International
- Dec- 2021 -21 December
ബ്രിട്ടനിലേതുപോലെ ഇന്ത്യയിൽ കാര്യങ്ങള്‍ മോശമാകില്ല, എങ്കിലും തയ്യാറായിരിക്കണം: എയിംസ് മേധാവി
ദില്ലി: രാജ്യത്തെ ഒമിക്രോൺ വ്യാപനത്തിൽ മുന്നറിയിപ്പുമായി എയിംസ് മേധാവി. ബ്രിട്ടനിലേതുപോലെ ഇന്ത്യയിൽ കാര്യങ്ങള്‍ മോശമാകില്ലെങ്കിലും എന്തിനും തയാറായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നേരിടാന്‍…
Read More » - 21 December
അഫ്ഗാന്റെ അയൽരാജ്യങ്ങളുമായുള്ള ബന്ധം വർദ്ധിപ്പിക്കുന്നു : വിദേശ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചെടുത്ത താലിബാൻ ഭീകരർക്കെതിരെ പുതിയ നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം മധ്യേഷ്യൻ രാജ്യങ്ങളായ കസഖിസ്ഥാൻ, തജികിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബസ്കിസ്ഥാൻ, കിർഗിസ്ഥാൻ…
Read More » - 21 December
അസംസ്കൃത എണ്ണ വില കുത്തനെ ഇടിഞ്ഞു
വിയന്ന: ആഗോളതലത്തില്‍ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞു. ഒമിക്രോണ്‍ വ്യാപനം ഡിമാന്‍ഡ് കുറച്ചേക്കുമെന്ന ആശങ്കയാണ് എണ്ണ വിലയെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒമിക്രോണ്‍ വ്യാപനം തുടരുന്ന സാഹചര്യത്തില്‍…
Read More » - 21 December
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 146 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 146 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 99 പേർ…
Read More » - 21 December
ഇന്ത്യയില്‍ നിന്ന് ലഭിച്ചത് ഊഷ്മള സ്വീകരണം : നന്ദി അറിയിച്ച് പുടിന്
ന്യൂഡല്‍ഹി : ഡിസംബര്‍ ആറിന് ഇന്ത്യ സന്ദര്‍ശിച്ച റഷ്യന്‍ സംഘത്തിനു ഇന്ത്യ നല്‍കിയത് ഊഷ്മള സ്വീകരണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു അദ്ദേഹം…
Read More » - 20 December
ബൂസ്റ്റർ ഡോസ് ഇടവേള കുറച്ച് ഒമാൻ
മസ്കത്ത്: ബൂസ്റ്റർ ഡോസ് ഇടവേള കുറച്ച് ഒമാൻ. മൂന്നാമത് ഡോസ് കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനുള്ള ഇടവേള ആറിൽ നിന്ന് മൂന്ന് മാസമായാണ് കുറച്ചത്. Read Also: പെരിയ ഇരട്ടക്കൊലപാതക…
Read More » - 20 December
രണ്ടാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച് ആറു മാസത്തിനകം ബൂസ്റ്റർ ഡോസ്: സംവിധാനങ്ങളൊരുക്കി സൗദി
ജിദ്ദ: രണ്ടാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ആറു മാസത്തിനകം ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സംവിധാനങ്ങളൊരുക്കി സൗദി അറേബ്യ. ഇതുവരെ രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്തു ആറു…
Read More » - 20 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 17,692 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 17,692 കോവിഡ് ഡോസുകൾ. ആകെ 22,316,734 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 20 December
ലഹരി വിൽപ്പന: പാക്സിതാൻ പൗരന് വധശിക്ഷ വിധിച്ച് അബുദാബി കോടതി
അബുദാബി: ലഹരിവിൽപ്പന നടത്തിയ പാകിസ്താൻ പൗരന് വധശിക്ഷ വിധിച്ച് അബുദാബി കോടതി. ലഹരിമരുന്നും മറ്റു വസ്തുക്കളും വിൽക്കാൻ ലക്ഷ്യമിട്ട് കൈവശം വച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പാകിസ്താൻ പൗരനെ…
