International
- Oct- 2024 -15 October
ഇറാന്റെ ആണവ കേന്ദ്രങ്ങളെയോ എണ്ണ ശുദ്ധീകരണ ശാലകളെയോ ആക്രമിക്കില്ല: ഉറപ്പു നല്കി ഇസ്രായേലും യുഎസും
വാഷിംഗ്ടണ്‍: ഇസ്രായേല്‍ ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ ഒരിക്കലും അവരുടെ ആണവ കേന്ദ്രങ്ങളെയോ എണ്ണ ശുദ്ധീകരണ ശാലകളെയോ ലക്ഷ്യമിട്ടുള്ളതാകില്ലെന്ന് യുഎസ് മാദ്ധ്യമങ്ങള്‍. ഇത് സംബന്ധിച്ച് ഇസ്രായേല്‍ വൈറ്റ് ഹൗസിന്…
Read More » - 15 October
അമ്മയെ വെട്ടി നുറുക്കി മകള്‍, മൃതദേഹാവശിഷ്ടം മുറിയില്‍ വലിച്ചെറിഞ്ഞു: ബ്ലാക്ക് മാജിക്കെന്ന് സംശയം
കെന്റകി: മന്ത്രവാദത്തിനായി സ്വന്തം അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകള്‍ അറസ്റ്റിലായി. കെന്റകി സ്വദേശിനിയും 32 കാരിയുമായ ടോറിലീന ഫീല്ഡ്സ് ആണ് അറസ്റ്റിലായത് . അമ്മയെ കൊലപ്പെടുത്തിയ ടോറിലീന…
Read More » - 15 October
ഇറാന്റെ ആക്രമണം: ഇസ്രായേലിലേയ്ക്ക് കൂടുതല്‍ സൈനികരെയും അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനവും അയക്കാന്‍ യുഎസ്
വാഷിംഗ്ടണ്‍: ഇസ്രായേലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഇസ്രായേലിലേയ്ക്ക് സൈനികരെയും അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനവും അയക്കുമെന്ന് അമേരിക്ക. ഇസ്രായേലിനെതിരെ ഇറാന് മിസൈല്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ്…
Read More » - 15 October
ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ
ചിലർക്ക് തനിക്കുള്ളതിനേക്കാൾ പ്രായം കൂടുതലാണ് തോന്നിക്കുന്നത്. അവരുടെ ശരീരപ്രകൃതി കാരണമാണ് കാഴ്ചയിൽ തങ്ങൾക്കുള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നിക്കുന്നത് കൊണ്ട് ഇവര്‍ മാനസികമായി തളരുകയും ചെയ്യും . ഇത്തരക്കാർ…
Read More » - 15 October
യുഎഇയിൽ ഇന്നും നാളെയും മഴ, ജാഗ്രതാ നിർദ്ദേശം: തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യത
അബുദാബി: യുഎഇയിൽ ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലായിരിക്കും മഴ പെയ്യുക. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് യുഎഇയിൽ…
Read More » - 14 October
അമേരിക്കന്‍ വന്‍കര കണ്ടെത്തിയ ക്രിസ്റ്റഫര്‍ കൊളംബസ് ജൂത വംശജന്; 500 വര്‍ഷത്തെ നിഗൂഢത മറനീക്കി പുറത്തുവന്നു
ന്യൂയോര്‍ക്ക്: മേരിക്കന്‍ വന്‍കര യൂറോപ്പിന് കാട്ടിക്കൊടുത്ത ക്രിസ്റ്റഫര്‍ കൊളംബസിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ സാങ്കോതിക വിദ്യയുടെ സഹായത്തോടെ ഗവേഷകര്‍ കണ്ടെത്തി്. സ്പെയിനിലെ സെവില്ലെ കത്തീഡ്രലില്‍ നിന്ന് കണ്ടെത്തിയ മനുഷ്യ അവശിഷ്ടങ്ങള്‍…
Read More » - 14 October
മതവാദികള്‍ക്ക് കീഴടങ്ങി, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്കെതിരെ ഇന്ത്യ
ന്യൂഡല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോക്കെതിരെ ഇന്ത്യ. കനേഡിയന്‍ പ്രധാനമന്ത്രി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മതവാദികള്‍ക്ക് കീഴടങ്ങിയെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഇന്ത്യന്‍ ഹൈകമ്മീഷണറെ കേസില്‍പ്പെടുത്താന്‍ നോക്കുകയാണ്.…
Read More » - 14 October
സഹാറയിലും രാജ്യത്തെ ഏറ്റവും വലിയ മരുഭൂമിയായ താറിലും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ആശങ്കയില്‍ ലോകം
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയിലും രാജ്യത്തെ ഏറ്റവും വലിയ മരുഭൂമിയായ താറിലും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായി…
Read More » - 14 October
