International
- Oct- 2021 -11 October
താലിബാന് അധികാരം ഏറ്റെടുത്ത ശേഷം അഫ്ഗാനില്‍ നടക്കുന്ന ജി-20 നേതാക്കളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദിയും
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ചൊവ്വാഴ്ച നടക്കുന്ന ജി -20 നേതാക്കളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം ഏറ്റെടുത്തതിനുശേഷം യുദ്ധക്കെടുതി നേരിടുന്ന…
Read More » - 11 October
നോർത്ത് ബത്തീന, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്ന നടപടികൾ 90 ശതമാനം പൂർത്തിയാക്കി ഒമാൻ
മസ്കത്ത്: നോർത്ത് ബത്തീന, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്ന നടപടികൾ 90 ശതമാനം പൂർത്തിയാക്കിയെന്ന് ഒമാൻ. രണ്ട് ഗവർണറേറ്റുകളിലെയും ഒട്ടുമിക്ക ഇടങ്ങളിലെയും വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു.…
Read More » - 11 October
യെമനില്‍ സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളില്‍ 400 ലേറെ ഹൂഥികള്‍ കൊല്ലപ്പെട്ടതായി സഖ്യസേനാ വക്താവ്
റിയാദ്: യെമനില്‍ നാലു ദിവസത്തിനിടെ സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളില്‍ 400 ലേറെ ഹൂഥികള്‍ കൊല്ലപ്പെട്ടതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. നാലു ദിവസത്തിനിടെ 118…
Read More » - 11 October
ഇന്ധന വില പുതുക്കി സൗദി
റിയാദ്: ഇന്ധന വില പുതുക്കി നിശ്ചയിച്ച് സൗദി അറേബ്യ. ദേശീയ പെട്രോളിയം കമ്പനിയായ സൗദി അരാംകൊയാണ് പുതിയ വില പ്രഖ്യാപനം നടത്തിയത്. 91 ഇനം പെട്രോളിന് ലിറ്ററിന്…
Read More » - 11 October
അർഹതയുള്ളവർ എത്രയും വേഗം ബൂസ്റ്റർ ഡോസ് സ്വീകരിക്കണം: അഭ്യർത്ഥനയുമായി ഖത്തർ ആരോഗ്യ മന്ത്രാലയം
ദോഹ: രാജ്യത്ത് ബൂസ്റ്റർ വാക്സിന് അർഹതയുള്ളവർ കാലതാമസം കൂടാതെ ബൂസ്റ്റർ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം. വാക്സിനെടുത്തവരിൽ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിന് ബൂസ്റ്റർ…
Read More » - 11 October
പേരിലും ലോഗോയിലും മാറ്റം: പുതിയ രൂപത്തിൽ ഖത്തർ പെട്രോളിയം
ദോഹ: അടിമുടി രൂപമാറ്റവുമായി ഖത്തർ പെട്രോളിയം. ഇനി മുതൽ ‘ഖത്തർ എനർജി’ എന്നായിരിക്കും ഖത്തർ പെട്രോളിയം അറിയപ്പെടുക. പേരിൽ മാത്രമല്ല ലോഗോയിലും ഖത്തർ പെട്രോളിയം മാറ്റം വരുത്തിയിട്ടുണ്ട്.…
Read More » - 11 October
ലൈംഗികബന്ധത്തിനിടെ കോണ്ടം ഊരിമാറ്റുന്നത് നിയമവിരുദ്ധം: ബില്ലിൽ ഒപ്പുവെച്ച് ഗവർണർ
കാലിഫോര്‍ണിയ: പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനിടയിലും പങ്കാളിയുടെ അനുവാദമില്ലാതെ പുരുഷന് കോണ്ടം ഊരിമാറ്റുന്നത് നിയമവിരുദ്ധമായി അംഗീകരിച്ച് കാലിഫോര്‍ണിയ. നിയമസഭാംഗമായ ക്രിസ്റ്റീന ഗാര്‍ഷ്യ അവതരിപ്പിച്ച ബില്ലില്‍ ഗവര്‍ണര്‍ ഗവിന്‍ ന്യൂസം…
Read More » - 11 October
പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്നവർക്ക് രണ്ടു ഡോസ് വാക്സിൻ നിർബന്ധം: നിർദ്ദേശം നൽകി സൗദി അറേബ്യ
റിയാദ്: പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്നവർക്ക് രണ്ടു ഡോസ് വാക്സിൻ നിർബന്ധമാക്കി സൗദി അറേബ്യ. രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അനുമതി രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവർക്ക് മാത്രമായി…