Read More » - 20 December
കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് മുന്നൂറിലധികം കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 301 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 149 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 20 December
ദുബായ് വിമാനത്താവളം പൂർണ്ണശേഷിയിൽ പ്രവർത്തനം ആരംഭിച്ചു: വ്യോമഗതാഗത മേഖലയ്ക്ക് പുത്തൻ ഉണർവേകുമെന്ന് പ്രതീക്ഷ
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂർണ്ണശേഷിയിൽ പ്രവർത്തനം ആരംഭിച്ചു. വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലുള്ള കോൺകോഴ്സ് എ പൂർണമായും തുറന്നതോടെയാണ് വിമാനത്താവളം പൂർണശേഷിയിൽ പ്രവർത്തിച്ചു തുടങ്ങിയത്. ദുബായ് വിമാനത്താവളത്തിലെ…
Read More » - 20 December
സംസ്കാരത്തിന് യോജിച്ചതല്ല: കുവൈത്തിലെ മാളിൽ നിന്നും ക്രിസ്മസ് ട്രീ നീക്കി
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ അവന്യൂസ് മാളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ക്രിസ്മസ് ട്രീ നീക്കം ചെയ്തു. ഇസ്ലാമിക ശരീഅത്തിനും കുവൈത്തിന്റെ സംസ്കാരത്തിനും യോജിച്ചതല്ലെന്ന് പരാതി…
Read More » - 20 December
ദുബായ് എക്സ്പോ 2020: കുവൈത്ത് പവലിയൻ സന്ദർശിച്ചത് ഒരു ദശലക്ഷം സന്ദർശകർ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിലെ കുവൈത്ത് പവലിയൻ സന്ദർശിച്ചത് ഒരു ദശലക്ഷം സന്ദർശകർ. രാജ്യത്തിന്റെ സുസ്ഥിരത, ചരിത്രം, പാരമ്പര്യം, സമകാലിക വളർച്ചയും സമൃദ്ധിയും എന്നിവയാണ് പവലിയനിലെ…
Read More » - 20 December
ഇന്ത്യയിൽ ഭീകരാക്രമണം നടക്കും : മുന്നറിയിപ്പു നൽകി രഹസ്യാന്വേഷണ ഏജൻസികൾ
ന്യൂഡൽഹി: ഭീകരസംഘടനയായ ഇന്ത്യൻ മുജാഹിദീൻ രാജ്യത്ത് ഭീകരവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിടുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ വിഭാഗം. ഇതേതുടർന്ന് ജമ്മു കശ്മീർ, ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സുരക്ഷ…
Read More » - 20 December
ഇന്ധന ടാങ്കറിൽ തീപിടിച്ചു: രണ്ടു മരണം, ഒരാൾക്ക് പരിക്ക്
ജിദ്ദ: ഇന്ധന ടാങ്കറിൽ തീപിടിച്ചു. സൗദി അറേബ്യയിലെ തബൂക്കിലാണ് ഇന്ധന ടാങ്കറിന് തീപിടിച്ചത്. അപകടത്തിൽ രണ്ട് പേർ മരണപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. Read Also: ഉടമയെ…
Read More » - 20 December
ഇന്ത്യൻ സൈനികർ നിരീക്ഷണത്തിൽ : വീണ്ടും അതിർത്തി കടന്ന് ഡ്രോണുകൾ
ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്നും ഡ്രോണുകൾ വീണ്ടും വ്യോമാതിർത്തി ലംഘിച്ച് പഞ്ചാബിലെത്തി. പഞ്ചാബിലെ ഗുരുദാസ്പൂർ മേഖലയിലാണ് സംഭവം നടന്നത്. ശബ്ദം കേട്ട് അതിർത്തി സംരക്ഷണ സേന നടത്തിയ നിരീക്ഷണത്തിലാണ്…
Read More » - 20 December
അഞ്ചു മുതൽ 11 വയസു വരെയുള്ള കുട്ടികൾക്ക് ഉടൻ വാക്സിൻ നൽകും: സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: അഞ്ചു വയസ്സു മുതൽ 11 വയസ്സു പ്രായമുള്ള കുട്ടികൾക്കും ഉടൻ വാക്സിൻ നൽകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നത്…
Read More » - 20 December
റായ് കൊടുങ്കാറ്റിൽ മരണസംഖ്യ 200 കടന്നു : ഞെട്ടിവിറച്ച് ഫിലിപ്പൈൻസ്
