International
- Oct- 2020 -17 October
പാകിസ്ഥാനില്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും… ജനങ്ങള്‍ ഇമ്രാന് ഖാനെതിരെ…. പാക് പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നവാസ് ഷെരീഫ്
കറാച്ചി : പാകിസ്ഥാനില്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായതോടെ ജനങ്ങള്‍ ഇമ്രാന് ഖാനെതിരെ തിരിയുന്നു. പാക് പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നവാസ് ഷെരീഫും രംഗത്ത് എത്തി. തന്നെ രാജ്യത്തിന്റെ…
Read More » - 17 October
ചൈനയുടെ പാദസേവ നടത്തുന്ന ഇമ്രാന് എട്ടിന്റെ പണി നൽകി ചൈന, പാകിസ്താന്റെ തന്ത്രപ്രധാനമായ രണ്ടു ദ്വീപുകള്‍ ചൈന കീഴടക്കി
കറാച്ചി: ചൈനയെ വിശ്വസിച്ച രാജ്യങ്ങൾക്കു കനത്ത തിരിച്ചടി. നേപ്പാളിന്റെ ഭൂമി അനധികൃതമായി കയ്യടക്കിയതിനു പിന്നാലെ ഇന്ത്യയെ ചുറ്റിപറ്റിയുള്ള പാകിസ്ഥാന്റെ രണ്ട് ദ്വീപുകള്‍ കൂടി ചൈന സ്വന്തമാക്കി. ബുണ്ടല്‍,…
Read More » - 17 October
നേപ്പാളിന്റെ പ്രദേശങ്ങളിൽ കയ്യേറ്റത്തിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ചൈന: കടുത്ത പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ
ന്യൂഡല്‍ഹി: നേപ്പാളില്‍ അനധികൃത കയ്യേറ്റത്തിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ചൈന. നേപ്പാളിലെ ഹംല ജില്ലയിലാണ് ചൈന അനധികൃതമായി ഗ്രാമങ്ങള്‍ നിര്‍മ്മിച്ചത്. സ്വന്തം രാജ്യത്ത് ഇത്രയും വലിയ കടന്നുകയറ്റം…
Read More » - 17 October
മനുഷ്യമുടിയിൽ നിർമ്മിച്ച ഉല്പന്നങ്ങള് കണ്ടെടുത്തു; ചൈനയ്ക്കെതിരെ പരസ്യ പരാമർശവുമായി അമേരിക്ക
വാഷിങ്ടണ്‍: ചൈനയ്ക്കെതിരെ ആരോപണവുമായി അമേരിക്ക. ചൈനയിലെ ഷിന്‍ജിയാങ്ങില്‍ വംശഹത്യയോട് ചേര്‍ന്നുനില്‍ക്കുന്ന കുററകൃത്യങ്ങള്‍ നടക്കുന്നുവെന്ന ആരോപണമാണ് അമേരിക്ക ഉന്നയിച്ചിരിയ്ക്കുന്നത്. ‘വംശഹത്യ അല്ലെങ്കില്‍ അതിനോട് വളരെ അടുത്തുനില്ക്കുന്ന പ്രവര്‍ത്തനം ഷിന്‍ജിയാങ്ങില്‍…
Read More » - 17 October
ക്രൂരതയുടെ വിലക്ക്; അന്ത്യചുംബനത്തിന് വിലക്കുമായി ഭരണകൂടം
മനില: നെഞ്ചിനുള്ളിലെ ഹൃദയമൊരുക്കി സ്നേഹമാക്കി അത് പാലാക്കി ചുരത്തി ഊട്ടുന്ന ‘അമ്മ അതാണ് മാതൃത്വം. എന്നാൽ സ്വന്തം കുഞ്ഞിനു അന്ത്യചുംബനം വിലക്കിയാലോ.. പെറ്റമ്മയുടെ നോവിന്റെ കണ്ണീർ പടർത്തുന്ന…
Read More » - 17 October
ന്യൂസിലാന്‍ഡ് ഭരണം വീണ്ടും ജസീന്ത ആന്‍ഡേണിന്റെ കൈകളിൽ
വെല്ലിംഗ്ടൺ: ന്യൂസിലാന്‍ഡില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കവേ നിലവിലെ പ്രധാനമന്ത്രി ജസീന്ത ആന്‍ഡേണിന്റെ ലേബര്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. രണ്ടാം വട്ടവും ജസീന്ത പ്രധാനമന്ത്രിയാകാനും സാധ്യതയേറെ.…
Read More » - 17 October
