International
- Aug- 2021 -16 August
താലിബാന് ഭീകരര്‍ അഫ്ഗാനിസ്ഥാന് പിടിച്ചടക്കിയതിന് പിന്നാലെ അഷ്റഫ് ഗാനി രാജ്യം വിട്ടത് നാല് കാറുകള്‍ നിറയെ പണവുമായി
കാബൂള്‍: താലിബാന് ഭീകരര്‍ അഫ്ഗാനിസ്ഥാന് പിടിച്ചടക്കിയതിന് പിന്നാലെ അഫ്ഗാന് മുന്‍ പ്രസിഡന്റ് അഷ്റഫ് ഗാനി രാജ്യം വിട്ടത് നിറയെ പണവുമായാണെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ എംബസി വക്താവ് നികിത…
Read More » - 16 August
ചെറിയ പെൺകുട്ടികളെ തിരഞ്ഞുപിടിച്ച് തട്ടിക്കൊണ്ട് പോകുന്നു, സ്ത്രീകൾ അനുഭവിക്കുന്നത് നരകയാതന: കാബൂളിൽ സംഭവിക്കുന്നത്
കാബൂള്‍: അഫ്ഗാനിസ്താനിലെ പെണ്‍കുട്ടികളെ താലിബാന് പോരാളികളെ കൊണ്ട് നിര്‍ബന്ധമായി വിവാഹം കഴിപ്പിക്കുന്നില്ലെന്നാണ് താലിബാന് വക്താവ് സുഹൈല്‍ ഷഹീന് വ്യക്തമാക്കിയത്. എന്നാൽ താലിബാൻ വക്താക്കളുടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കാബൂളിൽ…
Read More » - 16 August
ഇനി കണ്ണ് മാത്രം കാണിച്ചാൽ മതി: ബ്യൂട്ടി പാർലറുകൾ അടച്ചു, ബുർഖ ഷോപ്പുകൾക്ക് മാത്രം തുറന്ന് പ്രവർത്തിക്കാം
കാബൂൾ: അഫ്ഗാനിസ്താൻ താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ ആശങ്കയിലായി സ്ത്രീകൾ. 20 വർഷം മുമ്പത്തെ താലിബാൻ ഭരണത്തിലെ അതേ ക്രൂരതകൾ രാജ്യത്ത് വീണ്ടും ആവർത്തിക്കപ്പെടുമോയെന്നാണ് സ്ത്രീകളുടെ ഭയം. പുറത്തിറങ്ങുമ്പോൾ…
Read More » - 16 August
അഫ്ഗാനിൽ നിന്നും വിമാനത്തിന്റെ ചക്രത്തില്‍ ശരീരം ബന്ധിച്ച് രക്ഷപെടാന്‍ ശ്രമിച്ചയാള്‍ക്ക് ദാരുണാന്ത്യം: വീഡിയോ
കാബൂള്‍: താലിബാൻ ഭീകരർ പിടിച്ചടക്കിയ അഫ്ഗാനില്‍നിന്ന് പുറത്തുകടക്കാന്‍ വഴി തേടുകയാണ് ഭൂരിഭാഗം ജനങ്ങളും. മുന്‍സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദേശികളും രാജ്യം വിടാന്‍ കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടി. വിമാനത്താവളത്തില്‍ ഇരച്ചുകയറിയ…
Read More » - 16 August
അടിമത്തത്തിന്റെ ചങ്ങലകൾ വലിച്ചെറിഞ്ഞു: ചൈനയ്ക്ക് പിന്നാലെ താലിബാൻ ഭരണത്തെ ന്യായീകരിച്ച് പാകിസ്ഥാൻ
ഇസ്ലാമബാദ് : ചൈനയ്ക്ക് പിന്നാലെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ ന്യായീകരിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. താലിബാൻ അടിമത്തത്തിന്റെ ചങ്ങലകൾ തകർത്തിരിക്കുന്നു എന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്.…
Read More » - 16 August
കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിച്ചവരെ പിന്തുണച്ചവർ ഇന്ന് കേഴുന്നു, താലിബാനിസം ഒരു വിസ്മയമല്ല: എം എ നിഷാദ്
കൊച്ചി: ഓരോ ദിവസവും വിവിധ മേഖലകള്‍ താലിബാന് കീഴടക്കുന്ന വാര്‍ത്തകളാണ് അഫ്ഗാനില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ അഫ്ഗാന് തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുക്കാനും താലിബാന് സാധിച്ചു. കാബൂൾ…
Read More » - 16 August
താലിബാൻ ഭീകരർക്ക് താവളമൊരുക്കി ശക്തിപകർന്നത് പാകിസ്ഥാൻ: അയൽരാജ്യങ്ങൾ കാത്തിരിക്കുന്നത് ഇനി ദുരന്തകാലം?
