International
- Feb- 2022 -3 February
വാക്സിന് സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന സൈനികരെ പുറത്താക്കി യു.എസ്
വാഷിംഗ്ടൺ: വാക്സിന് സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന സൈനികരെ പുറത്താക്കി യു.എസ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. സൈന്യത്തെ എപ്പോഴും സജ്ജമാക്കി നിര്‍ത്തുന്നതിന് ഇത് അത്യാവശ്യമാണെന്നും യു.എസ് സൈന്യം പ്രതികരിച്ചു.…
Read More » - 3 February
ജനവാസ കേന്ദ്രങ്ങളിലെ ഹൂതി ആക്രമണം : അഞ്ചാം തലമുറ യുദ്ധവിമാനങ്ങളടക്കം യുഎഇയ്ക്ക് യു.എസിന്റെ പ്രതിരോധ സഹായം
ദുബായ്: ഹൂതികളുടെ തുടർച്ചയായ മിസൈൽ ആക്രമണത്തിന് പിന്നാലെ യുഎഇക്ക് പ്രതിരോധ സഹായം പ്രഖ്യാപിച്ച് അമേരിക്ക. ജനവാസകേന്ദ്രങ്ങളിൽ ആക്രമണം നേരിടുന്ന യുഎഇയ്ക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി മിസൈൽ പ്രതിരോധ…
Read More » - 3 February
യൂറോപ്പിൽ പടയൊരുക്കം : അമേരിക്ക രണ്ടു രാജ്യങ്ങളിൽ കൂടി സൈനിക വിന്യാസം നടത്തുന്നു
ന്യൂയോർക്ക്∙ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പോളണ്ട്, ജർമനി എന്നിവിടങ്ങളിലേക്കായിരിക്കും രണ്ടായിരം സൈനികരെക്കൂടി ബൈഡൻ അയയ്ക്കുക. മാത്രമല്ല, ജർമനിയിലുള്ള ആയിരം സൈനികരെ…
Read More » - 3 February
‘ചരിത്രം അറിയാത്തതിന്റെയാണ്’ : രാഹുൽ ഗാന്ധിയുടെ ഇന്ത്യ-ചൈന പരാമർശങ്ങൾക്ക് തിരിച്ചടിച്ച് എസ്.ജയശങ്കർ
ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യ-ചൈന പരാമർശങ്ങൾക്ക് തിരിച്ചടിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം ഗാഢമാവാൻ കേന്ദ്രസർക്കാരാണ് കാരണമെന്ന രാഹുലിന്റെ ആരോപണത്തിന്…
Read More » - 3 February
കോവിഡ് പ്രതിരോധം: ബുധനാഴ്ച്ച യുഎഇയിൽ നൽകിയത് 44,300 വാക്സിൻ ഡോസുകൾ
അബുദാബി: ബുധനാഴ്ച്ച യുഎഇ സർക്കാർ വിതരണം ചെയ്തത് 44,300 കോവിഡ് ഡോസുകൾ. ആകെ 23,609,334 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. Read…
Read More » - 3 February
കോവിഡ്: യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 2,084 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 2,163 പുതിയ കേസുകളാണ് ബുധനാഴ്ച്ച സ്ഥിരീകരിച്ചത്. 1,303 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 3 February
മുഖ്യമന്ത്രിയെ സ്വീകരിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം
തിരുവനന്തപുരം: ദുബായ് എക്സ്പോ 2020 ന്റെ വേദിയിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം മുഖ്യമന്ത്രി പിണറായി…
Read More » - 3 February
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 4,092 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 4,092 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,604 പേർ രോഗമുക്തി നേടിയതായും…
Read More » - 2 February
കഞ്ചാവടിച്ച് കിളി പോയ യുവാവ് സ്വന്തം ലിംഗം മുറിച്ചു കളഞ്ഞു: വിചിത്ര സംഭവത്തെ കുറിച്ച് ഡോക്ടർ
ബാങ്കോക്ക് : കഞ്ചാവ് ഉപയോഗിച്ച് തലയ്ക്ക് പിടിച്ച യുവാവ് സ്വന്തം ലിംഗം മുറിച്ചുമാറ്റി. 23 കാരനായ തായ്ലൻഡ് യുവാവ് രണ്ട് വർഷത്തോളമായി കഞ്ചാവ് ഉപയോഗത്തിന് അടിമയായിരുന്നു. കഴിഞ്ഞ…
