International
- Oct- 2021 -27 October
ഖത്തറിലെ പള്ളികളിൽ നാളെ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന: എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് അമീർ
ദോഹ: ഖത്തറിലെ പള്ളികളിൽ നാളെ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്തും. ഖത്തറിൽ നല്ല മഴയ്ക്കു വേണ്ടിയുള്ള പ്രാർഥനയാണ് (ഇസ്തിസ്ക) പള്ളികളിൽ നാളെ നടക്കുക. എല്ലാ വിശ്വാസികളും പ്രാർത്ഥനയിൽ…
Read More » - 27 October
ഇന്ത്യയുടെ കോവാക്സിന് അംഗീകാരം: തീരുമാനവുമായി ഒമാൻ
മസ്കത്ത്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിന് അംഗീകാരം നൽകി ഒമാൻ. കോവാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഒമാനിൽ പ്രവേശനം അനുവദിക്കും. ഒമാൻ ആരോഗ്യ മന്ത്രാലയമാണ്…
Read More » - 27 October
ഇറാഖില്‍ ഭീകരാക്രമണം, നിരവധി മരണം : മരണസംഖ്യ ഉയരുന്നു
ബാഗ്ദാദ് : ഇറാഖില്‍ വീണ്ടും ഐഎസ് ഭീകരാക്രമണം. 11 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദിലെ വടക്ക്-കിഴക്കന്‍ ഗ്രാമത്തിലാണ് സംഭവം. ദിയാല പ്രവിശ്യയിലുള്ള അല്‍ റാഷദിലെ…
Read More » - 27 October
ആറുമാസത്തിനകം 6,000 പേർക്ക് നിയമനം: തൊഴിലവസരങ്ങളുമായി എമിറേറ്റ്സ് എയർലൈൻസ്
ദുബായ്: എമിറേറ്റ്സ് എയർലൈൻസിൽ തൊഴിലവസരം. ആറു മാസത്തിനകം 6,000 പേർക്കു നിയമനം നൽകുമെന്നാണ് എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്. പൈലറ്റുമാർ, എൻജിനീയർമാർ, എയർഹോസ്റ്റസുമാർ, ഫീൽഡ് ജീവനക്കാർ തുടങ്ങിയവർക്കാണ് തൊഴിലവസരങ്ങൾ നൽകുന്നത്.…
Read More » - 27 October
കുഞ്ഞുങ്ങള്‍ക്ക് വില 500 ഡോളര്‍, പെണ്‍കുട്ടികൾക്ക് ചെറിയ വില: വിശപ്പ് മാറ്റാൻ സ്വന്തം കുട്ടികളെ വിറ്റ് അഫ്ഗാന് ജനത
കാബൂൾ: താലിബാൻ അധിനിവേശത്തിനു പിന്നാലെ അഫ്ഗാനിസ്ഥാനിൽ ജനങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. രാജ്യത്ത് പട്ടിണിയാൽ വലയുകയാണ് സാധാരണക്കാരെന്ന് റിപ്പോർട്ട്. വിശപ്പകറ്റാൻ സ്വന്തം കുട്ടികളെ വരെ തുച്ഛമായ വിലയ്ക്ക്…
Read More » - 27 October
കൈവിടരുത്, സാമ്പത്തിക പ്രതിസന്ധി താങ്ങാൻ കഴിയുന്നില്ല: സൽമാൻ രാജകുമാരനടുത്ത് അപേക്ഷയുമായി പാകിസ്ഥാൻ
ഇസ്ലാമബാദ് : കടുത്ത സാമ്പത്തിക പ്രതിസന്ധി നില നിൽക്കുന്ന പാകിസ്ഥാനെ സഹായിക്കണമെന്ന അപേക്ഷയുമായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്…
Read More » - 27 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 95 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 95 പുതിയ കോവിഡ് കേസുകൾ. 136 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ ഇന്ന് യുഎഇയിൽ…
Read More » - 27 October
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് പൊതുനിരത്തില്‍ വസ്ത്രമഴിച്ച് ജീവനക്കാരികളുടെ പ്രതിഷേധം
റോം: വിമാനക്കമ്പനി പിരിച്ചുവിട്ട് പുതിയ കമ്പനി തുടങ്ങുന്നതിനെതിരെ ജോലി നഷ്ടപ്പെട്ട യുവതികളുടെ വ്യത്യസ്തമായ പ്രതിഷേധം. ഇറ്റലിയിലെ വിമാനക്കമ്പനിയായ അലിറ്റാലിയയിലെ ജോലിക്കാരായ യുവതികളാണ് യൂണിഫോം ധരിച്ചെത്തി പൊതുനിരത്തില്‍ വസ്ത്രമഴിച്ച്…
Read More » - 27 October
ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നു : രാജ്യം വീണ്ടും ലോക്ഡൗണിലേയ്ക്ക്
ബീജിങ്: ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപനം ആരംഭിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. വടക്കന്‍ ചൈനയിലെ അതിര്‍ത്തി പ്രദേശമായ ഇന്നര്‍ മംഗോളിയ സ്വയം…
Read More » - 27 October
വസ്തു വിൽക്കാനുണ്ടെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി: മുന്നറിയിപ്പ് നൽകി അബുദാബി
അബുദാബി: വസ്തു വിൽക്കാനും വാടകയ്ക്കും ഉണ്ടെന്നു പറഞ്ഞ് ഫോണിൽ വിളിച്ച് ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾക്ക് ബ്രോക്കർമാർ മുഖേനയോ…
Read More » - 27 October
പാക്കിസ്ഥാനുമായുള്ള മത്സരത്തിൽ ഇന്ത്യൻ ടീം തോൽക്കാൻ കാരണം നരേന്ദ്ര മോദിയെന്ന് രാകേഷ് ടിക്കായത്
ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള ടി.20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം തോൽക്കാനുണ്ടായ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ…
Read More » - 27 October
കരുതിയിരിക്കുക, സ്ക്വിഡ് ഗെയിം ആപ്പുകൾ നിങ്ങൾക്ക് പണി തരും!
നെറ്റ്ഫ്ലിക്സിലെ സ്ക്വിഡ് ഗെയിം സീരിസുകള്‍ക്ക് പിന്നാലെ സ്ക്വിഡ് ഗെയിം ആപ്പുകളും വളരെ അധികം യൂസര്‍മാര്‍ അന്വേഷിക്കുന്നതായി റിപ്പോർട്ട്. മാല്‍വെയറുകള്‍ അടങ്ങുന്ന ഇത്തരം ആപ്പുകള്‍ യൂസര്‍മാരെ വെട്ടിലാക്കുമെന്നാണ് ഗൂഗിൾ…
Read More » - 27 October
‘മത്സരത്തിന്റെ ചൂടിൽ പറഞ്ഞത്’: ഹിന്ദുക്കളുടെ മുന്നിൽ റിസ്വാൻ നമസ്കരിച്ചതാണ് ഇഷ്ടമായതെന്ന പരാമർശത്തിൽ വഖാർ യൂനിസ്
ദുബായ്: ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കുന്നത്. മുഹമ്മദ് റിസ്വാനും ബാബര്‍ അസമും ചേർന്നുള്ള സംഖ്യമാണ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്. എന്നാൽ, പാകിസ്ഥാന്റെ വിജയത്തിന് പിന്നാലെ മുഹമ്മദ്…
Read More » - 27 October
ഐസിസിന് ആറ് മാസത്തിനകം അമേരിക്കയെയും ആക്രമിക്കാനാകുമെന്ന് കണ്ടെത്തല്‍
വാഷിംഗ്ടൺ: ഐസിസിന് ആറ് മാസത്തിനകം അമേരിക്കയെയും ആക്രമിക്കാനാകുമെന്ന് കണ്ടെത്തല്‍. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തലുളളതെന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ പറയുന്നു. അഫ്ഗാനിലെ തീവ്രവാദികളുടെ…
Read More » - 27 October
മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ, ട്വിറ്റർ അക്കൗണ്ടുകൾ പാകിസ്ഥാനികളുടേത്
ന്യൂഡൽഹി: പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ തോൽവി നേരിട്ടതിനു പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് നേരെ സൈബർ ആക്രമണം ഉണ്ടായി. സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ള ഇന്ത്യൻ…
Read More » - 27 October
കുട്ടികളുടെ അശ്ലീല വിഡിയോകൾ പ്രചരിപ്പിക്കാന്‍ യെമനില്‍ നിന്നെത്തിയ 52കാരന് അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും വാട്സാപ്പിലൂടെ പ്രചരിപ്പിച്ച യെമന്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈഞ്ചയ്ക്കലിലെ തഖ്വാ റസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന യെമന്‍ സ്വദേശിയായ…
