International
- Aug- 2021 -24 August
മലയാളി യുവാക്കളുടെ കനിവിൽ രക്ഷപെട്ടത് ഒരു ജീവൻ: ഈ ഫോട്ടോയിൽ കാണുന്നയാളെ അറിയുന്നവർ സഹായിക്കുക
അബുദാബി: മലയാളി യുവാക്കളുടെ കനിവിൽ രക്ഷപെട്ടത് ഒരു ജീവൻ. അബുദാബി ബൈനൽ ജസ്റൈനിലാണ് സംഭവം. കൊല്ലം സ്വദേശിയായ ഷാജഹാൻ മുഹമ്മദ് കുഞ്ഞ് എന്നയാളെ സഹായിച്ച മലയാളി യുവാക്കൾ…
Read More » - 24 August
2000ന് ശേഷം ജനിച്ചവർ കോവിഡ് പോലൊരു മഹാദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വരുമെന്ന് പുതിയ പഠനം
റോം: മഹാമാരികള്‍ പിന്തുടരുന്ന ക്രമത്തിന്റെ വിശദമായ പഠനത്തിൽ ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്. കൊറോണയ്ക്കു പിന്നാലെ 60 വര്‍ഷം കഴിഞ്ഞാല്‍ ലോകം മറ്റൊരു മഹാമാരിയെ കൂടി അഭിമുഖീകരിക്കേണ്ടി വരുമെന്നാണ്…
Read More » - 24 August
ബാഗ്ലാനിൽ കൊല്ലപ്പെട്ടത് 300 ഭീകരർ, ഫജ്റ് മേഖലയിൽ 50: താലിബാന്റെ ജില്ലാ തലവനെയും കൊലപ്പെടുത്തി സൈന്യം
കാബൂൾ: അഹമ്മദ് മസൂദിനും സൈന്യത്തിനും കീഴടങ്ങാൻ താലിബാൻ നാല് മണിക്കൂർ സമയം കൊടുത്തതിന് പിന്നാലെ ബാഗ്ലാനിൽ മുൻ അഫ്ഗാൻ സർക്കാരിന്റെ പ്രതിരോധ സഖ്യവും താലിബാനും തമ്മിൽ നടന്ന…
Read More » - 24 August
താലിബാന് സാമ്പത്തിക സഹായം: മാനവികതയോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടട്ടെയെന്ന് ചൈന
ബെയ്ജിങ്: അഫ്ഗാൻ കീഴടക്കിയ താലിബാന് സാമ്പത്തിക സഹായം നൽകുമെന്ന സൂചന നൽകി ചൈന. യുദ്ധം നാശോന്മുഖമാക്കിയ രാഷ്ട്രത്തിന്റെ സാമ്പത്തിക മേഖല മെച്ചപ്പെടുത്താൻ നീക്കം സഹായിക്കുമെന്നും ചൈന പ്രതികരിച്ചു.…
Read More » - 24 August
പാകിസ്ഥാൻ പരമ്പര: അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം പരിശീലനം പുനരാരംഭിച്ചു
ദുബായ്: പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം പരിശീലനം പുനരാരംഭിച്ചു. രാജ്യം അശാന്തിയിലൂടെ കടന്നുപോവുകയാണെങ്കിലും താലിബാൻ ഭരണകൂടം ക്രിക്കറ്റിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും വിമാനയാത്ര പുനരാരംഭിച്ചാൽ ടീം പാകിസ്ഥാനെതിരായ…
Read More » - 24 August
ഓഗസ്റ്റ് 31ന് മുന്‍പ് രാജ്യം വിടണമെന്ന താലിബാന്റെ അന്ത്യശാസനം തള്ളി അമേരിക്ക
വാഷിംഗ്ടണ്‍: താലിബാന് ഭീകരരുടെ അന്ത്യ ശാസനം തള്ളി അമേരിക്ക. ഈ മാസം 31നകം രാജ്യം വിടണമെന്ന താലിബാന്റെ മുന്നറിയിപ്പാണ് അമേരിക്ക തള്ളിയത്. ഈ സമയത്തിനുള്ളില്‍ അമേരിക്കയിലെ എല്ലാ…
Read More » - 24 August
16 വയസ്സിന് മുകളിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാൻ അനുമതി
