International
- Oct- 2024 -6 October
ആളുകളെ കുത്തിനിറച്ചെത്തിയ ബോട്ടില്‍ തിക്കും തിരക്കും, 2 വയസുകാരനടക്കം 4 പേര് മരിച്ചു
പാരീസ്: ഇംഗ്ലീഷ് ചാനല്‍ മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ നാല് അനധികൃത അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. രണ്ട് വയസ് പ്രായമുള്ള ആണ്‍കുഞ്ഞ് അടക്കം നാല് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ്…
Read More » - 5 October
മാളിലെ ശുചിമുറിയില്‍ ഒളിക്യാമറ; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
വാഷിങ്ടണ്‍: യുഎസില്‍ മാളിലെ ശുചിമുറിയില്‍ നിന്ന് ഒളിക്യാമറ കണ്ടെത്തി. ചുമരില്‍ അസാധാരണമായി കണ്ട കറുത്ത വസ്തു എന്താണെന്ന് പരിശോധിച്ച ഒരു യുവതിയാണ് ഒളിക്യാമറയാണെന്ന് കണ്ടെത്തിയത്. യുവതി തന്നെ…
Read More » - 5 October
കൊല്ലപ്പെട്ട നസ്രള്ളയുടെ പിന്‍ഗാമി ഹാഷിം സഫൈദീനെ ഇസ്രയേല്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്: സ്ഥിരീകരിക്കാതെ ഇസ്രയേല്‍
ബെയ്റൂത്ത്: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന് നസ്രള്ളയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബയ്റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ളക്കാര്‍…
Read More » - 5 October
എയ്ഡ്സിനെക്കാൾ മാരകമായ ലൈംഗിക രോഗം: ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം
എയിഡ്സിനേക്കാൾ മാരകമായ ലൈംഗിക രോഗമുണ്ടെന്ന് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്മാർ. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയാണ് ഈ രോഗവും പകരുന്നത്. മൈക്കോ പ്ലാസ്മ ജെനിറ്റലിയം എന്നാണു ഇതിന്റെ പേര്. ബ്രിട്ടീഷ്…
Read More » - 5 October
ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം: ഹമാസ് സായുധ വിഭാഗം നേതാവ് സയീദ് അത്തല്ല കൊല്ലപ്പെട്ടു
ബെയ്റൂത്ത്: ലബനനില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍. വടക്കന്‍ ലബനനിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഹമാസ് സായുധ വിഭാഗം നേതാവ് സയീദ് അത്തല്ല കൊല്ലപ്പെട്ടു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം…
Read More » - 5 October
ഗോലാന്‍ കുന്നില്‍ ആക്രമണം; ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു, ഇസ്രയേലിനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള പദ്ധതിയുമായി ഇറാന്
ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇസ്രയേലിന് നേരെ ഇറാഖിലെ ഗോലാല്‍ കുന്നില്‍ നിന്നും ആക്രമണം. ഇറാന്റെ പിന്തുണയുള്ള ഇറാഖി സായുധസംഘടനയാണ് ആക്രമണം നടത്തിയത്. ഡ്രോണ്‍ ഉപയോഗിച്ച്…