കാബൂൾ: ഇരുപത് വർഷം അഫ്ഗാനിൽ ചെലവഴിച്ച കോടിക്കണക്കിനു ഡോളറും ഭീമമായ സൈനികപ്രയത്നവും പാഴാക്കി അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്ന് പിൻവാങ്ങിയതിലും താലിബാൻ ഭീകരർ അഫ്ഗാനിൽ ആധിപത്യം സ്ഥാപിച്ചതിലും…
Read More » - 16 August
താലിബാനെ നയിക്കുന്നതും അഫ്ഗാനില്‍ കൊടി നാട്ടിയതും പുറംലോകവുമായി ബന്ധമില്ലാത്ത ഈ നാല് നേതാക്കള്‍
കാബൂള്‍: 2021 മെയ് മാസത്തിലാണ് അമേരിക്കന്‍ സൈന്യം അഫ്ഗാന് വിടുമെന്ന് പ്രഖ്യാപിച്ചത് . ഈ പ്രഖ്യാപനത്തോടെ അഫ്ഗാനില്‍ ചിതറി കിടന്നിരുന്ന താലിബാന് ഒന്നിക്കുകയും സംഘടിക്കുകയും ചെയ്തു.…
Read More » - 16 August
അഷ്റഫ് ഗനിയ്ക്ക് പ്രവേശനാനുമതി നിഷേധിച്ച് താജാക്കിസ്താൻ: ലക്ഷ്യം അമേരിക്ക, എല്ലാ കണ്ണുകളും അമേരിക്കയിലേക്ക്
മസ്കത്ത്: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ കയ്യടക്കിയതിന് പിന്നാലെ രാജ്യം വിട്ട പ്രസിഡന്റ് അഷ്റഫ് ഗനിക്ക് പ്രവേശനാനുമതി നിഷേധിച്ച് താജിക്കിസ്താൻ. ഇതോടെ അഷ്റഫ് ഗനിയ്ക്ക് ഒമാനിൽ ഇറങ്ങേണ്ടി വന്നു.…
Read More » - 16 August
അഫ്ഗാനിലെ ജയിൽ കൈയ്യടക്കി താലിബാൻ: ഐ.എസ് ഭീകരരെ വെറുതെ വിട്ടു, നിമിഷ ഫാത്തിമയ്ക്കും കൂട്ടർക്കും സംഭവിക്കുക എന്ത്?
