International
- Nov- 2021 -3 November
ഡച്ച് രാജാവും രാജ്ഞിയുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് ഹംദാൻ
ദുബായ്: നെതർലാൻഡ്സ് രാജാവും രാജ്ഞിയുമായി കൂടിക്കാഴ്ച്ച നടത്തി ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് എക്സ്പോ വേദിയിലെ നെതർലാൻഡ്സ്…
Read More » - 3 November
പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭ സംഘത്തിന് വിറ്റ കാമുകനെ കുത്തിക്കൊലപ്പെടുത്തി പിതാവ്
വാഷിംഗ്ടൺ : മകളെ പ്രണയം നടിച്ച് കടത്തി കൊണ്ടു പോയി പെൺ വാണിഭസംഘത്തിന് വിറ്റ കാമുകനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയതായി പോലീസ് . ഒരു വർഷത്തെ തെരച്ചിലിനൊടുവിലാണ് യുവാവിന്റെ…
Read More » - 3 November
മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന: നമസ്കാരത്തിന് ആഹ്വാനം ചെയ്ത് സൽമാൻ രാജാവ്
ജിദ്ദ: മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നമസ്കാരത്തിന് ആഹ്വാനം ചെയ്ത് സൽമാൻ രാജാവ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച മഴയ്ക്ക് വേണ്ടിയുള്ള നമസ്ക്കാരം നിർവ്വഹിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്.…
Read More » - 3 November
എർദോഗന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ അദ്ദേഹം മരിച്ചെന്ന് വ്യാപക ട്വീറ്റുകൾ
തുർക്കി പ്രസിഡന്റ് എർദോഗൻ മരിച്ചെന്ന ട്വീറ്റ് വ്യാപകമായി പ്രചരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. ട്വീറ്റ് പ്രചരിപ്പിച്ചെന്ന് സംശയിക്കുന്ന മുപ്പത് പേരുടെ വിവരങ്ങൾ തുർക്കി പൊലീസ് ശേഖരിച്ചു.…
Read More » - 3 November
ജോലിയ്ക്കായി മാറിനിന്നപ്പോൾ വീട് വിറ്റു കള്ളൻ: അവധിക്ക് ശേഷം തിരിച്ചെത്തിയ വീട്ടുടമ പെരുവഴിയില്‍
ലൂട്ടൺ: പല തരത്തിലുള്ള മോഷണങ്ങൾ ഉണ്ടെങ്കിലും ഇതുപോലെ ഒരു മോഷണം അപൂർവ്വമായിരിക്കും. അതുപോലെ ഒരു തട്ടിപ്പുകാരന് ഒരു വീട് തന്നെ മോഷ്ടിച്ച് വിറ്റതോടെ യഥാര്‍ത്ഥ ഉടമ പെരുവഴിയിലായിരിക്കുകയാണ്.…
Read More » - 3 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 45,094 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 45,094 കോവിഡ് ഡോസുകൾ. ആകെ 21,244,343 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 3 November
വാങ്കഡെയ്ക്കും ദേവേന്ദ്ര ഫഡ്നാവിസിനും എതിരെയുള്ള രഹസ്യങ്ങള്‍ ദീപാവലിക്കു ശേഷം വെളിപ്പെടുത്തും, നവാബ് മാലിക്
മുംബൈ : ആര്യന് ഖാന് ഉള്‍പ്പെട്ട ലഹരി പാര്‍ട്ടി കേസിലെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് സമീര്‍ വാങ്കഡെയ്ക്കും മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനും എതിരെ…
Read More » - 3 November
തുർക്കിയ്ക്ക് സഹായ ഹസ്തവുമായി യുഎഇ: 36.7 മില്യൺ ദിർഹം നൽകാൻ തീരുമാനം
ദുബായ്: തുർക്കിയ്ക്ക് സഹായ ഹസ്തവുമായി യുഎഇ. 36.7 മില്യൺ ദിർഹം നൽകാൻ തീരുമാനം. വെള്ളപ്പൊക്കവും കാട്ടുതീയും ബാധിച്ച പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിനായി യുഎഇ തുർക്കിക്ക് 36.7 ദശലക്ഷം ദിർഹമാണ്…
Read More » - 3 November
ചൈനയിലെ 87 ശതമാനം യുവാക്കളും കടക്കെണിയിൽ: റിപ്പോർട്ട് പുറത്ത്
