International
- Oct- 2021 -15 October
റഷ്യ ആതിഥേയത്വം വഹിക്കുന്ന അഫ്ഘാൻ വിഷയത്തിലെ ചർച്ചയിൽ ഇന്ത്യ പങ്കെടുക്കും, താലിബാനുമായി ചർച്ച നടത്തിയേക്കും
ന്യൂഡല്‍ഹി: താലിബാനടക്കം ഉള്‍പ്പെടുന്ന റഷ്യ ആതിഥേയത്വം വഹിക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. അഫ്ഗാനിസ്താന് വിഷയത്തില്‍ ഒക്ടോബര്‍ 20-ന് മോസ്കോയിലാണ് ചര്‍ച്ച നടക്കുക. മോസ്കോ ഫോര്‍മാറ്റ്…
Read More » - 15 October
യാത്രക്കാരുടെ ബാഗേജ് പരിധി ഉയർത്തി സ്പൈസ് ജെറ്റ്
അബുദാബി: യാത്രക്കാരുടെ ബാഗേജ് പരിധി ഉയർത്തി സ്പൈസ് ജെറ്റ്. ദുബായിയിൽ നിന്നും കൊച്ചി, കോഴിക്കോട് സെക്ടറിൽ യാത്ര ചെയ്യുന്നവരുടെ ബാഗേജ് പരിധിയിലാണ് സ്പൈസ് ജെറ്റ് ഇളവുകൾ നൽകിയത്.…
Read More » - 15 October
കോവിഡ് വ്യാപനം: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 46 പുതിയ കേസുകൾ
റിയാദ്: വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 46 പുതിയ കേസുകൾ. 49 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് വ്യാഴാഴ്ച്ച…
Read More » - 14 October
സോമാലിയക്കാരിക്ക് ഏഴ് മക്കളെ സമ്മാനിച്ച് മുങ്ങിയ മലയാളി അബ്ദുല്‍ മജീദിനെ കണ്ടെത്തി
ജിദ്ദ: ജിദ്ദയിൽ ദുരിതത്തിൽ കഴിയുന്ന സോമാലിയക്കാരി മുഅ്മിനയുടെ ഭർത്താവിനെ കണ്ടെത്തി. സാമൂഹ്യ പ്രവർത്തകരുടെ കഠിന ശ്രമങ്ങൾക്കൊടുവിലാണ് പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുല്‍ മജീദിനെ കണ്ടെത്തിയത്. 12 വർഷമായി…
Read More » - 14 October
പൂര്‍ണ നഗ്നയായി യുവതി വിമാനത്താവളത്തില്‍: വീഡിയോ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യാത്രികര്‍
പൂര്‍ണ നഗ്നയായി യുവതി വിമാനത്താവളത്തില്‍: വീഡിയോ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യാത്രികര്‍
Read More » - 14 October
സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കും: സൗദി അറേബ്യ
റിയാദ്: സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് സൗദി അറേബ്യ. രാജ്യത്തെ മരുഭൂമീകരണം തടയുന്നതിനും സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനുമാണ് കൂടുതൽ നടപടികൾ സ്വീകരിക്കുക. ഇതിനായി സൗദിയിലെ പ്രകൃതി സംരക്ഷിത…
Read More » - 14 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 35,187 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 35,187 കോവിഡ് ഡോസുകൾ. ആകെ 20,613,303 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 14 October
മോഷ്ടിക്കപ്പെട്ട ആഢംബര വാച്ച് ഉടമയ്ക്ക് തിരിച്ചു നൽകി ദുബായ് പോലീസ്
ദുബായ്: മോഷ്ടിക്കപ്പെട്ട ആഢംബര വാച്ച് ഉടമയ്ക്ക് തിരിച്ച് നൽകി ദുബായ് പോലീസ്. മോഷ്ടിക്കപ്പെട്ട ശേഷം യൂറോപ്പിൽ വിറ്റഴിക്കപ്പെട്ട വാച്ചാണ് ദുബായ് പോലീസ് ഉടമയെ തിരികെ ഏൽപ്പിച്ചത്. റൊമാനിയൻ…
Read More » - 14 October
നഗരത്തിൽ അമ്പും വില്ലുമായി നടന്ന് നിരവധിപേരെ എയ്തു വീഴ്ത്തി: 34 മിനിറ്റ് നീണ്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് 5 പേര്
ഇസ്ലാമതത്തിലേക്ക് മതം മാറിയ ഒരു നോര്‍വീജിയന്‍ പൗരനാണ് അക്രമി എന്നാണു ടി വി 2 ചാനലിന്റെ റിപ്പോര്‍ട്ട്
