International
- Aug- 2021 -20 August
അമേരിക്കന്‍ അഭയാര്‍ത്ഥി ക്യാംപില്‍ തിങ്ങിപ്പാര്‍ത്ത് സ്ത്രീകളും കുട്ടികളും അടക്കം നൂറ് കണക്കിന് അഫ്ഗാനികള്‍: വീഡിയോ
കാബൂള്‍: അഫ്ഗാനിസ്താനിൽ താലിബാന് ഭീകരർ ഭരണം പിടിച്ചടക്കിയതിന് പിന്നാലെ ജനങ്ങള്‍ക്കെതിരായി നടത്തുന്ന അതിക്രമങ്ങളുടെ വാർത്തയും ദൃശ്യങ്ങളുമാണ് പുറത്തു വരുന്നത്. ഏത് വിധേനയും രാജ്യം വിടാനായി നിരവധി ആളുകളാണ്…
Read More » - 20 August
യുദ്ധവും രാഷ്ട്രീയവുമല്ല പകരം ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആളുകൾ കണ്ടത് ഈ ഇന്ത്യക്കാരന്റെ പോസ്റ്റ്
ഡല്‍ഹി: യുദ്ധവും രാഷ്ട്രീയവുമല്ല പകരം ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ അമേരിക്കക്കാർ കണ്ടതും പ്രതികരിച്ചതും ഒരു ഇന്ത്യക്കാരന്റെ പോസ്റ്റ്. ഗൗര്‍ ഗോപാല്‍ ദാസ് എന്ന ഇന്ത്യന്‍ സന്യാസി തന്റെ…
Read More » - 20 August
താലിബാന് പിന്നിൽ ഐഎസ്ഐ, ഇന്ത്യ സൂക്ഷിക്കണമെന്ന് അസദുദ്ദീന്‍ ഉവൈസി
ഹൈദരാബാദ്: അഫ്ഗാനില്‍ താലിബാന് ഭരണം പിടിച്ചതില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്യുന്നത് പാകിസ്താനാവുമെന്ന് എഐഎംഐഎം ചീഫ് അസദുദ്ദീന്‍ ഉവൈസി. എന്നാൽ ഇതിൽ ഇന്ത്യ ജാഗ്രത പുലർത്തണമെന്നും ഉവൈസി…
Read More » - 20 August
‘ഭീകരത അടിസ്ഥാനമാക്കിയ ഒരു സാമ്രാജ്യവും നിലനിൽക്കില്ല’: താലിബാനെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : കാബൂളിൽ അധിനിവേശം നടത്തി അഫ്ഗാൻ ജനതയെ നരകിപ്പിക്കുന്ന താലിബാനെ പരോക്ഷമായി വിമർശിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയുടെ അടിസ്ഥാനത്തിൽ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തവരുടെ…
Read More » - 20 August
വീടുവീടാന്തരം കയറി വിചാരണയും ശിക്ഷയും: താലിബാന് ഐക്യരാഷ്ട്ര സഭയുടെ താക്കീത്
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ യുഎസ്, നാറ്റോ സൈനികര്‍ക്ക് ഒപ്പം നിന്നവരെ തിരഞ്ഞുപിടിച്ച് വീടു വീടാന്തരം കയറി ആക്രമണം അഴിച്ചുവിടുന്ന താലിബാന് താക്കീത് നല്കി ഐഷ്യരാഷ്ട്ര സഭ. താലിബാന്റെ…
Read More » - 20 August
‘ഇന്ത്യയില്‍ എത്തിയാലും സ്വാതന്ത്ര്യം വിദൂര സ്വപ്നമായിരിക്കും’: നിമിഷ ഫാത്തിമ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ
ന്യൂഡല്‍ഹി : ഐ.എസിൽ ചേർന്ന് പ്രവർത്തിക്കുന്നതിനിടെ യു.എസ് സൈന്യത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്ന നിമിഷ ഫാത്തിമ അടക്കമുള്ളവർ അഫ്ഗാനിസ്ഥാനിലെ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. തടവിലായിരുന്ന ഇവരെ, കാബൂൾ കീഴടക്കിയ…
Read More » - 20 August