വാഷിംഗ്ടൺ : 16 വയസ്സിന് മുകളിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാൻ പൂർണ്ണ അംഗീകാരം നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ഫൈസർ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന്…
Read More » - 24 August
ഇന്ത്യയടക്കം 18 രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കി ഒമാന്‍
മസ്കത്ത്: ഇന്ത്യയടക്കം 18 രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കി ഒമാന്‍. രാജ്യത്ത് അംഗീകാരമുള്ള കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുകയെന്നും സെപ്റ്റംബര്‍ ഒന്ന് മുതലായിരിക്കും…
Read More » - 24 August
കാബൂൾ സൈനിക വിമാനത്തിൽ നിന്ന് വീണ് മരിച്ചവരെ പരിഹസിച്ച് ടിഷർട്ട്: പ്രതിഷേധം ശക്തം
വാഷിങ്ടൺ: അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അമേരിക്കൻ സൈനികവിമാനത്തിൽനിന്നു വീണു മരിച്ചവരെ പരിഹസിക്കുന്ന ടിഷർട്ടിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. വിമാനത്തിന്റെയും താഴേക്ക് വീഴുന്ന…
Read More » - 23 August
ഇതിനേക്കാള്‍ ഭേദം താലിബാന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു: അമേരിക്ക വഞ്ചിച്ചെന്ന് അഫ്ഗാന് പൗരന്മാര്
കാബൂൾ: തങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്തവരെ കൈവിടില്ലെന്ന അമേരിക്കയുടെ പ്രഖ്യാപനത്തില്‍ വിശ്വസിച്ചവര്‍ വഞ്ചിതരായെന്നും ഇതിനേക്കാള്‍ ഭേദം താലിബാന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു എന്നും അമേരിക്കന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന…
Read More » - 23 August
അഫ്ഗാന് വിഷയത്തിന്റെ പ്രധാനഘടകം അമേരിക്ക: വിമർശനവുമായി ചൈന
ബെയ്ജിങ്: അഫ്ഗാനിസ്ഥാൻ വിഷയത്തില്‍ അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ച് ചൈന. അഫ്ഗാന് വിഷയത്തിന്റെ പ്രധാനഘടകം അമേരിക്കയാണെന്നും സംഘര്‍ഷഭരിതമായ ഈ അവസ്ഥയില്‍ അമേരിക്ക അഫ്ഗാനിസ്താനെ ഉപേക്ഷിച്ച് പോകരുതെന്നും ചൈനീസ് വിദേശകാര്യ…
Read More » - 23 August
അമേരിക്കൻ സൈനികവിമാനത്തിൽ നിന്ന് വീണു മരിച്ചവരെ പരിഹസിക്കുന്ന ടിഷർട്ട്: കമ്പനിക്കെതിരെ പ്രതിഷേധം ശക്തം
വാഷിങ്ടൺ: അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അമേരിക്കൻ സൈനികവിമാനത്തിൽനിന്നു വീണു മരിച്ചവരെ പരിഹസിക്കുന്ന ടിഷർട്ടിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. വിമാനത്തിന്റെയും താഴേക്ക് വീഴുന്ന…
Read More » - 23 August
നാലു മാസത്തിലേറെ നീണ്ടു നിന്ന രാത്രികാലം അവസാനിച്ചു: അന്റാർട്ടിക്കയിൽ വീണ്ടും സൂര്യൻ ഉദിച്ചു