Read More » - 27 October
നൈജീരിയയില്‍ ഭീകരാക്രമണം : നിരവധി പേര് കൊല്ലപ്പെട്ടു
അബുജ : നൈജീരിയയിലെ മസ്ജിദില്‍ ഭീകരാക്രമണം. പ്രാര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികളെ ഭീകരര്‍ വെടിവെച്ചു കൊന്നു. 18 പേരാണ് ഭീകരരുടെ തോക്കിനിരയായത്. പ്രാര്‍ത്ഥനയ്ക്കിടെ മസ്ജിദിലേക്ക് തോക്കുമായി അതിക്രമിച്ച് കടന്ന ഭീകരര്‍…
Read More » - 27 October
കോവിഡ്: സൗദിയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഇന്ന് സൗദി അറേബ്യയിൽ 65 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 38 പേർ രോഗമുക്തി നേടിയതായും…
Read More » - 26 October
ആയിരം അണക്കെട്ടുകൾ കൂടി നിർമ്മിക്കാനൊരുങ്ങി സൗദി അറേബ്യ
റിയാദ്: ആയിരം അണക്കെട്ടുകൾ കൂടി നിർമ്മിക്കാൻ പദ്ധതിയിട്ട് സൗദി അറേബ്യ. എല്ലാ പ്രവിശ്യകളിലുമായി ആയിരം അണക്കെട്ടുകൾ നിർമ്മിക്കുന്നതിനെ കുറിച്ച് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പഠനങ്ങൾ നടത്തുകയാണ്.…
Read More » - 26 October
ഹിന്ദുക്കളാല്‍ ചുറ്റപ്പെട്ട മൈതാനത്ത് മുഹമ്മദ് റിസ്വാന് നമസ്കാരം അര്‍പ്പിച്ചതാണ് തനിക്ക് ഇഷ്ടമായത്: വഖാര്‍ യൂനിസ്
ദുബായ് : ലോകകപ്പിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ പരാജയം ആഘോഷിക്കുകയാണ് മുൻ പാകിസ്ഥാൻ താരങ്ങളും രാഷ്ട്രീയ നേതാക്കളും. വിക്കറ്റ് നഷ്ടപ്പെടുത്താതെയാണ് ഓപ്പണർമാരായ മുഹമ്മദ് റിസ്വാനും ബാബര്‍ അസമും വിജയലക്ഷ്യമായ…
Read More » - 26 October
മൂന്നു മുതൽ 11 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ: അംഗീകാരം നൽകി ബഹ്റൈൻ
മനാമ: മൂന്നു മുതൽ 11 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ കുത്തിവെയ്പ്പ് നൽകാൻ അംഗീകാരം നൽകി ബഹ്റൈൻ. ഒക്ടോബർ 27 ബുധനാഴ്ച മുതൽ ഈ വിഭാഗത്തിൽ…
Read More » - 26 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 44,492 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 44,492 കോവിഡ് ഡോസുകൾ. ആകെ 20,965,508 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 26 October
12 മീറ്ററിലധികം നീളം: അബുദാബിയിൽ അപൂർവ്വയിനം തിമിംഗലത്തെ കണ്ടെത്തി
അബുദാബി:അബുദാബിയിൽ 12 മീറ്ററിലധികം നീളമുള്ള അപൂർവയിനം തിമിംഗലത്തെ കണ്ടെത്തി. സമുദ്ര സർവേകളിലൂടെയാണ് അപൂർവയിനം ബ്രെയിഡ് തിമിംഗലത്തെ കണ്ടെത്തിയതെന്ന് അബുദാബി പരിസ്ഥിതി ഏജൻസി അറിയിച്ചു. അബുദാബിയിൽ കണ്ടെത്തിയ തിമിംഗലം…
Read More » - 26 October
മസ്ജിദില്‍ ഭീകരാക്രമണം,18 പേര് കൊല്ലപ്പെട്ടു : മരണസംഖ്യ ഇനിയും ഉയരും
അബുജ : നൈജീരിയയിലെ മസ്ജിദില്‍ ഭീകരാക്രമണം. പ്രാര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികളെ ഭീകരര്‍ വെടിവെച്ചു കൊന്നു. 18 പേരാണ് ഭീകരരുടെ തോക്കിനിരയായത്. പ്രാര്‍ത്ഥനയ്ക്കിടെ മസ്ജിദിലേക്ക് തോക്കുമായി അതിക്രമിച്ച് കടന്ന ഭീകരര്‍…
Read More » - 26 October
ഗോൾഡൻ വിസ സ്വീകരിച്ച് സുരാജ് വെഞ്ഞാറമൂട്
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. ദുബായ് ആർട്സ് ആൻഡ് കൾച്ചർ വകുപ്പാണ് അദ്ദേഹത്തിന് ഗോൾഡൻ വിസ നൽകിയത്. ദുബായിയിലെ സർക്കാർ സേവന…
Read More »