കാൻസർ ഉണ്ടാകുന്നതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ശാസ്ത്ര ലോകം
ഈ നൂറ്റാണ്ടിലെ ഏറ്റവും മാരക രോഗമായി കണക്കാക്കുന്ന ക്യാൻസർ ഉണ്ടാകുന്നതിന്റെ യഥാർത്ഥ കാരണം കണ്ടുപിടിച്ച് ശാസ്ത്രലോകം. ഓരോ വർഷവും 1 .4 കോടി ജനങ്ങൾ ക്യാൻസർ…
Read More » - 14 October
ഇസ്രയേലിൽ ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണം, ഒരുവർഷത്തിനുള്ളിൽ നടക്കുന്ന ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്ന്
ജറുസലം: ഇസ്രയേലിൽ ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണം. ബിന്യാമിനയ്ക്കു സമീപത്ത് നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമെന്നാണ് റിപ്പോർട്ട്.…
Read More » - 12 October
സഹാറ മരുഭൂമിയില്‍ വെള്ളപ്പൊക്കം; 50 വര്‍ഷത്തിനിടെ ആദ്യത്തെ സംഭവം
ജയ്പൂര്‍: ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയില്‍ വെള്ളപ്പൊക്കം. തെക്കുകിഴക്കന്‍ മൊറോക്കോയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണിത്. സഹാറ മരുഭൂമിയുടെ ചില…
Read More » - 12 October
എട്ട് സ്ത്രീകളില്‍ ഒരാള്‍ 18 വയസിന് മുന്‍പ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നു, യുണിസെഫിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ജനീവ: ലോകത്തില്‍ എട്ടില്‍ ഒന്ന് സ്ത്രീകള്‍ 18 വയസിന് മുന്‍പ് ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കി യൂണിസെഫ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ അതിക്രമത്തിനിരയായ 37 കോടി സ്ത്രീകള്‍ നമുക്കിടയിലുണ്ടെന്നാണ്…
Read More » - 10 October
ഇന്ത്യ കരുത്താര്‍ജിച്ചത് മോദി പ്രധാനമന്ത്രിയായതിനുശേഷം, അദ്ദേഹം നല്ല മനുഷ്യന്: ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. തന്റെ ഏറ്റവുമടുത്ത സുഹൃത്തും നല്ലൊരു മനുഷ്യനുമാണ് മോദിയെന്ന് ഡൊണാള്‍ഡ് ട്രംപ്…
Read More » - 10 October
അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേയ്ക്ക്: യുഎസില്‍ വൈദ്യുതിനിലയങ്ങളെ തകരാറിലാക്കുമെന്ന് മുന്നറിയിപ്പ്
അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേയ്ക്ക്, സൂര്യനില്‍ നിന്ന് പ്രവഹിക്കുന്ന ജ്വാലകള്‍ യുഎസില്‍ വൈദ്യുതിനിലയങ്ങളെ തകരാറിലാക്കുമെന്ന് മുന്നറിയിപ്പ് കാലിഫോര്‍ണിയ: ഹെലെന് ചുഴലിക്കാറ്റിന് പിന്നാലെ മില്‍ട്ടണ്‍ കൊടുങ്കാറ്റും ആഞ്ഞടിച്ച് പ്രതിസന്ധിലായ അമേരിക്കയെ…
Read More » - 10 October
മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കരതൊട്ടു, വെള്ളപ്പൊക്കത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത
ഫ്ളോറിഡ: മില്‍ട്ടണ്‍ കൊടുങ്കാറ്റ് അമേരിക്കയിലെ സിയെസ്റ്റകീ എന്ന നഗരത്തില്‍ കര തൊട്ടു. ഫ്ളോറിഡയുടെ തീരപ്രദേശങ്ങളില്‍ ഇപ്പോള്‍ കനത്ത കാറ്റും മഴയുമാണ്. ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.…
Read More » - 9 October
ന്യൂയോര്‍ക്കില്‍ ആദ്യമായി ദുര്‍ഗാ പൂജ: ടൈംസ് സ്ക്വയറില്‍ മന്ത്രോച്ചാരണങ്ങള്‍ ഉയര്‍ന്നു
ന്യൂയോര്‍ക്ക്: ആദ്യമായി ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ദുര്‍ഗാ പൂജ ആഘോഷിച്ചു. നഗരമധ്യത്തില്‍ വെച്ച് നടത്തിയ ദുര്‍ഗാ പൂജയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്‍ ഡി ടി വി…
Read More » - 9 October
പാകിസ്താനിലെ കറാച്ചിയില്‍ വര്‍ണ്ണാഭമായ നവരാത്രി ആഘോഷം
കറാച്ചി: കറാച്ചിയില്‍ നടക്കുന്ന 4 ദിവസത്തെ നവരാത്രി ആഘോഷങ്ങളുടേ വിഡിയോ പങ്കുവച്ച് പാകിസ്താനി ഇന്‍ഫ്ളുവന്‍സര്‍. ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും അതിരുകളില്ല എന്ന സന്ദേശമാണ് ഈ കാഴ്ച പകര്‍ന്നു നല്‍കുന്നത്.…
