International
- Sep- 2021 -18 September
താലിബാനെ ഭയന്ന് അഫ്ഗാൻ വനിതാ ഫുട്ബോൾ താരങ്ങൾ നാടുവിട്ടത് പാകിസ്ഥാനിലേക്ക്: പട പേടിച്ച് ചെന്നപ്പോൾ പന്തം കൊളുത്തിപ്പട
ലാഹോര്‍: താലിബാനെ ഭയന്ന് അഫ്ഗാൻ വനിതാ ഫുട്ബോൾ താരങ്ങൾ നാടുവിട്ടത് പാകിസ്ഥാനിലേക്കെന്ന് റിപ്പോർട്ട്. ദേശീയ ഫുട്ബോള്‍ ടീം അംഗങ്ങളാണ് പാകിസ്ഥാനിലേക്ക് പാലായനം ചെയ്തത്. ബുര്‍ഖ ധരിച്ച് അതിര്‍ത്തി…
Read More » - 18 September
ത്രിരാഷ്ട്ര കരാര്‍ പ്രഖ്യാപനത്തിനിടെ ആസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പേര് മറന്ന് ജോ ബൈഡന് : വൈറലായി വീഡിയോ
വാഷിംഗ്ടണ്‍ : ഏഷ്യ- പസഫിക് മേഖലയില്‍ ചൈനയുടെ സ്വാധീനം തടയാനുള്ള പുതിയ പ്രതിരോധ കരാറാണ് യു.എസും യു.കെയും ആസ്ട്രേലിയയും പ്രഖ്യാപിച്ചത്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്, യു.…
Read More » - 18 September
മകന് ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി സ്വയം മരണം വരിക്കാന്‍ ഹിറ്റ്മാനെ വാടകക്കെടുത്ത് പിതാവ്
സൗത്ത് കരോളിനാ : മകന് 10 മില്യണ്‍ ഡോളറിന്റെ ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി ഹിറ്റ്മാനെ വാടകക്കെടുത്ത് പിതാവ്. തന്നെ വെടിവച്ചു കൊല്ലുന്നതിനായാണ് സൗത്ത് കരോളിനായിലെ പ്രമുഖ അറ്റോര്‍ണി…
Read More » - 18 September
താലിബാൻ സർക്കാരിന് രാജ്യാന്തര അംഗീകാരം ലഭിക്കാതെ സഹായം നൽകില്ല: ഐഎംഎഫ്
വാഷിങ്ടൻ : താലിബാൻ സർക്കാരിനുള്ള രാജ്യാന്തര അംഗീകാരം സംബന്ധിച്ചു വ്യക്തത വരാതെ അഫ്ഗാനിസ്ഥാനുള്ള സഹായം തുടരില്ലെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) അറിയിച്ചു. അഫ്ഗാനിലെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ…
Read More » - 17 September
ചൈനയ്ക്കെതിരെ ത്രിരാഷ്ട്ര ഉടമ്പടിയുമായി അമേരിക്കയും ഓസ്ട്രേലിയയും
കാന്‍ബെറ : ഇന്തോ – പസഫിക്ക് മേഖലയില്‍ ചൈനയ്ക്കെതിരെ ത്രിരാഷ്ട്ര ഉടമ്പടിയുമായി അമേരിക്കയും ഓസ്ട്രേലിയയും ബ്രിട്ടനും. പുതിയ ത്രിരാഷ്ട്ര ഉടമ്പടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട്…
Read More » - 17 September
പാകിസ്താൻ ഉൾപ്പെടെ എട്ട് സ്ഥലങ്ങളെ റെഡ് ലിസ്റ്റിൽ നിന്നും ഒഴിവാക്കാനൊരുങ്ങി യുകെ
ലണ്ടൻ: പാകിസ്താൻ ഉൾപ്പെടെ എട്ട് സ്ഥലങ്ങളെ റെഡ് ലിസ്റ്റിൽ നിന്നും ഒഴിവാക്കാനൊരുങ്ങി യുകെ. പാകിസ്താൻ, മാലിദ്വീപ്, തുർക്കി എന്നിങ്ങനെ എട്ട് രാജ്യങ്ങളെയാണ് യുകെ റെഡ് ലിസ്റ്റിൽ നിന്നും…
Read More » - 17 September
യുഎഇയിൽ ഈ വർഷം നീണ്ട രണ്ടു വാരാന്ത്യ അവധി ദിനങ്ങൾ കൂടി
അബുദാബി: യു.എ.ഇയിൽ ഈ വർഷം രണ്ട് നീണ്ട വാരാന്ത്യ അവധി കൂടി ലഭിക്കാൻ സാധ്യത. മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ വാരാന്ത്യ അവധി (ഒക്ടോബർ 21…
Read More » - 17 September
മൊബൈൽ ആപ്പും രോഗികൾക്കായുള്ള പോർട്ടലും യുഎഇ പാസുമായി സംയോജിപ്പിച്ച് സേഹ
അബുദാബി: മൊബൈൽ ആപ്പ്, രോഗികൾക്കുള്ള ഓൺലൈൻ പോർട്ടൽ എന്നിവ യു എ ഇ പാസ് സംവിധാനവുമായി സംയോജിപ്പിച്ച് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA). അബുദാബി ഹെൽത്ത്…
Read More » - 17 September
സൗദിയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് റിപ്പോർട്ട് ചെയ്തത് 75 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 75 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 64 പേർ രോഗമുക്തി നേടിയതായും…