കാബൂൾ: അഫ്ഗാനിസ്താനിൽ അഴിഞ്ഞാട്ടം തുടർന്ന് താലിബാൻ ഭീകരർ. ഇതിന്റെ ഭാഗമായി കാബൂളിലെ സൈനിക ജയിൽ താലിബാൻ പിടിച്ചെടുത്തു. കൊടും ഭീകരർ ഉൾപ്പെടെ 5000ത്തോളം തടവുകാരെയാണ് താലിബാൻ ജയിലിൽ…
Read More » - 16 August
അഫ്ഗാനില്‍ കൂട്ടപ്പലായനം: വിമാനത്താവളത്തിലെ തിരക്കില്‍ നിരവധി പേർ മരിച്ചു
കാബൂള്‍ : കാബൂള്‍ വിമാനത്താവളത്തിലെ തിരക്കില്‍പ്പെട്ട് എട്ടുപേർ മരിച്ചു. താലിബാന് അഫ്ഗാനിസ്ഥാന് ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രക്ഷപ്പെടാനായി കാബൂള്‍ വിമാനത്താവളത്തിലേക്ക് ജനക്കൂട്ടം ഇരച്ചെത്തുകയായിരുന്നു. അഫ്ഗാന് പൗരന്മാര് മരിച്ച്…
Read More » - 16 August
അഫ്ഗാന്റെ പതനത്തിന് കാരണമായി യു.എസിനെ കുറ്റപ്പെടുത്തുന്നവര്‍ സത്യാവസ്ഥ അറിയാതെ പോകരുത്
ന്യൂഡല്‍ഹി: താലിബാന് അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിനു പിന്നിലുള്ള കാരണക്കാരന്‍ യുഎസിലെ ജോ ബൈഡന് ഭരണകൂടമാണെന്ന് ലോകത്തിലെ ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നു. അഫ്ഗാനിസ്ഥാന്റെ നിലവിലെ അവസ്ഥയ്ക്കുള്ള പൂര്‍ണ ഉത്തരവാദിത്വം…
Read More » - 16 August
ചൈനയുടെ ചങ്കിൽ താലിബാൻ: താലിബാന്റെ ശക്തിക്ക് പിന്നില്‍ ചൈനയും പാകിസ്ഥാനും? മിസൈലും ആയുധങ്ങളും വരുന്ന വഴി
കാബൂള്‍: ഒരു രാജ്യത്തെ ഒന്നടങ്കം ഭീകരര്‍ കൈപ്പിടിയിലാക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണാനാകുന്നത്. ഓരോ ദിവസവും വിവിധ മേഖലകള്‍ താലിബാന് കീഴടക്കുന്ന വാര്‍ത്തകളാണ് അഫ്ഗാനില്‍ നിന്നും…
Read More » - 16 August
താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് കമ്മ്യൂണിസ്റ്റ് ചൈന: താലിബാൻ ഭരണത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യം
കാബൂൾ: താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ചൈന. താലിബാൻ ഭരണത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ചൈന. കാബൂൾ കീഴടക്കിയ താലിബാന്റെ നടപടിയിൽ പ്രതികരിക്കുകയായിരുന്നു ചൈന. അഫ്ഗാൻ ജനതയുടെ…
Read More » - 16 August
താലിബാനെക്കാൾ ഭീകരം അഫ്ഗാനിസ്ഥാന്റെ അനീതിയും ലോകത്തിന്റെ നിശബ്ദതയും ആണ്: രശ്മിത രാമചന്ദ്രൻ
