International
- Oct- 2021 -26 October
കിടക്കയില്‍ മൂത്രമൊഴിച്ചതിന് അടിമയായി വാങ്ങിയ അഞ്ച് വയസ്സുകാരിയെ കൊന്നു: ഐസിസ് ഭീകരന്റെ ഭാര്യയ്ക്ക് പത്ത് വർഷം തടവ്
ഇറാഖ്: കിടക്കയില്‍ മൂത്രമൊഴിച്ചതിന് അടിമയായി വാങ്ങിയ അഞ്ച് വയസ്സുകാരിയെ കൊന്ന കേസിൽ ഐസിസ് ഭീകരന്റെ ഭാര്യയ്ക്ക് തടവ് ശിക്ഷ വിധിച്ച് ജര്‍മന്‍ കോടതി. 2015-ല്‍ ഇറാഖിലെ ഫലൂജയില്‍…
Read More » - 26 October
വാങ്ങിയത് ഒരുകുപ്പി വെള്ളം, നേടിയത് 100 കോടി: ദുബായിൽ മെഹ്സൂസ് നറുക്കെടുപ്പിൽ 100 കോടി രൂപ ലഭിച്ചത് ഡ്രൈവർക്ക്
ദുബായ്: മെഹ്സൂസ് നറുക്കെടുപ്പിൽ 50,000,000 ദിർഹത്തിന്റെ (നൂറു കോടിയിലേറെ ഇന്ത്യൻ രൂപ) ഒന്നാം സമ്മാനം നേടി ഭാഗ്യവാനായത് എസി കമ്പനിയിലെ ഡ്രൈവറായ ജുനൈദ് റാണ. മുപ്പത്തിയാറുകാരനായ ജുനൈദ്…
Read More » - 25 October
കോവിഡ് വ്യാപനം: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 51 പുതിയ കേസുകൾ
റിയാദ്: ഇന്ന് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 51 പുതിയ കേസുകൾ. 56 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More » - 25 October
അബുദാബി ഡയലോഗ് മന്ത്രിതല ചർച്ച: ഇന്ത്യൻ സംഘത്തെ നയിക്കുക കേന്ദ്രമന്ത്രി വി മുരളീധരൻ
ന്യൂഡൽഹി: ദുബായിൽ നടക്കുന്ന അബുദാബി ഡയലോഗിന്റെ ഭാഗമായുള്ള ആറാമത് മന്ത്രിതല ചർച്ചയിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്നത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ചൊവ്വ, ബുധൻ എന്നീ…
Read More » - 25 October
ഇന്ത്യയുടെ അപരാജിത കുതിപ്പ് തന്റെ ജീവിതകാലത്ത് അവസാനിച്ചതില്‍ സന്തോഷമുണ്ട്: വസീം അക്രം
ദുബായ്: ലോകകപ്പില്‍ പാകിസ്ഥാന് എതിരെയുള്ള ഇന്ത്യയുടെ അപരാജിത കുതിപ്പ് തന്റെ ജീവിതകാലത്ത് അവസാനിച്ചതില്‍ സന്തോഷമുണ്ടെന്ന് പാകിസ്ഥാന് ബൗളിങ് ഇതിഹാസം വസീം അക്രം. ഈ സുപ്രധാന വിജയം മറന്ന്…
Read More » - 25 October
ആഗോള നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യം: ഷാർജ സെൻട്രൽ മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു
ഷാർജ: ഷാർജയിൽ ലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിച്ചു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്ത് സംനാനിലെ സെൻട്രൽ മാളിലാണ് ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചു. ഉദ്ഘാടനം പ്രമാണിച്ച് വിപുലമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നതെന്നാണ്…
Read More » - 25 October
ഊർജമേഖലയുടെ ഭാവി: അബുദാബി രാജ്യാന്തര പെട്രോളിയം പ്രദർശന സമ്മേളനം നവംബർ 15 മുതൽ
അബുദാബി: അബുദാബി രാജ്യാന്തര പെട്രോളിയം പ്രദർശന സമ്മേളനം നവംബർ 15 മുതൽ ആരംഭിക്കും. നവംബർ 18 വരെയാണ് സമ്മേളനം. ഊർജമേഖലയുടെ ഭാവി രൂപപ്പെടുത്താൻ സഹായിക്കുന്നതാണ് അബുദാബി രാജ്യാന്തര…
Read More » - 25 October
യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി: പുതിയ തീരുമാനമായി സൗദി അറേബ്യ
റിയാദ്: സൗദിയിൽ പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി നീട്ടി നൽകും. നവംബർ 21 വരെയാണ് കാലാവധി നീട്ടി നൽകുക.…