Read More » - 17 September
കൗൺസിൽ ടാക്സിന് പകരം വീട്ടുടമസ്ഥന്റെ സ്വത്തിൽ 0.5 ശതമാനം ലെവി ഏർപ്പെടുത്തണം: യുകെയിൽ പുതിയ നിർദ്ദേശം
ലണ്ടൻ: യുകെയിൽ വീട്ടുടമസ്ഥന്റെ സ്വത്തിൽ 0.5% ലെവി ഏർപ്പെടുത്തണമെന്ന് നിർദ്ദേശം. കൗൺസിൽ ടാക്സിനുപകരം വീട്ടുടമകൾ അവരുടെ വീടിന്റെ മൂല്യത്തിന്റെ 0.5 ശതമാനം വാർഷിക ലെവി അടയ്ക്കണമെന്നാണ് ശുപാർശ.…
Read More » - 17 September
ഒപ്പമുണ്ട് കേന്ദ്ര സർക്കാർ: കോടികള്‍ വിലയുള്ള സ്പൈനല്‍ മസ്കുലര്‍ അട്രോഫി മരുന്നിന് ഇനി നികുതി ഇല്ല
ന്യൂഡല്‍ഹി: കേരളത്തിലും മറ്റു പല സംസ്ഥാനങ്ങളിലും ചർച്ചയായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) എന്ന മരുന്നിന് നികുതി ഒഴിവാക്കി കേന്ദ്ര സർക്കാർ. ഇന്ന് ചേർന്ന ജിഎസ്ടി കൗണ്‍സില്‍…
Read More » - 17 September
ജോലിയ്ക്ക് കയറുമ്പോൾ 2000 പൗണ്ട് നൽകും: ഹെവി ഗുഡ്സ് ഡ്രൈവർമാർക്ക് വലിയ ശമ്പളവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഏജൻസികൾ
ലണ്ടൻ: ഹെവി ഗുഡ്സ് വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് എടുത്തവർക്ക് വലിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് യുകെയിലെ ഏജൻസികൾ. വലിയ ശമ്പളവും വമ്പിച്ച ആനുകൂല്യങ്ങളുമാണ് ഹെവി ഗുഡ്സ് ഡ്രൈവർമാർക്ക് വാഗ്ദാനം…
Read More » - 17 September
തുല്യ ജോലിയ്ക്ക് തുല്യ വേതനം: മാതൃകാപരമായ മാറ്റവുമായി യുഎഇ
ദുബായ്: ഒരേ സ്ഥലത്ത് ഒരേ ജോലി ചെയ്യുന്നവർക്ക് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ തുല്യ വേതനം നൽകാനൊരുങ്ങി യുഎഇ. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഒരേ തൊഴിലിടങ്ങളിൽ ഒരേ ജോലി…
Read More » - 17 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 82,943 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 82,943 കോവിഡ് ഡോസുകൾ. ആകെ 19,330,107 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 17 September
ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ ഉപയോഗിച്ച് എംആര്‍എന്‍എ വാക്സിനുകള്‍ നിര്‍മിക്കാനൊരുങ്ങി യുഎസ്
കാലിഫോര്‍ണിയ: ഭക്ഷ്യയോഗ്യമായ സസ്യങ്ങളില്‍ നിന്ന് എംആര്‍എന്‍എ വാക്സിനുകള്‍ നിര്‍മിക്കാനുള്ള പരീക്ഷണവുമായി യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ. മോഡേണ, ഫൈസർ വാക്സിനുകൾ മെസഞ്ചർ ആർഎൻഎ അഥവാ എംആർഎൻഎ (mRNA)…
Read More » - 17 September
പ്രവാസികൾക്ക് മസ്കറ്റിൽ വാങ്ങാം: നടപടി ക്രമങ്ങൾ പ്രഖ്യാപിച്ചു
മസ്കറ്റ്: രാജ്യത്തെ 23 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വീട് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ച് ഒമാൻ. ഒമാൻ മിനിസ്ട്രി ഓഫ് ഹൗസിങ്ങ് ആൻഡ് അർബൻ പ്ലാനിംഗാണ് ഇതുസംബന്ധിച്ച്…
Read More » - 17 September
കന്യാസ്ത്രീയുടെ വേഷത്തിൽ സെമിത്തേരിയിലെത്തി അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ
കന്യാസ്ത്രീയുടെ വേഷത്തിൽ സെമിത്തേരിയിലെത്തി അസ്ഥികൂടവുമായി നൃത്തം ചെയ്യുന്ന സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഇംഗ്ലണ്ടിലാണ് സംഭവം. സെമിത്തേരിയുടെ അടുത്തുകൂടി കാറില്‍ പോയ ആള് പകര്‍ത്തിയ ചിത്രമാണ്…
