International
- Dec- 2021 -2 December
‘യുദ്ധമല്ല പരിഹാരം’ : റഷ്യയുമായി ചർച്ച നടത്തണമെന്ന് ഉക്രൈൻ പ്രസിഡന്റ്
കീവ്: റഷ്യയുമായി നിലനിൽക്കുന്ന സംഘർഷാവസ്ഥ പരിഹരിക്കാൻ യുദ്ധം ഒരു പോംവഴിയല്ലെന്നും, അതിനു ചർച്ചകൾ കൊണ്ടു മാത്രമേ കഴിയൂ എന്നും ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. പാർലമെന്റിനെ അഭിസംബോധന…
Read More » - 2 December
അന്താരാഷ്ട്ര അടിമത്ത നിരോധന ദിനം: പശ്ചാത്തലം, ആശയം, ചരിത്രം
നൂറ്റാണ്ടുകൾക്ക് മുൻപ് അടിമത്തം നിരോധിച്ചുവെങ്കിലും ഇന്നും പല രൂപങ്ങളിൽ, പല ഭാവങ്ങളിൽ, മിക്ക ഇടങ്ങളിലും അത് തുടരുന്നു. ഇന്നും ലോകത്ത് ഏകദേശം നാൽപ്പത് ദശലക്ഷം ആളുകൾ അടിമത്തത്തിന്റെ…
Read More » - 2 December
60ലക്ഷം പേരെ പട്ടിണിക്കിട്ട് കൊന്ന ലെനിൻ എന്ന ചെകുത്താനെ എങ്ങനെ കേരളം ഭരിക്കുന്ന പാർട്ടി പൊക്കി നടക്കുന്നു: കുറിപ്പ്
തിരുവനന്തപുരം: സിപിഐഎമ്മിന്റെ സമ്മേളനങ്ങളിൽ ലെനിന്റെ ചിത്രം ഉൾപ്പെടുത്തിയതിന് എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യുവതിയുടെ ഫേസ്ബുക് കുറിപ്പ്. 60 ലക്ഷം പേരെക്കൊന്ന ഈ ചെകുത്താനെ ഇങ്ങനെ പൊക്കി…
Read More » - 2 December
‘എല്ലാ കോവിഡ് വകഭേദങ്ങൾക്കും ഫലപ്രദമായ ആന്റിബോഡി കണ്ടെത്തി’ : അവകാശവാദവുമായി ചൈനീസ് ശാസ്ത്രജ്ഞർ
ബീജിങ്: എല്ലാ കോവിഡ് വകഭേദങ്ങൾക്കും ഫലപ്രദമായ ആന്റിബോഡി കണ്ടെത്തിയെന്ന അവകാശവാദവുമായി ചൈനയിലെ ശാസ്ത്രജ്ഞർ. സൺ-യാത്-സൺ, ഷെ ജിയാങ് തുടങ്ങി നിരവധി സർവ്വകലാശാലകളിലെ വിദഗ്ധർ അടങ്ങുന്ന ശാസ്ത്രജ്ഞരുടെ ഒരു…
Read More » - 2 December
ബോറിസ് ജോൺസൻ വെറും ‘കോമാളി’ : രൂക്ഷവിമർശനവുമായി ഫ്രഞ്ച് പ്രസിഡന്റ്
പാരിസ്: ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെറും ‘കോമാളി ‘ ആണെന്നാണ് മക്രോൺ പരിഹസിച്ചത്. ഫ്രഞ്ച് മാധ്യമങ്ങൾ…
Read More » - 2 December
സൗദിയിലും യു എ ഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചു: നിരീക്ഷണം ശക്തമാക്കുന്നു
ദുബായ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദിയിലും യുഎഇയിലും സ്ഥിരീകരിച്ചു. യുഎഇയിൽഎത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. Also Read:അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ:…
Read More » - 2 December
അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ: ഇറാനും താലിബാനും നേർക്കുനേർ
കാബൂൾ: അഫ്ഗാൻ അതിർത്തിയിൽ സംഘർഷം. ഇറാൻ അതിർത്തി രക്ഷാ സേനയും താലിബാനും തമ്മിൽ വെടിവെപ്പ് നടന്നു. അഫ്ഗാൻ മേഖലയിലേക്ക് ഇറാൻ കടന്നുകയറുന്നു എന്നാരോപിച്ച് താലിബാനാണ് ആദ്യം വെടിയുതിർത്തത്…
Read More » - 2 December
ഒമിക്രോൺ വകഭേദം : ആദ്യ കേസ് സ്ഥിരീകരിച്ച് യു.എസ്
ന്യൂയോർക്ക്: രാജ്യത്തെ ആദ്യ ഒമിക്രോൺ ബാധ സ്ഥിരീകരിച്ച് യു.എസ്. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിഭാഗമാണ് യു.എസിലെ ആദ്യ കോവിഡ് വകഭേദമായ ഒമിക്രോൺ…
Read More » - 2 December
ഉക്രെയ്ൻ വിഷയം: റഷ്യക്കെതിരെ അമേരിക്ക