തായ്പേ: ചൈനയിലെ എൺപത്തിയേഴ് ശതമാനം യുവാക്കളും കടക്കെണിയിലെന്ന് റിപ്പോർട്ട്. തായ്പേ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മാധ്യമമാണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. 18 വയസ്സിനും 32 വയസ്സിനും ഇടയിൽ പ്രായമുള്ള…
Read More » - 3 November
ഇന്ത്യയുടെ സ്വന്തം കോവാക്സീന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം: അന്താരാഷ്ട്ര യാത്രയ്ക്കുളള തടസം നീങ്ങും
ന്യൂഡൽഹി: ഇന്ത്യ സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്ത ‘ആത്മനിർഭർ വാക്സീന്’ ഒടുവിൽ അംഗീകാരം. കേന്ദ്ര സർക്കാർ അഭിമാനമായി ചൂണ്ടിക്കാട്ടുന്ന ആദ്യ തദ്ദേശ വാക്സീൻ കോവാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം…
Read More » - 3 November
കൊവിഡ്; യു എ ഇയിൽ പ്രതിദിന കൊവിഡ് കേസുകൾ നൂറിൽ താഴെ മാത്രം: ഇന്ന് 79 പേർക്ക് രോഗബാധ
അബുദാബി: യു എ ഇയിൽ 79 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 102 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24…
Read More » - 3 November
ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയം: ഉദ്ഘാടനം വ്യാഴാഴ്ച്ച
റിയാദ്: ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയത്തിന്റെ ഉദ്ഘാടനം സൗദി അറേബ്യയിൽ നാളെ നടക്കും. റിയാദിനും പുരാതന നഗരമായ അൽഉലയ്ക്കും ഇടയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് ഫ്ളൈയിങ് മ്യൂസിയം…
Read More » - 3 November
യുഎഇ ദേശീയ, സ്മാരക ദിനാചരണം: കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു, പിസിആർ പരിശോധനാ ഫലം നിർബന്ധം
അബുദാബി: ദേശീയ, സ്മാരക ദിനാഘോഷങ്ങളോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ. ആഘോഷ പരിപാടികളിലും ഒത്തുചേരലുകളിലും പങ്കെടുക്കുന്നതിന് 96 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ഫലം നിർബന്ധമാണെന്നാണ് മാർഗ നിർദ്ദേശത്തിൽ…
Read More » - 3 November
പാക് അധീന കശ്മീരിൽ വാഹനാപകടം: 22 പേർ മരിച്ചു
ഇസ്ലാമാബാദ്: പാക് അധീന കശ്മീരിൽ ഉണ്ടായ വാഹനാപകടത്തിൽ 22 പേർ മരിച്ചു. അപകടത്തിൽ പെട്ട വാനിൽ നാൽപ്പത് പേരുണ്ടായിരുന്നു. ബലോചിൽ നിന്ന് റാവൽപ്പിണ്ടിയിലേക്ക് പോകുകയായിരുന്ന വാൻ ഏഴ്…
Read More » - 3 November
യുഎഇ പതാക ദിനം: സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ്
ദുബായ്: യുഎഇ പതാക ദിനത്തോട് അനുബന്ധിച്ച് സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ്. പതാക എങ്ങനെ സുരക്ഷിതമായി ഉയർത്തണം എന്നതിനെ കുറിച്ചുള്ള മാർഗ നിർദ്ദേശങ്ങളാണ് ദുബായ് മുൻസിപ്പാലിറ്റി വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 3 November
കാബൂൾ ഭീകരാക്രമണം: മുതിർന്ന താലിബാൻ കമാൻഡർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിക്ക് സമീപം കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ ഉന്നത താലിബാൻ കമാൻഡർ കൊല്ലപ്പെട്ടു. ഹാംദുള്ള മൊഖ്ലിസ് എന്ന താലിബാൻ കമാൻഡറാണ് കൊല്ലപ്പെട്ടത്. കുപ്രസിദ്ധമായ…
Read More » - 3 November
പതാക ദിനം: എക്സ്പോ വേദിയിൽ പതാക ഉയർത്തി ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും
ദുബായ്: പതാക ദിനത്തോടനുബന്ധിച്ച് ദുബായ് എക്സ്പോ വേദിയിൽ യുഎഇ പതാക ഉയർത്തി ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും. പതാക ദിനം ആചരിക്കുമ്പോൾ യുഎഇ പതാക രാജ്യത്തുടനീളം ഉയർന്നു…
Read More » - 3 November
