International
- Nov- 2020 -10 November
തോല്‍വിക്കു പിന്നാലെ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിനെ പുറത്താക്കി ഡോണള്‍ഡ് ട്രംപ്. ‘മാര്‍ക്ക് എസ്പറിനെ നീക്കി. അദ്ദേഹത്തിന്റെ സേവനത്തിന് നന്ദി പറയാന്‍…
Read More » - 10 November
ട്രംപുമായി അടുത്തിടപഴകിയ വൈറ്റ് ഹൗസിലെ രണ്ട് പേര്‍ക്ക് കൂടി കോവിഡ്
വാഷിംഗ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുത്തിടപഴകിയ രണ്ട് പേര് കൂടി കൊറോണ വൈറസിന് സ്ഥിരീകരിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. 69 കാരനായ ഭവന, നഗരവികസന സെക്രട്ടറി…
Read More » - 10 November
തന്റെ ഭരണത്തിന്റെ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്
വാഷിംഗ്ടണ്‍: കോവിഡ് -19 ന്റെ വ്യാപനം കുറയ്ക്കുക, മാരകമായ വൈറസില്‍ നിന്ന് ജീവന് രക്ഷിക്കുക എന്നിവയാണ് തന്റെ ഭരണത്തിന്റെ ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്.…
Read More » - 9 November
കോവിഡ് വാക്സീനില്‍ നിര്‍ണായക വഴിത്തിരിവ്
കോവിഡ് വാക്സീന് പരീക്ഷണം നിര്‍ണായക വഴിത്തിരിവിലെന്ന് സൂചന. യുഎസ് കമ്പനിയായ ഫിസര്‍ വികസിപ്പിക്കുന്ന വാക്സീന് രോഗപ്രതിരോധത്തില്‍ 90 ശതമാനവും കാര്യക്ഷമമെന്ന് സ്വതന്ത്രസമിതി വിലയിരുത്തല്‍. ഈ മാസം അവസാനം…
Read More » - 9 November
സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം: 11 പേര് കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാഖിനെ ഞെട്ടിച്ച് സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം. സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു, സൈനികരുള്‍പ്പെടെ 8 പേര്‍ക്ക് ഗുരുതര പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പടിഞ്ഞാറന്‍ ബാഗ്ദാദിലെ…
Read More » - 9 November
ആശ്വാസ വാർത്തയുമായി പ്രമുഖ മരുന്ന് കമ്പനി ആയ ഫൈസർ ; കോവിഡ് വാക്സിൻ 90 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ട്
ന്യൂയോർക്ക് :കോവിഡ് മഹാമാരി വ്യാപിക്കുന്നതിനിടയിൽ ആശ്വാസകരമായ വാർത്തയുമായി അമേരിക്കൻ മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ. ബയോൺടെക്കുമായി ചേർന്ന് വികസിപ്പിക്കുന്ന കൊറോണ വാക്സിൻ മികച്ച ഫലം നൽകുന്നുണ്ടെന്ന് ഫൈസർ…
Read More » - 9 November
മലയാളികള്‍ ഉള്‍പ്പെടെയുള്ള അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ക്ക് ഇനി യുഎസ് പൗരത്വം : നിയമങ്ങള്‍ മാറ്റാന്‍ ബൈഡന്
വാഷിങ്ടണ്‍; മലയാളികള്‍ ഉള്‍പ്പെടെയുള്ള അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ക്ക് ഇനി യുഎസ് പൗരത്വം, നിയമങ്ങള്‍ മാറ്റാന്‍ ബൈഡന്. കൂറ്റന്‍ ലീഡ് നേടി അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പിന്നാലെ…
Read More » - 9 November
ബൈഡനെ അഭിനന്ദിക്കാതെ കിം; ബൈഡനുമായി കിം എന്ത് ബന്ധം കാത്തുസൂക്ഷിക്കുമെന്ന ആശങ്കയിൽ ലോകം
വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ അഭിനന്ദിക്കാതെ കിം ജോങ് ഉൻ. ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങളിൽ നിന്ന് ബൈഡനെ തേടി അഭിനന്ദനങ്ങളുടെ പ്രവാഹം തന്നെയുണ്ടായി. എന്നാൽ, അക്കൂട്ടത്തിൽ…
Read More » - 9 November
വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ ആയി കെ കെ ശൈലജ; അഭിനന്ദനം അറിയിച്ച് ഫഹദ് ഫാസില്‍
ന്യൂയോർക്ക്: കേരളത്തിന് അഭിമാന നേട്ടം കൈവരിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഈ വര്‍ഷത്തെ വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ കെ കെ…
Read More » - 9 November
ചൈനയെ വലച്ച് ഇന്ത്യയുടെ തീരുമാനം : ശത്രുക്കളുടെ പേടിസ്വപ്നമായ ബ്രഹ്മോസ് മിസൈല്‍ ഇനി ഫിലിപ്പൈന്‍സിനും