മനില: ഫിലിപ്പൈൻസിൽ റായ് കൊടുങ്കാറ്റിൽ മരണമടഞ്ഞവരുടെ സംഖ്യ 200 കടന്നു. 52 പേരെ കാണാനില്ലെന്നും മരണസംഖ്യ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എല്ലാ സ്ഥലങ്ങളിലും രക്ഷാപ്രവർത്തനങ്ങൾ…
Read More » - 20 December
ഉടമയെ കൊലപ്പെടുത്തിയ ശേഷം ഫോൺ കടയിൽ നിന്നും മോഷ്ടിച്ചത് 158 ഫോണുകളും 21000 ദിർഹവും: പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി
ദുബായ്: ഉടമയെ കൊലപ്പെടുത്തിയ ശേഷം ഫോൺ കടയിൽ നിന്നും 158 സ്മാർട്ട് മൊബൈൽ ഫോണുകളും 21,000 ദിർഹവും കവർന്നെടുത്ത പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ദുബായ് ക്രിമിനൽ…
Read More » - 20 December
സ്വാതന്ത്ര്യം ലഭിച്ച് 60 വർഷം : വജ്രജൂബിലിയാഘോഷിച്ച് ഗോവ
പനാജി: സ്വാതന്ത്ര്യത്തിന്റെ അറുപതാം വാർഷികം ആഘോഷിച്ച് ഗോവ. ഇതിനോടനുബന്ധിച്ച് പനാജിയിൽ വജ്രജൂബിലി ആഘോഷങ്ങൾ നടത്തി പ്രതിരോധ മന്ത്രാലയം. പോർച്ചുഗീസുകാർ ഇന്ത്യ വിട്ടു പോയതിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം…
Read More » - 20 December
കോവിഡ് വ്യാപനം: ഒമാൻ യാത്രയ്ക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി സിവിൽ ഏവിയേഷൻ അതോറിറ്റി
മസ്കത്ത്: യുഎഇയിൽ നിന്ന് ഒമാനിലേക്കു യാത്ര ചെയ്യുന്നവർക്കായി പുതിയ നിബന്ധനകൾ ഏർപ്പെടുത്തി സിവിൽ ഏവിയേഷൻ അതോറിറ്റി. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് സഹിതം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. https://covid19.emushrif.om/…
Read More » - 20 December
അഡൽറ്റ് സിനിമകളുടെ സെൻസർഷിപ്പ് ഒഴിവാക്കി യുഎഇ: ചിത്രങ്ങൾ കാണാനുള്ള പ്രായപരിധിയും ഉയർത്തി
ദുബായ്: അഡൽറ്റ് സിനിമകളുടെ സെൻസർഷിപ്പ് ഒഴിവാക്കി യുഎഇ. ഇത്തരം ചിത്രങ്ങൾ കാണാനുള്ള പ്രായപരിധി ഉയർത്തുകയും ചെയ്തിട്ടുണ്ട്. 18 വയസിൽ നിന്ന് 21 വയസ്സാക്കിയാണ് പ്രായപരിധി ഉയർത്തിയിരിക്കുന്നത്. Read…
Read More » - 20 December
ദാരിദ്ര്യം രൂക്ഷം : കാലാവധി കഴിഞ്ഞ യുദ്ധക്കപ്പലുകൾ വാങ്ങാനൊരുങ്ങി പാകിസ്ഥാൻ
ഇസ്ലാമബാദ്: പാകിസ്ഥാനെ ബാധിച്ചിരിക്കുന്ന രൂക്ഷമായ സാമ്പത്തിക ഞെരുക്കം പ്രതിരോധ ചിലവുകളെയും ബാധിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. നാവികസേനയ്ക്ക് ആവശ്യമായ തുക കണ്ടെത്താൻ കഴിയാതെ വന്ന പാകിസ്ഥാൻ, നെതർലാൻഡ് ഉപയോഗിച്ചു ഡികമ്മീഷൻ…
Read More » - 20 December
ഇറാഖിനെ ആക്രമിച്ച് ഇറാൻ? : റോക്കറ്റുകൾ പതിച്ചത് അമേരിക്കൻ എംബസിക്കു സമീപം
ബാഗ്ദാദ്: ഇറാഖിൽ അമേരിക്കൻ എംബസിക്കു സമീപം റോക്കറ്റാക്രമണം. ഇന്ന് പുലർച്ചയോടെയാണ് ആക്രമണം ഉണ്ടായത്. ബാഗ്ദാദിലെ ഗ്രീൻസോണിൽ രണ്ട് റോക്കറ്റുകൾ വന്ന് പതിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഒരു റോക്കറ്റ്…
Read More » - 20 December
അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ്: കമലാ ഹാരിസ് കുറിച്ചത് ചരിത്ര നേട്ടങ്ങൾ
വാഷിംഗ്ടൺ: ഏതൊരു സ്ത്രീയ്ക്കും അഭിമാനമായ വ്യക്തിത്വങ്ങളിലൊന്നാണ് കമലാ ഹാരിസ്. അമേരിക്കയുടെ 49 -ാമത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസ് ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാണ്.…
Read More »