International
- Oct- 2021 -11 October
ദുബായ് എക്സ്പോ 2020: ആദ്യ പത്ത് ദിവസത്തിനിടെ സന്ദർശനം നടത്തിയത് 411,768 പേർ
ദുബായ്: ആദ്യ പത്ത് ദിവസത്തിനിടെ ദുബായ് എക്സ്പോ വേദി സന്ദർശിച്ചത് 4,11,768 പേർ. എക്സ്പോ വേദിയുടെ പ്രവർത്തകർ, പ്രദർശകർ, പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്. സന്ദർശകരിൽ മൂന്നിൽ…
Read More » - 11 October
ഇൻഡസ്ട്രിയൽ ഏരിയയിൽ ഇനി ഈസിയായി യാത്ര ചെയ്യാം: പാക്കേജ് 4 ലെ എല്ലാ റോഡുകളും തുറന്നു നൽകി
ദോഹ: ദോഹയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഇനി ഈസിയായി യാത്ര ചെയ്യാം. ദോഹ ഇൻഡസ്ട്രിയൽ ഏരിയ പദ്ധതി പാക്കേജ് നാലിലെ എല്ലാ റോഡുകളും ഗതാഗതത്തിനു തുറന്നു നൽകി. പൊതുമരാമത്ത്…
Read More » - 11 October
ഒരു രാജ്യത്തെയും രേഖകളില്ലാത്ത ഏഴുമക്കള്‍: സൊമാലിയ സ്വദേശിനിക്ക് ഏഴു മക്കളെ സമ്മാനിച്ചിട്ടു മലയാളിയായ മജീദ് മുങ്ങി
ജിദ്ദ: പിതാവ് ഉപേക്ഷിച്ച ഏഴു മക്കളുമായി ദുരിത ജീവിതം നയിക്കുകയാണ് ജിദ്ദയിലെ മുഅ്മിന. ഉപ്പ മടങ്ങി വരുമെന്ന് മക്കളെ ആശ്വസിപ്പിക്കാന്‍ ഒരു പൊയ്വാക്ക് പറയാന്‍ പോലും അവരുടെ…
Read More » - 11 October
പുറത്തിറങ്ങണമെങ്കിൽ രണ്ടു ഡോസ് വാക്സിനും നിർബന്ധം: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ പുറത്തിറക്കങ്ങണമെങ്കിൽ കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നു. സൗദി അംഗീകൃത വാക്സിനുകൾ ഏതായാലും രണ്ട് ഡോസ് കുത്തിവെപ്പ് നടത്തുകയും…
Read More » - 11 October
നബി ദിനം: യുഎഇയിൽ പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ചു
ദുബായ്: യുഎഇയിൽ പൊതുമേഖലയിൽ ഒക്ടോബർ 21 ന് അവധി പ്രഖ്യാപിച്ചു. നബിദിനത്തോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 11 October
കോവിഡ് വ്യാപനം: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 59 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഇന്ന് സൗദി അറേബ്യയിൽ 59 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 41 പേർ രോഗമുക്തി…
Read More » - 10 October
പുറത്തിറങ്ങണമെങ്കിൽ കോവിഡ് വാക്സിന്റെ രണ്ടു ഡോസും നിർബന്ധം: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ പുറത്തിറക്കങ്ങണമെങ്കിൽ കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നു. സൗദി അംഗീകൃത വാക്സിനുകൾ ഏതായാലും രണ്ട് ഡോസ് കുത്തിവെപ്പ് നടത്തുകയും…
Read More » - 10 October
വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദുബായ് പോലീസ്
ദുബായ്: പ്രതികൂല കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ദുബായ് പൊലീസാണ് ഇക്കാര്യം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. മൂടൽമഞ്ഞിലും അസ്ഥിര കാലാവസ്ഥയിലും വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ്…
Read More » - 10 October
ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികളെ മാത്രം ഒഴിവാക്കും: ഷാർജയിലെ സ്കൂളുകളിൽ ഒക്ടോബർ 31 മുതൽ നേരിട്ടുള്ള പഠനം ആരംഭിക്കും