Read More » - 2 February
ശക്തമായ കാറ്റിൽ ലാന്‍ഡിങ്ങില്‍ ഇളകിയാടി വിമാനം, നിലത്തു തട്ടുംമുൻപ് പറക്കല്‍, പിന്നീട് സംഭവിച്ചത്: വിഡിയോ
ലണ്ടന്‍: അതിശക്തമായ കാറ്റിൽ ഹീത്രൂ വിമാനത്തില്‍ ലാന്‍ഡിങ് നടത്താൻ ശ്രമിച്ച ബ്രിട്ടിഷ് എയര്‍വെയ്സ് വിമാനം ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തിങ്കളാഴ്ച രാവിലെ അബര്‍ദീനില്‍നിന്ന് എത്തിയ വിമാനമാണ് ശക്തമായ…
Read More » - 2 February
ഫേസ്ബുക്കില്‍ കയറിയപ്പോള്‍ നാലംഗ സംഘം വെര്‍ച്വല്‍ ലൈംഗിക പീഡനത്തനിരയാക്കി
ന്യൂഡല്‍ഹി : താന്‍ ഫേസ്ബുക്കില്‍ കയറിയതിനു പിന്നാലെ നാലംഗ സംഘം വെര്‍ച്വല്‍ ലൈഗിക പീഡനത്തിനിരയാക്കിയതായി യുവതിയുടെ പരാതി. കബുനി ആസ്ഥാനമായ മെറ്റവേഴ്സ് റിസര്‍ച്ചിന്റെ സഹസ്ഥാപക 43കാരിയായ നീന…
Read More » - 2 February
നന്നായി പതപ്പിച്ച് കുളിപ്പിക്കും: നഗ്നത പ്രശ്നമല്ലാത്ത ടര്‍ക്കിയിലെ കുളിപ്പുരകള്‍, നല്ല വരുമാനം
ചരിത്രപ്രസിദ്ധമായ സുല്‍ത്താനഹ്മദ് ജില്ലയിലെ ഹമ്മാംസ് സ്നാനഗൃഹങ്ങൾ കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികൾ മറികടന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം കുളിപ്പുരകൾ പ്രവർത്തനം പുനരാരംഭിച്ചിരുന്നു. മാസ്ക്കും സാനിറ്റെസറുമായിട്ടായിരുന്നു ഷോപ്പുകൾ പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഇതിനു…
Read More » - 2 February
57 രാജ്യങ്ങളില്‍ ഒമിക്രോണിന്റെ ഉപവകഭേദം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ : അതിവേഗ വ്യാപനശേഷിയുള്ള ഒമിക്രോണിന്റെ ഉപവകഭേദമായ ബി.2 57 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യസംഘടന. ഏതാനും ആഴ്ചകൾ മുൻപ് തെക്കൻ ആഫ്രിക്കയിലാണ് ഒമിക്രോണിന്റെ പുതിയ ഉപവകഭേദത്തെ കണ്ടെത്തുന്നത്.…
Read More » - 2 February
പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ദാവത്-ഇ-ഇസ്ലാമിയുടെ 2000-ലധികം സംഭാവന പെട്ടികൾ അഹമ്മദാബാദിൽ നിന്ന് കണ്ടെത്തി: വിശദവിവരങ്ങൾ
പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ദാവത്-ഇ-ഇസ്ലാമിയുടെ സംഭാവന പെട്ടികൾ അഹമ്മദാബാദിൽ നിന്ന് തന്നെ കണ്ടെത്തിയതായി റിപ്പോർട്ട്. അടുത്ത കാലത്തായി തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രചോദനമായ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഇസ്ലാമിക സംഘടനയായ ദവത്ത്-ഇ-ഇസ്ലാമിയുടെ…
Read More » - 2 February
2021 രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ മികച്ച വര്‍ഷമായിരുന്നു : ജോ ബൈഡന്
വാഷിംഗ്ടൺ: രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ മികച്ച വര്‍ഷമായിരുന്നു 2021ന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ബൈഡന് ഇക്കാര്യം അറിയിച്ചത്. കൊവിഡ്…
Read More » - 2 February
കോവിഡ് ഗുരുതര രോഗമല്ല: നിയന്ത്രണങ്ങൾ പിൻവലിച്ച് ഡെന്മാർക്ക്
കോപ്പന്‍ഹേഗന്‍ : കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കി ഡെന്മാര്ക്ക്. കോവിഡ് പഴയത് പോലെ അപകടകാരിയല്ല എന്ന വിശദീകരണമാണ് തീരുമാനത്തിന് സർക്കാർ നൽകുന്നത്. ഉയർന്ന വാക്സിനേഷൻ നിരക്ക് ഡെന്മാർക്കിലുണ്ടെന്നും…
Read More » - 2 February