Read More » - 25 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 20,526 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 20,526 കോവിഡ് ഡോസുകൾ. ആകെ 20,921,016 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 25 October
ബഹ്റൈനിൽ മലയാളി വിദ്യാർത്ഥിയെ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി: അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ
മനാമ: ബഹ്റൈനിൽ മലയാളി വിദ്യാർത്ഥിയെ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി തോട്ടുമ്മൽ സ്വദേശി രാജേഷിന്റെ മകൻ സുകൃതിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താമസ…
Read More » - 25 October
സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാനൊരുങ്ങി സൗദി അറേബ്യ: പ്രതിസന്ധിയിലായി പ്രവാസികൾ
റിയാദ്: സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാനൊരുങ്ങി സൗദി അറേബ്യ. മാർക്കറ്റിങ് ജോലികൾ, ഓഫീസ് സെക്രട്ടറി, വിവർത്തനം, സ്റ്റോർ കീപ്പർ, ഡറ്റാ എൻട്രി തുടങ്ങിയ ജോലികളാണ് സൗദിയിൽ ഇനി…
Read More » - 25 October
സ്വന്തം ആവശ്യത്തിന് വീട്ടിൽ കഞ്ചാവുചെടികള്‍ വളർത്താം: വിത്തുകള്‍ ഓൺലൈൻ വഴി വാങ്ങാമെന്ന് ലക്സംബര്‍ഗ് സര്‍ക്കാര്‍
ലക്സംബർഗ്: സ്വന്തം ഉപയോഗത്തിന് വീട്ടിൽ കഞ്ചാവു ചെടികൾ വളർത്താൻ അനുമതി നൽകാനൊരുങ്ങി ലക്സംബർഗ്. നിയമപ്രകാരം കഞ്ചാവ് വീട്ടിൽ വളർത്താനും ഉപയോഗിക്കാനും അനുമതിയുള്ള രാജ്യമാകാനുള്ള ഒരുക്കത്തിലാണ് ലക്സംബർഗ. ലക്സംബർഗിലെ…
Read More » - 25 October
പഴം-പച്ചക്കറി ഇറക്കുമതിയ്ക്ക് മുൻകൂർ അനുമതി തേടണം: പുതിയ തീരുമാനവുമായി ഖത്തർ
ദോഹ: ഖത്തറിൽ പഴം-പച്ചക്കറി ഇറക്കുമതിയ്ക്ക് ഇനി മുൻകൂർ അനുമതി തേടണം. ഡിസംബർ ഒന്നു മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. പച്ചക്കറി-പഴം ഇറക്കുമതിക്ക് നഗരസഭ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി…
Read More » - 25 October
സൗദിയുടെ ‘ദി മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് സമ്മിറ്റ്: യുഎഇ പ്രതിനിധി സംഘത്തെ നയിക്കുക ശൈഖ് മക്തൂം
ദുബായ്: സൗദിയുടെ ‘ദി മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് സമ്മിറ്റിൽ പങ്കെടുക്കുന്ന യുഎഇ പ്രതിനിധി സംഘത്തെ ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം…
Read More » - 25 October
കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി കുവൈത്ത്: തുറസായ സ്ഥലങ്ങളിൽ മാസ്ക്കില്ലാതെ പുറത്തിറങ്ങാം
കുവൈത്ത് സിറ്റി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കി കുവൈത്ത്. ഞായറാഴ്ച്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നു. കുവൈത്തിലെ വിമാനത്താവളങ്ങളും പ്രവർത്തനങ്ങളും പൂർണ്ണശേഷിയിലായി.…
Read More » - 25 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 97 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 97 പുതിയ കോവിഡ് കേസുകൾ. 129 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ ഇന്ന് യുഎഇയിൽ…
Read More » - 25 October
ദുബായ് എക്സ്പോ: 24 ദിവസത്തിനിടെ സന്ദർശനത്തിനെത്തിയത് 1.5 ദശലക്ഷം പേർ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ 24 ദിവസത്തിനിടെ സന്ദർശനത്തിനെത്തിയത് 1.5 ദശലക്ഷം പേർ. എക്സ്പോ ആരംഭിച്ചതിന് ശേഷം 1,471,314 ടിക്കറ്റ് സന്ദർശനങ്ങൾ രേഖപ്പെടുത്തിയെന്നാണ് എക്സ്പോ അധികൃതർ…
