International
- Oct- 2021 -21 October
ചാനലിൽ വാര്‍ത്തയ്ക്കിടെ അവതാരകയുടെ പിന്നിലെ സ്ക്രീനില്‍ ലൈംഗിക ദൃശ്യങ്ങള്‍: അമ്പരന്ന് പ്രേക്ഷകർ
വാഷിങ്ടണ്‍: വാര്‍ത്താ ചാനലിൽ കാലാവസ്ഥാ വാര്‍ത്തയ്ക്കിടെ സ്ക്രീനില്‍ തെളിഞ്ഞ ദൃശ്യങ്ങള്‍ കണ്ട പ്രേക്ഷകർ ഞെട്ടി. വാര്‍ത്താ അവതാരകയുടെ പിന്നിലെ സ്ക്രീനില്‍ തെളിഞ്ഞ ലൈംഗിക ദൃശ്യങ്ങള്‍ കണ്ടാണ് പ്രേക്ഷകര്‍…
Read More » - 21 October
പെണ്‍കുട്ടികള്‍ക്ക് അവരറിയാതെ മയക്കുമരുന്ന് നല്കി പീഡിപ്പിക്കുന്നത് നിത്യസംഭവമാകുന്നു : റിപ്പോര്‍ട്ട് ഇങ്ങനെ
ലണ്ടന്‍ : പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്കി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ ബ്രിട്ടണില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ബാറുകളിലും നൈറ്റ് ക്ലബ്ബുകളിലും വച്ച് കണ്ടുമുട്ടുന്ന പെണ്‍കുട്ടികളെ അവരറിയാതെ മയക്കുമരുന്ന് നല്കി മയക്കി…
Read More » - 21 October
‘ഇന്ത്യൻ ജനതയെ സംരക്ഷിക്കുവാനുള്ള താങ്കളുടെ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ’: നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി : നൂറ് കോടി ഡോസ് കോവിഡ് വാക്സിന് വിതരണം ചെയ്ത ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ.തെദ്രോസ് അധാനോയാണ് ഇന്ത്യയേയും…
Read More » - 21 October
വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വിറ്റ് പണം കൈക്കലാക്കി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ തലതിരിഞ്ഞ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം. വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന സമ്മാനങ്ങള്‍ വിറ്റ് കിട്ടുന്ന പണം ഇമ്രാന്റെ സ്വകാര്യ…
Read More » - 21 October
സാമൂഹികമാധ്യമങ്ങളിലെ വിലക്ക് : സ്വന്തം സോഷ്യൽ നെറ്റ്വർക്ക് പ്ലാറ്റ്ഫോമുമായി ട്രംപ്
വാഷിംഗ്ടൺ : സോഷ്യൽമീഡിയയിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് മറികടക്കാൻ സ്വന്തം സോഷ്യൽ നെറ്റ്വർക്ക് പ്ലാറ്റ്ഫോമുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്വിറ്ററും, ഫേസ്ബുക്കും വിലക്ക് ഒഴിവാക്കാത്ത പശ്ചാത്തലത്തിലാണ്…
Read More » - 21 October
സിറിഞ്ചിൽ വായു നിറച്ച് രോഗികളെ കുത്തിവച്ച് കൊലപ്പെടുത്തിയ സംഭവം: നഴ്സ് കുറ്റക്കാരനെന്ന് കോടതി
ടെക്സാസ്: ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന രോഗികളെ സിറിഞ്ചിൽ വായുനിറച്ച് കുത്തിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നഴ്സ് കുറ്റക്കാരനെന്ന് കോടതി. വില്ല്യം ജോർജ്ജ് ഡേവിഡ് എന്ന 37കാരനാണ്…
Read More » - 21 October
