International
- Oct- 2020 -27 October
ഏത് ഭീഷണിയും നേരിടാന്‍ അമേരിക്ക ഇന്ത്യയ്ക്കൊപ്പം നിലകൊള്ളും; ചൈനയ്ക്കെതിരെ മൈക്ക് പോംപിയോയുടെ ശക്തമായ പ്രഖ്യാപനം
ദില്ലി; ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഏത് ഭീഷണിയും നേരിടുന്നതിന് ഇന്ത്യയ്ക്കൊപ്പം തന്നെ യുഎസ്…
Read More » - 27 October
മുസ്ലിംകളോട് ഫ്രാന്‍സിന് വെറുപ്പാണെങ്കില്‍ ഫ്രഞ്ച് ഉല്പന്നങ്ങള് ബഹിഷ്കരിയ്ക്കാന്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്… പാകിസ്താന് ക്രിക്കറ്റ് താരം ഷോയബ് അക്തര്‍
ഇസ്ലാമാബാദ്: മുസ്ലിംകളോട് ഫ്രാന്‍സിന് വെറുപ്പാണെങ്കില്‍ ഫ്രഞ്ച് ഉല്പന്നങ്ങള് ബഹിഷ്കരിയ്ക്കാന്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.. പാകിസ്ഥാന് ക്രിക്കറ്റ് താരം ഷോയബ് അക്തര്‍. മുസ്ലിംകളോടുള്ള ഫ്രാന്‍സിന്റെ പുതിയ സമീപനത്തിന്റെ പേരില്‍ നടക്കുന്ന…
Read More » - 27 October
പോര് കോഴിയുടെ ആക്രമണത്തില്‍ റെയ്ഡിനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
മനില: പോര് കോഴിയുടെ ആക്രമണത്തില്‍ റെയ്ഡിനെത്തിയ ഫിലിപ്പീന്‍സ് പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. വടക്കന്‍ സമര് പ്രവിശ്യയിലാണ് സംഭവം. നിയമം ലംഘിച്ച് കോഴിപ്പോര് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്…
Read More » - 27 October
മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകളെ ഫ്രാന്‍സ് തള്ളിപ്പറയില്ല; മതഭ്രാന്തും വിഘടനവാദം അനുവദിക്കില്ല; ലോകത്തോട് നിലപാട് വ്യക്തമാക്കി ഇമ്മാനുവേല്‍ മാക്രോണ്‍
പാരീസ്: മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകളെ ഫ്രാന്‍സ് തള്ളിപ്പറയില്ല; മതഭ്രാന്തും വിഘടനവാദം അനുവദിക്കില്ല; ലോകത്തോട് നിലപാട് വ്യക്തമാക്കി ഇമ്മാനുവേല്‍ മാക്രോണ്‍. ഇതിന്റെ പേരില്‍ രാജ്യത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം…
Read More » - 27 October
ചൈനയ്ക്ക് തിരിച്ചടിയായി ബെക്ക സൈനിക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യയും അമേരിക്കയും
ന്യൂഡല്‍ഹി : നിര്‍ണായകമായ ബെക്ക സൈനിക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യയും അമേരിക്കയും. ഇന്തോ പസഫിക് മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തി. അമേരിക്കന്‍ വിദേശകാര്യ…
Read More » - 27 October
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ നഗരത്തിൽ ബോംബാക്രമണം; 7 കുട്ടികൾ കൊല്ലപ്പെട്ടു; 70 പേർക്ക് പരിക്ക്
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലെ മദ്രസയിൽ ബോംബാക്രമണം. അക്രമണത്തിൽ മദ്രസയിലെ വിദ്യാർഥികളായ ഏഴ് കുട്ടികൾ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം…
Read More » - 27 October