10 ജില്ലകളിൽ പടർന്ന് കിടക്കുന്ന പെൺപട: ചാവേർ സംഘം? ഏതു സമയത്തും റെഡിയായിരിക്കാൻ നിർദേശം, യുവതികൾ അറസ്റ്റിലാകുമ്പോൾ
കണ്ണൂര്‍: ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിച്ച് രണ്ട് യുവതികളെ എൻഐഎ അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റ് ചെയ്ത യുവതികൾക്ക് സംസ്ഥാനത്തെ പത്ത് ജില്ലകളിലെ സ്ത്രീകളുമായി…
Read More » - 20 August
കാബൂളിലെ താലിബാൻ ക്രൂരത: മരണം മുന്നിൽ കണ്ട ഓർമകളുമായി മെൽവിൻ മംഗളൂരുവിലെത്തി
മംഗളൂരു: ‘ദിവസങ്ങളോളം വെറും റൊട്ടിയും വെള്ളവുമായിരുന്നു ഭക്ഷണം.’ അഫ്ഗാനിസ്ഥാനിലെ സൈനിക ആസ്പത്രിയിൽ ഇലക്ട്രീഷ്യനായ മംഗളൂരു ഉള്ളാൾ സ്വദേശിയായ മെൽവിൻ വ്യാഴാഴ്ച നാട്ടിലെത്തിയപ്പോൾ വിവരിക്കുന്നത് മരണം മുന്നിൽക്കണ്ട നിമിഷങ്ങൾ.…
Read More » - 20 August
‘സ്ത്രീകളുടെ മൃതദേഹം നായകൾക്ക് തിന്നാൻ കൊടുക്കുന്നു, എന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തു’: താലിബാന്റെ ഭീകരത തിരിച്ചറിഞ്ഞ യുവതി
കാബൂൾ: ‘താലിബാന്റെ കണ്ണുകളിൽ സ്ത്രീകൾ ജീവനുള്ള വസ്തുക്കളല്ല. മറിച്ച് വെറും മാംസം മാത്രമാണ്. അവർ സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നു. അവരുടെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കുന്നു. അവർ…
Read More » - 20 August
‘ഇഷ്ടം പോലെ സ്ത്രീകളെ തരാം’: താലിബാൻ സംഘത്തിലേക്ക് ആളെക്കൂട്ടുന്നത് പെൺശരീരങ്ങൾ കാണിച്ച്
കാബൂൾ: ‘അവർക്ക് വേണ്ടത് സ്ത്രീകളെയാണ്. 12 വയസ് മുതലുള്ള കുട്ടികളാണ് അവരുടെ ലക്ഷ്യം. അവർ കണ്ണ് വെച്ച് കഴിഞ്ഞാൽ പിന്നെ രക്ഷയില്ല. നമ്മൾ എത്ര എതിർത്തിട്ടും കാര്യമില്ല.…
Read More » - 20 August
മകളുടെ മുന്നിൽവച്ച് അമ്മയെ തല്ലിക്കൊന്നു, എതിർക്കുന്നവരെ തൂക്കിക്കൊല്ലുന്നു: കൊലപാതകങ്ങൾക്ക് ശേഷം ഡാൻസ് കളിച്ച് ആഘോഷം
കാബൂൾ: താലിബാൻ കാബൂൾ കീഴടക്കിയ ശേഷം ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. നാല് മക്കളുടെ അമ്മയായ സ്ത്രീയെ മകളുടെ മുന്നിൽവച്ച് തല്ലിക്കൊല്ലുകയും ശേഷം വീട്ടിലേക്ക് ഗ്രനേഡ് അറിയുകയും ചെയ്തു.…
Read More » - 20 August
ഭരണം മാറി, നിങ്ങൾക്ക് ഇനി ജോലി ചെയ്യാനാവില്ല : ജോലിക്കെത്തിയ വനിതാ മാധ്യമ പ്രവർത്തകരെ തിരിച്ചയച്ച് താലിബാൻ ഭീകരർ
കാബൂൾ: സർക്കാർ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതാ മാധ്യമ പ്രവർത്തകരോട് ഇനി ജോലിക്ക് വരേണ്ടെന്ന് ആവശ്യപ്പെട്ട് താലിബാൻ ഭീകരർ. ആർടിഎ പഷ്തോയിൽ ജോലി ചെയ്തിരുന്ന ശബ്നം…
Read More » - 20 August
അഫ്ഗാനിലെ അമേരിക്കൻ ഇടപെടൽ: ബൈഡന്റെ ജനപ്രീതിയിൽ വൻ ഇടിവ്, പ്രതിഷേധം ശക്തം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരം പിടിച്ചതും അതിന് ശേഷമുള്ള കൂട്ടപ്പലായനങ്ങളുമൊക്കെ അമേരിക്കയിലും പ്രതിഫലിക്കുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ ജനപ്രീതിയില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴ് മാസത്തെ…