യൂറോപ്പിൽ കൊവിഡ് കേസുകൾ ഉയരുന്നു: പോളണ്ടിൽ 24 മണിക്കൂറിൽ 10,400 പുതിയ കേസുകൾ
ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നു. പോളണ്ടിൽ കഴിഞ്ഞ 24 മണിക്കൂറിൽ 10,400 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏപ്രിൽ മാസത്തിന് ശേഷമുള്ള ഏറ്റവും…
Read More » - 3 November
‘അധ്യാപിക ആകാനായിരുന്നു ആഗ്രഹം’: 9 ആം വയസിൽ 55 കാരന് വിൽക്കപ്പെട്ട അഫ്ഗാൻ പെൺകുട്ടി പറയുന്നു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പിഞ്ച് പെൺകുഞ്ഞുങ്ങളെ വൃദ്ധന്മാർക്ക് വിവാഹം കഴിച്ചു നൽകേണ്ട ഗതികേടിലാണ് മാതാപിതാക്കൾ. അംഗങ്ങൾ കൂടുതലുള്ള കുടുംബങ്ങളിലാണ് ഇത്തരം ദയനീയ അവസ്ഥ…
Read More » - 3 November
ചൈനയില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു, രോഗം ബാധിച്ചിരിക്കുന്നത് ചൈനീസ് വാക്സിന് സ്വീകരിച്ചിരിക്കുന്നവര്‍ക്ക്
ബെയ്ജിംഗ്: ചൈനയില്‍ വീണ്ടും കൊറോണ കേസുകള്‍ വീണ്ടും കുത്തനെ ഉയരുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലാണ് പുതിയ കൊറോണ കണക്കുകള്‍ എത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ച മാത്രം 93 പേര്‍ക്കാണ്…
Read More » - 3 November
പ്രണയം നടിച്ച് പെണ്‍കുട്ടിയെ യുവാവ് സെക്സ് റാക്കറ്റിന് വിറ്റു: യുവാവിനെ കണ്ടെത്തി കൊലപ്പെടുത്തി അച്ഛന്
സിയാറ്റില്‍: പ്രണയം നടിച്ച് പെണ്‍കുട്ടിയെ യുവാവ് സെക്സ് റാക്കറ്റിന് വിറ്റ സംഭവത്തില്‍ യുവാവിനെ കണ്ടെത്തി കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ അച്ഛന്. ജോണ്‍ ഐസ്മാന് എന്ന അറുപതുകാരനാണ് പത്തൊമ്പതുകാരനായ ആന്‍ഡ്രൂ…
Read More » - 3 November
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് സാമൂഹിക മാധ്യമത്തിൽ കാർട്ടൂൺ പങ്ക് വെച്ചു: ചൈനയിൽ യുവാവ് ജയിലിലായി
ബീജിംഗ്: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് സാമൂഹിക മാധ്യമത്തിൽ കാർട്ടൂൺ പങ്ക് വെച്ച ചൈനീസ് യുവാവ് ജയിലിലായി. പൊലീസിനെ അപമാനിച്ചു എന്ന പേരിലാണ് യുവാവ് ഒൻപത് ദിവസം ജയിലിൽ…
Read More » - 3 November
പാർട്ടി പ്ലീനം അടുത്തിരിക്കെ കൊവിഡ് കേസുകൾ ഉയരുന്നു: ആശങ്കയിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി
ബീജിംഗ്: പാർട്ടി പ്ലീനം അടുത്തിരിക്കെ കൊവിഡ് കേസുകൾ ഉയരുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആശങ്കയാകുന്നു. കഴിഞ്ഞ ദിവസം ചൈനയിൽ പുതിയതായി 94 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.…
Read More » - 3 November
ബൈഡന് തിരിച്ചടി: വിർജീനിയ ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് ജയം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റുകൾക്കും കനത്ത തിരിച്ചടി നൽകി വിർജീനിയ ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഗ്ലെൻ യൂങ്കിന് ജയം. അടുത്ത വർഷം യു…
Read More » - 3 November
‘അവശ്യഘട്ടത്തിൽ വാക്സിൻ നൽകി സഹായിച്ച ഇന്ത്യക്ക് നന്ദി‘: നരേന്ദ്ര മോദിയെ പ്രശംസിച്ച് നേപ്പാൾ പ്രധാനമന്ത്രി
ഗ്ലാസ്ഗോ:കൊവിഡ് വാക്സിൻ നൽകി സഹായിച്ചതിന് ഇന്ത്യക്ക് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ. രാജ്യത്തിന് ഏറ്റവും അത്യാവശ്യമായിരുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ സഹായം എത്തിയതെന്ന് അദ്ദേഹം…
Read More »