Read More » - 5 October
മാജിക് മഷ്റൂം കഴിച്ച് വിഭ്രാന്തി: കോടാലി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ച് നീക്കി 37 കാരന്
ഓസ്ട്രിയ: മാജിക്ക് മഷ്റൂം എന്നറിയപ്പെടുന്ന സൈലോസിബിന്‍ (psilocybin) കൂണ് കഴിച്ചതിനെ തുടര്‍ന്ന് മനോവിഭ്രാന്തി നേരിട്ട 37 കാരനായ ഓസ്ട്രിയന്‍ യുവാവ് കോടാലി ഉപയോഗിച്ച് സ്വന്തം ജനനേന്ദ്രിയം മുറിച്ച്…
Read More » - 5 October
4 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 250 ഹിസ്ബുല്ല നേതാക്കൾ, രണ്ടായിരത്തിലധികം ഹിസ്ബുല്ല കേന്ദ്രങ്ങൾ ഇസ്രായേൽ സൈന്യം തകർത്തു
ടെൽഅവീവ്: നാലു ദിവസത്തിനിടെ 250 ഹിസ്ബുല്ല സായുധ അംഗങ്ങളെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ. ഹിസ്ബുള്ളയുടെ ഉന്നത നേതാക്കൾ ഉൾപ്പെടെ വധിക്കപ്പെട്ടെന്നും ഇസ്രയേൽ പ്രതിരോധസേന വ്യക്തമാക്കുന്നു. ഹിസ്ബുള്ളയുടെ രണ്ടായിരത്തിലധികം സൈനിക…
Read More » - 4 October
അമേരിക്കയെ പേപ്പട്ടിയെന്നും ഇസ്രയേലിനെ രക്തരക്ഷസ് എന്നും വിശേഷിപ്പിച്ച് അലി ഖമെനയി
ടെഹ്റാന്: അമേരിക്കക്കും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമെനയി. അമേരിക്ക പേപ്പട്ടിയെന്നും ഇസ്രയേല്‍ രക്തരക്ഷസെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇറാന് ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണം…
Read More » - 4 October
അറബ് രാജ്യങ്ങളുടെ പിന്തുണ തേടി ഇറാന്; ഇന്ത്യയിലും പ്രതിസന്ധിയുണ്ടാകുമെന്ന് മുന്നറിയിപ്പ്
ടെഹ്റാന്; പശ്ചിമേഷ്യയില്‍ യുദ്ധഭീഷണി വ്യാപിക്കുമെന്ന സൂചന നല്കി ഇസ്രയേലും ഇറാന് നേതൃത്വം നല്കുന്ന പ്രതിരോധത്തിന്റെ അച്ചുതണ്ടും തമ്മിലുള്ള സംഘര്‍ഷം വ്യാപിക്കുന്നു. ഇറാന്റെ മിസൈല്‍ വര്‍ഷത്തിന് പിന്നാലെ…
Read More » - 4 October
ഇറാന്-ഇസ്രായേല്‍ സംഘര്‍ഷം, സ്വര്‍ണത്തിന്റെ വില കുതിച്ചുയരുന്നു: പവന്റെ വില 57,000 രൂപയിലേക്ക്
മുംബൈ: ഇസ്രായേല്‍-ഇറാന് സംഘര്‍ഷം രൂക്ഷമായതോടെ സ്വര്‍ണ വിലയില്‍ റെക്കോഡ് വര്‍ധന. സംസ്ഥാനത്ത് പവന് 80 രൂപ കൂടി 56,960 രൂപയിലെത്തി. Read Also: ലോറിയുടമ മനാഫിന്റെ യുട്യൂബ് പേജും…
Read More » - 4 October
ഇറാന്-ഇസ്രയേല്‍ ആക്രമണം: എണ്ണ വിലയില്‍ വന്‍ കുതിപ്പ്, ഇന്ത്യയിലും പ്രതിഫലനങ്ങള്‍
ന്യൂഡല്‍ഹി: ഇസ്രായേലിനെ ഭീതിയിലാഴ്ത്തി ഇറാന് നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ പ്രത്യാക്രമണം…
Read More » - 4 October
രാത്രി മുഴുവന്‍ ബെയ്റൂത്തില്‍ വ്യോമാക്രമണം, ഇസ്രയേല്‍ ലക്ഷ്യം ബങ്കറിനുള്ളിലെ ഹിസ്ബുല്ല തലവന്‍
