International
- Oct- 2021 -15 October
സർക്കാർ നിർദ്ദേശം: ഖുർആൻ ആപ്പ് നിർത്തലാക്കി ആപ്പിൾ കമ്പനി
ബെയ്ജിംഗ്: അധികൃതരുടെ നിരന്തര ആവശ്യത്തെ തുടർന്ന് ചൈനയിൽ ഖുർആൻ ആപ്പ് നിർത്തലാക്കി ആപ്പിൾ. ചൈനയിൽ ആപ്പിൾ കമ്പനി ഖുർആൻ ആപ്ലിക്കേഷൻ നിർത്തലാക്കിയാതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുകയായിരുന്നു.…
Read More » - 15 October
പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കും: അമിത്ഷായുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് പരാമര്‍ശത്തിന് മറുപടിയുമായി പാക്കിസ്ഥാന്
ഇസ്ലാമാബാദ്: പാക്കിസ്ഥാനെതിരെ ആക്രമണം നടത്തുന്നുവെന്ന വ്യാജേന ഇന്ത്യയില്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പാക്ക് വിദേശകാര്യ മന്ത്രാലയം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്…
Read More » - 15 October
മദ്രസകളിൽ കാഫിറിനെ കൊല്ലുന്നത് പുണ്യമാണെന്നും, കൊല്ലുന്നയാൾക്ക് സ്വർഗം കിട്ടുന്നുവെന്നുമാണ് പഠിപ്പിക്കുന്നത്: മൈത്രേയൻ
തിരുവനന്തപുരം: മദ്രസകളിൽ കാഫിറിനെ കൊല്ലുന്നത് പുണ്യമാണെന്നാണ് പഠിപ്പിക്കുന്നതെന്ന് ആക്റ്റിവിസ്റ്റും സാമൂഹ്യപ്രവർത്തകനുമായ മൈത്രേയൻ. എന്തുകൊണ്ട് മുസ്ലിം യുവാക്കൾ തീവ്രവാദത്തെ സ്വീകരിക്കുന്നു എന്നതിനെക്കുറിച്ച് ഇന്തോനേഷ്യയിൽ 15 വർഷം പള്ളിയിൽ മുല്ല…
Read More » - 15 October
ഓസ്ട്രിയൻ പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി മലയാളി യുവാവ്
സൂറിക്: ഓസ്ട്രിയൻ പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി മലയാളി യുവാവ്. ഷിൽട്ടൻ ജോസഫ് പാലത്തുങ്കലാണ് ഓസ്ട്രിയൻ പ്രധാനമന്ത്രി ഷാലൻ ബെർഗിന്റെ പ്രസ് സെക്രട്ടറിയായി നിയമിതനായത്. ഓസ്ട്രിയൻ സർക്കാരിന്റെ വിവിധ…
Read More » - 15 October
ഗ്രീൻ ഷീൽഡ് സ്റ്റാറ്റസുള്ളവർക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: ബഹ്റൈൻ ടാസ്ക് ഫോഴ്സ്
മനാമ: ഗ്രീൻ ഷീൽഡ് സ്റ്റാറ്റസുള്ളവർക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകി ബഹ്റൈൻ. വാക്സിൻ സ്വീകരിക്കുകയോ കോവിഡ് ബാധിച്ച് രോഗമുക്തരാവുകയോ വഴി ഗ്രീൻ ഷീൽഡ് സ്റ്റാറ്റസുള്ളവർക്കാണ് ക്വാറന്റെയ്ൻ നിബന്ധനയിൽ…
Read More » - 15 October
ലിങ്ക്ഡ് ഇൻ ചൈനയിൽ സേവനം അവസാനിപ്പിക്കുന്നു
ന്യൂയോർക്ക്: തൊഴിലധിഷ്ഠിത സോഷ്യൽ മീഡിയ നെറ്റ്വർക്കായ ലിങ്ക്ഡ് ഇൻ ചൈനയിൽ സേവനം അവസാനിപ്പിക്കുന്നു. പ്രവർത്തന വെല്ലുവിളി നേരിടുന്ന അന്തരീക്ഷമായതിനാലാണ് ഈ തീരുമാനമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. വിദേശകമ്പനികൾക്ക് ചൈന…
Read More » - 15 October
ദുബായ് എക്സ്പോ: പാരമ്പര്യവും മൂല്യങ്ങളും ഉയർത്തിക്കാട്ടി കുവൈത്ത് പവലിയൻ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ പാരമ്പര്യവും മൂല്യങ്ങളും ഉയർത്തിക്കാട്ടി കുവൈത്ത് പവലിയൻ. രാജ്യത്തിന്റെ സുസ്ഥിരത, ചരിത്രം, പാരമ്പര്യം, സമകാലിക വളർച്ചയും സമൃദ്ധിയും എന്നിവയാണ് പവലിയനിലെ കേന്ദ്ര…
Read More » - 15 October
ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ഒഴിവ്: ഇന്ത്യക്കാർക്ക് അപേക്ഷിക്കാം
ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ഒഴിവ്. താൽക്കാലിക ക്ലർക്ക് തസ്തികയിലേക്കാണ് ഒഴിവ്. പ്രാദേശികമായി റിക്രൂട്ട് ചെയ്യുന്ന താൽക്കാലിക ക്ലർക്ക് ഒഴിവിലേക്ക് യോഗ്യരായവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ഇന്ത്യക്കാരായിരിക്കണമെന്നാണ് നിബന്ധന.…
Read More » - 15 October
അണുബാധ: മുൻ അമേരിക്കൻ പ്രസിഡന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ തെക്കൻ കാലിഫോർണിയയിലെ ഇർവൈൻ മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിലാണ്…
Read More » - 15 October
ഗൾഫ് മേഖലയിൽ സ്ത്രീകളുടെ മികച്ച ജോലിസ്ഥലം: പട്ടികയിൽ ഇടംനേടി ദുബായ് കസ്റ്റംസ്
ദുബായ്: ഗൾഫ് മേഖലയിലുള്ള സ്ത്രീകളുടെ മികച്ച ജോലിസ്ഥലങ്ങളുടെ പട്ടികയിൽ ഇടംനേടി ദുബായ് കസ്റ്റംസ്. ആദ്യ അഞ്ച് സ്ഥാനങ്ങളിലാണ് ദുബായ് കസ്റ്റംസ് ഇടംനേടിയത്. ഗ്രേറ്റ് പ്ലെയ്സ് ടു വർക്ക്…
Read More » - 15 October
ബംഗ്ലാദേശിൽ ന്യൂനപക്ഷ ഹിന്ദുക്കൾക്കെതിരെ അക്രമ പരമ്പര: ദുർഗാ പൂജ അലങ്കോലമാക്കി വിഗ്രഹങ്ങൾ തകർത്തു, നിരവധി മരണം
ധാക്ക : ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജ നടത്തിയ ഹിന്ദു ന്യൂനപക്ഷത്തിന് നേരെ വ്യാപക അക്രമം. . അക്രമ സംഭവങ്ങളില്‍ കുറഞ്ഞത് മൂന്ന് പേര് കൊല്ലപ്പെട്ടതായും നിരവധി ആളുകൾക്ക്…
Read More » - 15 October
യുഎഇ സന്ദർശനം: സെനഗൽ റിപ്പബ്ലിക്കിന്റെ പ്രസിഡന്റിനെ സ്വീകരിച്ച് അബുദാബി കരീടാവകാശി
അബുദാബി: ബഹുദിന സന്ദർശനത്തിനായി യുഎഇയിലെത്തിയ സെനഗൽ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് മാക്കി സാളിനെ സ്വീകരിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ്…
Read More » - 15 October
യുഎഇയിൽ ഭൂചലനം
ദുബായ്: യുഎഇയിൽ നേരിയ ഭൂചലനം. ദിബ്ബ അൽ ഫുജൈറയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വ്യാഴാഴ്ച്ച യുഎഇ സമയം 21.14 നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎഇ നാഷണൽ സെന്റർ മെട്രോളജി…
Read More » - 15 October
റഷ്യ ആതിഥേയത്വം വഹിക്കുന്ന അഫ്ഘാൻ വിഷയത്തിലെ ചർച്ചയിൽ ഇന്ത്യ പങ്കെടുക്കും, താലിബാനുമായി ചർച്ച നടത്തിയേക്കും
ന്യൂഡല്‍ഹി: താലിബാനടക്കം ഉള്‍പ്പെടുന്ന റഷ്യ ആതിഥേയത്വം വഹിക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. അഫ്ഗാനിസ്താന് വിഷയത്തില്‍ ഒക്ടോബര്‍ 20-ന് മോസ്കോയിലാണ് ചര്‍ച്ച നടക്കുക. മോസ്കോ ഫോര്‍മാറ്റ്…
Read More » - 15 October
യാത്രക്കാരുടെ ബാഗേജ് പരിധി ഉയർത്തി സ്പൈസ് ജെറ്റ്
അബുദാബി: യാത്രക്കാരുടെ ബാഗേജ് പരിധി ഉയർത്തി സ്പൈസ് ജെറ്റ്. ദുബായിയിൽ നിന്നും കൊച്ചി, കോഴിക്കോട് സെക്ടറിൽ യാത്ര ചെയ്യുന്നവരുടെ ബാഗേജ് പരിധിയിലാണ് സ്പൈസ് ജെറ്റ് ഇളവുകൾ നൽകിയത്.…
Read More » - 15 October
കോവിഡ് വ്യാപനം: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 46 പുതിയ കേസുകൾ
റിയാദ്: വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 46 പുതിയ കേസുകൾ. 49 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് വ്യാഴാഴ്ച്ച…
Read More » - 14 October