Read More » - 17 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 521 പുതിയ കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 521 പുതിയ കോവിഡ് കേസുകൾ. 614 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More » - 17 September
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ഉൾക്കൊള്ളുന്ന സ്മാരക സ്റ്റാംമ്പ് പുറത്തിറക്കി ഒമാൻ
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ഉൾക്കൊള്ളുന്ന സ്മാരക സ്റ്റാമ്പ് പുറത്തിറക്കി ഒമാൻ. സ്ഫടികനിർമ്മിതമായ സ്മാരക സ്റ്റാമ്പാണ് ഒമാൻ പോസ്റ്റ് പുറത്തിറക്കിയത്. ഒമാൻ ഭരണാധികാരി സുൽത്താൻ…
Read More » - 17 September
കോവിഡ് വാക്സിൻ സ്വീകരിക്കാൻ വിമുഖത കാട്ടുന്നു: ആയിരക്കണക്കിന് കെയർ ജീവനക്കാരുടെ ജോലി ഭീഷണിയിൽ
ലണ്ടൻ: കോവിഡ് വാക്സിൻ സ്വീകരിക്കാൻ വിമുഖത കാട്ടുന്ന കെയർ ജീവനക്കാരുടെ ജോലി ഭീഷണിയിൽ. ഇംഗ്ലണ്ടിൽ 39,000 കെയർ ജീവനക്കാർ ഇപ്പോഴും ആദ്യ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നാണ് തിങ്കളാഴ്ച വരെയുള്ള…
Read More » - 17 September
ലോകം തങ്ങളുടെ കൈപ്പിടിയിലൊതുക്കാന്‍ ചൈന: യുഎസിനെ വെല്ലുവിളിച്ച ചൈനയ്ക്ക് ജപ്പാന്റെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍ : സാമ്രാജ്യത്വ വികസനത്തിലൂടെ ലോകത്തിന്റെ അധീശത്വം ഏറ്റെടുക്കാനുള്ള ലക്ഷ്യത്തിലേയ്ക്ക് ചൈന. ഇതിനിടെ ചൈന അലാസ്കന്‍ തീരത്തേയ്ക്ക് യുദ്ധക്കപ്പലുകള്‍ അയയ്ക്കുമെന്ന് അമേരിക്കയോട് ഭീഷണി മുഴക്കുകയും ചെയ്തു. അമേരിക്കയും…
Read More » - 17 September
ആംബർ പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിലാക്കാനൊരുങ്ങി യുകെ
ലണ്ടൻ: ആംബർ പട്ടികയിൽ പെട്ട രാജ്യങ്ങളെയും ഗ്രീൻ ലിസ്റ്റിലാക്കാൻ പദ്ധതിയിട്ട് യുകെ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെയാണ് ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഇതോടെ അന്താരാഷ്ട്ര യാത്രകൾ കഠിനമാക്കിയ ടെസ്റ്റിംഗ്…
Read More » - 17 September
ഇടവക ഫണ്ട് ഉപയോഗിച്ച് മയക്കുമരുന്ന് കച്ചവടം, ലഹരി നല്കി യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു: വൈദികന് അറസ്റ്റില്‍
റോം: ഇടവക ഫണ്ട് ദുരുപയോഗം ചെയ്ത് മയക്കുമരുന്ന് കച്ചവടം നടത്തിയ വൈദികന് അറസ്റ്റില്‍. 40 വയസുള്ള വൈദികനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രേറ്റോയിലെ കാസ്റ്റലിന ജില്ലയിലെ അനൂണ്സിയാസോണ്…
Read More » - 17 September
വീണ്ടും ചേലാകര്‍മ്മ സീസണ് : കോവിഡ് വിലക്കുകൾ മാറിയതോടെ ലിംഗാഗ്ര ചര്‍മ്മം മുറിക്കാൻ ആശുപത്രികളിൽ വൻതിരക്ക്
ഫിലിപ്പീന്‍സ് : ലോകത്തെ ഏറ്റവുമധികം ചേലാകര്‍മങ്ങള്‍ നടക്കുന്ന രാജ്യമാണ് ഫിലിപ്പീന്‍സ്. കോവിഡ് വിലക്കുകൾ മാറിയതോടെ ഫിലിപ്പീന്‍സിൽ ലിംഗാഗ്ര ചര്‍മ്മം മുറിക്കാൻ ആശുപത്രികളിൽ വൻതിരക്ക് ആണ് അനുഭവപ്പെടുന്നത്. ആണ്‍കുട്ടികളുമായി…
Read More » - 17 September
നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ: വാർത്തകൾ പങ്കുവച്ച് മലയാളികൾ
തിരുവനന്തപുരം: നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ. രണ്ടുവർഷം മുൻപ് പുറത്തുവിട്ട വാർത്തയിലാണ് നർകോട്ടിക് ജിഹാദ് ഉണ്ട് എന്ന സ്ഥിതീകരണം ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ…
Read More »