International
- Sep- 2021 -12 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 65,574 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 65,574 കോവിഡ് ഡോസുകൾ. ആകെ 18,942,543 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 12 September
പെൺകുട്ടികൾ പഠിക്കുന്ന ക്ലാസ്സിൽ ആൺകുട്ടികൾ പാടില്ല : പുതിയ നിബന്ധനകളുമായി താലിബാൻ വിദ്യാഭ്യാസമന്ത്രി
കാബൂൾ: വിദ്യാഭ്യാസ മേഖലയിൽ പുതിയ നിബന്ധനകളുമായി താലിബാൻ വിദ്യാഭ്യാസമന്ത്രി. ആൺകുട്ടികളേയും പെൺകുട്ടികളേയും ഒരുമിച്ച് ഇരുത്തി പഠിക്കാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി അബ്ദുൾ ഹഖാനി വ്യക്തമാക്കി. അഫ്ഗാനിൽ താലിബാൻ സർക്കാർ…
Read More » - 12 September
ഷാർജയിൽ തീപിടുത്തം: തൊഴിലാളികളെ ഒഴിപ്പിച്ചു
ഷാർജ: ഷാർജയിലെ വെയർ ഹൗസിൽ തീപിടുത്തം. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തിപീടുത്തം ഉണ്ടായത്. ഇൻഡസ്ട്രിയൽ ഏരിയ നമ്പർ 8 ലെ സ്പെയർ പാർട്സുകളും സ്ക്രാപ്പുകളും സൂക്ഷിച്ചിരുന്ന വെയർഹൗസിലായിരുന്നു…
Read More » - 12 September
വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 12 മുതൽ ഹാജർ അനുവദിക്കില്ല: തീരുമാനവുമായി സൗദി
റിയാദ്: രാജ്യത്തെ വിദ്യാലയങ്ങളിലെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും 12 വയസിന് മുകളിൽ പ്രായമുള്ള കോവിഡ് വാക്സിനേഷൻ നടപടികൾ പൂർത്തിയാകാത്തവരായ, വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 12 മുതൽ ഹാജർ അനുവദിക്കില്ലെന്ന്…
Read More » - 12 September
കോവിഡിനെതിരെ പ്രതിരോധം തീർത്ത് യുഎഇ: ഇന്ന് സ്ഥിരീകരിച്ചത് 620 പുതിയ കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 620 പുതിയ കോവിഡ് കേസുകൾ. 785 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള…
Read More » - 12 September
താലിബാൻ ഭീഷണിയ്ക്ക് മുൻപിൽ അടിപതറാതെ പന്ത്രണ്ട് ധീര യുവതികള്‍ കാബൂള്‍ വിമാനത്താവളത്തില്‍ ജോലിക്കെത്തി
കാബൂള്‍: താലിബാൻ ഭീഷണിയ്ക്ക് മുൻപിൽ അടിപതറാതെ പന്ത്രണ്ട് ധീര യുവതികള്‍ കാബൂള്‍ വിമാനത്താവളത്തില്‍ ജോലിക്കെത്തി. സ്ത്രീകള്‍ ജോലിക്ക് പോകരുതെന്നും, വീടിന് പുറത്തിറങ്ങരുതെന്നുമുള്ള താലിബാന്റെ ഭീഷണിയെ വകയ്ക്കാതെയാണ് പന്ത്രണ്ട്…
Read More » - 12 September
മുൻനിര പോരാളികളുടെ മക്കൾക്ക് സ്കോളർഷിപ്പ് നൽകി യുഎഇ
ദുബായ്: മുൻനിര പോരാളികളുടെ മക്കൾക്ക് സ്കോളർഷിപ്പ് നൽകി യുഎഇ. മുൻനിര പോരാളികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകളെല്ലാം വഹിക്കുന്ന സ്കോഷർഷിപ്പാണ് യുഎഇ നൽകുന്നത്. Read Also: ഈശ്വരൻ ഇഷ്ടമുള്ളവരെ വേഗം…
Read More » - 12 September
യുഎഇയുടെ 50 പദ്ധതികളുടെ രണ്ടാം ഘട്ട പ്രഖ്യാപനം: ജോലി നഷ്ടമായവർക്ക് സാമ്പത്തിക സഹായം നൽകും
ദുബായ്: യുഎഇയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പ്രൊജക്ട് ഓഫ് 50 യുടെ ഭാഗമായുള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രഖ്യാപനം നടത്തി. അബുദാബിയിലെ ഖസർ അൽ വതാൻ പ്രസിഡൻഷ്യൽ…
Read More » - 12 September
ഇസ്രയേല്‍ ജയിലില്‍നിന്നും രക്ഷപ്പെട്ട ആറ് പലസ്തീന് തടവുകാരില്‍ 4 പേരെ പിടികൂടി
ജറുസലേം: വടക്കൻ ഇസ്രായേലിലെ അതീവസുരക്ഷയുള്ള തടവറയിൽ നിന്നും രക്ഷപെട്ട ആറ് പലസ്തീൻ തടവുകാരിൽ നാലു പേരെ പിടികൂടി. അല്‍ അഖ്സ ബ്രിഗേഡ് നേതാവ് സക്കരിയ സുബൈദി, മൂന്ന്…
