International
- Aug- 2021 -13 August
താലിബാന്റെ അതിക്രമങ്ങള്‍ക്ക് കാരണം ബൈഡൻ: താനായിരുന്നെങ്കില്‍ നന്നായി കൈകാര്യം ചെയ്യുമായിരുന്നുവെന്ന് ട്രംപ്
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ താലിബാന് വിഷയത്തിൽ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. താനായിരുന്നെങ്കില്‍ കുറച്ചുകൂടി നല്ല രീതിയില്‍ ഈ വിഷയം കൈകാര്യം…
Read More » - 13 August
അഫ്ഗാനിസ്ഥാനിലേക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കാനൊരുങ്ങി അമേരിക്കയും ബ്രിട്ടനും
വാഷിംഗ്ടൺ : അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കുന്നതിനിടെ മൂവായിരത്തോളം അമേരിക്കൻ സൈനികരാണ് അഫ്ഗാനിലേക്ക് എത്തുന്നത്. അറുനൂറോളം ബ്രിട്ടീഷ് സൈനികർ അഫ്ഗാനിലേക്ക് ഇതിനോടകം തിരിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടീഷ് എംബസികളിലെ ഉദ്യോഗസ്ഥരേയും…
Read More » - 13 August
തന്ത്രപ്രധാന പങ്കാളിയായി അമേരിക്ക ഇപ്പോള്‍ കാണുന്നത് ഇന്ത്യയെ, ബൈഡന്റെ ഒരു കോളിനായി കാത്ത് ഇമ്രാൻ
ഇസ്ലാമബാദ്: അമേരിക്കയ്ക്ക് പാകിസ്ഥാനെക്കാൾ പ്രിയം ഇന്ത്യയോടാണെന്നതിന് തെളിവുകൾ നിരത്തി ഇമ്രാൻ ഖാൻ. പാക്കിസ്ഥാനും ചൈനയും ആയുള്ള അടുപ്പമാവാം അമേരിക്കയുടെ തങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വരാനുള്ള മറ്റൊരു കാരണമെന്നും…
Read More » - 13 August
അമേരിക്കയുടെ അടുത്ത ലക്ഷ്യം ഇറാന് : ഇസ്രയേലും ഒപ്പം ചേരുന്നു
കാബൂള്‍ : നീണ്ട ഇരുപത് വര്‍ഷത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറുകയാണ് അമേരിക്ക. അതോടെ താലിബാന് ശക്തി പ്രാപിച്ചു. പല പ്രദേശങ്ങളും അവര്‍ തങ്ങളുടെ അധീനതയിലാക്കി…
Read More » - 13 August
സായുധ സേനയിൽ ചേരുന്ന യുവതികളിൽ ഡബിൾ ഫിംഗർ ടെസ്റ്റ് ഒഴിവാക്കി സൈന്യം
ഇന്തോനേഷ്യ: ഇന്തോനേഷ്യൻ സായുധ സേനയിൽ ചേരുന്ന യുവതികളെ ഇനി ഡബിൾ ഫിംഗർ ടെസ്റ്റ് അഥവാ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കില്ലെന്ന് ചീഫ് ഓഫ് സ്റ്റാഫ് പ്രഖ്യാപിച്ചു. വളരെക്കാലമായി മനുഷ്യാവകാശ…
Read More » - 12 August
അഫ്ഗാന് പ്രശ്നം പരിഹരിക്കാന്‍ യുഎസിന് പാക്കിസ്ഥാന് വേണം, എന്നാല്‍ കൂറ് ഇന്ത്യയോടും : ഇമ്രാന് ഖാന്
ഇസ്ലാമബാദ്: യുഎസിന് ഇന്ത്യയോടുള്ള സൗഹൃദത്തെ വിമര്‍ശിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. അഫ്ഗാനിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാന് വേണം, എന്നാല്‍ ഇന്ത്യയോടാണ് കൂറെന്നുമാണ് ഇമ്രാന്റെ വിമര്‍ശനം.…
Read More » - 12 August