കോവിഡ് രോഗികളായ ഡോക്ടര്‍മാർ ഇനി ജോലിയിലേക്ക്
ബ്രസല്‍സ്: രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് വ്യത്യസ്ത തീരുമാനവുമായി ബെല്‍ജിയം ആരോഗ്യ മന്ത്രാലയം. കോവിഡ് രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞ സാഹചര്യത്തിലാണ് കോവിഡ് രോഗികളായ ഡോക്ടര്‍മാരോടും ആശുപത്രിയില്‍…
Read More » - 27 October
കോവിഡ് വാക്സിൻ : ആശ്വാസവാർത്തയുമായി ഓക്സ്ഫോർഡ് സർവകലാശാല
വാഷിംഗ്ടൺ : കോവിഡ് വാക്സിനായി കാത്തിരിക്കുന്ന ലോകരാജ്യങ്ങൾക്ക് ആശ്വാസ വാർത്തയുമായി ഓസ്ഫോർഡ് സർവകലാശാല . ഓക്സ്ഫഡ് സര്‍വകലാശാലയുമായി സഹകരിച്ച് ആസ്ട്രാസെനെക നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന് പ്രായമായവരില്‍ മികച്ച…
Read More » - 27 October
പലസ്തീന്-ഇസ്രായേല്‍ വിഷയം; നിലപാട് വ്യക്തമാക്കി ഇന്ത്യ
ന്യൂയോര്‍ക്ക്: പലസ്തീന്-ഇസ്രായേല്‍ വിഷയത്തിൽ ഐക്യരാഷ്ട സഭയില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. ഫലസ്തീന് വിഷയത്തില്‍ സമാധാനപരമായ പരിഹാരത്തിന് ചര്‍ച്ചകള്‍ തുടരണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് ടി.എസ്. തിരുമൂര്‍ത്തി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ…
Read More » - 27 October
ജന്മദിനാഘോഷ ചടങ്ങില്‍ മൂന്ന് വയസുകാരന് സ്വയം വെടിവച്ച് മരിച്ചു
ഹ്യൂസ്റ്റണ്‍, യുഎസ്: സ്വന്തം ജന്മദിനാഘോഷ വേളയില്‍ മൂന്നു വയസുകാരന് സ്വയം വെടിവച്ചു മരിച്ചു. ഹ്യൂസ്റ്റണില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്കുകിഴക്കായി പോര്‍ട്ടറില്‍ ശനിയാഴ്ച കുഞ്ഞ് കുടുംബത്തോടും സുഹൃത്തുക്കളോടും…
Read More » - 27 October
ചന്ദ്രോപരിതലത്തില്‍ നിർണ്ണായക കണ്ടെത്തലുമായി നാസ
വാഷിംഗ്ടണ്‍: ചന്ദ്രോപരിതലത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നിടത്ത് ജലസാന്നിധ്യം കണ്ടെത്തിയതായി നാസ അറിയിച്ചു. ചന്ദ്രോപരിതലത്തില്‍ ഭൂമിയില്‍ നിന്ന് കാണാവുന്ന ഏറ്റവും വലിയ ഗര്‍ത്തങ്ങളില്‍ ഒന്നായ ക്ലാവിയസിലാണ് ജലസാന്നിധ്യം കണ്ടെത്തിയത്. Read…
Read More » - 27 October
സിറിയയിലെ വ്യോമാക്രമണം ; 7 മുതിര്‍ന്ന അല്‍ ഖ്വയ്ദ നേതാക്കള്‍ കൊല്ലപ്പെട്ടുവെന്ന് യുഎസ്
വാഷിംഗ്ടണ്‍: കഴിഞ്ഞയാഴ്ച സിറിയയില്‍ അല്‍-ഖ്വയ്ദയിലെ ഏഴ് മുതിര്‍ന്ന നേതാക്കള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അമേരിക്ക. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ആണ് ഇക്കാര്യം തിങ്കളാഴ്ച അറിയിച്ചത്. യുഎസ് ഒക്ടോബര്‍ 15…
Read More » - 27 October
പ്രവാചക നിന്ദ: ഫ്രാൻസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനവുമായി മുസ്ലിം രാഷ്ട്രങ്ങൾ
പ്രവാചകന് മുഹമ്മദ് നബിക്കെതിരെ കാര്‍ട്ടൂണ്‍ കാണിച്ചതിനോടും അതിനോട് ഫ്രാന്‍സ് എടുത്ത നിലപാടിനെതിരെയും അറബ് ലോകത്ത് വന്‍ പ്രതിഷേധം. ഫ്രാന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായാണ് പ്രതിഷേധം നടക്കുന്നത്. കുവൈത്ത്,…