‘ഇവരൊക്കെ ഏത് മദ്രസ്സയിൽ നിന്നാണ് പഠിച്ചിറങ്ങുന്നത്?, ഹിന്ദുക്കളെ ക്രൂരമായി കൊന്നൊടുക്കുന്നു’: എപി അബ്ദുള്ളക്കുട്ടി
ധാക്ക : ബംഗ്ലാദേശിൽ ഹൈന്ദവ മതവിശ്വാസികൾക്കെതിരെ നടക്കുന്നത് ക്രൂരമായ ആക്രമണമാണ്. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ ഇതുവരെ ലോകരാഷ്ട്രങ്ങൾ തയ്യാറായിട്ടില്ല. ഗാസയിലും പലസ്തീനിലും ആക്രമണം ഉണ്ടായപ്പോഴും, അഫ്ഗാനിസ്ഥാനിൽ താലിബാൻ…
Read More » - 21 October
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണം: ഖുറാൻ കൊണ്ടുവച്ചത് മുസ്ലീം യുവാവ്: സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ധാക്ക : ബംഗ്ലാദേശിൽ ഹൈന്ദവ മതവിശ്വാസികൾക്കെതിരെ നടന്ന അക്രമ സംഭവങ്ങൾക്ക് കാരണക്കാരനായ യുവാവിനെ പൊലീസ് കണ്ടെത്തി. ദുർഗാ ദേവീ പന്തലിൽ ഖുറാൻ കൊണ്ടുവച്ച 35 കാരനായ ഇഖ്ബാൽ…
Read More » - 21 October
‘ഇന്ത്യയെ അത്രയേറെ സ്നേഹിക്കുന്നു. ഇന്ത്യ എന്നും ഇസ്രായേലിന്റെ ഏറ്റവും ശക്തമായ സുഹൃത്ത്’: ഇസ്രായേല്‍ പ്രധാനമന്ത്രി
ടെല്‍അവീവ്: ഇന്ത്യയെ തങ്ങള്‍ അത്രയേറെ സ്നേഹിക്കുന്നുവെന്നും ഇന്ത്യ എന്നും ഇസ്രായേലിന്റെ ഏറ്റവും ശക്തമായ സുഹൃത്താണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഇന്ത്യയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചു കൊണ്ടായിരുന്നു…
Read More » - 21 October
അഫ്ഗാന്റെ മണ്ണ് അയല്‍രാജ്യങ്ങള്‍ക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കില്ല, എല്ലാവരുമായി സൗഹൃദം: താലിബാന്
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്റെ മണ്ണ് അയല്‍രാജ്യങ്ങള്‍ക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് താലിബാന്. തങ്ങള്‍ ഒരു രാജ്യത്തിനും ഭീഷണിയാകില്ലെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും താലിബാന് ഉപപ്രധാനമന്ത്രി അബ്ദുള്‍ സലാം ഹനാഫി…
Read More » - 21 October
അഫ്ഗാൻ വനിതാ വോളിബോൾ താരത്തെ താലിബാൻ വധിച്ചു: ഛേദിച്ച ശിരസ്സിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ
കാബൂൾ : അഫ്ഗാൻ ദേശീയ ജൂനിയർ വനിതാ വോളിബോൾ ടീം അംഗം മെഹ്ജബിൻ ഹക്കിമിയെ താലിബാൻ കഴുത്തറുത്തു കൊന്നു. യുവതിയെ ഈ മാസമാദ്യം കൊലപ്പെടുത്തിയ വിവരം പരിശീലക…
Read More » - 20 October
പട്ടാപ്പകല്‍ യുവതിയെ ട്രെയിനില്‍ പീഡിപ്പിച്ചു,പ്രതികരിക്കാതെ യാത്രക്കാര്‍ :പലരും മത്സരിച്ച് ഫോണില്‍ ദൃശ്യങ്ങള്‍ എടുത്തു
വാഷിംഗ്ടണ്‍: പട്ടാപ്പകല്‍ ട്രെയിനില്‍ വെച്ച് യുവതി പീഡനത്തിനിരയായി. ഫിലാഡല്‍ഫിയയിലെ സൗത്ത് ഈസ്റ്റേര്‍ണ്‍ പെന്‍സില്‍വേനിയ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ട്രെയിനില്‍ വെച്ചാണ് സംഭവം. ആളുകള്‍ നോക്കി നില്‍ക്കേ യുവതി പീഡനത്തിനിരയായിട്ടും…
