International
- Feb- 2021 -12 February
വാക്സിൻ ലഭ്യമാക്കിയതിന് നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഡൊമിനിക്കൻ പ്രധാനമന്ത്രി ; വീഡിയോ കാണാം
ന്യൂഡൽഹി: കൊറോണ വാക്സിൻ അതിവേഗം എത്തിച്ചതിൽ നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ആഫ്രിക്കൻ രാജ്യം ഡൊമനിക്ക. ആഫ്രിക്കൻ മേഖലയിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ഡൊമനിക്ക. Read Also : …
Read More » - 12 February
കെന്റിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം ലോകത്തെ പോലും തകര്‍ക്കാന്‍ ശേഷിയുള്ളത് ; മുന്നറിയിപ്പുമായി ഗവേഷകർ
ലണ്ടൻ : കെന്റിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം വാക്സിന് നല്കുന്ന സംരക്ഷണത്തെ ദുര്‍ബലപ്പെടുത്താമെന്നും സ്ഥിതി ആശങ്കാജനകമാണെന്നും യുകെയിലെ ജനിതക നിരീക്ഷണ പദ്ധതിയുടെ തലവൻ ഷാരോണ്‍ പീകോക്ക്…
Read More » - 12 February
വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും അന്താരാഷ്ട്ര മാദ്ധ്യമമായ ബിബിസിയെ വിലക്കി ചൈനീസ് സർക്കാർ
ബെയ്ജിംഗ് : വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും അന്താരാഷ്ട്ര മാദ്ധ്യമമായ ബിബിസിയെ വിലക്കി ചൈനീസ് സർക്കാർ. നാഷണൽ റേഡിയോ ആന്റ് ടെലിവിഷൻ അഡ്മിനിസ്ട്രേഷനെ ഉദ്ധരിച്ച് ചൈനീസ് മാദ്ധ്യമമായ…
Read More » - 12 February
കോവിഡ് 19 : ഓക്സ്ഫഡ് വാക്സിൻ ശുപാര്‍ശ ചെയ്ത് ലോകാരോഗ്യ സംഘടന
ജനീവ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ. വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. Read…
Read More » - 12 February
ആജീവനാന്തം ട്രംപിനെ വിലക്കി ട്വിറ്റര്‍
വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡൻറ്റ് ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ നിന്ന് വിലക്കിയത് ആജീവനാന്തമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡൻറ്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചാലും വിജയിച്ചാലും…
Read More » - 12 February
ബിബിസി വേള്‍ഡ് ന്യൂസ് ചാനല്‍ നിരോധിച്ച് ചൈന
ബീജിംഗ്: ചൈനയില്‍ ബിബിസി വേള്‍ഡ് ന്യൂസ് ചാനലിന് നിരോധനം ഏര്‍പ്പെടുത്തി. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയതിനെ തുടർന്നാണ് ചാനലിനെ നിരോധിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പ്രക്ഷേപണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചാനല്‍…
Read More » - 11 February
3 ഇന്ത്യന്‍ പര്‍വതാരോഹകര്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍
കാഠ്മണ്ഡു: 2016-ലെ ശൈത്യകാലത്ത് എവറസ്റ്റ് കീഴടക്കിയെന്ന് വ്യാജ അവകാശവാദമുന്നയിച്ച മൂന്ന് ഇന്ത്യന്‍ പര്‍വതാരോഹകര്‍ക്ക് നേപ്പാള്‍ വിലക്കേര്‍പ്പെടുത്തി. ആറു വര്‍ഷത്തേയ്ക്കാണ് വിലക്ക്. നരേന്ദര്‍ സിംഗ് യാദവ്, സീമാ റാണി,…
Read More » - 11 February
പാറക്കൂട്ടത്തിനു സമീപമുള്ള മരങ്ങള്‍ അസാധാരണമായി വളരുന്നു, ഇതിനു സമീപമെത്തുന്ന ആര്‍ക്കും മരണം സംഭവിക്കും
പാറക്കൂട്ടത്തിനു സമീപമുള്ള മരങ്ങള്‍ അസാധാരണമായി വളരുന്നു, ഇതിനു സമീപമെത്തുന്ന ആര്‍ക്കും മരണം സംഭവിക്കും . ശാസ്ത്രജ്ഞരെ കുഴക്കി ഈ പാറക്കൂട്ടം. സൈബീരിയയിലെ ഇര്കൂട്സ്ക് എന്ന സ്ഥലത്താണ് ഈ…