കാബൂൾ കീഴടക്കി അഫ്ഗാനിസ്ഥാൻ ഭരിക്കാൻ തയ്യാറെടുക്കുകയാണ് താലിബാൻ. പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ട് ഭീകരർ 20 വർഷത്തെ യുദ്ധത്തിൽ വിജയിച്ചതായി സമ്മതിച്ചതോടെ അഫ്ഗാനിസ്ഥാൻ താലിബാൻ നിയന്ത്രണത്തിലാവുകയായിരുന്നു.…
Read More » - 16 August
താലിബാന് ഒരു വിസ്മയമായി തോന്നുന്നവരോട് വെറുപ്പാണ്: കാബൂളിലെ അഫ്ഗാൻ ജനതയുടെ അവസ്ഥ പങ്കുവെച്ച് ജസ്ല മാടശ്ശേരി
കാബൂള്‍: അഫ്ഗാനിസ്താനില്‍ അഴിഞ്ഞാട്ടം തുടര്‍ന്ന് താലിബാന് ഭീകരര്‍. താലിബാൻ കാബൂൾ പിടിച്ചടക്കിയതോടെ ജീവൻ മാത്രം മതിയെന്ന ചിന്തയിലാണ് അഫ്ഗാൻ ജനത. ആയിരക്കണക്കിന് ആളുകളാണ് ജീവന് വേണ്ടി നെട്ടോട്ടമോടുന്നത്.…
Read More » - 16 August
സ്ത്രീകളുടെ പരസ്യങ്ങൾ വെള്ളപൂശി മറയ്ക്കുന്നു, അഫ്ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ആടിത്തിമിർത്ത് താലിബാൻ: വീഡിയോ
കാബൂൾ: താലിബാന്റെ തിരിച്ചുവരവിൽ ഭീതിപൂണ്ട് നൂറുകണക്കിന് അഫ്ഗാൻ ജനങ്ങളാണ് രക്ഷപെടാൻ വഴികൾ തേടുന്നത്. ആയിരക്കണക്കിന് ആളുകളാണ് രാജ്യത്തിനു പുറത്ത് കടക്കാൻ ശ്രമിക്കുന്നത്. മുൻപിലെ വഴികൾ അടഞ്ഞുവെന്ന് ഉറപ്പുണ്ടായിട്ടും…
Read More » - 16 August
കാബൂള്‍ എയര്‍പോര്‍ട്ടില്‍ കൂട്ടംകൂടി അഫ്ഗാന് ജനത: ആകാശത്തേയ്ക്ക് നിറയൊഴിച്ച് അമേരിക്കന്‍ സൈന്യം
കാബൂള്‍: താലിബാന് ഭീകരര്‍ കാബൂള്‍ പിടിച്ചെടുത്തതോടെ ജീവന് രക്ഷിക്കാന്‍ നെട്ടോട്ടമോടി അഫ്ഗാന് ജനത. കാബൂളില്‍ നിന്ന് പുറത്തുകടക്കാന്‍ ജനങ്ങള്‍ കൂട്ടത്തോടെ എത്തിയതോടെ അമേരിക്കന്‍ സൈന്യം ആകാശത്തേയ്ക്ക് നിറയൊഴിച്ചു.…
Read More » - 16 August
ജീവനും കൈയ്യിൽ പിടിച്ചുകൊണ്ടുള്ള ഓട്ടം: കാബൂൾ എയർപോർട്ടിലേക്ക് ഇടിച്ചുകയറി ആൾക്കൂട്ടം, വീഡിയോ
ന്യൂഡൽഹി: താലിബാന്റെ തിരിച്ചുവരവിൽ ഭീതിപൂണ്ട് നൂറുകണക്കിന് അഫ്ഗാൻ ജനങ്ങളാണ് രക്ഷപെടാൻ വഴികൾ തേടുന്നത്. രാജ്യത്തിനു പുറത്ത് കടക്കാൻ ശ്രമിക്കുന്നവരുടെ നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി അഫ്ഗാനിലെ…
Read More » - 16 August
താലിബാന്റെ കരുത്ത് ഗറിലായുദ്ധമുറ, ബുദ്ധപ്രതിമകൾ തച്ചുടച്ചത് കുപ്രസിദ്ധി നൽകി: താലിബാന് ലഹരിപ്പണം കിട്ടുന്നതെവിടുന്ന്?