Read More » - 20 October
അഫ്ഗാനില്‍ വനിത വോളിബോള്‍ താരത്തിന്റെ തല വെട്ടി താലിബാന് തീവ്രവാദികള്‍
കാബൂള്‍ : അഫ്ഗാനില്‍ നിന്നും പുറത്തുവരുന്നത് താലിബാന്റെ ക്രൂരതകള്‍. അഫ്ഗാന് വനിതാ ദേശീയ ടീമിന്റെ ഭാഗമായ ജൂനിയര്‍ വോളിബോള്‍ താരത്തിന്റെ തല വെട്ടിയതായി അന്തര്‍ദേശീയ മാദ്ധ്യമങ്ങളുടെ…
Read More » - 20 October
ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി
ധാക്ക : ബംഗ്ലാദേശിൽ ഹൈന്ദവ മതവിശ്വാസികൾക്കെതിരെ നടന്ന അക്രമ സംഭവങ്ങളിൽ പ്രതികരിച്ച് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സാമൻ ഖാൻ. അക്രമ സംഭവങ്ങൾ സാമുദായിക സംഘർഷമല്ലെന്നും രാജ്യത്തിൻറെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള…
Read More » - 20 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 112 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 112 പുതിയ കോവിഡ് കേസുകൾ. 138 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ ഇന്ന് യുഎഇയിൽ…
Read More » - 20 October
ജലപാതകളിൽ ഇനി പേടി കൂടാതെ യാത്ര ചെയ്യാം: സ്മാർട്ട് സുരക്ഷയുമായി ദുബായ് പോലീസ്
ദുബായ്: ജലപാതകളിൽ സുരക്ഷയൊരുക്കാനായി സ്മാർട്ട് സുരക്ഷാ സംവിധാനവുമായി ദുബായ് പോലീസ്. തീരരക്ഷാ സേന, ദുബായ് പൊലീസ്, കസ്റ്റംസ്, സിവിൽ ഡിഫൻസ്, പട്രോളിങ് വിഭാഗം, മാരിടൈം റസ്ക്യൂ, സൈന്യം…
Read More » - 20 October
‘ചീഞ്ഞ മുട്ടയുടെ രുചി’: ഭർത്താവിന്റെ ചിതാഭസ്മം എല്ലാ ദിവസവും കഴിക്കും, നിർത്താനാകുന്നില്ലെന്ന് യുവതി
ലണ്ടൻ : മരണപ്പെട്ട ഭർത്താവിന്റെ ചിതാഭസ്മം എല്ലാ ദിവസവും കഴിക്കുന്നുണ്ടെന്ന വാദവുമായി ബ്രിട്ടനിലെ കാസി എന്ന 26-കാരി. ഭർത്താവായിരുന്ന സീനിന്റെ ഓർമ്മകൾ നിലനിർത്താൻ വേണ്ടി താൻ പോകുന്നിടത്തെല്ലാം…
Read More » - 20 October
നബിദിനം: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബിയും
അബുദാബി: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബിയും. നബിദിനത്തോട് അനുബന്ധിച്ചാണ് അബുദാബിയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. Read Also: ‘ആരും ധൈര്യപ്പെടാത്ത…
Read More » - 20 October
മനുഷ്യശരീരത്തിൽ പന്നിയുടെ വൃക്ക ഘടിപ്പിച്ചു: അവയവ മാറ്റ ശസ്ത്രക്രിയയിൽ പുതിയ ചുവടുവെപ്പുമായി ശാസ്ത്രജ്ഞർ
ന്യൂയോർക്ക് : അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ രംഗത്ത് പുതിയ ചുവടുവെപ്പുമായി ഒരു കൂട്ടം ശാസ്ത്രജ്ഞർ. പന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ താത്കാലികമായി ഘടിപ്പിച്ച് പ്രവർത്തനം നിരീക്ഷിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. ന്യൂയോർക്ക്…