Read More » - 20 August
കോവിഡിന് പിന്നാലെ എബോള പടർന്നു പിടിക്കുന്നു: കടുത്ത ഭീതിയില്‍ ആഫ്രിക്ക
ജൊഹാനസ്ബര്‍ഗ് : കോവിഡിന് പിന്നാലെ ആഫ്രിക്കയെ മുൾമുനയില്‍ നിര്‍ത്തി അതിലേറെ ഭീകരമായ മറ്റു പകര്‍ച്ച വ്യാധികളും പടർന്ന് പിടിക്കുന്നതായി റിപ്പോർട്ട്. ആരോഗ്യ സംവിധാനം ഇപ്പോഴും ഏറെ മെച്ചപ്പെട്ടിട്ടില്ലാത്ത…
Read More » - 20 August
അധികാരം പിടിച്ചെടുത്തെങ്കിലും താലിബാന് ഭരണം അത്ര എളുപ്പമല്ല! എടിഎം കാലി, പണവും സ്വർണ്ണവും വിട്ടുനൽകാതെ വിദേശ ബാങ്കുകൾ
കാബൂൾ: ലോകത്തെ ഏറ്റവും അഹങ്കാരിയായ ശക്തിയെ തോൽപ്പിച്ചെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് താലിബാൻ വ്യാഴാഴ്ച സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. എന്നാൽ, സർക്കാരുണ്ടാക്കുന്നതു സംബന്ധിച്ച് ഇതുവരെ അന്തിമതീരുമാനത്തിലെത്തിയിട്ടില്ലാത്ത താലിബാന് ഭരണമേറ്റെടുക്കുമ്പോൾ കടമ്പകളേറെ കടക്കാനുണ്ടെന്നാണ്…
Read More » - 20 August
പൊലീസ് തലവനെ കയ്യാമം വച്ച് കണ്ണുകെട്ടി വലിച്ചിഴച്ച് കൊന്നു തള്ളി താലിബാൻ ക്രൂരത, യുഎസ് സേനയെ സഹായിച്ചവരെ തെരയുന്നു
കാബൂള്‍: അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ മുഖം മിനുക്കിയെത്തിയ രണ്ടാം താലിബാന്റെ മുഖംമൂടി അഴിഞ്ഞുവീഴുകയാണ്. ആട്ടിന്‍ തോല് അഴിഞ്ഞുവീണ ചെന്നായ്ക്കളുടെ ക്രൂരതകളുടെ ചിത്രങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. താലിബാന് സൈന്യത്തെ…
Read More » - 20 August
അഫ്ഗാനിസ്ഥാനിലെ സാംസ്കാരിക പൈതൃങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ നിർത്തണം: താലിബാനോട് യുനെസ്കോ
കാബൂൾ : അഫ്ഗാനിസ്ഥാനിലെ സാംസ്കാരിക പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട് യുനെസ്കോ. ഹസാര നേതാവ് അബ്ദുൾ അലി മസാരിയുടെ പ്രതിമ കഴിഞ്ഞ ദിവസം പൂർണ്ണമായി താലിബാൻ…
Read More » - 20 August
അമേരിക്കന്‍ സൈന്യത്തിന്റെ യൂണിഫോം ധരിച്ച് താലിബാൻ ഭീകരർ : വൈറലായി ചിത്രങ്ങൾ
കാബൂള്‍: അമേരിക്കന്‍ സൈന്യത്തിന്റെ യൂണിഫോം ധരിച്ച് അമേരിക്കന്‍ സൈനിക വാഹനത്തില്‍ താലിബാന് ഭീകരരുടെ റോന്തുചുറ്റല്‍. അമേരിക്കന്‍ നിര്‍മിത തോക്കുകളായ എംഫോര്‍, എം 18 തോക്കുകളുമായാണ് അഫ്ഗാനിലെ തെരുവിലൂടെ…
Read More » - 20 August
അമേരിക്കന്‍ വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഒരാള്‍ അഫ്ഗാന് ഫുട്ബോള്‍ താരം
