ലണ്ടന്‍: ലോകത്തുടനീളം കോവിഡ് മഹാമാരി വ്യാപിക്കുകയാണ്.കൊറോണ വൈറസ് ബാധയുണ്ടായി 30 സെക്കന്റിനകം മൗത്ത്വാഷ് ഉപയോഗിച്ചാല്‍ വൈറസിനെ ഇല്ലാതാക്കാമെന്ന് പഠനം. 0.07 ശതമാനമെങ്കിലും ‘സെറ്റില്പൈറിഡിനിയം ക്ളോറൈഡ്’ (സി.പി.സി)യുള്ള മൗത്ത് വാഷുകള്ക്കാണ് ഈ ശേഷിയുള്ളതെന്ന് ‘കാര്‍ഡിഫ് യൂനിവേഴ്സിറ്റി’ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.
Read Also : ‘ജവാൻ’ മദ്യത്തിന്റെ വിൽപന മരവിപ്പിക്കാൻ ഉത്തരവിട്ട് എക്സൈസ് വകുപ്പ്
ഉമിനീരിലെ കൊറോണ വൈറസ് കുറക്കാന്‍ മൗത്ത് വാഷിനാകുമോ എന്നതില്‍ കാര്‍ഡിഫിലെ യൂനിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പരീക്ഷണം നടക്കുന്നുണ്ട്. ഇതിലെ വിവരങ്ങള്‍ അടുത്ത വര്‍ഷം ആദ്യം പുറത്തുവരും.
Post Your Comments