Read More » - 20 October
ഇന്ത്യ, അമേരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി ശൈഖ് അബ്ദുള്ള
ദുബായ്: ഇന്ത്യ, അമേരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ…
Read More » - 20 October
പൊതുസ്ഥലത്തെ അശ്ലീല പ്രവർത്തികൾക്ക് കർശന നടപടി: 100,000 ദിർഹം പിഴയും തടവും ശിക്ഷ
അബുദാബി: പൊതുസ്ഥലത്തെ അശ്ലീല പ്രവർത്തികൾക്ക് കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തികൾ ചെയ്യുന്നവർക്ക് 100,000 ദിർഹം പിഴയും ഒരു മാസത്തെ തടവും ശിക്ഷയും ലഭിക്കുമെന്നാണ്…
Read More » - 20 October
കോടതി വധശിക്ഷയ്ക്ക് വിധിച്ച സ്ത്രീയ്ക്ക് വേണ്ടി ശബ്ദമുയർത്തി മനുഷ്യാവകാശപ്രവർത്തകർ: 9 മക്കൾ അനാഥരാകുമെന്ന് വാദം
മലേഷ്യ: മയക്കുമരുന്ന് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ 55 -കാരിയായ സ്ത്രീയ്ക്ക് വധശിക്ഷ വിധിച്ച് മലേഷ്യ. മത്സ്യക്കച്ചവടക്കാരിയായ ഹൈറൂൺ ജൽമാനിയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. മലേഷ്യയിലെ സബാഹിലെ താവൗ…
Read More » - 20 October
സ്ത്രീകളെ അടിമകളാക്കുന്ന വേശ്യാവൃത്തി നിരോധിക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി: ദോഷം ചെയ്യുമെന്ന് വിലയിരുത്തൽ, എതിർപ്പ്
ലൈംഗിക തൊഴില്‍ നിര്‍ത്തലാക്കാനൊരുങ്ങി സ്പെയിന്. സ്ത്രീകളെ അടിമകളാക്കുന്ന വേശ്യാവൃത്തി നിരോധിക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. ഞായറാഴ്ച നടന്ന സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിയുടെ കോൺഫറൻസിൽ ആണ്…
Read More » - 20 October
2022 മുതൽ സൗദിയിലെ ജ്വല്ലറികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് റിപ്പോർട്ട്
റിയാദ്: 2022 മുതൽ സൗദിയിലെ ജ്വല്ലറികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തെ സ്വർണ്ണ വിൽപ്പനശാലകളിലും, സ്വർണ്ണാഭരണ വിൽപ്പനശാലകളിലും 2022 ജനുവരി 1 മുതൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കാൻ…
Read More » - 20 October
കരസേനമേധാവിയുടെ കശ്മീര്‍ സന്ദര്‍ശനം: അതിർത്തി കടന്ന് ഇന്ത്യൻ അന്തർവാഹിനിയെന്ന പാകിസ്ഥാന്റെ വ്യാജ ആരോപണം പൊളിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: കടന്നുകയറാന്‍ ശ്രമിച്ച ഇന്ത്യന്‍ മുങ്ങിക്കപ്പലിനെ തടഞ്ഞുവെന്നുള്ള പാക്കിസ്ഥാന് അവകാശവാദം വ്യാജമെന്ന് തെളിയിച്ച് ഇന്ത്യ. കഴിഞ്ഞ ശനിയാഴ്ച സമുദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യയുടെ മുങ്ങിക്കപ്പലിനെ തടഞ്ഞുവെന്നും തിരിച്ചയച്ചെന്നും…
Read More »