മതനിന്ദ ആരോപിച്ച് ചരിത്രാധ്യാപകനെ തലയറുത്ത് കൊന്നു
പാരിസ്: മതനിന്ദ ആരോപിച്ച് പാരിസില്‍ ചരിത്രാധ്യാപകനെ തലയറുത്ത് കൊന്നു. പിന്നാലെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടു .വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.സെക്കന്ററി സ്കൂള്‍ അധ്യാപകനായ സാമുവല്‍ പാറ്റി വിദ്യാര്‍ഥികളെ…
Read More » - 17 October
രാജ്യത്ത് വീണ്ടുമൊരു ഭക്ഷ്യക്ഷാമം കൂടി നേരിടേണ്ടിവന്നേക്കും; വൻ ദുരന്തത്തിലേക്ക് ഉത്തര കൊറിയ
സോൾ: രാജ്യം വൻ ദുരന്തത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയിൽ ഉത്തര കൊറിയ. മൂന്ന് കൊടുങ്കാറ്റുകൾ, യുഎസ് നേതൃത്വത്തിലുള്ള ഉപരോധം എന്നിവയ്ക്കു പുറമേ കോവിഡ് മഹാമാരിയും– വൻ ദുരന്തത്തിലേക്കാണ് ഉത്തര…
Read More » - 17 October
ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിരൂപീകരിച്ചിട്ട് ഇന്ന് ഒരു നൂറ്റാണ്ട്
ന്യൂഡൽഹി: ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിരൂപീകരിച്ചിട്ട് ഇന്ന് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നു. 1920ൽ താഷ്കന്റില്‍ വച്ചായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം നടന്നത്.2019 ഒക്ടോബര്‍ 17 മുതല്‍ 2020…
Read More » - 17 October
നേരിയ ഭൂചലനം : 3.6 തീവ്രത
പോർട്മോറിസ്ബി : നേരിയ ഭൂചലനം. പാപ്പുവ ന്യൂഗിനിയിൽ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല. Also…
Read More » - 17 October
ചൈനയ്ക്ക് ചങ്കിടിപ്പേറ്റി അറുപത് വര്‍ഷത്തിന് ശേഷം ടിബറ്റന്‍ നയതന്ത്രജ്ഞനെ ചര്‍ച്ചക്ക് വിളിച്ച് യു.എസ് : ചരിത്ര സംഭവം
ദീര്‍ഘകാലമായി ചൈനയുടെ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരാവുന്ന ടിബറ്റന്‍ ജനതയ്ക്ക് ഇനി അമേരിക്കയുടെ പരിരക്ഷ. ഇതിന്റെ ഭാഗമായി ടിബറ്റന്‍ മേഖലയുടെ മേല്‍നോട്ടത്തിനായി അമേരിക്ക നിയമിച്ച റോബര്‍ട്ട് ഡെസ്ട്രോ, ടിബറ്റിലെ പുറത്താക്കപ്പെട്ട…
Read More » - 17 October
കോവിഡ് പ്രതിരോധത്തിൽ ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തി ഇന്ത്യ ; ലോകത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഇന്ത്യയില്‍
ന്യുദല്‍ഹി: രാജ്യത്ത് കോവിഡ് മുക്തിനിരക്കിൽ വൻവർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.അതോടൊപ്പം മരണനിരക്കും ഗണ്യമായി കുറഞ്ഞു.ഒരു ദശലക്ഷം ജനസംഖ്യയില്‍ ലോകത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.നിലവിലെ…
Read More » - 17 October
ഇന്ത്യ ചൈന ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത് ആ ഒറ്റ സംഭവം ; ചൈനയുടെ ഭാഗത്തു നിന്നുണ്ടായത് ഏറ്റവും വലിയ പ്രകോപനം: വിദേശ കാര്യമന്ത്രി ജയശങ്കർ