ഇന്ത്യ അഫ്ഗാന് സൈന്യത്തിന് നല്കിയ ഹെലികോപ്റ്റര്‍ പിടിച്ചെടുത്ത് താലിബാന്
കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചടക്കിയ താലിബാന് അഫ്ഗാന് സൈന്യത്തിന് ഇന്ത്യ നല്കിയ ഹെലികോപ്റ്ററും പിടിച്ചെടുത്തു. ഹെലികോപ്റ്ററിന്റെ നിയന്ത്രണം തങ്ങള്‍ ഏറ്റെടുത്തതായി ഭീകരര്‍ അവകാശപ്പെട്ടു. റഷ്യന്‍…
Read More » - 12 August
അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സൈന്യത്തെ പിന്‍വലിക്കുന്നതിനു പിന്നില്‍ മറ്റൊരു ലക്ഷ്യം
കാബൂള്‍ : നീണ്ട ഇരുപത് വര്‍ഷത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറുകയാണ് അമേരിക്ക. അതോടെ താലിബാന് ശക്തി പ്രാപിച്ചു. പല പ്രദേശങ്ങളും അവര്‍ തങ്ങളുടെ അധീനതയിലാക്കി കഴിഞ്ഞു.…
Read More » - 12 August
സായുധ സേനയിൽ ചേരുന്ന യുവതികളിൽ കന്യകാത്വ പരിശോധന ഒഴിവാക്കി ഇന്തോനേഷ്യൻ സൈന്യം
ഇന്തോനേഷ്യ: ഇന്തോനേഷ്യൻ സായുധ സേനയിൽ ചേരുന്ന യുവതികളെ ഇനി കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കില്ലെന്ന് ചീഫ് ഓഫ് സ്റ്റാഫ് പ്രഖ്യാപിച്ചു. വളരെക്കാലമായി മനുഷ്യാവകാശ സംഘടനകൾ ഈ ആചാരത്തെ അപമാനകരമെന്ന്…
Read More » - 12 August
താലിബാന് ഭീകരര്‍ ലൈംഗിക തൃഷ്ണ തീര്‍ക്കാന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും വരുന്നത് താലിബാന് ഭീകരതയുടെ വാര്‍ത്തകള്‍. താലിബാന് ഭീകരര്‍ കീഴടക്കിയ പ്രദേശങ്ങളില്‍ നിന്നും 12 വയസില്‍ താഴെയുള്ള കുട്ടികളെ വരെ ലൈംഗിക അടിമകളാക്കുവാന്‍ തട്ടിക്കൊണ്ടുപോകുന്നതായി…
Read More » - 12 August
അടുത്തത് കാബൂൾ?: അഫ്ഗാനിൽ കാബൂളിന് സമീപം ഗസ്നി പ്രവിശ്യ ഭീകരർ പിടിച്ചെടുത്തു
കാബൂൾ: അഫ്ഗാനിൽ ആക്രമണം ശക്തമാക്കി താലിബാൻ ഭീകരർ. രാജ്യത്തെ തന്ത്രപ്രധാന നഗരങ്ങളിൽ ഒന്നായ ഗസ്നി പ്രവിശ്യയും താലിബാൻ ഭീകരർ പിടിച്ചെടുത്തു. കാബൂളിൽ നിന്ന് 150 കിലോമീറ്റർ മാത്രം…
Read More » - 12 August
ടൈംസ് സ്ക്വയറിൽ ത്രിവർണ പതാക ഉയരും : സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി ഇന്ത്യൻ ഫെഡറേഷൻ അസോസിയേഷൻ
ന്യൂയോർക്ക് : രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി അമേരിക്കയിലെ ഇന്ത്യൻ ജനത. സ്വാതന്ത്ര്യദിനത്തിൽ ടൈംസ് സ്ക്വയറിൽ ഇവർ ത്രിവർണ പതാക ഉയർത്തും. ന്യൂയോർക്ക്, ന്യൂ ജേഴ്സി,…
Read More » - 12 August
ഹിജാബ് ധരിക്കാത്ത സ്ത്രീകൾക്ക് നേരെ കാർ ഓടിച്ച് കയറ്റി ആക്രമണം : യുവാവ് അറസ്റ്റിൽ
ടെഹ്റാൻ : ഹിജാബ് ധരിക്കാത്ത സ്ത്രീകൾക്ക് നേരെ യുവാവിന്റെ ആക്രമണം. വടക്കൻ ഇറാനിലെ ഉർമിയയിലാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിജാബ് ധരിക്കാത്ത…
