International
- Oct- 2021 -7 October
ബൂസ്റ്റർ വാക്സിനെടുക്കുന്നതിന് അർഹതയുള്ളവർ രജിസ്ട്രേഷൻ പൂർത്തിയാക്കണം: അഭ്യർത്ഥനയുമായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം
മനാമ: രാജ്യത്ത് ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിന് അർഹതയുള്ള പൗരന്മാരും പ്രവാസികളും ഇതിനായുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിച്ച് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം. ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിനുള്ള മുൻകൂർ…
Read More » - 7 October
മിസ് യൂണിവേഴ്സ് യുഎഇയ്ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്
ദുബായ്: ആദ്യ മിസ് യൂണിവേഴ്സ് യുഎഇ മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്. സംഘാടകരായ ദ് മിസ് യൂണിവേഴ്സ് ഓർഗനൈസേഷനും യുഗൻ ഇവന്റ്സും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 7 October
അവതാരകന് കവിത ചൊല്ലി: ടി വി ചാനൽ അടച്ചുപൂട്ടി സർക്കാർ, അവതാരകന് അറസ്റ്റിൽ
ടുണീഷ്യ: ഏകാധിപത്യത്തിന് എതിരായ കവിത ചൊല്ലിയതിന്റെ പേരിൽ ടുണീഷ്യയിൽ ടി വി ചാനൽ അടച്ചുപൂട്ടി. ടുണീഷ്യയിലെ പ്രധാന ടിവി ചാനലുകളിലൊന്നായ സിതൂണ ടി വി ചാനലാണ് സർക്കാർ…
Read More » - 7 October
കോവിഡ് വാക്സിൻ സ്വീകരിക്കാതെ സ്കൂളുകളിലെത്തുന്ന കുട്ടികൾക്ക് ആഴ്ച്ചയിലൊരിക്കൽ പിസിആർ പരിശോധന
അബുദാബി: കോവിഡ് വാക്സിൻ സ്വീകരിക്കാതെ സ്കൂളിൽ നേരിട്ടെത്തുന്ന 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് ആഴ്ച്ചയിലൊരിക്കൽ പിസിആർ പരിശോധന നിർബന്ധമാക്കി അബുദാബി. വാക്സിൻ എടുത്തവർ 30 ദിവസത്തിലൊരിക്കലും പിസിആർ…
Read More » - 7 October
ഷഹീൻ ചുഴലിക്കാറ്റ്: തകർന്ന വീടുകൾക്ക് അടിയന്തര സഹായം പ്രഖ്യാപിച്ച് ഒമാൻ
മസ്കറ്റ്: ഷഹീൻ ചുഴലിക്കാറ്റിൽ തകർന്ന വീടുകൾക്ക് അടിയന്തര സഹായം പ്രഖ്യാപിച്ച് ഒമാൻ മന്ത്രിതല സമിതി. ഓരോ വീടുകൾക്കും ആയിരം ഒമാനി റിയാൽ അടിയന്തര പ്രാഥമിക സഹായമായി നൽകാനാണ്…
Read More » - 7 October
സ്വകാര്യത അപകടത്തിൽ: 14 ജനപ്രിയ ആൻഡ്രോയിഡ് ആപ്പുകൾ വീണ്ടും ഉപയോക്താക്കളുടെ ഡാറ്റ ചോർത്തുന്നതായി കണ്ടെത്തൽ
ഗൂഗിൾ പ്ലേ സ്റ്റോറിലെ ചില ജനപ്രിയ ആപ്പുകൾ വീണ്ടും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഡാറ്റചോർത്തുന്നതായി കണ്ടെത്തൽ. ഇത്തരത്തിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 140 ദശലക്ഷം തവണ ഡൗൺലോഡ്…
Read More » - 7 October
ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 29 ന് തുടക്കം കുറിക്കും: രജിസ്ട്രേഷൻ ആരംഭിച്ചു
ദുബായ്: ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഒക്ടോബർ 29…
Read More » - 7 October
കോവിഡ് വ്യാപനം കുറയുന്നു: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 150 ൽ താഴെ കോവിഡ് കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 144 പുതിയ കോവിഡ് കേസുകൾ. 221 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് കോവിഡ്…
Read More » - 7 October