ഷാർജ: ഷാർജയിലെ സ്വകാര്യ സ്കൂളുകളിലുള്ള മുഴുവൻ വിദ്യാർഥികളും ഒക്ടോബർ 31 മുതൽ ക്ലാസുകളിലെത്തും. ആരോഗ്യ പ്രശ്നങ്ങളുള്ള വിദ്യാർഥികളെ മാത്രം ഒഴിവാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നേരിട്ടുള്ള പഠനം പുനരാരംഭിക്കുന്നതിന്…
Read More » - 10 October
ഷാർജ വിമാനത്താവളത്തിൽ പ്രവേശനം ടിക്കറ്റ് ഉറപ്പാക്കിയവർക്ക് മാത്രം: കർശന നിയന്ത്രണങ്ങളുമായി അധികൃതർ
ഷാർജ: ഷാർജ വിമാനത്താവളത്തിൽ പ്രവേശനം വിമാന ടിക്കറ്റ് ഉറപ്പാക്കിയവർക്ക് മാത്രം. എയർ ഇന്ത്യ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. വിമാന ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാർ മാത്രമേ ഷാർജ രാജ്യാന്തര…
Read More » - 10 October
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സിദ്ദിഖ്
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സിദ്ദിഖ്. ദുബായിയിലെ ബിസിനസ്സ് സെറ്റപ്പ് സെന്ററായ എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് സിദ്ദിഖിന്റെ ഗോൾഡൻ വിസയ്ക്കായുള്ള നടപടി…
Read More » - 10 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 25,314 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 25,314 കോവിഡ് ഡോസുകൾ. ആകെ 20,475,211 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 10 October
യുഎഇയിൽ തണുപ്പുകാലം ആരംഭിക്കുന്നു: അന്തരീക്ഷ താപനിലയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: രാജ്യത്ത് തണുപ്പുകാലത്തിന് ആരംഭിക്കുന്നു. ഒക്ടോബർ 16 ന് തണുപ്പുകാലം ആരംഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നല്ല കാലാവസ്ഥയാണ് വരാനിരിക്കുന്നതെന്നും ചെടികൾ നടുന്നതിനും മറ്റും അനുയോജ്യമാണെന്നും…
Read More » - 10 October
ദുബായിയിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം
ദുബായ്: ദുബായിയിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം. സത്വയിലെ കെട്ടിടത്തിൽ രാത്രി 11.41 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ദുബായ് സിവിൽ ഡിഫൻസ് സംഭവ സ്ഥലത്തെത്തി തീ അണച്ചു. ആളാപായമൊന്നും റിപ്പോർട്ട്…
Read More » - 10 October
18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ്: രജിസ്ട്രേഷൻ ആരംഭിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിന് മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളിലുള്ള പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവരുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം.…
Read More » - 10 October
കോവിഡ് വാക്സിൻ നൽകി ആളെ കൊല്ലുന്നു: സംശയത്തിന്റെ പേരിൽ യുവാവ് സഹോദരനെയും ഭാര്യയെയും വെടിവെച്ച് കൊന്നു
മേരിലാന്‍ഡ്: കോവിഡ് വാക്സിന് നല്കി ആളെ കൊല്ലുന്നു എന്ന് സംശയത്തെ തുടർന്ന് യുവാവ് സഹോദരനേയും ഭാര്യയേയും കൊലപ്പെടുത്തി. മേരിലാന്‍ഡിലുള്ള ജെഫ്രി ബേൺഹാം എന്നയാളാണ് കുടുംബ സുഹൃത്തിനെ കുത്തിക്കൊന്നശേഷം…