Read More » - 14 October
റാസൽഖൈമയിൽ നിന്നുള്ള തെരഞ്ഞെടുത്ത പാകിസ്താൻ സർവ്വീസുകൾക്ക് പ്രത്യേക നിരക്ക് പ്രഖ്യാപിച്ച് പിഐഎ
ദുബായ്: റാസ് അൽ ഖൈമയിൽ നിന്നും പാകിസ്താനിലെ പ്രധാന നഗരങ്ങളിലേക്ക് 100 ദിർഹം വരെ ആരംഭിക്കുന്ന പ്രത്യേക വിമാന നിരക്ക് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) പ്രഖ്യാപിച്ചു.…
Read More » - 14 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 116 പുതിയ കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 116 പുതിയ കോവിഡ് കേസുകൾ. 173 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഇന്ന് കോവിഡ്…
Read More » - 14 October
അഫ്ഗാനിസ്ഥാനില്‍ ബോംബ് സ്ഫോടനം: സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ക്ക് പരിക്ക്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. കുനാര്‍ പ്രവിശ്യയില്‍ വൈകീട്ടോടെയായിരുന്നു സ്ഫോടനം ഉണ്ടായത്. ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണ് ഇത്.…
Read More » - 14 October
ഐഎസിലേക്ക് ‘ആടുമേയ്ക്കാൻ’ പോയ യുവതികൾ കൊടും ദുരിതത്തിൽ: മിക്ക രാജ്യങ്ങളും ഇവരെ തിരിച്ചെടുക്കാന്‍ തയ്യാറല്ല
ഐസിസില്‍ ചേരാനായി ലോകത്തിന്റെ പല ഭാഗത്തുനിന്നും എത്തിയ പുരുഷന്മാര് ഒപ്പം വന്ന സ്ത്രീകൾ സിറിയ-ടര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള അല്‍ ഹോല് എന്ന മരുഭൂമിയിലെ ക്യാമ്പുകളിൽ നരക ജീവിതത്തിലാണ്. ചുറ്റിലും…
Read More » - 14 October
ദുർഗാപൂജാ ആഘോഷങ്ങൾക്കിടെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം: മൂന്ന് പേർ കൊല്ലപ്പെട്ടു, അറുപതോളം പേർക്ക് പരിക്ക്
ധാക്ക: ബംഗ്ലാദേശിൽ ദുർഗാപൂജാ ആഘോഷങ്ങൾക്കിടെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അറുപതോളം പേർക്ക് പരിക്കേറ്റു. ചന്ദ്പൂരിലെ ഹജിഗഞ്ജ് ഉപസിലയിൽ നടന്ന സംഭവതത്ഗിൽ ദുർഗാപൂജയ്ക്കിടെ…
Read More » - 14 October
വസ്ത്രത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അയൽവാസിയെ കുത്തി: സ്ത്രീയ്ക്ക് 3 മാസം തടവു ശിക്ഷ
ദുബായ്: വസ്ത്രത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അയൽവാസിയെ കുത്തിയ സ്ത്രീയ്ക്ക് 3 മാസം തടവു ശിക്ഷ. ദുബായ് ക്രിമിനൽ കോടതിയാണ് 43 കാരിയായ സ്ത്രീയ്ക്ക് മൂന്നു മാസത്തെ തടവ്…
Read More » - 14 October
യുഎഇയുടെ 50 -ാം വാർഷികാഘോഷം: ഷാർജ യൂണിവേഴ്സിറ്റി സ്ക്വയർ താത്ക്കാലികമായി അടയ്ക്കും
ഷാർജ: ഷാർജ യൂണിവേഴ്സിറ്റി സ്ക്വയർ വ്യാഴാഴ്ച താത്ക്കാലികമായി അടയ്ക്കും. ഷാർജ പോലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വൈകിട്ട് 4.30 മുതൽ 45 മിനിട്ട് നേരത്തേക്കാണ് ഷാർജ യൂണിവേഴ്സിറ്റി…
Read More » - 14 October
പ്രവാചകനെ അപമാനിച്ചു: പാകിസ്ഥാനിൽ ചൈനീസ് ടൈൽ നിർമ്മാണ ഫാക്ടറി തകർത്തു- വീഡിയോ
ഇസ്ലാമബാദ്: മുഹമ്മദ് നബിയെ അപമാനിച്ചെന്നാരോപിച്ച് പാകിസ്ഥാനികൾ ഫൈസലാബാദിലെ ചൈനീസ് ടൈൽ നിർമ്മാണ ഫാക്ടറി തകർത്തു. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോയിൽ, പ്രാദേശിക പാകിസ്ഥാനികൾ…
Read More » - 14 October