Read More » - 12 August
അഫ്ഗാനിസ്ഥാനിൽ കാണ്ഡഹാർ ജയിൽ പിടിച്ചെടുത്ത് കുറ്റവാളികളെ തുറന്നുവിട്ട് താലിബാൻ
കാബുൾ: അഫ്ഗാനിസ്ഥാനിൽ ജയിൽ കീഴടക്കി കുറ്റവാളികളെ തുറന്നുവിട്ടു താലിബാൻ ഭീകരർ. കാണ്ഡഹാർ സെൻട്രൽ ജയിലാണ് ഭീകരർ ബുധനാഴ്ച തകർത്തത്. ജയിൽ പിടിച്ചെടുത്തതായി താലിബാൻ വക്താവ് ക്വരി യൂസഫ്…
Read More » - 12 August
അഫ്ഗാനിലെ പ്രമുഖ പ്രദേശങ്ങളെല്ലാം പിടിച്ചെടുത്ത് താലിബാൻ ഭീകരർ : ധനമന്ത്രി ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ രാജ്യം വിട്ടു
കാബൂൾ : അഫ്ഗാനിലെ ഉന്നത നേതാക്കൾ രാജ്യത്ത് നിന്നും പലായനം ചെയ്യുന്നതായി റിപ്പോർട്ട്. അഫ്ഗാൻ ധനമന്ത്രി ഖാലിദ് പയേന്ദയാണ് ഇന്നലെ രാജ്യം വിട്ടത്. മന്ത്രി സ്ഥാനം രാജിവെച്ച…
Read More » - 11 August
90 ദിവസത്തിനകം താലിബാൻ അഫ്ഗാൻ തലസ്ഥാനം പിടിക്കും: യുഎസ് രഹസ്യാന്വേഷണ വിഭാഗം
വാഷിങ്ടൺ: 90 ദിവസത്തിനകം താലിബാൻ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുക്കുമെന്ന് അമേരിക്ക. അഫ്ഗാനിസ്ഥാനിലെ എട്ട് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം അടുത്ത ആറ് ദിവസത്തിനുള്ളിൽ താലിബാൻ പിടിച്ചെടുക്കുമെന്ന്…
Read More » - 11 August
അഫ്ഗാനില്‍ ഭീതി വിതച്ച് താലിബാന് തീവ്രവാദികള്‍, രാജ്യത്ത് സൈനിക മേധാവിയെ മാറ്റിയെന്ന് സംശയം
ന്യൂഡല്‍ഹി: അഫ്ഗാനില്‍ ഭീതി വിതച്ച് താലിബാന് തീവ്രവാദികള്‍. 90 ദിവസത്തിനകം ഇവര്‍ കാബൂള്‍ പിടിച്ചടക്കുമെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തു. 30 ദിവസത്തിനകം അവര്‍ കാബൂള്‍ നഗരം…
Read More » - 11 August
ഇന്ത്യ സമ്മാനിച്ച ഹെലികോപ്റ്ററും താലിബാൻ ഭീകരർ പിടിച്ചെടുത്തു : ചിത്രങ്ങൾ പുറത്ത്
കാബൂൾ : സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അഫ്ഗാന് ഇന്ത്യ സമ്മാനിച്ച നാല് എംഐ 24 ഹെലികോപ്റ്ററുകൾ താലിബാൻ ഭീകരർ പിടിച്ചെടുത്തതായി റിപ്പോർട്ട്. യൂറോപ്യൻ രാജ്യമായ ബെലാറസിൽ നിന്നും…
Read More » - 11 August
സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ രക്തസാക്ഷികൾ ആകുന്നു, ഈ സാഹചര്യം തുടരാൻ അനുവദിക്കരുത് അഭ്യർത്ഥനയുമായി റാഷീദ് ഖാൻ
ഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ലോകരാഷ്ട്രങ്ങളിലെ നേതാക്കളോട് അഭ്യർത്ഥനയുമായി ക്രിക്കറ്റ് താരം റാഷിദ് ഖാൻ. രാജ്യത്തിന്റെ ദുരിതം കണ്ടുനിൽക്കരുതെന്നും സമാധാനം പുലർത്താൻ സഹായിക്കണമെന്നും അഭ്യർഥിക്കുന്ന കുറിപ്പ്…