സോമാലിയക്കാരിക്ക് ഏഴ് മക്കളെ സമ്മാനിച്ച് മുങ്ങിയ മലയാളി അബ്ദുല്‍ മജീദിനെ കണ്ടെത്തി
ജിദ്ദ: ജിദ്ദയിൽ ദുരിതത്തിൽ കഴിയുന്ന സോമാലിയക്കാരി മുഅ്മിനയുടെ ഭർത്താവിനെ കണ്ടെത്തി. സാമൂഹ്യ പ്രവർത്തകരുടെ കഠിന ശ്രമങ്ങൾക്കൊടുവിലാണ് പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുല്‍ മജീദിനെ കണ്ടെത്തിയത്. 12 വർഷമായി…
Read More » - 14 October
പൂര്‍ണ നഗ്നയായി യുവതി വിമാനത്താവളത്തില്‍: വീഡിയോ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യാത്രികര്‍
പൂര്‍ണ നഗ്നയായി യുവതി വിമാനത്താവളത്തില്‍: വീഡിയോ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യാത്രികര്‍
Read More » - 14 October
സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കും: സൗദി അറേബ്യ
റിയാദ്: സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് സൗദി അറേബ്യ. രാജ്യത്തെ മരുഭൂമീകരണം തടയുന്നതിനും സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനുമാണ് കൂടുതൽ നടപടികൾ സ്വീകരിക്കുക. ഇതിനായി സൗദിയിലെ പ്രകൃതി സംരക്ഷിത…
Read More » - 14 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 35,187 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 35,187 കോവിഡ് ഡോസുകൾ. ആകെ 20,613,303 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 14 October
മോഷ്ടിക്കപ്പെട്ട ആഢംബര വാച്ച് ഉടമയ്ക്ക് തിരിച്ചു നൽകി ദുബായ് പോലീസ്
ദുബായ്: മോഷ്ടിക്കപ്പെട്ട ആഢംബര വാച്ച് ഉടമയ്ക്ക് തിരിച്ച് നൽകി ദുബായ് പോലീസ്. മോഷ്ടിക്കപ്പെട്ട ശേഷം യൂറോപ്പിൽ വിറ്റഴിക്കപ്പെട്ട വാച്ചാണ് ദുബായ് പോലീസ് ഉടമയെ തിരികെ ഏൽപ്പിച്ചത്. റൊമാനിയൻ…
Read More » - 14 October
നഗരത്തിൽ അമ്പും വില്ലുമായി നടന്ന് നിരവധിപേരെ എയ്തു വീഴ്ത്തി: 34 മിനിറ്റ് നീണ്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് 5 പേര്
ഇസ്ലാമതത്തിലേക്ക് മതം മാറിയ ഒരു നോര്‍വീജിയന്‍ പൗരനാണ് അക്രമി എന്നാണു ടി വി 2 ചാനലിന്റെ റിപ്പോര്‍ട്ട്
Read More » - 14 October
റാസൽഖൈമയിൽ നിന്നുള്ള തെരഞ്ഞെടുത്ത പാകിസ്താൻ സർവ്വീസുകൾക്ക് പ്രത്യേക നിരക്ക് പ്രഖ്യാപിച്ച് പിഐഎ
ദുബായ്: റാസ് അൽ ഖൈമയിൽ നിന്നും പാകിസ്താനിലെ പ്രധാന നഗരങ്ങളിലേക്ക് 100 ദിർഹം വരെ ആരംഭിക്കുന്ന പ്രത്യേക വിമാന നിരക്ക് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) പ്രഖ്യാപിച്ചു.…
Read More » - 14 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 116 പുതിയ കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 116 പുതിയ കോവിഡ് കേസുകൾ. 173 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഇന്ന് കോവിഡ്…
Read More » - 14 October
അഫ്ഗാനിസ്ഥാനില്‍ ബോംബ് സ്ഫോടനം: സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ക്ക് പരിക്ക്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. കുനാര്‍ പ്രവിശ്യയില്‍ വൈകീട്ടോടെയായിരുന്നു സ്ഫോടനം ഉണ്ടായത്. ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണ് ഇത്.…
Read More »