International
- Sep- 2020 -27 September
ചൈനയില്‍ ബ്രൂസെല്ലോസിസ് വ്യാപിക്കുന്നു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് ആയിരക്കണക്കിന് പേര്‍ക്ക് : കോവിഡിനേലും ഏറെ അപകടകാരി : ലോകരാഷട്രങ്ങള്‍ ഭീതിയില്‍ … ഈ അസുഖത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് ആരോഗ്യവിദഗ്ദ്ധര്‍
ബീജിംഗ് : കഴിഞ്ഞ കുറേ മാസങ്ങളായി ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ്. എന്നാല്‍ കോവിഡിന് കാരണമായ കൊറോണ വൈറസ് പൊട്ടിപുറപ്പെട്ട ചൈനയില്‍ നിന്ന് ഇപ്പോള്‍ ആശങ്കാജനകമായ റിപ്പോര്‍ട്ടാണ്…
Read More » - 27 September
കോവിഡ് രണ്ടാമതും പടരുന്നതിനെതിരെ ജാഗ്രത പാലിക്കണം ; മുന്നറിയിപ്പുമായി കനേഡിയന്‍ പ്രധാനമന്ത്രി
ടൊറന്റോ : കോവിഡ് രണ്ടാമതും പടരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫിസര്‍ ഡോ. തെരേസ ടാമും ആവശ്യപ്പെട്ടു. ശ്വാസകോശ…
Read More » - 27 September
പരിശീലനത്തിനിടെ സൈനിക വിമാനം തകർന്ന് 26 പേർ മരിച്ചു
കീവ് : യുക്രെയ്നിൽ പരിശീലനത്തിനിടെ സൈനിക വിമാനം തകർന്നുവീണ് 26 പേർ മരിച്ചു. 7 ജീവനക്കാരും സൈനിക സർവകലാശാലയിലെ 20 കെഡറ്റുകളുമാണു വിമാനത്തിലുണ്ടായിരുന്നത്. ഒരാൾ പരുക്കുകളോടെ രക്ഷപ്പെട്ടു.…
Read More » - 27 September
കോവിഡ് : കോവിഡ് : ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന
ജനീവ : കോവിഡ്, ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന. ആഗോളതലത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ സംയുക്ത ശ്രമം ഉണ്ടായില്ലെങ്കില്‍ രണ്ടു ദശലക്ഷത്തോളം മരണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ…
Read More » - 27 September
കൊറോണക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് ലാന്‍സെറ്റ്
ന്യൂഡല്‍ഹി: കോവിഡിനെതിരായുള്ള പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അഭിനന്ദിച്ച് ലണ്ടനിലെ പ്രമുഖ ആരോഗ്യ മാസികയായ ലാന്‍സെറ്റ്. വൈറസ് ബാധ കണ്ടെത്തിയപ്പോള്‍ തന്നെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ വളരെയേറെ…
Read More » - 26 September
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് തകർപ്പൻ ജയം
അബുദാബി: ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 7 വിക്കറ്റ് ജയം. 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 12 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം…
Read More » - 26 September
ചൈന ഭക്ഷ്യക്ഷാമത്തിന്റെ വക്കിലെന്ന് റിപ്പോർട്ട്
ബെയ്ജിങ് : ഒട്ടേറെ ദുരന്തങ്ങള്‍ക്കാണ് ഈ വർഷം ചൈന സാക്ഷ്യം വഹിക്കേണ്ടതായി വന്നത്. ഇപ്പോഴിതാ വലിയൊരു ഭക്ഷ്യക്ഷാമത്തിന്റെ വക്കിലാണ് ചൈനയെന്ന് റിപ്പോർട്ട്. ഇതു ഭക്ഷ്യസുരക്ഷയെച്ചൊല്ലിയുള്ള തന്ത്രപരമായ മത്സരത്തിനും…
Read More » - 26 September
“നരേന്ദ്രമോദിയുടെ തീരുമാനങ്ങൾ ഇന്ത്യയെ രക്ഷിച്ചു” ; കൊറോണക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് ലാന്‍സെറ്റ്
ന്യൂഡല്‍ഹി: കോവിഡിനെതിരായുള്ള പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അഭിനന്ദിച്ച് ലണ്ടനിലെ പ്രമുഖ ആരോഗ്യ മാസികയായ ലാന്‍സെറ്റ്. വൈറസ് ബാധ കണ്ടെത്തിയപ്പോള്‍ തന്നെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ വളരെയേറെ…
Read More » - 26 September
അത് വെറുമൊരു അഭിസംബോധന അല്ല, ഇന്ന് നടന്നത് ചൈനയ്ക്കും ഐക്യരാഷ്ട്ര സംഘടനയ്ക്കുമുള്ള താക്കീത്, ചില കടിഞ്ഞാണ്‍ ഇനി ഇന്ത്യയുടെ കൈകളിലാണെന്ന് ലോകത്തിന് കാണിച്ചു കൊടുത്തു