ന്യൂഡല്‍ഹി : ചൈനയെ വലച്ച് ഇന്ത്യയുടെ തീരുമാനം,ശത്രുക്കളുടെ പേടിസ്വപ്നമായ ബ്രഹ്മോസ് മിസൈല്‍ ഇനി ഫിലിപ്പൈന്‍സിനും. ചൈനയുമായി പ്രാദേശികമായി തര്‍ക്കം നേരിടുന്ന രാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കുകയാണ് ഇന്ത്യ. ഇതിന്റെ…
Read More » - 9 November
മൂന്ന് ഫുട്ബോള്‍ മൈതാനങ്ങള്‍ക്ക് തുല്യമായ വലിപ്പമുള്ള ഉല്‍ക്ക ഭൂമിയ്ക്ക് നേരെ പാഞ്ഞടുക്കുന്നു
മോസ്കോ: മൂന്ന് ഫുട്ബോള്‍ മൈതാനങ്ങള്‍ക്ക് തുല്യമായ വലുപ്പമുള്ള ഭീമൻ ഉല്‍ക്ക ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്നതായി സൂചന. 2068ല്‍ ഉൽക്ക ഭൂമിയുടെ അന്തരീക്ഷത്തെ തൊടുമെന്നാണ് കണക്കു കൂട്ടുന്നത്. Read…
Read More » - 9 November
യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കും മുന്‍പ് തന്നെ ചൈനയ്ക്കും റഷ്യയ്ക്കും കനത്ത തിരിച്ചടി നല്കി ജോബൈഡന്
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കും മുന്‍പ് തന്നെ ചൈനയ്ക്കും റഷ്യയ്ക്കും കനത്ത തിരിച്ചടി നല്കി ജോബൈഡന്. അറുപതു വര്‍ഷമായി റഷ്യയും ചൈനയും തമ്മിലുള്ള പ്രധാനകരാറുകളെല്ലാം അന്താരാഷ്ട്ര ഉടമ്പടികള്‍ക്ക്…
Read More » - 9 November
ബൈഡന് പണി കൊടുത്ത് ട്രംപ്; ദേഷ്യം തീര്‍ക്കുന്നത് ചൈനയോട്
വാഷിംഗ്ടൺ: പുതിയ കാഴ്ചപാടിനെ അമേരിക്ക സ്വാഗതം ചെയ്തെങ്കിലും ജോ ബൈഡനെ തകർക്കാനായി ട്രംപ് രംഗത്ത്. എന്നാൽ ദേഷ്യം ട്രംപ് തീര്‍ക്കുന്നത് ചൈനയോടായിരിക്കുമെന്ന് സൂചനകള്‍. സ്ഥാനമൊഴിയും എന്ന സൂചന…
Read More » - 9 November
വർണ്ണ വിവേചനത്തിനെതിരെ ഒരു കൈയ്യൊപ്പ്; സ്ത്രീകള്‍ ജനാധിപത്യത്തിന്റെ നട്ടെല്ലെന്ന് ഓർമിപ്പിച്ച് കമലാ ഹാരിസ്
ഡെലവെയര്‍: ചരിത്രം കുറിച്ച് അമേരിക്ക. രാജ്യത്ത് ആദ്യമായി ഒരു വനിതയെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത സ്ത്രീകളാണ് ജനാധിപത്യത്തിന്റെ നട്ടെല്ലെന്ന് നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ…
Read More » - 9 November
വോട്ടിംഗ് യന്ത്രങ്ങള്‍ അഴിമതി നിറഞ്ഞത് : തോല്‍വി സമ്മതിക്കാതെ വീണ്ടും ആരോപണങ്ങളുമായി ട്രംപ്
വാഷിംഗ്ടണ്‍: വോട്ടിംഗ് യന്ത്രങ്ങള്‍ അഴിമതി നിറഞ്ഞതാണെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തോല്‍വി സമ്മതിക്കാതെ ഇപ്പോഴും തെരഞ്ഞെടുപ്പ് തട്ടിപ്പിനെ കുറിച്ച് ആരോപണം ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് ട്രംപ്.…
Read More » - 9 November
ഇന്ത്യയുമായുള്ള യുഎസിന്റെ സൗഹൃദബന്ധം ബൈഡന് വന്നാലും മാറില്ല… ഇനി മോദി-ബൈഡന് കൂട്ടുകെട്ട് … പ്രധാനമന്ത്രി മോദിയുടെ എതിരാളികളുടെ വായ അടപ്പിയ്ക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ
വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള യുഎസിന്റെ സൗഹൃദബന്ധം ബൈഡന് വന്നാലും മാറില്ല… ഇനി മോദി-ബൈഡന് കൂട്ടുകെട്ട് . എതിരാളികളുടെ വായ അടപ്പിയ്ക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ. 273 ഇലക്ട്രല്‍ വോട്ടുകള്‍ നേടി…
Read More » - 9 November
ബാഗ്ദാദില്‍ ഐഎസ് ആക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു
ബാഗ്ദാദ്: ബാഗ്ദാദില്‍ ഇസ്ലാമിക് സ്റ്റേറ്റ് സംഘം നടത്തിയ ആക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു. ഇറാഖ് തലസ്ഥാനത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ അല്‍-രദ്വാനിയയില് ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം നിലയുറപ്പിച്ച ഗോത്രവര്‍ഗ…
Read More » - 9 November
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നേപ്പാളിന് സഹായവുമായി ഇന്ത്യ