പ്രതിമാസ വരുമാനം 40,000 രൂപ: ഭിക്ഷാടനത്തിലൂടെ വരുമാനം കണ്ടെത്തി യുവതി, അറിയാം ആ കഥ…
കൊലാലമ്പൂർ: ഒരു യാചകിയുടെ പ്രതിമാസ വരുമാനം ഏകദേശം നാൽപതിനായിരം രൂപയാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എങ്കിൽ വിശ്വസിച്ചേ മതിയാവൂ. അതെ, ഈ സ്ത്രീ വഴിയരികിൽ ഇരുന്ന് യാചിക്കുന്നു.…
Read More » - 2 February
ഒമിക്രോൺ ഉടനെയൊന്നും ശമിക്കില്ല, ഇപ്പോഴുള്ളതിലും അപകടകാരികളായ പുതിയ വകഭേദങ്ങൾ രൂപപ്പെടാം: പഠനം
സാൻ ഫ്രാൻസിസ്കോ: കോവിഡ് പ്രശ്നത്തിന് ഒമിക്രോൺ വകഭേദത്തോടെ അന്ത്യമാകില്ലെന്ന് സാൻ ഫ്രാൻസിസ്കോയിലെ കലിഫോർണിയ സർവകലാശാല പഠന റിപ്പോർട്ട്. ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനശേഷി മുൻ വകഭേദങ്ങളെക്കാൾ വേഗത്തിലായെന്നും അതുകൊണ്ട്…
Read More » - 2 February
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 3,861 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 3,861 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,377 പേർ രോഗമുക്തി നേടിയതായും…
Read More » - 1 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,211 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,211 കോവിഡ് ഡോസുകൾ. ആകെ 23,565,034 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 1 February
വ്യാജ വാക്സിനേഷൻ കാർഡ് നിർമിച്ച് നഴ്സുമാർ നേടിയത് 11 കോടി രൂപ: രണ്ടുപേർ പിടിയിൽ
ന്യൂയോർക്ക്: വ്യാജ വാക്സിനേഷൻ കാർഡ് നിർമിച്ച് 1.5 മില്യൺ ഡോളറിലധികം പണം സമാഹരിച്ച രണ്ട് നഴ്സുമാർ പിടിയിൽ. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ നടന്ന സംഭവത്തിൽ അമിറ്റിവില്ലെ പീഡിയാട്രിക്…
Read More » - 1 February
യുഎഇ സന്ദർശനം: അബുദാബിയിൽ മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണം
തിരുവനന്തപുരം: ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ ഊഷ്മള വരവേൽപ്പ്. അബുദാബി രാജകുടുംബാംഗവും യുഎഇ ക്യാബിനറ്റ് മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ…
Read More » - 1 February
ഒഡെപെക് മുഖേന ഒമാനിലേക്ക് അധ്യാപികമാരെ റിക്രൂട്ട് ചെയ്യുന്നു: അവസാന തീയതി ഫെബ്രുവരി 10
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്കൂളിലേക്ക് അധ്യാപകമാരെ നിയമിക്കുന്നു. Read Also: ബജറ്റിൽ പ്രഖ്യാപിച്ച 80 ലക്ഷം വീടിനുള്ള തുക 80…
Read More » - 1 February
എട്ടു ഭാര്യമാർക്കൊപ്പം ഒരു വീട്ടിൽ താമസം, സമയക്രമം അനുസരിച്ച് ഒരോ ഭാര്യയ്ക്ക് ഒപ്പം: ജീവിതകഥ പറഞ്ഞ് യുവാവ്
തായ്ലൻഡ്: എട്ടു ഭാര്യമാർക്കൊപ്പം ഒരു വീട്ടിൽ താമസം, സമയക്രമം അനുസരിച്ച് ഒരോ ഭാര്യയ്ക്ക് ഒപ്പവും സമയം ചെലവിടൽ തായ്ലൻഡ് സ്വദേശി ഒങ് ഡാം സോറോട്ടിന്റെ ജീവിതം സോഷ്യൽ…
Read More » - 1 February
യുഎഇയിലെ ഹൂതി ആക്രമണം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകുമെന്ന് അഡ്നോക്
ദുബായ്: അബുദാബിയിലുണ്ടായ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകുമെന്ന് അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്). കൊല്ലപ്പെട്ട രണ്ട് ഇന്ത്യൻ പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് ധനസഹായം…
Read More »