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷം ഇന്ത്യാ ചൈനാ ബന്ധത്തെ പിടിച്ചുലച്ചുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. രാഷ്ട്രീയ നയതന്ത്ര പ്രത്യാഘാതങ്ങള്‍ക്ക് ഇത്…
Read More » - 17 October
എയര്‍ഇന്ത്യ, വിസ്താര വിമാന സര്‍വീസുകൾക്ക് വിലക്കേർപ്പെടുത്തി ഹോങ്കോങ്
യാത്രക്കാര്‍ കോവിഡ്-19 പോസിറ്റീവായതോടെ ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്. എയര്‍ഇന്ത്യ, വിസ്താര എന്നീ വിമാന സര്‍വീസുകള്‍ക്കാണ് ഒക്ടോബര്‍ 30 വരെ വിലക്കേര്‍പ്പെടുത്തിയത്. ഇത് മൂന്നാം തവണയാണ്…
Read More » - 16 October
കൊൽക്കത്തയെ എട്ട് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ്
അബുദാബി: ഐപിഎല്ലിലെ 32ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്.കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 16.5 ഓവറില്‍ രണ്ടു വിക്കറ്റ്…
Read More » - 16 October
‘ കൊറോണവാക് ‘ കോവിഡ് വാക്സിനുമായി ചൈന എത്തി ; വില കേട്ട് അമ്പരന്ന് ലോകരാജ്യങ്ങൾ
ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സിനൊവാക് ബയോടെക് ആണ് വാക്സിന്റെ നിര്‍മാതാക്കള്‍. വാക്സിന് അത്യാവശ്യമുള്ള 18നും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്കും ഡോസ് ലഭിക്കുന്നതിന് അപേക്ഷ നല്‍കാം. ജൂലായ് മുതല്‍…
Read More » - 16 October
ഹിന്ദുമതത്തെ അപമാനിക്കുന്ന ടെലിസീരിയലിനെതിരെ വ്യാപക പ്രതിഷേധം
ധാക്ക : ഹിന്ദുമതത്തെ അപമാനിക്കുന്ന ‘ ബിജോയ ‘ എന്ന ടെലിസീരിയലിനെതിരെ ബംഗ്ലാദേശിൽ പ്രതിഷേധം ശക്തമാകുന്നു. ദുർഗാ പൂജയുടെ പശ്ചാത്തലത്തിൽ പുറത്തിറക്കാൻ തീരുമാനിച്ചിരുന്ന ടെലിസീരിയലിന്റെ നിർമ്മാതാവിനും സംവിധായകനും…
Read More » - 16 October
ജയിച്ചാൽ അമേരിക്കയിൽ ഏർപ്പെടുത്തിയിരിക്കുന്ന “മുസ്ലിം വിലക്ക്” പിൻവലിക്കുമെന്ന് ജോ ബെെഡൻ
വാഷിംഗ്ടൺ : അമേരിക്കയിൽ ഏർപ്പെടുത്തിയിരിക്കുന്ന “മുസ്ലിം വിലക്ക്” തിരഞ്ഞെടുപ്പിൽ ജയിച്ചാൽ പിൻവലിക്കുമെന്ന് ഡെമോക്രാറ്റിക്ക് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ജോ ബെെഡൻ. ഭരണം ലഭിച്ചാൽ എല്ലാ മേഖലകളിലും അമേരിക്കൻ മുസ്ലിങ്ങളെ…
Read More » - 16 October
അമേരിക്കന്‍ പ്രസിഡന്റായ തനിക്ക് വൈറ്റ് ഹൗസില്‍ അടച്ചിരിക്കാനാവില്ല പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍ : കോവിഡ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമായിരുന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്‍ബിസി ന്യൂസ് സംഘടിപ്പിച്ച പരിപാടിയില്‍ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഇക്കാര്യം…
Read More » - 16 October
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് കൊറോണ വൈറസ് ബാധിച്ചതായി അഭ്യൂഹം