റാപിഡ് കോവിഡ് പരിശോധനാ സേവനം ലഭിക്കുന്ന ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ: വിശദ വിവരങ്ങൾ പങ്കുവെച്ച് അബുദാബി ഹെൽത്ത് സർവ്വീസ്
അബുദാബി: അൽ ദഫ്റ മേഖലയിലെ ആറ് ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് റാപിഡ് കോവിഡ് ടെസ്റ്റിംഗ് സേവനം ലഭ്യമാകും. അബുദാബി ഹെൽത്ത് സർവീസ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 14 October
കോവിഡിന്റെ ഉറവിടം കണ്ടെത്താൻ പുതിയ സംഘത്തെ നിയോഗിച്ച് ലോകാരോഗ്യ സംഘടന
ന്യൂഡൽഹി : കോവിഡിന് കാരണമായ കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണം പുനരുജ്ജീവിപ്പിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. വെറസിന്റെ ഉറവിടം കണ്ടെത്താൻ 26 അംഗ പുതിയ വിദഗ്ധ സംഘത്തിനാണ്…
Read More » - 14 October
ഫേസ്ബുക്ക് രഹസ്യ കരിമ്പട്ടിക: ഇസ്ലാമിസ്റ്റ്, ഖാലിസ്ഥാനി, മാവോയിസ്റ്റുകളുൾപ്പെടെ 4,000 ‘അപകടകരമായ സംഘടനകൾ’ -ലിസ്റ്റ്
ന്യൂഡൽഹി: ഒക്ടോബർ 13 ന് അമേരിക്കയുടെ ഇന്റർസെപ്റ്റ്, ഫേസ്ബുക്കിന്റെ അപകടകരമായ വ്യക്തികളും സംഘടനകളും (DIO) കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വ്യക്തികളുടെയും സംഘടനകളുടെയും 4,000 -ത്തിലധികം പേരുകളുടെ…
Read More » - 14 October
മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടു: ഒഴിവായത് വൻദുരന്തം
റിയാദ്: സൗദി അറേബ്യയിൽ മെഡിക്കൽ വിദ്യാർത്ഥിനികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. സഞ്ചരിച്ചു കൊണ്ടിരിക്കവെ നിയന്ത്രണം വിട്ട ബസ് തെരുവ് വിളക്കിലേക്കും റോഡ് സൈഡിലെ ബാരിക്കേഡിലേക്കും ഇടിച്ചു കയറി.…
Read More » - 14 October
ഗോൾഡൻ വിസ സ്വീകരിച്ച് സംവിധായകൻ സന്തോഷ് ശിവൻ
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് സംവിധായകൻ സന്തോഷ് ശിവൻ. ഒമർ അബ്ദുല്ല അൽ ദർമക്കിയിൽ നിന്നാണ് സന്തോഷ് ശിവൻ വിസ സ്വീകരിച്ചത്. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലെ…
Read More » - 14 October
കോവിഡ് സുരക്ഷാ മാനദണ്ഡം: സ്കൂൾ ബസുകളിലെ പരിശോധന ഊർജിതമാക്കി ആർടിഎ
ദുബായ്: സ്കൂൾ ബസുകളിലെ പരിശോധനകൾ ഊർജിതമാക്കി ആർടിഎ. ഇതിനോടകം 103 സ്കൂളുകളുടെ ബസുകളിൽ 1,331 പരിശോധനകൾ നടത്തിയതായി ആർടിഎ അറിയിച്ചു. ഡ്രൈവർമാരും മറ്റു ജീവനക്കാരും അനുമതിയില്ലാതെ പ്രവർത്തിച്ചതിന്…
Read More » - 14 October
വീഡിയോ ക്ലിപ്പിലൂടെ അഭിഭാഷകനെ അപമാനിച്ചു: പ്രമുഖ ആർട്ടിസ്റ്റിന് പിഴ ചുമത്തി കുവൈത്ത്
കുവൈത്ത് സിറ്റി: പ്രമുഖ ആർട്ടിസ്റ്റിന് പിഴ ചുമത്തി കുവൈത്ത്. വീഡിയോ ക്ലിപ്പിലൂടെ അഭിഭാഷകനെ അപമാനിച്ചെന്ന പരാതിയിലാണ് കുവൈത്തിലെ പ്രമുഖ ആർട്ടിസ്റ്റ് ഖാലിദ് അൽ മുല്ലയ്ക്ക് കുവൈത്ത് പിഴ…
Read More » - 14 October
ചികിത്സയ്ക്കായി കേരളത്തിൽ എത്തിയെന്ന് പാക് പൗരന്മാർ, പിടികൂടിയപ്പോൾ കേസിൽ നിന്ന് രക്ഷിക്കണമെന്ന് ഹൈക്കോടതിയിൽ
കൊച്ചി: ചികിത്സക്കായി കേരളത്തിലെത്തിയ പാക് പൗരന്മാരെ കേസില്‍ കുടുക്കിയെന്നും ആ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. തങ്ങൾ നിയമ വിരുദ്ധമായി ഇന്ത്യയില്‍ താമസിച്ചെന്നാരോപിച്ചുള്ള കേസ് റദ്ദാക്കണമെന്നവശ്യപ്പെട്ട്…
Read More »