ബെയ്റൂത്ത്: ലെബനോന്റെ തലസ്ഥാനമായ ബെയ്റൂത്തില്‍ കനത്ത വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍. വെസ്റ്റ് ബാങ്കില്‍ വിമാനത്താവളത്തിന് സമീപത്തടക്കം നടത്തിയ വ്യോമാക്രമണത്തില്‍ 18 പേര് കൊല്ലപ്പെട്ടു. ഇസ്രയേല്‍ നടത്തിയ ഏറ്റവും…
Read More » - 4 October
കൊടുങ്കാറ്റിന് പിന്നാലെ ആശുപത്രിയില്‍ തീ പടര്‍ന്നു, 9 പേര്‍ക്ക് ദാരുണാന്ത്യം
തായ്പേയ്: കൊടുങ്കാറ്റിന് പിന്നാലെ ആശുപത്രിയില്‍ തീ പടര്‍ന്നും 9 പേര്‍ക്ക് ദാരുണാന്ത്യം. തായ്വാന്റെ തെക്കന്‍ മേഖലയില്‍ വ്യാഴാഴ്ചയാണ് സംഭവം. ക്രാത്തോണ്‍ കൊടുങ്കാറ്റ് സാരമായി ബാധിച്ച പിംഗ്ടണ്‍ കൌണ്ടിയിലെ…
Read More » - 3 October
ഹെലന് ചുഴലിക്കാറ്റ്: മരണസംഖ്യ ഉയരുന്നു
മയാമി: ഹെലന് ചുഴലിക്കൊടുങ്കാറ്റിലും കനത്ത മഴയിലും അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 189 ആയി. തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഹെലന് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചത്. നൂറ് കണക്കിന് റോഡുകള്‍…
Read More » - 3 October
ഗാസയിലെ ഹമാസ് സര്‍ക്കാര്‍ തലവന്‍ റാവി മുഷ്താഹിയും കൊല്ലപ്പെട്ടു
ടെല്‍അവീവ്: ഗാസ മുനമ്പിലെ ഹമാസ് സര്‍ക്കാറിന്റെ തലവന്‍ റാവി മുഷ്താഹ വ്യോമാക്രണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു. Read Also: 1968ല്‍ നടന്ന സൈനിക വിമാന അപകടത്തില്‍…
Read More » - 3 October
ലഹരിമുക്തി കേന്ദ്രത്തില്‍ വെടിവയ്പ്, 4 പേര് കൊല്ലപ്പെട്ടു, 2 പേര്‍ക്ക് പരിക്ക്
മെക്സിക്കോ: ലഹരി മുക്തി കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് യുവാവ്. നാല് പേര് കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. മെക്സിക്കോയിലെ വടക്കന്‍ മേഖലയിലെ ഗ്വാനജുവാറ്റോയിലെ സാലാമന്‍ക…
Read More » - 3 October
ആറ് വർഷത്തോളം യുവതിക്ക് നീണ്ടു നിന്ന പനി: അവസാനം കാരണം അറിഞ്ഞപ്പോൾ ഞെട്ടിയത് ഡോക്ടർമാർ
വര്‍ഷങ്ങളായി അലട്ടിക്കൊണ്ടിരുന്ന പനിയുടെ കാരണം കൃത്യമായി കണ്ടുപിടിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചത് രോഗി മരണക്കിടക്കയില്‍ ആയപ്പോള്‍. 2012 ഫെബ്രുവരിയിലാണ് ആദ്യമായി നീണ്ടു നില്ക്കുന്ന പനിക്ക് ചികിൽസിക്കാൻ വാഷിങ്ടണിലെ സീറ്റിലില്‍…
Read More » - 3 October
ഹൃദ്രോഗത്തിനുള്ള മരുന്നുകൾ കൂടുതൽ അപകടകാരികളോ? ശാസ്ത്രജ്ഞരുടെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്
ലണ്ടൻ:ഹൃദ്രോഗികൾ കഴിക്കുന്ന ബീറ്റാ ബ്ലോക്കർ ഗുളിക കൊണ്ട് ഹൃദ്രോഗത്തിനു യാതൊരു കുറവും ഉണ്ടാവില്ലെന്ന് ഗവേഷണ റിപ്പോർട്ട്. ലണ്ടനിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടുപിടുത്തം…
