Latest NewsNewsInternationalGulf

യുഎഇ നിർമ്മിത ഹയത് വാക്‌സ് വാക്‌സിന് അടിയന്തര ഉപയോഗാനുമതി നൽകി വിയറ്റ്‌നാം

വിയറ്റ്‌നാം: യുഎഇ നിർമ്മിത ഹയത് വാക്സ് വാക്സിന് അടിയന്തര ഉപയോഗാനുമതി നൽകി വിയറ്റ്നാം. അബുദാബിയിലെ ജി 42, സിനോഫാം എന്നിവ സംയുക്തമായി വികസിപ്പിച്ച തദ്ദേശീയ വാക്‌സിനാണ് ഹയ്ത് വാക്‌സ് വാക്‌സിൻ. ഹയത് എന്ന വാക്കിന് അറബിയിൽ ജീവൻ എന്നാണ് അർത്ഥം.

Read Also: ഭർത്താവ് കെട്ടിയ താലി അഴിച്ചുമാറ്റി കാമുകന്റെ താലി ചാർത്തി സവിത, ഒടുവിൽ ആത്മഹത്യ:പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കിസാഡിലെ ഒരു പുതിയ വാക്‌സിൻ പ്ലാന്റ് ഈ വർഷം പ്രവർത്തനക്ഷമമായി. പ്രതിവർഷം 200 ദശലക്ഷം വാക്‌സിൻ ഡോസുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിലുണ്ട്. നേരത്തെ ഹയത്ത് വാക്‌സിൻ യുഎഇ ഫിലിപ്പീൻസിയിലേക്ക് കയറ്റി അയച്ചിരുന്നു. വാക്‌സിന്റെ 100,000 വാക്‌സിൻ ഡോസുകളാണ് ഫിലിപ്പീൻസിലേക്ക് യുഎഇ കയറ്റി അയച്ചത്.

Read Also: ഭര്‍ത്താവിനെതിരെ നവവധു ആരോപിച്ചത് ബലാത്സംഗം, എട്ട് ദിവസം കൊണ്ട് എന്ത് നടക്കാനാണെന്ന പൊലീസിന്റെ ചോദ്യം വിവാദത്തില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button