International
- Sep- 2021 -13 September
തലമുടിക്ക് പകരം സ്വർണച്ചെയിനുകൾ തലയോട്ടിയിൽ തുന്നിച്ചേർത്ത് യുവാവ് : വൈറലായി വീഡിയോ
മെക്സിക്കോ : തലമുടിക്ക് പകരം സ്വർണച്ചെയിനുകൾ തലയോട്ടിയിൽ തുന്നിച്ചേർത്ത് 23 വയസ്സുകാരനായ മെക്സിക്കൻ റാപ്പർ. ഏപ്രിലിലാണ് ഇയാൾ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തലയോട്ടിയിൽ സ്വർണ ചെയിനുകൾ പിടിപ്പിച്ച ചരിത്രത്തിലെ…
Read More » - 13 September
ചിപ്പ് ക്ഷാമം വിനയാകുന്നു : ആഗോളതലത്തിൽ വാഹനങ്ങളുടെ വില കുത്തനെ ഉയരാൻ സാധ്യത
ന്യൂഡൽഹി : വാഹന ഉൽപ്പാദനം 60 ശതമാനം വരെ കുറയ്ക്കാനുള്ള നിർമ്മാണ കമ്പനികളുടെ തീരുമാനമാണ് വാഹനങ്ങൾക്ക് ആഗോളതലത്തിൽ വില ഉയരാൻ കാരണമാകുന്നതെന്ന് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. സാധാരണയായി…
Read More » - 13 September
ആയുധങ്ങളടക്കം ഉപേക്ഷിച്ച് പോന്നത് തോറ്റതിന് തുല്യം: അഫ്ഗാൻ വിഷയത്തിൽ ജോ ബൈഡനെടുത്ത തീരുമാനങ്ങളെ പരിഹസിച്ച് ട്രംപ്
വാഷിംഗ്ടൺ : അഫ്ഗാൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെടുത്ത തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ച് ഡൊണാൾഡ് ട്രംപ്. ആയുധങ്ങളടക്കം ഉപേക്ഷിച്ചുപോന്ന സൈനിക പിന്മാറ്റം തോറ്റോടുന്നതിന് തുല്യമാണെന്നും അതേ…
Read More » - 13 September
പാലാ ബിഷപ്പിനെ ആക്രമിക്കാൻ അനുവദിക്കില്ല ,കൈസ്തവ സഭകളുടെ ആശങ്ക സമൂഹം ചർച്ച ചെയ്യണം: കെ. സുരേന്ദ്രൻ
കോട്ടയം: ക്രൈസ്തവ സമൂഹത്തിന്റെ ഗുരുതരമായ ആശങ്കകൾ ചർച്ച ചെയ്യാതെ അതുന്നയിച്ച പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് നോക്കിനിൽക്കാനാകില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിഷപ്പ് പറഞ്ഞത് സമൂഹം…
Read More » - 13 September
ബ്രിട്ടണില്‍ ഭക്ഷ്യക്ഷാമം : അവശ്യ വസ്തുക്കള്‍ക്ക് നെട്ടോട്ടമോടി ജനങ്ങള്‍
ലണ്ടന്‍ : കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് ലോകം കരകയറുന്നതേയുള്ളൂ. ഇപ്പോഴും പല രാഷ്ട്രങ്ങളിലും അവശ്യ വസ്തുക്കള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇപ്പോള്‍ ബ്രിട്ടണില്‍ നിന്നാണ് ഇത്തരത്തിലുള്ള വാര്‍ത്ത പുറത്തുവരുന്നത്.…
Read More » - 13 September
‘നിങ്ങൾ നിരവധിപേർക്ക് ജീവിതം തിരിച്ചു നൽകി’ സേവാഭാരതിയുടെ അന്താരാഷ്ട്ര വിഭാഗത്തിന് വൈറ്റ്ഹൗസിന്റെ അഭിനന്ദനം
ന്യൂയോര്‍ക്ക്: സംഘപരിവാറിന്റെ സേവാ പ്രവർത്തന വിഭാഗമായ ദേശീയ സേവാഭാരതിയുടെ അന്താരാഷ്ട്രതലത്തിലെ സംഘടനയായ സേവാ ഇന്റര്‍നാഷണലിന് വൈറ്റ്ഹൗസിന്റെ അഭിനന്ദനം. കൊവിഡ് കാലഘട്ടത്തില്‍ സേവാ ഇന്റര്‍നാഷണല്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ്…