വിസ ചട്ടങ്ങൾ ലംഘിച്ച പ്രവാസി താമസക്കാർക്ക് ഒത്തുതീർപ്പിലൂടെ ലീഗൽ സ്റ്റാറ്റസ് പരിഹരിക്കാം: അനുമതി നൽകി ഖത്തർ
ദോഹ: വിസ ചട്ടങ്ങൾ ലംഘിച്ച ഖത്തറിലെ പ്രവാസി താമസക്കാർക്ക് ഒത്തുതീർപ്പിലൂടെ ലീഗൽ സ്റ്റാറ്റസ് പരിഹരിക്കാം. ആഭ്യന്തര മന്ത്രാലയമാണ് ഇതിന് അനുമതി നൽകിയത്. ഈ മാസം 10 മുതൽ…
Read More » - 7 October
വ്യാജ പരസ്യം നൽകി ജനങ്ങളെ കബളിപ്പിച്ചു: വാഹന വിൽപ്പന സംഘത്തിന് പിഴ ചുമത്തി യുഎഇ സാമ്പത്തിക മന്ത്രാലയം
ദുബായ്: വ്യാജ പരസ്യം നൽകി ജനങ്ങളെ കബളിപ്പിച്ച വാഹന പ്രദർശന-വിൽപന സംഘത്തിനെതിരെ നടപടിയുമായി യുഎഇ സാമ്പത്തിക മന്ത്രാലയം. സമൂഹമാദ്ധ്യമങ്ങളിലെ താരത്തെക്കൊണ്ട് പരസ്യം നൽകി ജനങ്ങളെ കബളിപ്പിച്ച വാഹന…
Read More » - 7 October
സൗദിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം: നാലു തൊഴിലാളികൾക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം. യമൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഹൂത്തികൾ നടത്തിയ ഡ്രോൺ…
Read More » - 7 October
ശ്രീലങ്കക്കാരിയായ രവിയത്തുമ്മയ്ക്ക് ഇന്ത്യൻ പൗരത്വം നൽകി: കാത്തിരുന്നത് 16 കൊല്ലം
കൊച്ചി: 16 കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ രവിയത്തുമ്മയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു. ഇന്ത്യൻ പൗരത്വം ലഭിച്ചെങ്കിലും ഈ സൗഭാഗ്യം കാണാൻ തന്റെ ഭർത്താവില്ലല്ലോ എന്ന ഒരു ദുഃഖം മാത്രമാണ്…
Read More » - 7 October
സിഖ് ആരാധനാ കേന്ദ്രത്തിന് നേരെ താലിബാന് ആക്രമണം: ഗുരുദ്വാരയില്‍ കാവല്ക്കാരെ കെട്ടിയിട്ട് ഭീകര സംഘം
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പ്രധാന സിഖ് ആരാധനാ കേന്ദ്രത്തില്‍ താലിബാന് ആക്രമണം. കര്തേ പര്‍വന്‍ ഗുരുദ്വാരയ്ക്ക് നേരെയാണ് താലിബാന് ആക്രമണം നടത്തിയത്. കാവല്‍ നിന്നവരെ കെട്ടിയിട്ട ശേഷമാണ് ആയുധധാരികളായ…
Read More » - 7 October
പാകിസ്ഥാനിൽ വൻ ഭൂചലനം: നിരവധി മരണം, നൂറുകണക്കിന് ജനങ്ങൾക്ക് പരിക്ക്
ലാഹോർ: പാക്കിസ്ഥാനില്‍ ഭൂചലനത്തില്‍ 20 മരണം. ഇരുന്നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. തെക്കന്‍ പാക്കിസ്ഥാനിലാണ് തീവ്രത 5.7 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ക്വറ്റ മേഖലയില്‍ വ്യാപകനാശനഷ്ടം ഉണ്ടായതായി റിപ്പോര്ര്ട്ടുകളുണ്ട്. വീടുകളും…
Read More » - 6 October
പ്രവാസികളുടെ വർക്ക് പെർമിറ്റ് സംവിധാനങ്ങൾ നവീകരിക്കാനൊരുങ്ങി കുവൈത്ത്: സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണത്തിനും ശുപാർശ
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് സംവിധാനം നവീകരിക്കാനൊരുങ്ങി കുവൈത്ത്. ഇതിനായി കുവൈറ്റ് ക്യാബിനറ്റ് പബ്ലിക് മാൻപവർ അതോറിറ്റിയെ ചുമതലപ്പെടുത്തിയതായാണ് റിപ്പോർട്ട്. വർക്ക് പെർമിറ്റുകൾ…
Read More » - 6 October
സൗദി അറേബ്യയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 45 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 45 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 41 പേർ രോഗമുക്തി നേടിയതായും…
Read More » - 6 October