ഇന്നത്തെ ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്തുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ലോക രാഷ്ട്രങ്ങളിൽ ചർച്ചയാവുകയാണ്. ചൈനയ്ക്കും ഐക്യരാഷ്ട്ര സംഘടനയ്ക്കുമുള്ള ചില താക്കീതുകളാണ് പ്രധാനമന്തി തന്റെ വാക്കുകളില്‍ ഒളിപ്പിച്ചുവച്ചതെന്ന്…
Read More » - 26 September
കോവിഡിനെതിരെ പോരാടാൻ ഐക്യരാഷ്ട്രസഭ ലോകത്തിന് വേണ്ടി എന്തു ചെയ്തു? പ്രധാനമന്ത്രി നരേന്ദ്ര മോദി
കോവിഡിനെതിരെ പോരാടാൻ ഐക്യരാഷ്ട്രസഭ ലോകത്തിന് വേണ്ടി എന്തുചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്രസഭയിൽ പരിഷ്ക്കാരങ്ങൾ ആവശ്യമാണെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു…
Read More » - 26 September
ഭീകരാക്രമണത്തില്‍ ജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ യുഎന്‍ എന്താണ് ചെയ്തത്? 1945ലെ ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഇനിയും പ്രസക്തിയുണ്ടോ? ചോദ്യശരങ്ങളുമായി മോദി
ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.എത്ര കാലം യു എന്‍ സമിതിയില്‍ നിന്ന് ഇന്ത്യയെ മാറ്റി നിര്‍ത്തും ? വലിയ ജനാധിപത്യ രാജ്യത്തെ എത്ര നാള്…
Read More » - 26 September
കോവിഡ് വാക്സിൻ : ആശ്വാസകരമായ വാർത്തയുമായി ജോണ്സണ്&ജോൺസൺ
വാഷിങ്ടൺ: ജോൺസൺ&ജോൺസൺ വാക്സിൻെറ അവസാനഘട്ട പരീക്ഷണം തുടങ്ങി. 60,000 വളണ്ടിയർമാരിൽ വാക്സിൻെറ ഒരു ഡോസാണ് പരീക്ഷിക്കുന്നത്.പരീക്ഷണങ്ങള്‍ ഫലം കാണുന്നതായാണ് അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. Read Also…
Read More » - 26 September
വൈന്‍ നിര്‍മ്മാണശാലയില്‍ ചോര്‍ച്ച ; 50000 ലിറ്ററോളം വൈൻ റോഡിലൂടെ ഒഴുകി ; വീഡിയോ കാണാം
സ്പെയിനിലെ വൈന്‍ നിര്‍മ്മാണ ശാലയിലുണ്ടായ വന്‍ ചോര്‍ച്ചയെ തുടര്‍ന്ന് 50000 ലിറ്ററോളം വൈൻ പ്രദേശമാകെ ഒഴുകിപ്പരന്നു.അല്‍ബാസെറ്റിലെ വൈന്‍ നിര്‍മ്മാണശാലയിലെ സ്റ്റോറേജ് ടാങ്കിലാണ് ചോര്‍ച്ചയുണ്ടായത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ…
Read More » - 26 September
കോവിഡിനെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകും; ലോകാരോഗ്യസംഘടന
ജനീവ: ലോകത്ത് കോവിഡ് 19 വൈറസിനെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകുമെന്ന് ലോകാരോഗ്യസംഘടന. ലോക രാഷ്ട്രങ്ങൾ വൈറസിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിച്ചില്ലെങ്കിൽ പത്ത് ലക്ഷത്തോളം…
Read More » - 26 September
ജമ്മു കശ്മീരിലേക്ക് ആയുധങ്ങൾ എത്തിക്കാൻ ചൈന പാക്കിസ്ഥാന് നിര്‍ദ്ദേശം നല്കി: കണ്ടെടുത്ത ആയുധങ്ങൾ ചെനീസ് നിർമ്മിതം: ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
ന്യൂഡൽഹി: കശ്മീരില്‍ സംഘര്ഷാവസ്ഥയുണ്ടാക്കിയെടുക്കുന്നതിനായി ആയുധങ്ങൾ എത്തിക്കാൻ ചൈന പാക്കിസ്ഥാന് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോർട്ട്. പാക് ചാര സംഘടനയായ ഐഎസ്ഐക്ക് കശ്മീര്‍ താഴ്വരയില് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനായി ചൈന നിര്‍ദ്ദേശം…
Read More » - 26 September
‘കേസുകള്‍ നടത്താന്‍ ആഭരണങ്ങള്‍ വിറ്റാണ് ചിലവ് കണ്ടെത്തുന്നത്’; അനില്‍ അംബാനി കോടതിയില്‍
ലണ്ടന്‍: കേസുകള്‍ നടത്താന്‍ ആഭരണങ്ങള്‍ വിറ്റാണ് ചിലവ് കണ്ടെത്തുന്നത് എന്ന് അനില്‍ ദീരുഭായി അംബാനി ഗ്രൂപ്പ് ചെയര്മാൻ അനില്‍ അംബാനി. ഒരു സമയത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും…
Read More » - 26 September
റഷ്യയുടെ കൊറോണ വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്തുതുടങ്ങി: ഇന്ത്യയിലേക്കും എത്തുമെന്ന് സൂചന