Read More » - 12 September
മരിച്ചെന്ന് കരുതിയ അല്‍ ഖ്വയ്ദ നേതാവിന്റെ പുതിയ വീഡിയോ: തീവ്രവാദി സവാഹിരിയെ കണ്ട് ഞെട്ടലിൽ ലോകരാഷ്ട്രങ്ങൾ
വാഷിംഗ്ടണ്‍: മരിച്ചെന്ന് കരുതിയ അല്‍ ഖ്വയ്ദ തീവ്രവാദി നേതാവിന്റെ പുതിയ വീഡിയോ പുറത്ത്. സെപ്തംബര്‍ 11 ആക്രമണത്തിന്റെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. അയ്മാന്‍ അല്‍…
Read More » - 12 September
ഇനി മുതൽ ട്രക്ക് ഡ്രൈവിംഗ് ലൈസന്‍സിന് ഒരു ടെസ്റ്റ് മാത്രം മതി : നിരവധി തൊഴിൽ അവസരങ്ങള്‍
ലണ്ടൻ : കോവിഡ് പ്രതിസന്ധിക്കിടയില്‍ അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം ഉണ്ടാകുമെന്ന സാഹചര്യം വന്നതോടെ സര്‍ക്കാര്‍ ഉണര്‍ത്തെഴുന്നേറ്റ് പ്രവര്‍ത്തിക്കാൻ തുടങ്ങിയിരിക്കുകയാണ്. ട്രക്ക് ഡ്രൈവര്‍മാരുടെ ലഭ്യത ഉറപ്പുവരുത്തുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.…
Read More » - 12 September
യുദ്ധവിമാനത്തിന്റെ ചിറകില്‍ ഊഞ്ഞാലാടുന്ന താലിബാന് ഭീകരരുടെ വീഡിയോ വൈറൽ ആകുന്നു
കാബൂൾ : കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാന് ഏറ്റെടുത്ത ശേഷം അമേരിക്ക ഉപേക്ഷിച്ചുപോയ യുദ്ധവിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും കയറി താലിബാന് അംഗങ്ങള്‍ വിജയാഹ്ലാദം മുഴക്കുന്നതിന്റെ ഫോട്ടോകള്‍ വൈറലായിരുന്നു. എന്നാൽ…
Read More » - 12 September
കോവിഡ് വാക്സിന് സ്വീകരിക്കാത്തവരെ ജോലിയില്‍ നിന്നും വിലക്കും : ലിസ്റ്റ് തയ്യാറാക്കാൻ നടപടികൾ തുടങ്ങി
ലണ്ടന്‍ : കോവിഡ് വാക്സിന് സ്വീകരിക്കാത്തവരെ ജോലിയില്‍ നിന്നും വിലക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതായി ഗവണ്മെന്റ് പ്രഖ്യാപിച്ചു. ഹെല്‍ത്ത് സ്റ്റാഫിന് കൊറോണാവൈറസിന് എതിരെയും, ഫ് ളൂ വാക്സിനും നിര്‍ബന്ധമാക്കുന്നത്…
Read More » - 12 September
താലിബാന് ലോകരാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന മതിപ്പ് നശിപ്പിച്ചത് പാകിസ്ഥാനെന്ന് താലിബാൻ നേതാവ്: ശബ്ദസന്ദേശം പുറത്ത്
കാബൂള്‍: താലിബാന് ലോകരാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന മതിപ്പ് പാകിസ്ഥാന് നശിപ്പിച്ചെന്ന് താലിബാന്റെ ഡെപ്യൂട്ടി പ്രതിരോധമന്ത്രി മുല്ല ഫസല്‍ പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്. Read Also : സൗദിയില്‍ നാളെ…
Read More » - 12 September
ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം : സംയുക്ത സമ്മേളനത്തിൽ ആവശ്യവുമായി ഇന്ത്യ
ന്യൂഡൽഹി : ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഇന്ത്യ. ദ്വിതല മന്ത്രാലയ സംയുക്ത സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യാത്രാനിയന്ത്രണങ്ങൾ…
Read More » - 12 September
ജയിലിൽ നിന്നും താലിബാൻ മോചിപ്പിച്ച ഭീകരരെ ഭയന്ന് അഫ്ഗാനിലെ ഇരുനൂറോളം വനിതാ ജഡ്ജിമാർ ഒളിവിൽ
കാബൂൾ : കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ ക്രിമിനൽ പശ്ചാത്തലത്തിലുള്ള ആയിരക്കണക്കിന് തടവുപുള്ളികളേയും അൽഖായ്ദ അടക്കമുള്ള ഭീകരരേയും താലിബാൻ മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്ക് ശിക്ഷ വിധിച്ച ജഡ്ജിമാർ ഒളിവിൽപോയത്.…
Read More » - 12 September
പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ കൂട്ടുനിന്ന പ്രൈമറി സ്കൂൾ ടീച്ചറിനെതിരെ കേസ് എടുത്തു