Read More » - 9 October
നസ്റല്ലയുടെ പിന്‍ഗാമികളെയും ഇല്ലാതാക്കിയെന്ന് നെതന്യാഹു
ടെല്‍ അവീവ്: ഹിസ്ബുല്ലയുടെ നിയുക്ത നേതാക്കളെ രണ്ട് പേരെയും വധിച്ചെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നസ്റല്ലയെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയെയും പിന്‍ഗാമിയുടെ പകരക്കാരനെയും ഉള്‍പ്പെടെ ആയിരക്കണക്കിന്…
Read More » - 8 October
ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്സ് മേധാവി കൊല്ലപ്പെട്ടു, സുഹൈല്‍ ഹുസൈന് ഹുസൈനി കൊല്ലപ്പെട്ടത് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍
ബെയ്റൂട്ട്: ഹിസ്ബുള്ളയുടെ ലോജിസ്റ്റിക് യൂണിറ്റിന്റെ കമാന്‍ഡര്‍ സുഹൈല്‍ ഹുസൈന് ഹുസൈനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് സുഹൈല്‍ കൊല്ലപ്പെട്ടത്. ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരം വ്യോമസേന യുദ്ധവിമാനങ്ങള്‍ ബെയ്റൂട്ട്…
Read More » - 8 October
കാമുകനുമായുള്ള വിവാഹം നടത്തി കൊടുക്കാത്ത വീട്ടുകാരെ വിഷം നല്കി കൊലപ്പെടുത്തി 18 കാരി: കൊല്ലപ്പെട്ടത് 13പേര്
ഇസ്ലാമാബാദ് ; കാമുകനുമായുള്ള വിവാഹം നടത്തി കൊടുക്കാത്ത വീട്ടുകാരെ വിഷം നല്കി കൊലപ്പെടുത്തി 18 കാരി. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഖൈര്‍പൂര്‍ ജില്ലയിലാണ് സംഭവം . Read…
Read More » - 8 October
തീവ്രവാദത്തെ മഹത്വവത്കരിക്കുന്ന കമന്റ്: ഒസാമ ബിന്‍ലാദന്റെ മകനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഫ്രഞ്ച് ഭരണകൂടം
പാരിസ്: വിവാദ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ അല്‍ഖ്വൊയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന് ഒമര്‍ ബിന്‍ലാദനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഫ്രാന്‍സ്. ഫ്രഞ്ച് മന്ത്രി…
Read More » - 8 October
മനുഷ്യരെ മരണത്തിലേയ്ക്ക് നയിക്കുന്ന മറ്റൊരു വൈറസ് ആഫ്രിക്കയില്‍ പടരുന്നു, രോഗികളില്‍ പ്രേതസമാന മുഖഭാവം
രക്തക്കുഴലുകളുടെ ഭിത്തിയില്‍ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന മാബര്‍ഗ് വൈറസ് ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ പടരുന്നു. കഴിഞ്ഞ മാസം അവസാനം സ്ഥിരീകരിച്ച ഈ വൈറസ് പടര്‍ച്ച…
Read More » - 7 October
ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് ഒരു വയസ്, ഇസ്രയേലിനെ ഭയന്ന് എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി ഇറാന്
ടെഹ്റാന്: രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും ഇറാന് റദ്ദാക്കി.തീരുമാനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം പ്രവര്‍ത്തന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നാണ് ഔദ്യോഗിക വക്താവ്…
Read More » - 7 October
ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന് ഒരു വര്‍ഷം: ഗാസയില്‍ കൊല്ലപ്പെട്ടത് 42000 പേര്
ടെല്‍ അവീവ്: ലോകരാജ്യങ്ങളെ ഇപ്പോഴും ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനായിരുന്നു ഇസ്രയേലിനെ നടുക്കിയ ഹമാസിന്റെ ആക്രമണം. 1200…
Read More » - 6 October
ഇസ്രയേലിനെതിരെ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ഇറാന്റെ ഖുദ്സ് സേന തലവനെ കാണാനില്ല
ടെഹ്റാന്: ഇസ്രയേലിനെതിരെ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ഇറാന്റെ ഖുദ്സ് സേന തലവനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇറാന് പുറത്തുള്ള സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഖുദ്സ് സേന തലവന്‍…
Read More »