Read More » - 13 September
ബീജം നിറച്ച സിറിഞ്ച് യുവതിയുടെ നിതംബത്തിൽ കുത്തിയിറക്കി യുവാവ്: കാരണം വ്യക്തമാക്കി പ്രതി
വാഷിംഗ്ടണ്‍: ബീജം നിറച്ച സിറിഞ്ച് യുവതിയുടെ നിതംബത്തില്‍ കുത്തിയിറക്കിയ 52കാരന് പത്തുവര്‍ഷത്തെ തടവ്. അമേരിക്കന്‍ സംസ്ഥാനമായ മേരിലാന്‍ഡിലെ ചര്‍ച്ച്ടണ്‍ സ്വദേശി തോമസ് ബൈറനാണ് ശിക്ഷ ലഭിച്ചത്. ബീജം…
Read More » - 13 September
12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന് : പ്രഖ്യാപനം ഉടനുണ്ടാകും
ലണ്ടന്‍ : രാജ്യത്ത് 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന് നല്‍കാനുള്ള പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കുട്ടികള്‍ക്ക് വാക്സിനേഷന്…
Read More » - 13 September
വീണ്ടും കോവിഡ് വ്യാപിക്കാൻ ഉണ്ടായ കാരണം കണ്ടെത്തി ബ്രിട്ടൻ : കോവിഡ് വിന്റര്‍ പദ്ധതി ഉടൻ പ്രഖ്യാപിക്കും
ലണ്ടൻ : രാജ്യത്ത് കൊറോണാവൈറസ് വ്യാപനം തടയാനാവാതെ പോകുന്നതിനു പ്രധാന കാരണം സാമൂഹ്യ അകലം പാലിക്കാതെ ജനം കൂട്ടം കൂടുന്നതാണെന്ന് പഠന റിപ്പോർട്ട്. മാസ്കുകളില്ലാതെ ജനം സ്വതന്ത്രമായി…
Read More » - 13 September
ബുർഖ നിർബന്ധമാക്കിയ താലിബാന്റെ രീതികളെ പുകഴ്ത്തി അർഷാദ് മദനി
ലക്നൗ : താലിബാൻ ഒരു ഭീകര സംഘടനയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ജമൈത് ഉലമാ-ഇ-ഹിന്ദ് പ്രസിഡന്റും, ദാറുൽ ഉലൂം ദിയോബന്ദിന്റെ പ്രിൻസിപ്പലുമായ അർഷാദ് മദനി. ഗാന്ധിയേയും , നെഹ്രുവിനേയും താലിബാൻ ഭീകരരോട്…
Read More » - 13 September
താലിബാന് ലോകരാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന മതിപ്പ് നശിപ്പിച്ചത് പാക്കിസ്ഥാനെന്ന് താലിബാൻ നേതാവ്
കാബൂള്‍: താലിബാന് ലോകരാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന മതിപ്പ് പാകിസ്ഥാന് നശിപ്പിച്ചെന്ന് താലിബാന്റെ ഡെപ്യൂട്ടി പ്രതിരോധമന്ത്രി മുല്ല ഫസല്‍ പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്. പാകിസ്ഥാന്റെ ഇടപെടല്‍ ആഗോളതലത്തില്‍ താലിബാന്റെ മതിപ്പ് നശിപ്പിച്ചു,…
Read More » - 13 September
ആൺകുട്ടികളേയും പെൺകുട്ടികളേയും ഒരുമിച്ച് ഇരുത്തി പഠിക്കാൻ അനുവദിക്കില്ലെന്ന് താലിബാൻ വിദ്യാഭ്യാസമന്ത്രി
കാബൂൾ: വിദ്യാഭ്യാസ മേഖലയിൽ പുതിയ നിബന്ധനകളുമായി താലിബാൻ വിദ്യാഭ്യാസമന്ത്രി. ആൺകുട്ടികളേയും പെൺകുട്ടികളേയും ഒരുമിച്ച് ഇരുത്തി പഠിക്കാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി അബ്ദുൾ ഹഖാനി വ്യക്തമാക്കി. അഫ്ഗാനിൽ താലിബാൻ സർക്കാർ രൂപീകരിച്ചതിന്…
