Latest NewsNewsInternational

ഇന്ത്യന്‍ നീക്കങ്ങള്‍ കണ്ട് നെഞ്ചിടിപ്പോടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ഇന്ത്യന്‍ നീക്കങ്ങള്‍ കണ്ട് നെഞ്ചിടിപ്പോടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ . അമേരിക്കയുമായി ഇന്ത്യ കൂടുതല്‍ അടുക്കുന്നതും അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ ഇടപെടലിന് സ്വാതന്ത്ര്യം നല്‍കിയതും ആശങ്കയോടെ നോക്കിക്കണ്ട് പാക്കിസ്ഥാന്‍. പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ അഫ്ഗാന്‍ മണ്ണ് ഇന്ത്യ ഉപയോഗപ്പെടുത്തുമോ എന്ന കാര്യത്തിലാണ് ഇമ്രാന്‍ഖാന് ആശങ്ക ഉണ്ടായിരിക്കുന്നത്. ഇക്കാര്യം ഇമ്രാന്‍ തുറന്നു പറഞ്ഞു.

Read Also : ഇന്ത്യന്‍ സൈന്യം കൂടുതല്‍ കരുത്താര്‍ജിയ്ക്കുന്നു… അതിനുള്ള തന്ത്രങ്ങളുമായി കേന്ദ്രസര്‍ക്കാര്‍… ചൈനയ്ക്കും പാകിസ്ഥാനുമെതിരെ പ്രത്യേക കമാന്‍ഡുകള്‍

പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ഇന്ത്യ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗപ്പെടുത്തുമോ എന്ന ആശങ്കയുണ്ടെന്നാണ് പാക് പ്രധാനമന്ത്രിയുടെ ആശങ്ക. രണ്ടു ദിവസം നീളുന്ന പാക്കിസ്ഥാന്‍ – അഫ്ഗാനിസ്ഥാന്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തെ അഭിസംബോധന ചെയ്യവെയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയും അദ്ദേഹം വിമര്‍ശമുന്നയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button