Read More » - 11 February
ഹിമപര്‍വ്വതം തിളച്ചുമറിയുന്നു
മഞ്ഞു മൂടി കിടക്കുന്ന പ്രദേശത്ത് 45 അടിയോളം ഉയരത്തില്‍ നില്ക്കുന്ന അഗ്നിപര്‍വ്വത രൂപത്തിലുള്ള ഹിമപര്‍വ്വതം. അതിന്റെ മുകള്‍ ഭാഗത്ത് നിന്നും പുക പോലെ നീരാവി പ്രവഹിക്കുന്നു. …
Read More » - 11 February
ഇന്ത്യന്‍ സൈനികരോട് പിടിച്ചു നില്‍ക്കാനാകാതെ കൊല്ലപ്പെട്ടത് 45 ചൈനീസ് സൈനികര്‍
ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ഇന്ത്യയുടെയയും ചൈനയുടെയും സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് കണക്കുകള്‍…
Read More » - 11 February
മോഹന്‍ലാല്‍ ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് ; കൂടുതൽ വിവരങ്ങൾ പുറത്ത്
മോഹന്‍ലാല്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ദൃശ്യ’ത്തിന് ഹോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സംവിധായകനായ ജീത്തു ജോസഫ് ഒരു റേഡിയോ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഹോളിവുഡില്‍ നിന്നൊരാള്‍…
Read More » - 11 February
കോവിഡിന്റെ മൂന്നാമത്തെ വകഭേദം ലോകം മുഴുവനും വ്യാപിയ്ക്കാന്‍ സാധ്യത
ലണ്ടന്‍: ബ്രിട്ടണിലെ കെന്റില്‍ രൂപം കൊണ്ട കോവിഡിന്റെ മൂന്നാമത്തെ വകഭേദം ലോകം മുഴുവനും അതിവേഗം വ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം, ഇപ്പോഴത്തെ കോവിഡ് പ്രതിരോധ വാക്സിന് ഈ വൈറസിനെ…
Read More » - 11 February
കോവിഡ് ബാധ പുരുഷന്മാരിലെ ബീജോത്പാദന ശേഷി കുറയ്ക്കുമെന്ന് പഠനം
കോവിഡ് ബാധ പുരുഷന്മാരിലെ ബീജോത്പാദന ശേഷി കുറയ്ക്കുമെന്ന് പഠനം. കോവിഡ് ബാധ ബീജത്തിന്റെ ഗുണം കുറച്ച് ബീജോത്പാദന ശേഷി കുറയ്ക്കുമെന്നാണ് പഠനം. ഇത് ബീജ കോശങ്ങളിലെ മരണനിരക്ക്…
Read More » - 11 February
സൂപ്പര്‍ സ്പ്രെഡ് കോവിഡ് വ്യാപിക്കുന്നു, ലോക്ഡൗണ്‍ മാര്‍ച്ച് വരെ നീട്ടി
ജര്‍മനി : കോവിഡ് വ്യാപനമൂലം ജര്‍മനിയില്‍ മാര്‍ച്ച് ഏഴുവരെ ലോക്ഡൗണ്‍ നീട്ടി. പുതിയ കോവിഡ് വൈറസിന്റെ സാനിധ്യം മൂലമാണ് ലോക്ഡൗണ്‍ നീട്ടിയത്. കഴിഞ്ഞ നവംബര്‍ മുതല്‍ ജര്‍മനിയില്‍…
Read More » - 11 February
പാകിസ്ഥാൻ സൂപ്പർ ലീഗ് പുറത്തിറക്കിയ ഔദ്യോഗിക ഗാനത്തെ പരിഹസിച്ച് മുൻ പാക് ക്രിക്കറ്റ് താരം
ഇസ്ലാമാബാദ് : പാകിസ്ഥാൻ സൂപ്പർ ലീഗ് പുറത്തിറക്കിയ ഗാനത്തെ പരിഹസിച്ച് പാക് മുൻ ക്രിക്കറ്റ് താരം ഷൊഐബ് അക്തർ. ‘ആജ് ദേഖെ ഗാ ക്രൗഡ് മേരാ ടിവി…
Read More » - 11 February
സൗഹൃദത്തിന്റെ വഴി തേടി ചൈനയും അമേരിക്കയും
വാഷിംഗ്ടൺ: സൗഹൃദത്തിന്റെ വഴി തേടി ചൈനയും അമേരിക്കയും. മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരിച്ച നാലു വര്‍ഷത്തിനു ശേഷം സൗഹൃദത്തിനൊരുങ്ങുകയാണ് ചൈനീസ്- അമേരിക്കന്‍ പ്രസിഡന്റുമാർ. സ്വതന്ത്രവും…
Read More » - 11 February
മുഖം കൂടുതല്‍ വെളുപ്പിക്കാന്‍ നോക്കിയതാണ് പക്ഷേ മഞ്ഞയായി , മുഖത്തെ മഞ്ഞ എന്ത് ചെയ്തിട്ടും പോകുന്നില്ല
മുഖം കൂടുതല്‍ വെളുപ്പിക്കാന്‍ നോക്കിയതാണ് പക്ഷേ മഞ്ഞയായി , മുഖത്തെ മഞ്ഞ എന്ത് ചെയ്തിട്ടും പോകുന്നില്ല. ഒരു വെബ്സൈറ്റില്‍ കണ്ട ടിപ്സ് പരീക്ഷിച്ച യുവതിയാണ് മുഖത്തെ നിറം…