Read More » - 13 September
യാത്രാ വിലക്കുകളുള്ള രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് നീട്ടി നൽകും: തീരുമാനവുമായി സൗദി
റിയാദ്: രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് കാലാവധി നീട്ടി നൽകാൻ തീരുമാനം. 2021 നവംബർ 30 വരെയാണ് കാലാവധി…
Read More » - 12 September
കോവിഡ് വ്യാപനം ജനങ്ങളിൽ ലഹരിയുടെ ഉപയോഗം വര്‍ധിപ്പിച്ചെന്ന് യുഎന്‍ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: കൊവിഡ് മഹാമാരിയുടെ വ്യാപനം ലോകത്ത് ലഹരിയുടെ ഉപയോഗം വര്‍ധിക്കാന്‍ കാരണമായെന്ന് യുഎന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. രോഗ ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ കൂടുതലായി ലഹരിക്കായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിൽ…
Read More » - 12 September
നിർണായക നേട്ടം: യുഎഇയിൽ ഒരു വർഷത്തിന് ശേഷം ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിനം
ദുബായ്: യുഎഇയിൽ കോവിഡ് വ്യാപനം തുടർച്ചയായി കുറയുന്നു. സെപ്തംബർ 12 ഞായറാഴ്ച്ച നിർണായക നേട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഒരു വർഷത്തിനിടെ ഏറ്റവും കുറവ് പ്രതിദിന രോഗികളുടെ…
Read More » - 12 September
അബ്ദുള്‍ റഷീദ് ദോസ്തമിന്റെ ആഢംബര ഭവനം പിടിച്ചെടുത്ത് താലിബാന്
കാബൂള്‍: അഫ്ഗാനിസ്താന് മുന്‍ വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ് ദോസ്തമിന്റെ ആഢംബര ഭവനം താലിബാന് പിടിച്ചെടുത്തു. അത്യാധുനിക സൗകര്യങ്ങള്‍ കണ്ട് കണ്ണ് തള്ളിയ താലിബാന് തീവ്രവാദികള്‍ ബംഗ്ലാവിനുള്ളിലെ…
Read More » - 12 September
ബീജം നിറച്ച സിറിഞ്ച് ഉപയോഗിച്ച് യുവതിയെ കുത്തിവച്ചു : പ്രതിയ്ക്ക് 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി
മേരിലാന്‍ഡ്: ബീജം നിറച്ച സിറിഞ്ചുപയോഗിച്ച് സ്ത്രീയെ കുത്തിവച്ച 51 കാരന് 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. യുഎസിലെ മേരിലാന്‍ഡിലാണ് സംഭവം നടന്നത്. തോമസ് ബൈറണ്‍…
Read More » - 12 September
കോവിഡ്: സൗദിയിൽ രോഗവ്യാപനം കുറയുന്നു, ഇന്ന് റിപ്പോർട്ട് ചെയ്തത് 80 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 80 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 95 പേർ രോഗമുക്തി നേടിയതായും…
Read More » - 12 September
അന്തേവാസികളുടെ 3.5 ദശലക്ഷം ദിർഹം മൂല്യമുള്ള കടം തീർക്കാനൊരുങ്ങി ഷാർജ ചാരിറ്റി