കാബൂള്‍: കാബൂളില്‍ പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഒരാള്‍ അഫ്ഗാന് ദേശീയ ഫുട്ബാള്‍ താരം സാക്കി അന്‍വാരിയാണെന്ന് തിരിച്ചറിഞ്ഞു. മരിച്ച രണ്ടാമത്തെയാള്‍ ഒരു ഡോക്ടറാണെന്നാണ് റിപ്പോര്‍ട്ട്. താലിബാന്…
Read More » - 20 August
ഇന്ത്യക്കെതിരെ താലിബാനെ ആയുധമാക്കാൻ ശ്രമം: ചൈനീസ് ബന്ധം തുറന്നു സമ്മതിച്ച് താലിബാന് വക്താവ്
കാബൂള്‍: താലിബാനും ചൈനയും നല്ല അടുപ്പത്തിലാണെന്നത് പകല്‍പോലെ വ്യക്തമാണ്. ഇക്കാര്യം ഒന്നുകൂടി തുറന്നുസമ്മതിച്ചിരിക്കുകയാണ് താലിബാന് വക്താവ് സുഹൈല്‍ ഷഹീന്. ഭാവിയില്‍ അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ചൈനയ്ക്ക് കാര്യമായ സംഭാവന…
Read More » - 20 August
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി താലിബാൻ
കാബൂള്‍: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാന് അവസാനിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി താലിബാന്. ചില വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം അഫ്ഗാനിസ്ഥാന് അവസാനിപ്പിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന കിംവദന്തികള്‍ തെറ്റാണെന്നും…
Read More » - 19 August
താലിബാനും ചൈനയും ‘ഭായി ഭായി’: തുറന്ന് സമ്മതിച്ച് താലിബാന് വക്താവ്
കാബൂള്‍: താലിബാനും ചൈനയും ‘ഭായി ഭായി’ ആണെന്ന് തുറന്ന് സമ്മതിച്ച് താലിബാന് വക്താവ് സുഹൈല്‍ ഷഹീന്. അഫ്ഗാനിസ്ഥാന്റെ ഭാവിവികസനത്തിന് ചൈനയ്ക്ക് കാര്യമായ സംഭാവന നല്കാന് കഴിയുമെന്ന് സുഹൈല്‍…
Read More » - 19 August
രണ്ട് മൃതശരീരങ്ങള്‍, വയറെല്ലാം പൊട്ടി ആന്തരികാവയവങ്ങല്‍ പുറത്തുവന്ന അവസ്ഥയിൽ: ദുരന്തം വിവരിച്ച് അഫ്ഗാന് യുവാവ്
കാബൂള്‍: വിമാനത്തിന്റെ ടയറില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച അഫ്ഗാന് യുവാക്കള്‍ മുകളില്‍ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരിത കാഴ്ച്ച നേരിൽ കണ്ട് അഫ്ഗാന് യുവാവ്. തന്റെ…
Read More » - 19 August
അഫ്ഗാനിൽ താലിബാൻ ഭീകരർക്കെതിരായ പ്രതിഷേധത്തിനെതിരെ വെടിവെയ്പ്പ്: നിരവധി പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താനിലെ വിവിധ നഗരങ്ങളില്‍ താബിബാനെതിരായ പ്രതിഷേധത്തിനിടെ നിരവധി പേര് വെടിയേറ്റു മരിച്ചതായി റിപ്പോര്‍ട്ട്. അഫ്ഗാന് തലസ്ഥാനമായ കാബൂളിലടക്കം നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും അടക്കമുള്ള…
Read More » - 19 August
യുഎസ് ആർമിയുടെ യൂണിഫോമിൽ അവരുടെ ഔദ്യോഗിക വാഹനത്തിൽ അമേരിക്കയെ പരസ്യമായി വെല്ലുവിളിച്ച് താലിബാൻ
കാബൂള്‍: അഫ്ഗാന് വേണ്ടി ഇനിയും അമേരിക്കക്കാരുടെ ജീവൻ താലിബാന് നൽകാനാവില്ലെന്ന് വ്യക്തമാക്കിയാണ് യുഎസ് പ്രസിഡന്റ് ബൈഡൻ യുഎസ് സൈന്യത്തെ അഫ്ഗാനിൽ നിന്ന് തിരിച്ച് വിളിച്ചത്. ഇപ്പോൾ യുഎസ്…
Read More »