വാഷിംഗ്ടൺ: ഇന്ത്യയിലെ കര്‍ഷക സമരം അന്താരാഷ്ട്രതലത്തില്‍ കൂടുതൽ ചർച്ചയാകുന്നു. കര്‍ഷക സമരത്തെക്കുറിച്ച് ശ്രദ്ധ വേണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് യുഎസിലെ ഒരു കൂട്ടം അഭിഭാഷകര്‍ കത്തയച്ചു.
Read Also: 25,000 രൂപയ്ക്ക് ഒരു നിയമസഭ സീറ്റ്; ഓണ്‍ലൈന്‍ അപേക്ഷയുമായി മക്കള്‍ നീതി മയ്യം
എന്നാൽ ദക്ഷിണേന്ത്യന്‍ വംശജരായ നാല്പതിലധികം അഭിഭാഷകരാണ് രംഗത്തെത്തിയത്. പ്രതിഷേധിക്കുന്നവര്‍ക്കെതിരേ അനാവശ്യ അറസ്റ്റ് നടപടികള്‍ തുടരുകയാണ്. കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കത്തില്‍ പറയുന്നു.
Post Your Comments