ബെയ്ജിങ് : ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് കൊറോണ വൈറസ് ബാധിച്ചതായി അഭ്യൂഹം. ഇത് സംബന്ധിച്ച റിപോർട്ടുകൾ ചൈനീസ് മാധ്യമങ്ങൾ പുറത്ത്വിട്ടു .ഒക്ടോബർ 14 ന് ഗ്വാങ്ഡോംഗ്…
Read More » - 16 October
യൂറോപ്പില്‍ കൊവിഡ് വ്യാപനം രൂക്ഷം: നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
പാരീസ്: ഫ്രാന്‍സില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നു. ഒറ്റ ദിവസം 30000 ഓളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സ് ട്വിറ്ററിലാണ് ഇക്കാര്യം…
Read More » - 16 October
മുമ്പൊരിക്കലും ഇല്ലാത്ത വിധത്തില്‍ ചൈന തോല്‍വികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു… യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
കരോലീന: മുമ്പൊരിക്കലും ഇല്ലാത്ത വിധത്തില്‍ ചൈന തോല്‍വികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു… യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ മുന്നില്‍ ചൈന സകലമേഖലകളിലും തോറ്റുകൊണ്ടിരിക്കുകയാണ്. തെക്കന്‍ കരോലിനയിലെ ഗ്രീന്‍വില്ലെയിലെ തെരഞ്ഞെടുപ്പ്…
Read More » - 16 October
പ്രതീക്ഷ മങ്ങുന്നു… മരുന്ന് പരാജയം…. പ്രയോജനമില്ലെന്ന് ലോകാരോഗ്യസംഘടന
വാഷിങ്ടണ്‍; കൊറോണയ്ക്കെതിരെ ഫലപ്രദമാകുമെന്ന മരുന്ന് പരാജയമെന്ന് കണ്ടെത്തല്‍. റെംഡിസിവിര്‍ എന്ന മരുന്ന് കൊവിഡ് മരണങ്ങള് കുറയ്ക്കുന്നതിന് പര്യാപ്തമല്ലെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 30 രാജ്യങ്ങളില്‍ നിന്നായുള്ള 11,000 പേരില്‍…
Read More » - 16 October
ബലൂചിസ്ഥാൻ സംഘർഷം, വിമോചനപ്പോരാളികളുടെ ആക്രമണത്തിൽ ക്യാപ്റ്റൻ ഉൾപ്പടെ 20 പാക് സൈനികർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാനിൽ സൈനികർക്ക് നേരെയുണ്ടായ രണ്ട് ആക്രമണങ്ങളിൽ 20 സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ഓർമാര കോസ്റ്റൽ ഹൈവേയിലും വസീറിസ്ഥാനിലും ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടന്ന രണ്ടു…
Read More » - 16 October
രാജഭരണത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും പ്രക്ഷോഭം ശക്തമാകുന്നു; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് തായ്ലൻഡ്
ബാങ്കോംക് : തായ്ലൻഡിലെ രാജഭരണത്തിനെതിരെയും നിലവിലെ പ്രധാനമന്ത്രിക്കെതിരെയും പ്രക്ഷോഭം ശക്തമാകുന്നു. വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന പ്രക്ഷോഭം പലയിടത്തും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കാലാശിച്ച തോടെ തായ്ലൻഡിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. തായ്ലൻഡിന്റെ…
Read More »