Read More » - 27 October
ഓക്സ്ഫഡ് സർവ്വകലാശാല വികസിപ്പിച്ച കൊറോണ വാക്സിന്റെ വിതരണം ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്
ലണ്ടൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കൊറോണ വാക്സിൻ ബ്രിട്ടണിൽ അടുത്ത മാസത്തോടെ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട്. വാക്സിൻ നവംബർ ആദ്യം ലഭ്യമാക്കുമെന്നാണ് ലണ്ടനിലെ ഒരു മുൻനിര ആശുപത്രിയെ ഉദ്ധരിച്ച്…
Read More » - 26 October
ചന്ദ്രനില്‍ സൂര്യപ്രകാശമേല്‍ക്കുന്ന ഭാഗത്ത് ജലസാന്നിധ്യം
വാഷിംഗ്ടണ്‍ ഡിസി: ചന്ദ്രനില്‍ സൂര്യപ്രകാശമേല്‍ക്കുന്ന ഭാഗത്ത് ജലസാന്നിധ്യം കണ്ടെത്തി. ചന്ദ്രനില്‍ സൂര്യപ്രകാശമേല്‍ക്കുന്ന ഉപരിതലത്തില്‍ ജലം കണ്ടെത്തുന്നത് ഇതാദ്യമായാണ്. നാസയുടെ സ്ട്രാറ്റോസ്ഫെറിക് ഒബ്സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് (സോഫിയ) ആണ്…
Read More » - 26 October
തായ്വാന് ആയുധ വില്പന നടത്തുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് ചൈനയുടെ ഉപരോധം
ബെയ്ജിങ്: അമേരിക്കന്‍ ആയുധ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങി ചൈന. തായ്വാനുമായി ഇടപാടുകള്‍ നടത്തുന്ന ആയുധകമ്ബനികള്ക്കാണ് ചൈന ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. 1949 മുതല്‍ ശത്രുതയില്‍ ഇരിക്കുന്ന രാജ്യങ്ങള്‍…
Read More » - 26 October
ഇസ്ലാമോഫോബിക് കണ്ടന്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് സിഇഒയ്ക്ക് കത്തെഴുതി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ഇസ്ലാമോഫോബിക് കണ്ടന്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന് പ്രധാനമന്ത്രി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് കത്തെഴുതി. മുസ്ലീങ്ങള്‍ക്കിടയില്‍ തീവ്രവാദവല്‍ക്കരണം വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പ് നല്കി കൊണ്ടാണ് ഇമ്രാന് ഖാന്…
Read More » - 26 October
ക്രിസ്ത്യന്‍ പള്ളി തകര്‍ന്നു വീണ് 22 മരണം
ദക്ഷിണാഫ്രിക്കയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ന്നു വീണ് 22 മരണം. ആറ് നിലകളുള്ള പള്ളിയാണ് തകര്‍ന്നു വീണത്. ഘാനയിലെ അസെന്‍- മാന്‍സോ ജില്ലയിലാണ് സംഭവം. സംഭവ സമയത്ത് 60…
Read More » - 26 October
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; ഒന്നാംഘട്ട പോളിംഗ് പൂര്‍ത്തിയായി
കയ്റോ: രാജ്യത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട പോളിംഗ് പൂര്‍ത്തിയായി.ഈജിപ്തിലെ പാര്‍ലമെന്റിന്റെ അധോസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായാണു നടക്കുന്നത്. ഒന്നാം ഘട്ടത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു പോളിംഗ്.…