കാഠ്മണ്ഡു : കോവിഡ് പ്രതോരോധ പ്രവർത്തനങ്ങൾക്കായി നേപ്പാളിന് സഹായവുമായി ഇന്ത്യ. 28 വെന്റിലേറ്ററുകളാണ് ഇന്ത്യ നേപ്പാളിന് നൽകിയത്. Read Also : സ്കൂളുകള്‍ തുറന്നതിന് പിന്നാലെ 67…
Read More » - 8 November
ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങിയാലുടന്‍ ഭാര്യ മെലാനിയ വിവാഹമോചനം നേടുമെന്ന് റിപ്പോർട്ട്
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെട്ട ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങിയാലുടന്‍ ഭാര്യ മെലാനിയ വിവാഹമോചനം നേടുമെന്ന് വെളിപ്പെടുത്തല്‍. വൈറ്റ്ഹൗസ് മുന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്ലി…
Read More » - 8 November
“ലോകം വളരെ ഉത്കണ്ഠ നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് ; മൂന്നാം ലോക മഹായുദ്ധം ഉണ്ടായേക്കാം ” ; മുന്നറിയിപ്പുമായി ബ്രിട്ടീഷ് സൈനിക മേധാവി
ലണ്ടൻ: മൂന്നാംലോക മഹായുദ്ധത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് ബ്രിട്ടീഷ് സൈനിക മേധാവി നിക്ക് കാർട്ടർ. കൊറോണ വൈറസിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും, ഇതേ തുടർന്നുള്ള അനിശ്ചിതാവസ്ഥയും ഇതിന് കാരണമായേക്കാമെന്ന് നിക്ക്…
Read More » - 8 November
ജോ ബൈഡനെ ‘ഗജിനി’യോട് ഉപമിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്
ന്യൂഡൽഹി: ജോ ബൈഡനെ ‘ഗജിനി’യോട് ഉപമിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. അമേരിക്കയിലെ രണ്ടാമത്തെ ഉയർന്ന സ്ഥാനത്തെത്തുന്ന ചരിത്രത്തിലെ ആദ്യ വനിതയെന്ന നിലയിൽ കമലയുടെ വിജയത്തെ അഭിനന്ദിക്കുകയും…
Read More » - 8 November
പാകിസ്ഥാന് വിമാനങ്ങള്‍ക്ക് 188 രാജ്യങ്ങളിലേക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ സാധ്യത, പല രാജ്യങ്ങലിലും വിലക്കി തുടങ്ങി
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് 188 രാജ്യങ്ങളിലേക്ക് പറക്കുന്ന വിലക്ക് നേരിടേണ്ടിവരുമെന്ന് മാധ്യമ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് (ഐസിഎഒ) ആവശ്യപ്പെടുന്ന പ്രകാരം പൈലറ്റ്…
Read More » - 8 November
ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ അധികാര പദവി… ആഡംബരത്തിന്റെ അവസാന വാക്ക് യുഎസ് പ്രസിഡന്റിന്റെ അധികാരങ്ങളും സാമ്പത്തിക സ്രോതസ്സും
വാഷിങ്ടണ്‍: ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ അധികാര പദവി… ആഡംബരത്തിന്റെ അവസാന വാക്ക് യുഎസ് പ്രസിഡന്റിന്റെ അധികാരങ്ങളും സാമ്പത്തിക സ്രോതസ്സും . ഇപ്പോള്‍ ഇതാണ് എല്ലാവരും തെരഞ്ഞുകൊണ്ടിരിക്കുന്നത്.…
Read More » - 8 November
ഇന്ത്യക്കാര്‍ക്ക് ആശ്വാസം ; ബൈഡനു കീഴില്‍ പുതിയ ഭരണകൂടം വരുമ്പോള്‍ നടപ്പിലാക്കാന്‍ പോകുന്നത് ഇവയെല്ലാം
വാഷിംഗ്ടണ്‍: അമേരിക്കന്‍ ഐക്യനാടുകളിലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്, രേഖകളില്ലാത്ത ഇന്ത്യയില്‍ നിന്നുള്ള 500,000 ത്തിലധികം പേര് ഉള്‍പ്പെടെ 11 ദശലക്ഷം കുടിയേറ്റക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്കാന്…
Read More » - 8 November
ജലദോഷം വന്നാല്‍ ഇനി ഭയക്കേണ്ട… ജലദോഷ സമയത്ത് നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്നചില ആന്റിബോഡികള്‍ കൊവിഡില്‍ നിന്ന് സംരക്ഷണം നല്‍കും
ജലദോഷം വന്നാല്‍ ഇനി ഭയക്കേണ്ട, ജലദോഷ സമയത്ത് നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്നചില ആന്റിബോഡികള്‍ കൊവിഡില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് പഠനം. ജലദോഷ സമയത്ത് നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്നചില…
Read More »