വാഷിംഗ്ടൺ: അമേരിക്ക ഇനി ആരുടെ കൈകളെലെത്തുമെന്നറിയാൻ ഇനി മണിക്കുറുകൾ മാത്രം. ഇലക്ടറല്‍ വോട്ടുകളില്‍ ബൈഡന് മുന്നിലെങ്കിലും കടുത്ത മല്‍സരമാണ്. ഫ്ലോറിഡ ഉള്‍പ്പെടെ നിര്‍ണായക സംസ്ഥാനങ്ങളിലും പ്രസിഡന്റ് ഡോണൺഡ് ട്രംപിന് ലീഡ് നിലനിർത്തുന്നു. അരിസോണയില്‍ ഒഴികെ ഉള്ള ഇടങ്ങളിൽ മുന്നിലാണ് ട്രംപ്.
Read Also: ഒരു ലക്ഷം ഫ്ളൈറ്റുകള്‍ റദ്ദാക്കാനൊരുങ്ങി അമേരിക്കന്‍ എയര്‍ലൈന്‍സ്
അതേസമയം ട്രംപിനെ അനുകൂലിച്ച് നിലപാട് മാറ്റി വാതുവയ്പ് സൈറ്റുകള്‍ രംഗത്തെത്തി. ആകെയുള്ള ഇലക്ടറല്‍ വോട്ടായ 538 ൽ 205ൽ ബൈഡനും 112 ൽ ട്രംപും മുന്നിലാണ്.ടെക്സസ്, പെന്‍സില്‍വേനിയ, ജോര്‍ജിയ, നോര്‍ത്ത് കാരൊളൈന ലീഡും ട്രംപ് നേടി. ട്രംപ്സെനറ്റില് ഇരുപാര്‍ട്ടികളും തുല്യനിലയില്‍ മുന്നേറുകയാണ്.
Post Your Comments