വാഷിംഗ്ടൺ: ഉക്രെയ്ൻ വിഷയത്തിൽ റഷ്യക്കെതിരെ അമേരിക്ക. ഉക്രെയിനിൽ റഷ്യയുടെ അനാവശ്യ കൈകടത്തൽ അനുവദിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഉക്രൈൻ അമേരിക്കയുടെ സുഹൃദ് രാജ്യമാണെന്നും യൂറോപ്യൻ യൂണിയന്റെ ഭാഗമായ മേഖലയിൽ…
Read More » - 1 December
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 34 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ൽ താഴെ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 34 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 28 പേർ രോഗമുക്തി…
Read More » - 1 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 24,744 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 24,744 കോവിഡ് ഡോസുകൾ. ആകെ 21,895,945 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 1 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 68 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 68 പുതിയ കോവിഡ് കേസുകൾ. 85 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരാൾക്കാണ്…
Read More » - 1 December
ദുബായ് ഫിറ്റ്നസ് ചലഞ്ച്: ഇത്തവണ രേഖപ്പെടുത്തിയത് റെക്കോർഡ് പങ്കാളിത്തം
ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ചിൽ ഇത്തവണ രേഖപ്പെടുത്തിയത് റെക്കോർഡ് പങ്കാളിത്തം. ഒക്ടോബർ 29 മുതൽ നവംബർ 27 വരെയാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് നടത്തിയത്. 16.5 ലക്ഷം…
Read More » - 1 December
യുഎഇ ദേശീയ ദിനം: താമസക്കാർക്ക് സൗജന്യവും വേഗതയേറിയതുമായ ഇന്റർനെറ്റ് സേവനം നൽകുമെന്ന് ടെലികോം കമ്പനി
തിരുവനന്തപുരം: യുഎഇയിലെ താമസക്കാർക്ക് സൗജന്യവും വേഗതയേറിയതുമായ ഇന്റർനെറ്റ് സേവനം നൽകുമെന്ന് ടെലികോം കമ്പനി. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. ഡു ടെലികോം കമ്പനിയാണ് ഉപഭോക്താക്കൾക്കായി ഇത്തരമൊരു…
Read More » - 1 December
അഫ്ഗാൻ പൗരന്മാർക്ക് സേവനങ്ങൾ നൽകുന്നതിനായി കാബൂളിലെ എംബസിയിലെ കോൺസുലാർ വിഭാഗം തുറന്ന് സൗദി
റിയാദ്: കാബൂളിലെ എംബസിയിൽ കോൺസുലാർ വിഭാഗം തുറക്കാനൊരുങ്ങി സൗദി അറേബ്യ. അഫ്ഗാൻ പൗരന്മാർക്ക് കോൺസുലർ സേവനങ്ങൾ നൽകുന്നതിനായി ചൊവ്വാഴ്ച മുതൽ കോൺസുലാർ വിഭാഗം സൗദി അറേബ്യ തുറക്കുന്നത്.…
Read More » - 1 December
ദേശീയ ദിന അവധി: ഭാരവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി അബുദാബി
അബുദാബി: ദേശീയ ദിന അവധി ദിവസങ്ങളിൽ ട്രക്ക്, ട്രെയ്ലർ, തൊഴിലാളി ബസ് ഉൾപ്പെടെ ഭാരവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി അബുദാബി. നാലാം തീയതി പുലർച്ചെ 5 വരെയാണ് ഭാരവാഹനങ്ങൾക്ക് നിരോധനം…
Read More » - 1 December
ഒമിക്രോണിന്റെ ഉത്ഭവവും ഞെട്ടിക്കുന്ന വിവരങ്ങളും കണ്ടെത്തിയത് സ്വകാര്യ ലാബ് മേധാവി
കേപ്ടൗണ്‍ : കൊവിഡ് വൈറസിന് രൂപാന്തരം പ്രാപിച്ച് പുറത്തുവന്ന ഒമിക്രോണിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. കൊവിഡിനെ ഒരുവിധം പിടിച്ചുകെട്ടിയെന്ന ആശ്വാസത്തിലായിരുന്നു മിക്ക രാജ്യങ്ങളും. എന്നാല്‍ ഒമിക്രോണ്‍ വൈറസ് തിരിച്ചറിഞ്ഞതോടെ ലോകം നിശ്ചലമായി…
Read More » - 1 December