അന്റാർട്ടിക്ക: അന്റാർട്ടിക്കയിൽ നാല് മാസത്തിലേറെ നീണ്ടുനിന്ന രാത്രികാലം അവസാനിച്ചു. വീണ്ടും സൂര്യൻ ഉദിച്ചതോടെ അന്റാർട്ടിക്കയിൽ പര്യവേക്ഷണ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളുടെ ഗവേഷണകേന്ദ്രങ്ങൾ അന്റാർട്ടിക്കയിലുണ്ട്. നവംബറിൽ…
Read More » - 23 August
‘അതൊരു സീക്രട്ട് ഓപ്പറേഷൻ ആയിരുന്നു, സ്പെഷ്യൽ താങ്ക്സ് ടു ഇന്ത്യാ ഗവണ്മെന്റ്’: അഫ്ഗാനിൽ നിന്ന് നാട്ടിലെത്തിയ യുവാവ്
കണ്ണൂർ: അഫ്ഗാനിലെ താമസസ്ഥലത്തുനിന്നും താലിബാൻ ഭീകരാർക്കിടയിലൂടെ കാബൂളിലെ വിമാനത്താവളത്തിൽ എത്താൻ സാധിച്ചത് കേന്ദ്ര സർക്കാരിന്റെ സീക്രട്ട് ഓപ്പറേഷൻ മൂലമാണെന്ന് വെളിപ്പെടുത്തി അഫ്ഗാനിൽ നിന്നും കണ്ണൂരിലെത്തിയ ദീദിൽ. നാട്ടിലെത്താൻ…
Read More » - 23 August
താലിബാൻ ഭീകരർക്കെതിരെ പ്രതിരോധം തീർത്ത് അഫ്ഗാൻ സേന: 50 ഭീകരർ കൊല്ലപ്പെട്ടു
കാബൂൾ: അന്ദറാബ് മേഖലയിൽ താലിബാൻ ഭീകരർക്കെതിരെ പ്രതിരോധം തീർത്ത് അഫ്ഗാൻ സേന. അഫ്ഗാനിസ്ഥാനിലെ ഫജ്റ് മേഖലയിൽ താലിബാൻ ഭീകരരുമായി അഫ്ഗാൻ സേന നടത്തുന്ന പോരാട്ടത്തിൽ താലിബാന്റെ ജില്ലാ…
Read More » - 23 August
‘ഞാൻ അവനെ സ്നേഹിക്കുന്നു, അവൻ എന്നെയും, ഞങ്ങളെ പിരിക്കരുത്’: ചിമ്പാൻസിയുമായി പ്രണയത്തിലാണെന്ന് യുവതി
ബെൽജിയം: മനുഷ്യനും മൃഗങ്ങളും തമ്മിലുളള അടുപ്പത്തിന്റെ കഥകൾ ഒരുപാടുണ്ട്. അത്തരത്തിലൊരു കഥയാണ് ഇപ്പോൾ ബെൽജിയത്തിൽ നിന്നും പുറത്തുവരുന്നത്. ഇവിടെ നിന്നും പുറത്തു വരുന്ന കഥകൾ അൽപം വ്യത്യസ്തമായ…
Read More » - 23 August
ഇന്ത്യക്കാർക്ക് ഉള്ള യാത്രാവിലക്ക് നീക്കി ഒമാൻ: നിബന്ധനകൾ വ്യക്തമാക്കി അധികൃതർ
മസ്കത്ത്: ഇന്ത്യയടക്കം 18 രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കി ഒമാന്‍. രാജ്യത്ത് അംഗീകാരമുള്ള കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുകയെന്നും സെപ്റ്റംബര്‍ ഒന്ന് മുതലായിരിക്കും…
Read More » - 23 August
അഷ്റഫ് ഗനിയുടെ സര്‍ക്കാരില്‍ ജനങ്ങള്‍ അസംതൃപ്തരായിരുന്നു, താലിബാനെ അഫ്ഗാന് ജനങ്ങള്‍ സ്വീകരിച്ചു: ഒ അബ്ദുള്ള
തിരുവനന്തപുരം: താലിബാന് ഭീകരർ അഫ്ഗാനിസ്ഥാനിൽ ആധിപത്യം സ്ഥാപിച്ചതിനെ അനുകൂലിച്ച് മാധ്യമ നിരീക്ഷകന് ഒ അബ്ദുള്ള രംഗത്ത്. അഷ്റഫ് ഗനിയുടെ സര്‍ക്കാരില്‍ ജനങ്ങള്‍ സംതൃപ്തരല്ലായിരുന്നു എന്നും അഫ്ഗാന് ജനങ്ങള്‍…
Read More » - 23 August
യുഎഇയുടെ ഗോൾഡൻ വിസ ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയതാരങ്ങൾ
ദുബായ്: യു.എ.ഇ. ഭരണകൂടത്തിൽ നിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയതാരങ്ങൾ. മമ്മൂട്ടിയും മോഹൻലാലും അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷോറാഫാ…