Read More » - 10 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 111 കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 111 പുതിയ കോവിഡ് കേസുകൾ. 191 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. Read Also: ട്രെയിനിൽ കത്തികാട്ടി…
Read More » - 10 October
നബി ദിനം: യുഎഇയിൽ പൊതുമേഖലയിൽ ഒക്ടോബർ 21 ന് അവധി പ്രഖ്യാപിച്ചു
ദുബായ്: യുഎഇയിൽ പൊതുമേഖലയിൽ ഒക്ടോബർ 21 ന് അവധി പ്രഖ്യാപിച്ചു. നബിദിനത്തോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 10 October
ദുബായ് എക്സ്പോ 2020: ഇസ്രായേൽ പവലിയൻ ഉദ്ഘാടനം ചെയ്തു
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ ഇസ്രയേൽ പവിലിയൻ ഉദ്ഘാടനം ചെയ്തു. ടൂറിസം മന്ത്രി യോയൽ റസ്വോസോവാണ് പവലിയന്റെ ഉദ്ഘാടനം ചെയ്തത്. എക്സ്പോയിലെ പവിലിയൻ കമ്മിഷണർ ജനറൽ എൽസർ…
Read More » - 10 October
ഭീകരരുടെ ഏത് ആക്രമണങ്ങളും നേരിടാൻ താലിബാന് സാധിക്കും: അമേരിക്കയുടെ സഹായം ആവശ്യമില്ലെന്ന് സുഹൈൽ ഷഹീൻ
കബൂൾ : അഫ്ഗാനിസ്താനിലെ ഭീകരരെ നിലയ്ക്കുനിർത്താനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് താലിബാൻ. ഇതിന് തങ്ങൾക്ക് ഒരു വിദേശ ശക്തികളുടെ സഹായം ആവശ്യമില്ലെന്നും താലിബാൻ പറഞ്ഞു. അഫ്ഗാൻ കേന്ദ്രീകരിക്കുന്ന ഐ.എസും…
Read More » - 10 October
പാക് ആണവ ശാസ്ത്രജ്ഞന് അബ്ദുള്‍ ഖദീര്‍ ഖാന് അന്തരിച്ചു
ഇസ്ലാമാബാദ്: പ്രശസ്ത പാക് ആണവ ശാത്രജ്ഞന്‍ ഡോ അബ്ദുള്‍ ഖദീര്‍ ഖാന് അന്തരിച്ചു. 85 വയസ്സായിരുന്നു. പാകിസ്താന്റെ ആണവായുധ പദ്ധതിയുടെ പിതാവാണ് ഖാന്. രാവിലെ ഇസ്ലാമാബാദിലെ സ്വകാര്യ…
Read More » - 10 October
സ്ത്രീകള്‍ പിസ്സയും സാന്‍ഡ് വിച്ചും കഴിക്കരുത്, ജോലിസ്ഥലങ്ങളില്‍ പുരുഷന്മാര് സ്ത്രീകള്‍ക്ക് ചായ വിളമ്പരുതെന്ന് ഇറാന്
ടെഹ്റാന്: സ്ത്രീകള്‍ പിസ്സയും സാന്‍ഡ് വിച്ചുകളും കഴിക്കുന്നതും ജോലി സ്ഥലങ്ങളില്‍ പുരുഷന്മാര് സ്ത്രീകള്‍ക്ക് ചായ വിളമ്പുന്നതും ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്യുന്നത് നിരോധിച്ച് ഇറാന്. പുതിയ ഇറാനിയന്‍ ടിവി…
Read More » - 10 October
ഭാര്യയെയും മക്കളെയും നഷ്ടപ്പെട്ട വൃദ്ധന് കൂട്ടായി കാക്ക: ഒടുവിൽ അത് കൊടുത്ത സമ്മാനം കണ്ട് ഞെട്ടി കൊച്ചുമകൾ
മോസ്കോ : നമ്മുടെ വേണ്ടപ്പെട്ടവർ നമ്മെ വിട്ട് പിരിഞ്ഞു പോയാൽ അത് നമുക്ക് ഒരിക്കലും താങ്ങാൻ കഴിയുകയില്ല. മാസങ്ങളും വർഷങ്ങളും എടുക്കും ചിലപ്പോൾ നമ്മുടെ അവസ്ഥയിൽ നിന്ന്…
Read More » - 10 October
ദുബായ് എക്സ്പോ: വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ച് റെഡ് ആരോസ്
ദുബായ്: ദുബായ് എക്സ്പോ 2020 ൽ വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ച് ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘം റെഡ് ആരോസ്. ദുബായ് എക്സ്പോ വേദിയിൽ 20 മിനിറ്റ് നീണ്ട്…
Read More » - 9 October
സൗദി അറേബ്യയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 35 പുതിയ കേസുകൾ മാത്രം
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 35 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 51 പേർ രോഗമുക്തി നേടിയതായും…
Read More »