Read More » - 25 October
പത്ത് രാജ്യങ്ങളോട് നിലപാട് കടുപ്പിച്ച് തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്
അങ്കാറ: പത്ത് രാജ്യങ്ങളോട് നിലപാട് കടുപ്പിച്ച് തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്. ഈ രാജ്യങ്ങളിലെ അംബാസഡര്‍മാരെ തുര്‍ക്കിയില്‍ നിന്ന് പുറത്താക്കാന്‍ പ്രസിഡന്റ് ബന്ധപ്പെട്ട മന്ത്രാലയത്തിന് നിര്‍ദേശം നല്കി. തുര്‍ക്കി…
Read More » - 25 October
‘മുസ്ലിം ലോകത്തിന്റെ വിജയം, ഇന്ത്യൻ മുസ്ലീങ്ങളും പാക്കിസ്ഥാനോടൊപ്പം’: മത്സരത്തിന് ശേഷം പാക് ആഭ്യന്തര മന്ത്രി
ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ പാക്കിസ്ഥാന്റെ വിജയത്തിന് പിന്നാലെ വിവാദപ്രസ്താവനയുമായി പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ്. ഇന്ത്യക്കെതിരായ വിജയത്തെ ‘മുസ്ലിം ലോകത്തിന്റെ വിജയം’ എന്നാണു പാക് മന്ത്രി…
Read More » - 25 October
അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ നിയമവുമായി ചൈന
ബെയ്ജിങ്: താലിബാന് അഫ്ഗാന് ഭരണം ഏറ്റെടുത്തതോടെയുണ്ടായ അഭയാര്‍ഥികളുടെ വരവ്, തെക്ക് കിഴക്കന്‍ ഏഷ്യയില്‍നിന്നുള്ള കോവിഡ് വ്യാപനം എന്നിവ കണക്കാക്കി അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ നിയമവുമായി ചൈന.…
Read More » - 25 October
കാബൂളിൽ കടുത്ത പട്ടിണി: എട്ട് കുട്ടികൾ വിശന്ന് മരിച്ചതായി മുൻ അഫ്ഗാൻ ജനപ്രതിനിധി
കാബൂൾ: അഫ്ഗാനിസ്താനിലെ പടിഞ്ഞാറൻ കാബൂളിൽ എട്ട് കുട്ടികൾ പട്ടിണികാരണം വിശന്നു മരിച്ചതായി മുൻ അഫ്ഗാൻ ജനപ്രതിനിധി ഹാജി മുഹമ്മദ് മോഹഖേഖ്. പട്ടിണിയും വിശപ്പും പടിഞ്ഞാറൻ കാബൂളിനെ പിടികൂടുകയാണ്.…
Read More » - 25 October
ഭീകരരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി: താലിബാനെ ഒരു ഭരണകൂടമായി അംഗീകരിക്കാനൊരുങ്ങി റഷ്യ
കാബൂള്‍: താലിബാനെതിരെ നയം മാറ്റാനൊരുങ്ങി റഷ്യ. താലിബാനെ ഒരു ഭരണകൂടമായി അംഗീകരിക്കുമെന്ന തീരുമാനത്തിന് പിന്നാലെ താലിബാനെ ഭീകരരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി റഷ്യ. പുടിനെടുത്ത തീരുമാനത്തെ താലിബാന്…
Read More » - 25 October
ഇന്ത്യയ്ക്ക് നിരാശ: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച് പാകിസ്ഥാന്
ദുബായ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച് പാകിസ്ഥാന് ആദ്യ ജയം സ്വന്തമാക്കി. 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ…
Read More » - 24 October
കോവിഡ് വ്യാപനം: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 47 പുതിയ കേസുകൾ
റിയാദ്: ഇന്ന് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 47 പുതിയ കേസുകൾ. 36 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More » - 24 October
എക്സ്പോ 2020 ദുബായ്: യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെ സ്വീകരിച്ച് ശൈഖ് അബ്ദുല്ല ബിൻ സായിദ്
ദുബായ്: യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെ സ്വീകരിച്ച് വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. എക്സ്പോ 2020 സന്ദർശിക്കാനാണ് യുഎൻ ഡെപ്യൂട്ടി…
Read More »