Read More » - 26 October
അമേരിക്കയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങും; യുഎഇയുടെ താത്പര്യത്തിന് ഇസ്രയേലിന്റെ അംഗീകാരം
ജറുസലേം: യുഎഇക്ക് എഫ്- 35 യുദ്ധവിമാനങ്ങള്‍ നല്‍കാനൊരുങ്ങി അമേരിക്ക. അമേരിക്കയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള യുഎഇയുടെ താത്പര്യത്തിന് ഇസ്രയേലിന്റെ അംഗീകാരം. ശനിയാഴ്ചയാണ് (ഒക്ടോബർ-24) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍…
Read More » - 26 October
പാകിസ്ഥാനെ തുര്‍ക്കിയും ചൈനയും കൈവിട്ടു ; ഇമ്രാന് ഖാനെതിരെ സ്വന്തം രാജ്യത്തെ ജനങ്ങളും
ഇസ്ലാമാബാദ് : ഇന്ത്യയ്ക്കെതിരെയുള്ള യുദ്ധത്തില്‍ പാകിസ്ഥാന് ഒറ്റപ്പെട്ടു. പാകിസ്ഥാനെ തുര്‍ക്കിയും ചൈനയും കൈവിട്ടു. സ്വന്തം രാജ്യത്തെ ജനങ്ങളും തനിക്കെതിരെ തിരിഞ്ഞതോടെ ഇമ്രാന് ഖാന് ത്രിശങ്കുവിലായി. തീവ്ര ഇസ്ലാമിക…
Read More » - 25 October
മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കൊലപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ് : മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ന്യായീകരണവുമായി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പ്രവാചകന് ഞങ്ങളുടെ ഹൃദയത്തില്‍ വസിക്കുന്നു. അവനെ പരിഹസിക്കുമ്ബോള്‍, അവനെ അപമാനിക്കുമ്ബോള്…
Read More » - 25 October
ഹമാസിന്റെ ആക്രമണങ്ങള്‍ക്ക് വീണ്ടും കനത്ത തിരിച്ചടി നല്കി ഇസ്രയേല്‍ സൈന്യം
ജറുസലേം: ഹമാസിന്റെ ആക്രമണങ്ങള്‍ക്ക് വീണ്ടും കനത്ത തിരിച്ചടി നല്കി ഇസ്രയേല്‍ സൈന്യം. ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ അയച്ചതിന്റെ മറുപടിയായി പലസ്തീനിലെ ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളില്‍ അര്‍ദ്ധരാത്രിയില്‍ ശക്തമായ…
Read More » - 25 October
പതിനേഴുകാരിയുടെ തല മൊട്ടയടിച്ച മുസ്ലിം കുടുംബത്തെ നാട് കടത്തി ഫ്രാൻസ്
പാരിസ്: അന്യമതത്തില്‍പ്പെട്ടയാളെ പ്രണയിച്ചതിന്റ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ തല മൊട്ടയടിച്ച കുടുംബത്തെ ഫ്രാന്‍സില്‍ നിന്ന് നാടുകടത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയുമാണ് നാടുകടത്താന്‍ കോടതി ഉത്തരവിട്ടത്. Read…
Read More » - 25 October
“കൊറോണ ,വെള്ളപ്പൊക്കം, വെട്ടുകിളി, പന്നിപ്പനി” ; ഗത്യന്തരമില്ലാതെ ചൈന ; ഭക്ഷ്യ പ്രതിസന്ധി രൂക്ഷം
ന്യൂയോര്‍ക്ക്: ചൈന അതിരൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട് .മിക്ക രാജ്യങ്ങളുമായി ഭക്ഷ്യധാന്യങ്ങളും ഉല്പന്നങ്ങളും സംബന്ധിച്ച ഇടപാടാണ് ചൈന നടത്തുന്നതെന്നും ഭക്ഷ്യവസ്തുക്കളുടെ വന്‍തോതിലുളള ഇടപാട് തെളിവാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.…
Read More »