കാബൂൾ: പെട്ടന്നുണ്ടായ കുതിച്ചുചാട്ടത്തിലൂടെയല്ല താലിബാൻ അഫ്ഗാൻ പിടിച്ചടക്കിയത്. വർഷങ്ങൾ നീണ്ട പദ്ധതികൾക്കും ശ്രമങ്ങൾക്കും ഒടുവിലാണ് താലിബാൻ തങ്ങളുടെ കരുത്ത് തെളിയിച്ചിരിക്കുന്നത്. അഫ്ഗാൻ കീഴടക്കുന്നതിനും ഭീകരപ്രവർത്തനങ്ങൾ ചെയ്യുന്നതിനുമൊക്കെയായി ദശലക്ഷക്കണക്കിന്…
Read More » - 16 August
സിഎഎ നടപ്പാക്കാന്‍ ശ്രമിക്കുന്നതില്‍ മോദി സര്‍ക്കാരിന് നന്ദി: അഫ്ഗാനി ന്യൂനപക്ഷങ്ങളെ ഇന്ത്യ രക്ഷിക്കുമെന്ന് കങ്കണ
ന്യൂഡൽഹി : താലിബാന് അഫ്ഗാന് സര്‍ക്കാരിനെ കീഴടക്കിയ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. അഫ്ഗാനിസ്ഥാന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നും…
Read More » - 16 August
ഇവിടെയുള്ള താലിബാൻ അനുകൂലികളെ വായിക്കുമ്പോൾ നട്ടെല്ലിലൂടെ മിന്നൽ പായുന്നു, താലിബാൻ ഭയപ്പെടുത്തുന്നു: ഡോ ഷിംന അസീസ്
തിരുവനന്തപുരം: ഇവിടുള്ള താലിബാൻ അനുകൂലികളെ വായിക്കുമ്പോൾ നട്ടെല്ലിലൂടെ മിന്നല്‍ പായുന്നുണ്ടെന്ന് ഡോക്ടർ ഷിംന അസീസ്. ലോകത്തെ എന്ത് മൂലയിലും കയറി ഇടപെടുന്ന, അഭിപ്രായം പറയുന്ന ലോകരാജ്യങ്ങളൊക്കെ, സംഘടനകളൊക്കെ,…
Read More » - 16 August
അഷ്റഫ് ഗാനിയെ വിമര്‍ശിച്ച് ട്വീറ്റ്: ഇന്ത്യയിലെ അഫ്ഗാനിസ്താന് എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: ഇന്ത്യയിലെ അഫ്ഗാനിസ്താന് എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സൂചന. രാജ്യം വിട്ട അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗാനിയെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് അക്കൗണ്ട് ഹാക്ക്…
Read More » - 16 August
സ്ത്രീകളെ കാണുന്നത് അടിമകളായി, എതിർക്കുന്നവർക്ക് വധശിക്ഷ: 5 വർഷത്തെ താലിബാൻ ഭരണത്തിൽ സംഭവിച്ചതെന്തെല്ലാം?
കാബൂൾ: കാണ്ഡഹാറിനു പിന്നാലെ കാബൂൾ കൂടെ പിടിച്ചെടുത്തതോടെ അഫ്ഗാനിലെ ജനത ആശങ്കയിലാണ്. താലിബാൻ ഭരണം വീണ്ടും രാജ്യത്ത് വരുമ്പോൾ അത് ഏറ്റവും അധികം ഭയപ്പെടുത്തുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്.…
Read More » - 16 August
മത ഭ്രാന്ത് പിടിച്ച പേപ്പട്ടികൾ, അഫ്ഗാന് വേണ്ടി ശബ്ദമുയരണം: താലിബാനെതിരെ പ്രതികരിച്ച പോരാളി ഷാജിക്ക് വിമർശനം
കാബൂൾ: താലിബാൻ കാബൂൾ പിടിച്ചടക്കി. അഫ്ഗാനിസ്ഥാന്റെ ഭരണം ലക്ഷ്യം വെച്ചാണ് താലിബാന്റെ വരവ്. 2001 നു ശേഷം വീണ്ടും രാജ്യം ഭരിക്കാനുള്ള അവസരമാണ് ഇപ്പോൾ വന്ന് ചേർന്നിരിക്കുന്നത്.…
Read More »