ഷാർജ: അന്തേവാസികൾ ഉൾപ്പെടെ 805 പേരുടെ കടങ്ങൾ തീർക്കാൻ 3.5 ദശലക്ഷം ദിർഹം സഹായം നൽകി ഷാർജ ചാരിറ്റി. ജനുവരി മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള കടങ്ങൾ…
Read More » - 12 September
ജപ്പാനിലെ സൂയിസൈഡ് ഫോറസ്റ്റ്: ഉള്ളിൽ പ്രവേശിച്ചാൽ മനസ്സിനെ ഏതോ അദൃശ്യശക്തി നിയന്ത്രിച്ച് ആത്മഹത്യ ചെയ്യിക്കുന്നു
സൂയിസൈഡ് ഫോറസ്റ്റ് അഥവാ ആത്മഹത്യാവനം. ജപ്പാനിൽ ഏറെ പ്രശസ്തി നേടിയ ഘോര വനമാണ് സൂയിസൈഡ് ഫോറസ്റ്റ്. മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഈ വനത്തിൽ മൃഗങ്ങളെയോ പക്ഷികളെയും…
Read More » - 12 September
പ്രൊജക്ട് ഓഫ് 50: അഞ്ചു വർഷത്തിനുള്ളിൽ 10,000 എമിറേറ്റികൾ ആരോഗ്യമേഖലയിൽ ജോലി ചെയ്യും
ദുബായ്: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആരോഗ്യ പരിപാലന മേഖലയിൽ 10,000 എമിറേറ്റികളെ പരിശീലിപ്പിക്കാനും റിക്രൂട്ട് ചെയ്യാനും പദ്ധതിയിട്ട് യുഎഇ. കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്ത് ആരോഗ്യ മേഖലയിൽ…
Read More » - 12 September
രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ സ്കൂൾ ബസ് ട്രാക്ക് ചെയ്യാം: പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി
ഷാർജ: ഷാർജയിൽ രക്ഷിതാക്കൾക്ക് ഇനി മുതൽ തങ്ങളുടെ കുട്ടികളുടെ സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യാം. ഇതിനായുള്ള ആപ്ലിക്കേഷൻ അധികൃതർ പുറത്തിറക്കി. ‘യുവർ ചിൽഡ്രൻ ആർ സേഫ്’ എന്ന…
Read More » - 12 September
വരും തലമുറകളുടെ മാന്യമായ ജീവിതത്തിനാണ് മുൻഗണന നൽകുന്നത്: ശൈഖ് ഖലീഫ
ദുബായ്: വരും തലമുറകളുടെ മാന്യമായ ജീവിതത്തിനാണ് മുൻഗണന നൽകുന്നതെന്ന് ശൈഖ് ഖലീഫ. തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. Read Also: കുർബാനയ്ക്കിടെ…
Read More » - 12 September
അല്‍ഖ്വയ്ദ കമാന്‍ഡര്‍ അയ്മന് അല്‍ സവാഹിരി കൊല്ലപ്പെട്ടിട്ടില്ല, 9/11 വാര്‍ഷികത്തില്‍ വീഡിയോയുമായി നേതാവ്
കാബൂള്‍ : ഭീകര സംഘടനയായ അല്‍ഖ്വയ്ദ കമാന്‍ഡര്‍ അയ്മന് അല്‍ സവാഹിരി കൊല്ലപ്പെട്ടിട്ടില്ല എന്നതിന് തെളിവ്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത 9/ 11 വാര്‍ഷിക ദിനത്തില്‍…
Read More » - 12 September
ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ്: സെപ്തംബർ 15 മുതൽ നടപടികൾ ആരംഭിക്കുമെന്ന് ഖത്തർ
ദോഹ: രാജ്യത്തെ ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾ ആരംഭിക്കാനൊരുങ്ങി ഖത്തർ. 2021 സെപ്തംബർ 15 ബുധനാഴ്ച്ച മുതൽ ഇതിനായുള്ള നടപടികൾ…
Read More »