Read More » - 11 August
അഫ്ഗാനിസ്ഥാന്റെ എട്ടോളം പ്രവിശ്യകള്‍ പിടിച്ചടക്കി താലിബാൻ: അഫ്ഗാന് തനിച്ച് പോരാടണമെന്ന് ബൈഡന്
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചതില്‍ കുറ്റബോധമില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്. സ്വന്തം രാജ്യത്തിനായി പോരാടാന്‍ അഫ്ഗാന് ഒന്നിച്ചുനില്‍ക്കണമെന്നും ബെഡന് ഉപദേശം നല്കി. താലിബാനും അഫ്ഗാന്…
Read More » - 11 August
കിട്ടേണ്ടത് കിട്ടിയപ്പോൾ തോന്നേണ്ടത് തോന്നി: റോള്‍സ് റോയ്സ് കാറിന്റെ ആഡംബര നികുതി പൂര്‍ണമായും അടച്ചു വിജയ്
ചെന്നൈ: വിവാദങ്ങൾക്കൊടുവിൽ റോള്‍സ് റോയ്സ് കാറിന്റെ ആഡംബര നികുതി പൂര്‍ണമായും അടച്ച് വിജയ്. കോടതിയുടെ രൂക്ഷ വിമർശനങ്ങൾക്കൊടുവിലാണ് വിജയ് നികുതിയടയ്ക്കാം എന്ന തീരുമാനത്തിൽ എത്തിയത്. ഇറക്കുമതി ചെയ്ത…
Read More » - 11 August
അഫ്ഗാനിലെ മസര്‍-ഇ-ഷെരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടച്ചു: ഇന്ത്യ ഉദ്യോഗസ്ഥരെ തിരിച്ചു കൊണ്ടുവരുന്നു
കാബൂള്‍: അഫ്ഗാന് സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതിന് പിന്നാലെ അഫ്ഗാനിസ്താനില്‍ മസര്‍-ഇ-ഷെരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താത്കാലികമായി അടച്ചു. ഇവിടുത്തെ നയതന്ത്ര, സുരക്ഷ ഉദ്യോഗസ്ഥരേയും ഇന്ത്യന്‍ പൗരന്മാരേയും…
Read More » - 11 August
മെസി പിഎസ്ജിയിൽ: ഓരോ മിനിറ്റിനും പൊന്നും വില
പാരീസ്: സ്പാനിഷ് ക്ലബ് ബാഴ്സലോണ വിട്ട അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ. രണ്ടു വർഷത്തെ കരാറിലാണ് മെസി പിഎസ്ജിയിലെത്തിയത്. ആവശ്യമെങ്കിൽ കരാർ…
Read More » - 11 August
സർക്കാർ ശ്രീജേഷിന് എന്ത് നൽകും?: പ്രഖ്യാപനം ഇന്ന് നിയമസഭയിൽ വച്ച്
തിരുവനന്തപുരം: ഒളിമ്പിക്സ് മെഡല്‍ ജേതാവും ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറുമായ പി ആര് ശ്രീജേഷിനുള്ള കേരള സര്‍ക്കാരിന്റെ പാരിതോഷികം ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന മന്ത്രിസഭാ യോഗമാകും പാരിതോഷികം തീരുമാനിക്കുക.…
Read More » - 11 August
അഫ്ഗാനിൽ ആക്രമണം രൂക്ഷമാക്കി താലിബാൻ ഭീകരർ : ഇന്ത്യൻ വ്യോമസേനയുടെ പിന്തുണ വേണമെന്ന് അഫ്ഗാൻ സർക്കാർ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ സ്വാധീനം വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ പിന്തുണ തേടി അഷ്റഫ് ഗനി സർക്കാർ. ആറ് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം താലിബാൻ ഭീകരർ പിടിച്ചെടുത്തതിന്…
Read More »