റഷ്യയുടെ കോവിഡ് വാക്സീൻ സ്പുട്നിക് അഞ്ചാമന്റെ ആദ്യ ബാച്ചുകൾ തലസ്ഥാനമായ മോസ്കോയിലെ പൊതുജനങ്ങൾക്ക് വിതരണം തുടങ്ങിയതായി റിപ്പോർട്ട്. വാക്സീൻ ബാച്ചുകൾ പൊതുവിതരണത്തിനായി നിർമിക്കുന്നുണ്ടെന്നും വിവിധ പ്രദേശങ്ങളിലേക്ക് ഉടൻ…
Read More » - 26 September
ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ചാല്‍ വെടിവെക്കാന്‍ ഇന്ത്യയുടെ ഉത്തരവ്
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഇനിയും പ്രകോപനമുണ്ടാക്കിയാല്‍ കല്ലും വടിയുമായി എതിരിടാന്‍ നില്‍ക്കേണ്ടെന്ന് ഇന്ത്യന്‍ സൈന്യത്തിന് നിര്‍ദേശം. സൈനികപോസ്റ്റുകള്‍ കൈയേറാനോ കൂട്ടത്തോടെയുള്ള…
Read More » - 26 September
നരേന്ദ്രമോദി ഇന്ന് യുഎന്‍ അസംബ്ലിയെ അഭിസംബോധന ചെയ്യും ; ഇമ്രാന് ശക്തമായ മറുപടി നല്‍കുമെന്ന് സൂചന
ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയുടെ 75-ാം സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. പൊതു ചര്‍ച്ചയില്‍ ശനിയാഴ്ച ഉച്ചയ്ക്കു മുന്‍പ് ആദ്യത്തെ പ്രസംഗം…
Read More » - 26 September
ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസംഗം ബഹിഷ്കരിച്ച് ഇന്ത്യ ; വീഡിയോ കാണാം
ജനീവ: യു.എന്നിന്റെ 75ാം ജനറല്‍ അസംബ്ലിയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസംഗം ബഹിഷ്കരിച്ച് ഇന്ത്യ.കാഷ്മീര്‍ വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇമ്രാന്…
Read More » - 26 September
സ്വന്തമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം നിര്‍മ്മിക്കാനൊരുങ്ങി ചെെന
വാഷിംഗ്ടണ്‍: ചൈന തങ്ങളുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം നിര്‍മ്മിക്കാനൊരുങ്ങുന്നതായി നാസ മേധാവി ജീം ബ്രിഡന്സ്റ്റൈന്. ചെെന തങ്ങളുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം അതിവേഗം നിര്‍മിക്കുകയാണ്. യു.എസ് ബഹിരാകാശ…
Read More » - 26 September
ശക്തിയാർജ്ജിക്കാൻ ഇന്ത്യൻ സേന ; 73,000 സിഗ് സോർ 716 അമേരിക്കൻ റൈഫിളുകൾ ഉടൻ എത്തും
ന്യൂഡൽഹി : ചൈനയെ പ്രതിരോധിക്കാൻ ലഡാക്കിൽ സൈന്യത്തിന് ശക്തിവർധിപ്പിച്ച് ഇന്ത്യ. സൈനികർക്കായി അമേരിക്കയിൽ നിന്നും കൂടുതൽ സിഗ് സോർ 716 റൈഫിളുകൾ ഇന്ത്യ എത്തിയ്ക്കും. സിഗ് സോർ…
Read More » - 26 September
ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ തകര്‍ത്തത് 1600 ഓളം മോസ്കുകള്‍; സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്
ബെയ്ജിംഗ്: വടക്ക് പടിഞ്ഞാറന്‍ ചൈനയില്‍ കമ്മ്യൂണിസ്റ്റ് സർക്കാർ ആയിരത്തോളം മോസ്കുകൾ തകർത്തെന്ന് റിപ്പോർട്ട് . ഗോത്ര ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന മേഖലയായ സിന്‍ജിയാംഗിൽ നിരവധി മോസ്കുകള്‍ തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 26 September
കൊറോണ വൈറസ് : ലോകാരോഗ്യ സംഘടനക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ
ബീജിംഗ്: കോവിഡ് വാക്സിൻ സംബന്ധിച്ച് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ രംഗത്ത് . പരീക്ഷണം പൂർത്തിയാകുന്നതിനു മുൻപ് തന്നെ വാക്സിൻ ജനങ്ങൾക്ക് നൽകിയ സംഭവത്തിൽ…
Read More » - 26 September
ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവം : മലക്കം മറിഞ്ഞ് കിം ജോങ് ഉന്‍
ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കിം ജോങ് ഉന്‍ മാപ്പു പറഞ്ഞു. ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉത്തര കൊറിയന്‍ സൈന്യം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ദക്ഷിണ…
Read More »