അഫ്ഗാനിലെ ഭരണ മാറ്റം, പുതിയ നീക്കവുമായി പാകിസ്ഥാന്
ലാഹോര്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തിലേറിയതോടെ പുതിയ നീക്കം നടത്തിയിരിക്കുകയാണ് പാകിസ്ഥാന്. താലിബാന് സര്‍ക്കാരില്‍ തങ്ങളുടെ പിടിപാട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താലിബാനുമായി നല്ല ബന്ധമുളള ഐഎസ്ഐ തലവന്‍ ജനറല്‍…
Read More » - 6 October
വിദ്യാഭ്യാസ മേഖലയിലെ കൂടുതൽ വിഭാഗങ്ങൾക്ക് നേരിട്ട് പ്രവേശിക്കാം: അനുമതി നൽകി സൗദി അറേബ്യ
റിയാദ്: യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി നൽകി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. Read Also: മനുഷ്യക്കടത്ത്, ആയുധക്കടത്ത്,…
Read More » - 6 October
ഷഹീൻ ചുഴലിക്കാറ്റ്: മസ്കറ്റിൽ വൈദ്യുത വിതരണം പുന:സ്ഥാപിച്ചു
മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി വിതരണം തകരാറിലായ മസ്കറ്റ് ഗവർണറേറ്റിലെ വൈദ്യുതി വിതരണം പൂർണ്ണമായും പുന:സ്ഥാപിച്ചു. ഒമാൻ അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷനാണ് ഇക്കാര്യം…
Read More » - 6 October
പള്ളികളിലെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുതുക്കി ബഹ്റൈൻ
ബഹ്റൈൻ: രാജ്യത്തെ പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ പുതുക്കി ബഹ്റൈൻ. പള്ളികളിലെത്തുന്നവർക്ക് കൂടുതൽ സുഗമമായി പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് സഹായകമാകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ബഹ്റൈൻ ആരോഗ്യ മന്ത്രാലയമാണ്…
Read More » - 6 October
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
ദുബായ്: ജാമിഅ മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം…
Read More » - 6 October
കാമുകിയുടെ ദുര്‍മന്ത്രവാദം: രക്ഷനേടാനുള്ള മന്ത്രവാദം ഫലിച്ചില്ല, യുവാവ് കോടതിയില്‍
കാലിഫോര്‍ണിയ: കാമുകിയുടെ ദുര്‍മന്ത്രവാദത്തില്‍ നിന്നും രക്ഷപ്പെടാന്‍ മന്ത്രവാദിനിയെ സമീപിച്ച അമേരിക്കന്‍ യുവാവ് തൃപ്തനല്ല അതിനാൽ യുവാവ് കോടതിയെ സമീപിച്ചിരിക്കുകയാണ്. കാലിഫോര്‍ണിയക്കാരനായ മൗറോ റെസ്ട്രെപോയാണ് മന്ത്രവാദം ഫലിച്ചില്ലെന്ന് ആരോപിച്ച്…
Read More » - 6 October
പൊതുഗതാഗത സംവിധാനം ഏകീകരിക്കാനൊരുങ്ങി ഖത്തർ: ലോകകപ്പിനായി രണ്ടു വിമാനത്താവളങ്ങളും സജ്ജമാക്കും
ദോഹ: പൊതുഗതാഗത സംവിധാനം ഏകീകരിക്കാനൊരുങ്ങി ഖത്തർ. മധ്യപൂർവദേശത്തെ പ്രഥമ ഏകീകൃത പൊതുഗതാഗത സംവിധാനം അടുത്ത വർഷം ഖത്തറിൽ നടപ്പാക്കുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം ബിൻ സെയ്ഫ്…
Read More » - 6 October
ഖത്തർ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശി
അബുദാബി: ഖത്തർ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയിൽ…
Read More » - 6 October
കോവിഡ് വ്യാപനം: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 156 കോവിഡ് കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 156 പുതിയ കോവിഡ് കേസുകൾ. 216 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പേർക്കാണ് കോവിഡ്…
Read More »