ലണ്ടൻ : 13 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ കൂട്ടുനിന്നതിന് പ്രൈമറി സ്കൂൾ ടീച്ചർക്കെതിരെ കേസ് എടുത്തു. വിഗാനിലെ സെന്റ് ജോർജ് സെൻട്രൽ സിഇ പ്രൈമറി സ്കൂളിലെ ജീവനക്കാരിയായ…
Read More » - 11 September
യുഎഇ വിദ്യാർത്ഥികളുടെ വർക്ക് പെർമിറ്റ്: വിശദ വിവരങ്ങൾ അറിയാം
ദുബായ്: 15 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാർട്ടൈം ജോലി ചെയ്യാമെന്ന പ്രഖ്യാപനം ഈ അടുത്തിടെയാണ് യുഎഇ നടത്തിയത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പ്രഖ്യാപിച്ചു. ഏതെങ്കിലും…
Read More » - 11 September
യുഎഇയുടെ 50 പദ്ധതികൾ: രണ്ടാംഘട്ട പ്രഖ്യാപനം നാളെ
ദുബായ്: യുഎഇയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പ്രൊജക്ട് ഓഫ് 50 യുടെ ഭാഗമായുള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രഖ്യാപനം സെപ്തംബർ 12 ന്. അബുദാബിയിലെ ഖസർ അൽ…
Read More » - 11 September
ട്രാം, മെട്രോ ട്രെയിനുകളിൽ തുടർച്ചയായി യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ് നൽകി ദുബായ്
ദുബായ്: ട്രാം, മെട്രോ ട്രെയിനുകൾ തുടർച്ചയായി ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ് നൽകി ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. സ്കൂളുകളിലും കോളേജുകളിലും പോകാനായി മെട്രോ, ട്രാം…
Read More » - 11 September
ബ്രിട്ടണിൽ ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസിന് ഇനി മുതൽ ഒരു ടെസ്റ്റ് മാത്രം: നടപടിക്രമങ്ങൾ ലളിതവത്ക്കരിച്ച് അധികൃതർ
ലണ്ടൻ: ബ്രിട്ടണിൽ ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസിന് ഇനി മുതൽ ഒരു ടെസ്റ്റ് മാത്രം മതി. ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസിനായുള്ള നടപടിക്രമങ്ങളും അധികൃതർ ലളിതവത്ക്കരിച്ചു. ട്രക്ക് ഡ്രൈവർമാരുടെ ക്ഷാമം…
Read More » - 11 September
ദുബായ് പോലീസിന്റെ ഫസ്റ്റ് റെസ്പോണ്ടർ ഫോഴ്സിൽ വനിതാ ഉദ്യോഗസ്ഥരുടെ ആദ്യ ബാച്ച് ചുമതലയേറ്റു
ദുബായ്: ദുബായ് പോലീസിന്റെ ഫസ്റ്റ് റെസ്പോണ്ടർ ഫോഴ്സിലേക്ക് വനിതാ ഓഫീസർമാരുടെ ആദ്യ ബാച്ച് ചുമതലയേറ്റു. അടിയന്തര സാഹചര്യങ്ങൾ, പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന പ്രത്യേക…
Read More » - 11 September
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് നൂറിൽ താഴെ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 83 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 75 പേർ രോഗമുക്തി നേടിയതായും…
Read More » - 11 September
സ്ഥിരമായ വ്യായാമം ഉത്കണ്ഠ വർധിപ്പിക്കാനുള്ള 60% സാധ്യത കുറയ്ക്കുമെന്ന് പഠനം
ലോക ജനസംഖ്യയുടെ ഏകദേശം 10 ശതമാനത്തെ ഉത്കണ്ഠാ വൈകല്യങ്ങൾ ബാധിക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകളിൽ ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇരട്ടിയാണ്. ഉത്കണ്ഠയെ ചികിത്സിക്കുന്നതിനുള്ള ഒരു നല്ല…
Read More » - 11 September
ദുബായിയിൽ നടക്കുന്ന ലോക പോലീസ് ഉച്ചകോടിയിൽ ഇന്റർപോളും യൂറോപോളും പങ്കെടുക്കും
ദുബായ്: ദുബായിയിൽ നടക്കുന്ന ലോക പോലീസ് ഉച്ചകോടിയിൽ ഇന്റർപോളും യൂറോപോളും പങ്കെടുക്കും. 2022 മാർച്ച് 13 മുതൽ 16 വരെ ദുബായ് എക്സിബിഷൻ സെന്ററിലാണ് ലോക പോലീസ്…
Read More »