Read More » - 3 October
സിറിയയിലെ പാര്‍പ്പിട സമുച്ചയം ആക്രമിച്ച് ഇസ്രായേൽ, നസ്രള്ളയുടെ മരുമകനെ വധിച്ചു
ഇറാന്റെ ആക്രമണത്തിന് പിന്നാലെ തുനിഞ്ഞിറങ്ങി ഇസ്രായേൽ. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസ്സന് നസ്രള്ളയുടെ മരുമകന് ജാഫര്‍ അല്‍ ഖാസിര്‍ സിറിയയിലെ ദമാസ്കസില്‍ നടന്ന ആക്രമണത്തില്‍…
Read More » - 3 October
ലെബനോനില്‍ കനത്ത ബോംബിംഗ്, 6 പേര് കൊല്ലപ്പെട്ടു, സ്ഥിതി കൂടുതല്‍ ഗുരുതരം: ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രം
ലെബനോന്: ലെബനോനില്‍ 8 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. ലെബനോനിലുണ്ടായ ബോംബിംഗില്‍ 6 പേര് കൊല്ലപ്പെട്ടു. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച…
Read More » - 3 October
ഇസ്രയേൽ തലസ്ഥാനത്ത് ആക്രമണം നടത്തിയത് അൽ ഖസാം ബ്രിഗേഡ്: ഉത്തരവാദിത്തം ഏറ്റെടുത്ത് ഹമാസ്
ഗാസാ സിറ്റി: ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ചൊവ്വാഴ്ച്ച നടത്തിയ വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹമാസ്. ഏഴുപേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഹമാസിന്റെ സായുധവിഭാഗമായ അൽ ഖസാം ബ്രിഗേഡാണ്…
Read More » - 3 October
ഇറാനെതിരെ ജി7 രാജ്യങ്ങളുടെ ഉപരോധം ഉടൻ, ഇസ്രായേലിന് പൂർണ്ണ പിന്തുണ
വാഷിങ്ടൻ: ഇറാനെതിരെ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക. ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെയാണ് ഇറാനെതിരെ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക നീക്കം ആരംഭിച്ചത്. ഇതു സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ്…
Read More » - 2 October
ഇറാന് രഹസ്യ വിഭാഗത്തിന്റെ തലവന്‍ ഇസ്രയേല്‍ ചാരന്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പ്രസിഡന്റ് അഹമ്മദി നെജാദ്
ടെഹ്റാന്: ഇസ്രയേല്‍ ചാരവൃത്തി നേരിടാന്‍ ചുമതലപ്പെടുത്തിയ ഇറാന് രഹസ്യ സേവന വിഭാഗത്തിന്റെ തലവന്‍ ഇസ്രയേലിന്റെ ചാരനാണെന്ന് ഇറാന്റെ മുന്‍ പ്രസിഡന്റ് മഹമ്മൂദ് അഹമദി നെജാദ്. ഇറാനിലെ ഇസ്രയേലിന്റെ…
Read More » - 2 October
2050-ഓടെ മൂന്ന് ആഗോള മഹാശക്തികള്‍, ഇന്ത്യ അതിലൊന്ന്: മുന്‍ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയര്‍
ലണ്ടന്‍: ഇന്ത്യയും അമേരിക്കയും ചൈനയും 2050-ഓടെ പ്രബലമായ സൂപ്പര്‍ പവര്‍ ആയി ഉയര്‍ന്നുവരുമെന്നും ആഗോള നേതാക്കള്‍ നാവിഗേറ്റ് ചെയ്യാന്‍ തയ്യാറാകേണ്ട ഒരു ‘സങ്കീര്‍ണ്ണമായ ലോകക്രമം’ സൃഷ്ടിക്കുമെന്നും മുന്‍…
Read More »