ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്രയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ പടിഞ്ഞാറൻ സുമാത്രയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. എന്നാൽ അതേസമയം, സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
Post Your Comments