Read More » - 23 August
അഫ്ഗാനിൽ നിന്ന് ഭാരതീയരെ തിരികെയെത്തിച്ച പ്രധാനമന്ത്രി ഇന്ത്യയുടെ കരുത്ത്: മജീദ് ഉസ്താദ് വടകര
കോഴിക്കോട്: താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കിയതോടെ രാജ്യത്ത് അകപ്പെട്ട ഇന്ത്യക്കാരെ പലഘട്ടങ്ങളിലായി തിരികെയെത്തിച്ച കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് മജീദ് ഉസ്താദ് വടകര. അഫ്ഗാനിസ്ഥാനിൽ…
Read More » - 23 August
‘മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു, വേണ്ടതെല്ലാം ചെയ്തു’: സർക്കാരിനെ ഓർത്ത് അഭിമാനമെന്ന് അഫ്ഗാനിൽ നിന്നെത്തിയ മലയാളി
കണ്ണൂർ: അഫ്ഗാനിസ്ഥാനിൽ നിന്നും നാട്ടിലെത്താൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരും സഹായിച്ചുവെന്ന് അഫ്ഗാനിൽ നിന്നും കണ്ണൂരിലെത്തിയ ദീദിൽ. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് തിരിച്ചെത്തിക്കാനുള്ള കാര്യങ്ങൾ ചെയ്തുവെന്ന്…
Read More » - 23 August
‘എങ്ങനെ കൊല്ലുമെന്ന് മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ’: താലിബാന്റെ കൈയ്യിൽ നിന്നും രക്ഷപെട്ട ദീദിലിന് പറയാനുള്ളത്
കണ്ണൂർ: ‘എല്ലാം കഴിഞ്ഞെന്ന് വിചാരിച്ച നിമിഷം, അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു.. സെക്കന്‍ഡ് ചാന്‍സുണ്ടാകുമോന്ന് അറിയില്ല, ലൈഫ് പോയീന്ന് സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ചു…’, പറയുന്നത് കണ്ണൂർ സ്വദേശിയായ ദീദിൽ…
Read More » - 23 August
അഫ്ഗാന് വിഷയം: കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു
ന്യൂഡല്‍ഹി : അഫ്ഗാന് വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വിദേശകാര്യമന്ത്രാലയം പാര്‍ലമെന്റിലെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്…
Read More » - 23 August
ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്നു: താലിബാനിസം ഇസ്ലാമികമല്ലെന്ന് മതപണ്ഡിതൻ
കോഴിക്കോട്: താലിബാനിസം ലോകത്തിനു തന്നെ ഭീഷണിയാകുമെന്ന് പ്രമുഖ മുസ്ലിം പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് മുഖ്യ ഇമാമുമായ ഡോ.ഹുസൈന് മടവൂര്‍. താലിബാനിസം ഇസ്ലാമികമല്ലെന്നും ഇസ്ലാം ശാന്തിയുടെയും…
Read More » - 23 August
ജമാഅത്തെ ഇസ്ളാമി ജൂനിയർ താലിബാനികൾ: വാരിയംകുന്നൻ കേരളത്തിലെ ആദ്യ താലിബാൻ തലവനെന്ന് അബ്ദുള്ളക്കുട്ടി
കണ്ണൂർ: വാരിയംകുന്നൻ കേരളത്തിലെ ആദ്യത്തെ താലിബാൻ തലവനാണെന്ന പ്രസ്താവനയിൽ ഉറച്ച് എ പി അബ്ദുള്ളക്കുട്ടി. വാരിയംകുന്നൻ കേരളത്തിലെ ആദ്യ താലിബാൻ തലവൻ ആണെന്നും ജമാഅത്തെ ഇസ്ളാമി ജൂനിയർ…
Read More »