Read More » - 11 February
ശാന്ത സമുദ്രത്തിൽ വൻ ഭൂചലനം: സുനാമി മുന്നറിയിപ്പ്
ക്യാൻബെറ: തെക്കു കിഴക്കൻ ശാന്തസമുദ്രത്തിൽ വൻ ഭൂചലനം. റിച്ചർ സ്കെയിലിൽ 7. 7 രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രഭാവകേന്ദ്രം ഓസ്ട്രേലിയൻ തീരത്തിനടുത്ത ലോയൽറ്റി ദ്വീപുകളാണ്. ഓസ്ട്രേലിയൻ തീരത്ത് നിന്ന്…
Read More » - 11 February
പ്രക്ഷോഭത്തിൽ കർഷകർക്കൊപ്പം; കോവിഡിൽ പക്ഷെ ഇന്ത്യയുടെ സഹായം വേണം: കനേഡിയൻ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിനെതിരെ രാജ്യതലസ്ഥാനത്ത് അരങ്ങേറുന്ന കര്‍ഷക സമരത്തിനൊപ്പം നിന്ന് ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ അഭിപ്രായം പറഞ്ഞ കനേഡിയൻ പ്രധാനമന്ത്രി കോവിഡ് വാക്സിനായി ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം തേടി.…
Read More » - 11 February
ഗാൽവാൻ വാലിയിൽ ഇന്ത്യൻ സൈനികരുടെ തിരിച്ചടിയിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
ന്യൂഡൽഹി: 2020 ജൂൺ 15 ന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ഇന്ത്യൻ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി റഷ്യൻ വാർത്താ ഏജൻസി ടാസ്…
Read More » - 11 February
ജൈത്രയാത്ര തുടരുന്നു: യൂറോപ്പിന്റെ മുത്തശ്ശി കോവിഡ് മുക്തയായി
പാരീസ്: ഫ്രാന്‍സില്‍ കോവിഡിനെ ചെറുത്തുതോല്പിച്ച് 117 കാരിയായ സിസ്റ്റര്‍ ആഡ്രെ. 117 വയസ്സ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ മുതുമുത്തശ്ശിക്ക് കോവിഡ് ബാധയേൽക്കുന്നത്. ജനുവരി…
Read More » - 10 February
റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി വൻഭൂചലനം ; സുനാമി മുന്നറിയിപ്പ്
വെല്ലിങ്ടന്‍ : റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ന്യൂസീലന്‍ഡ്, ആസ്ട്രേലിയ, ഫിജി ഉള്‍പ്പെടെയുള്ള ദ്വീപ് രാഷ്ട്രങ്ങളില്‍ സൂനാമി മുന്നറിയിപ്പ് നല്കി. ലോയല്‍റ്റി ഐലന്‍ഡിന്…
Read More » - 10 February
പാങ്ഗോംങ്ങില്‍ നിന്നും ചൈന സൈനികരെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്ത
ന്യൂഡല്‍ഹി: പാങ്ഗോംങ്ങില്‍ നിന്നും ചൈന സൈനികരെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്ത. പാങ്ഗോംങ്ങിലെ തെക്കന്‍ മേഖലയില്‍ നിന്ന് ടാങ്കുകളും കവചിതവാഹനങ്ങളും പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ചൈന. ഈ മേഖലയില്‍ നിന്നും സൈനിക…
Read More » - 10 February
ട്രംപിന്റെ ഇംപീച്ച്മെൻറ്റ് ട്രയല്‍ ഭരണഘടനാ വിരുദ്ധമെന്ന് അറ്റോര്‍ണിമാര്‍
വാഷിങ്ടന്‍: അധികാരത്തില്‍ നിന്നു പുറത്തുപോയി ഒരു സ്വകാര്യ പൗരനായി കഴിയുന്ന ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു ട്രംപിന്റെ അറ്റോര്‍ണിമാര്‍ വാദിച്ചു. എന്നാല്‍ യുഎസ് സെനറ്റ്…
Read More » - 10 February
ലോകത്തിന്റെ രക്ഷകനായി ഇന്ത്യ ; 25 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനായി ഒരുങ്ങുന്നത് 24 മില്യൺ വാക്സിൻ ഡോസുകൾ
ന്യൂഡൽഹി : ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. കോവിഡ് പ്രതിരോധത്തിലും കൊറോണ വാക്സിന് നിര്‍മ്മാണത്തിലും ഇന്ത്യ കൈവരിച്ച നേട്ടം അത്ഭുതാവഹമാണ്. കോവിഡ്…
Read More »