Read More » - 11 October
സ്ത്രീകൾ മാത്രമുള്ള ഗ്രാമം, അവിവാഹിതരായ പുരുഷന്മാർക്ക് ഒരു ദിവസത്തേക്ക് പ്രവേശിക്കാം: ഇഷ്ടമുള്ളവരെ വിവാഹം ചെയ്യാം,പക്ഷെ
ബ്രസീൽ: സ്ത്രീകൾ മാത്രം താമസിക്കുന്ന ഒരു ഗ്രാമം ! ചിന്തിക്കാൻ സാധിക്കുന്നുണ്ടോ? ഈ ഗ്രാമത്തിൽ സ്ത്രീകളുടെ നിയമങ്ങളാണ്. ബ്രസീലിലാണ് സംഭവം. പുരുഷന്മാർ സ്ഥിരതാമസമാക്കാത്ത ഈ ഗ്രാമത്തിലെ സ്ത്രീകൾ…
Read More » - 11 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 124 പുതിയ കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 124 പുതിയ കോവിഡ് കേസുകൾ. 182 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഇന്ന് കോവിഡ്…
Read More » - 11 October
ദുബായ് എക്സ്പോ 2020: ആദ്യ പത്ത് ദിവസത്തിനിടെ സന്ദർശനം നടത്തിയത് 411,768 പേർ
ദുബായ്: ആദ്യ പത്ത് ദിവസത്തിനിടെ ദുബായ് എക്സ്പോ വേദി സന്ദർശിച്ചത് 4,11,768 പേർ. എക്സ്പോ വേദിയുടെ പ്രവർത്തകർ, പ്രദർശകർ, പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്. സന്ദർശകരിൽ മൂന്നിൽ…
Read More » - 11 October
ഇൻഡസ്ട്രിയൽ ഏരിയയിൽ ഇനി ഈസിയായി യാത്ര ചെയ്യാം: പാക്കേജ് 4 ലെ എല്ലാ റോഡുകളും തുറന്നു നൽകി
ദോഹ: ദോഹയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഇനി ഈസിയായി യാത്ര ചെയ്യാം. ദോഹ ഇൻഡസ്ട്രിയൽ ഏരിയ പദ്ധതി പാക്കേജ് നാലിലെ എല്ലാ റോഡുകളും ഗതാഗതത്തിനു തുറന്നു നൽകി. പൊതുമരാമത്ത്…
Read More » - 11 October
ഒരു രാജ്യത്തെയും രേഖകളില്ലാത്ത ഏഴുമക്കള്‍: സൊമാലിയ സ്വദേശിനിക്ക് ഏഴു മക്കളെ സമ്മാനിച്ചിട്ടു മലയാളിയായ മജീദ് മുങ്ങി
ജിദ്ദ: പിതാവ് ഉപേക്ഷിച്ച ഏഴു മക്കളുമായി ദുരിത ജീവിതം നയിക്കുകയാണ് ജിദ്ദയിലെ മുഅ്മിന. ഉപ്പ മടങ്ങി വരുമെന്ന് മക്കളെ ആശ്വസിപ്പിക്കാന്‍ ഒരു പൊയ്വാക്ക് പറയാന്‍ പോലും അവരുടെ…
Read More » - 11 October
പുറത്തിറങ്ങണമെങ്കിൽ രണ്ടു ഡോസ് വാക്സിനും നിർബന്ധം: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ പുറത്തിറക്കങ്ങണമെങ്കിൽ കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നു. സൗദി അംഗീകൃത വാക്സിനുകൾ ഏതായാലും രണ്ട് ഡോസ് കുത്തിവെപ്പ് നടത്തുകയും…
Read More » - 11 October
നബി ദിനം: യുഎഇയിൽ പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ചു
ദുബായ്: യുഎഇയിൽ പൊതുമേഖലയിൽ ഒക്ടോബർ 21 ന് അവധി പ്രഖ്യാപിച്ചു. നബിദിനത്തോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 11 October
കോവിഡ് വ്യാപനം: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 59 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഇന്ന് സൗദി അറേബ്യയിൽ 59 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 41 പേർ രോഗമുക്തി…
Read More » - 10 October
പുറത്തിറങ്ങണമെങ്കിൽ കോവിഡ് വാക്സിന്റെ രണ്ടു ഡോസും നിർബന്ധം: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ പുറത്തിറക്കങ്ങണമെങ്കിൽ കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നു. സൗദി അംഗീകൃത വാക്സിനുകൾ ഏതായാലും രണ്ട് ഡോസ് കുത്തിവെപ്പ് നടത്തുകയും…
Read More » - 10 October
വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദുബായ് പോലീസ്
ദുബായ്: പ്രതികൂല കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ദുബായ് പൊലീസാണ് ഇക്കാര്യം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. മൂടൽമഞ്ഞിലും അസ്ഥിര കാലാവസ്ഥയിലും വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ്…
Read More » - 10 October
ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികളെ മാത്രം ഒഴിവാക്കും: ഷാർജയിലെ സ്കൂളുകളിൽ ഒക്ടോബർ 31 മുതൽ നേരിട്ടുള്ള പഠനം ആരംഭിക്കും
ഷാർജ: ഷാർജയിലെ സ്വകാര്യ സ്കൂളുകളിലുള്ള മുഴുവൻ വിദ്യാർഥികളും ഒക്ടോബർ 31 മുതൽ ക്ലാസുകളിലെത്തും. ആരോഗ്യ പ്രശ്നങ്ങളുള്ള വിദ്യാർഥികളെ മാത്രം ഒഴിവാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നേരിട്ടുള്ള പഠനം പുനരാരംഭിക്കുന്നതിന്…
Read More » - 10 October
ഷാർജ വിമാനത്താവളത്തിൽ പ്രവേശനം ടിക്കറ്റ് ഉറപ്പാക്കിയവർക്ക് മാത്രം: കർശന നിയന്ത്രണങ്ങളുമായി അധികൃതർ
ഷാർജ: ഷാർജ വിമാനത്താവളത്തിൽ പ്രവേശനം വിമാന ടിക്കറ്റ് ഉറപ്പാക്കിയവർക്ക് മാത്രം. എയർ ഇന്ത്യ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. വിമാന ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാർ മാത്രമേ ഷാർജ രാജ്യാന്തര…
Read More » - 10 October
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സിദ്ദിഖ്
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സിദ്ദിഖ്. ദുബായിയിലെ ബിസിനസ്സ് സെറ്റപ്പ് സെന്ററായ എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് സിദ്ദിഖിന്റെ ഗോൾഡൻ വിസയ്ക്കായുള്ള നടപടി…
Read More » - 10 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 25,314 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 25,314 കോവിഡ് ഡോസുകൾ. ആകെ 20,475,211 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 10 October
യുഎഇയിൽ തണുപ്പുകാലം ആരംഭിക്കുന്നു: അന്തരീക്ഷ താപനിലയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: രാജ്യത്ത് തണുപ്പുകാലത്തിന് ആരംഭിക്കുന്നു. ഒക്ടോബർ 16 ന് തണുപ്പുകാലം ആരംഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നല്ല കാലാവസ്ഥയാണ് വരാനിരിക്കുന്നതെന്നും ചെടികൾ നടുന്നതിനും മറ്റും അനുയോജ്യമാണെന്നും…
Read More » - 10 October
ദുബായിയിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം
ദുബായ്: ദുബായിയിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം. സത്വയിലെ കെട്ടിടത്തിൽ രാത്രി 11.41 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ദുബായ് സിവിൽ ഡിഫൻസ് സംഭവ സ്ഥലത്തെത്തി തീ അണച്ചു. ആളാപായമൊന്നും റിപ്പോർട്ട്…
Read More » - 10 October
18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ്: രജിസ്ട്രേഷൻ ആരംഭിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിന് മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളിലുള്ള പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവരുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം.…
Read More »