സൗദിയിൽ ഒമിക്രോൺ വകഭേദം സ്ഥീരീകരിച്ചു: അതീവ ജാഗ്രതയിൽ ആരോഗ്യ വകുപ്പ്
ജിദ്ദ: സൗദി അറേബ്യയിൽ കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനിലാണ് കോവിഡ് വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 1 December
യുഎഇ ദേശീയ ദിനം: ഖോർഫക്കാൻ നഗരത്തിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തി ഷാർജ
ഷാർജ: ഖോർഫക്കാൻ നഗരത്തിലൂടെ ട്രക്കുകൾ കടന്ന് പോകുന്നതിന് വിലക്ക്. ഷാർജാ പോലീസാണ് വിലക്കേർപ്പെടുത്തിയത്. യുഎഇയുടെ 50 -ാം ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. നാലു ദിവസത്തേക്കാണ് വിലക്ക്.…
Read More » - 1 December
യുഎഇ ദേശീയ ദിനം: വിവിധ എമിറേറ്റുകളിലുള്ള 1875 തടവുകാർക്ക് മാപ്പ് നൽകി
അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ജയിലുകളിൽ കഴിയുന്ന 1875 തടവുകാരെ വിട്ടയക്കാൻ തീരുമാനം. യുഎഇയുടെ 50-ാം ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് തീരുമാനം. അബുദാബിയിൽ 870 തടവുകാർക്കും ദുബായ്…
Read More » - 1 December
വാക്സിൻ വിരുദ്ധ ക്രിസ്ത്യൻ പ്രചാരകൻ കോവിഡ് ബാധിച്ചു മരിച്ചു
ന്യൂയോർക്ക്: കോവിഡ് 19 വാക്സിനെതിരെ വ്യാപകമായി പ്രചാരണം നടത്തിയ ക്രിസ്തീയ ടെലിവിഷൻ ചാനൽ ഉടമ കോവിഡ് ബാധിച്ചു മരിച്ചു. നോര്‍ത്ത് ടെക്സാസ് ആസ്ഥാനമായ ഡേ സ്റ്റാർ ടെലിവിഷൻ…
Read More » - 1 December
ദേശീയ ദിനം: നാളെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സമ്മാനവുമായി യുഎഇ
ദുബായ്: സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നാളെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പ്രത്യേക സമ്മാമം നൽകാനൊരുങ്ങി യുഎഇ. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് നടപടി. നാളെ ജനിക്കുന്ന കുട്ടികൾക്ക് ബേബി കാർ…
Read More » - 1 December
‘യാത്രാ നിരോധനം കൊണ്ട് ഒമിക്രോൺ തടയാൻ സാധിക്കില്ല‘: ലോകാരോഗ്യ സംഘടന
ജനീവ: യാത്രാ നിരോധനങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ ഒമിക്രോൺ വ്യാപനം തടയാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് മറ്റ് രാജ്യങ്ങൾ വ്യാപകമായി വിലക്കേർപ്പെടുത്തുന്ന…
Read More » - 1 December
ഒമിക്രോൺ വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിച്ച് അയർലൻഡ്, പരിശോധന നിർബ്ബന്ധമാക്കി
ഡബ്ലിൻ: ഒമിക്രോൺ വ്യാപനം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് അയർലൻഡ്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ രാജ്യത്ത് പ്രവേശനം അനുവദിക്കൂവെന്ന് അയർലൻഡ് വ്യക്തമാക്കി. അയർലൻഡിൽ…
Read More » - 1 December
വ്യാജവാർത്ത പ്രചരിപ്പിച്ചാൽ വൻതുക പിഴയും തടവും: പുതിയ സൈബർ നിയമവുമായി യുഎഇ
അബുദാബി: വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന ശിക്ഷകൾ നടപ്പിലാക്കാനൊരുങ്ങി യുഎഇ. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്തകളോ കിംവദന്തികളോ പ്രചരിപ്പിച്ചാൽ കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴയും ഒരു വർഷം തടവുമാണ്…
Read More »