Latest NewsNewsInternationalGulfOman

ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സുദർശിനി

മസ്‌കത്ത്: ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി ഇന്ത്യൻ നേവിയുടെ പരിശീലന പായ്കപ്പൽ ഐഎൻഎസ് സുദർശിനി. മസ്‌കത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്ത് എത്തിയ കപ്പലിൽ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് സന്ദർശനം നടത്തി.

Read Also: ബസ് നിരക്ക് വർധന : പരിഗണിച്ചില്ലെങ്കിൽ ഈ മാസം 21 മുതൽ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ഉടമകൾ

ഇന്ത്യ – ഒമാൻ ബന്ധത്തെയും ദീർഘകാല കടൽ യാത്രാ പാരമ്പര്യത്തെയും സൂചിപ്പിക്കുന്നതാണ് ഇന്ത്യൻ കപ്പലിന്റെ സന്ദർശനമെന്നും അദ്ദേഹം കപ്പൽ സന്ദർശിച്ച ശേഷം വെളിപ്പെടുത്തി.

Read Also: ‘മരക്കാർ നിലവാരമില്ലാത്ത സിനിമ’, കുഞ്ഞാലി മരക്കാർ എന്ന വീര പുരുഷനെ നന്നായി അവതരിപ്പിക്കാനുള്ള അവസരം ഉപയോഗിച്ചില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button