International
- Jan- 2024 -31 January
മാലി പ്രസിഡന്റിനെതിരെ രാജ്യത്തുയരുന്നത് വൻ പ്രതിഷേധം: ഇന്ത്യയോടും മോദിയോടും മാപ്പ് പറയണമെന്ന് പ്രതിപക്ഷം
ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഔദ്യോഗികമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ ജംഹൂരി പാർട്ടി നേതാവ് ഗാസിം ഇബ്രാഹിം. ചൈനാപ്രേമിയായ ഇന്ത്യയോടു പ്രതികാര…
Read More » - 31 January
അമേരിക്കയിൽ വിവേകിന്റെ ഘാതകനായത് ആഹാരവും വസ്ത്രവും നൽകി അഭയമേകിയ ആൾ തന്നെ, മകന്റെ വരവിനായി കാത്തിരുന്ന് മാതാപിതാക്കൾ
അമേരിക്കയിൽ ഇന്ത്യൻ വിദ്യാര്‍ത്ഥി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹരിയാന സ്വദേശിയായ വിവേക് സെയ്നി (25) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇന്ത്യയിലേക്കു മടങ്ങാനിരിക്കെ ആയിരുന്നു…
Read More » - 30 January
50 തവണ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു: എംബിഎ വിദ്യാര്‍ത്ഥിയുടെ മരണം, മൃതദേഹത്തിനോട് ക്രൂരത, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
50 തവണ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു: എംബിഎ വിദ്യാര്‍ത്ഥിയുടെ മരണം, മൃതദേഹത്തിനോട് ക്രൂരത, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Read More » - 30 January
ജപ്പാനിൽ കോവിഡ് കേസുകളിൽ കുതിപ്പ്; പത്താംതരംഗമെന്ന് റിപ്പോർട്ട്
ടോക്യോ: ജപ്പാനിൽ കോവിഡ് കേസുകൾ വീണ്ടും കുതിക്കുകയാണ്. ഒമ്പതാമത്തെ ആഴ്ച്ചയിലും തുടർച്ചയായി കോവിഡ് നിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. രാജ്യം പത്താമത്തെ തരംഗത്തിലൂടെയാണ് കടന്നു പോകുന്നതെന്നാണ് റിപ്പോർട്ട്. ജെ.എൻ.1 എന്ന…
Read More » - 30 January
സൈഫര്‍ കേസ്: ഇമ്രാന് ഖാനും ഷാ മഹ്മൂദ് ഖുറൈഷിയ്ക്കും 10 വര്‍ഷം ജയില്‍ശിക്ഷ
അധികാരത്തിലിരിക്കുമ്പോൾ നയതന്ത്ര കേബിൾ പരസ്യമാക്കി രാജ്യത്തിൻ്റെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കോടതി 10 വർഷം തടവിന് ശിക്ഷിച്ചു. ഇമ്രാൻ…
Read More » - 30 January
മനുഷ്യനില്‍ ‘ബ്രെയിന്‍ ചിപ്പ്’ പ്രവര്‍ത്തിച്ചു തുടങ്ങി: പ്രാരംഭ ഫലം വിജയകരമെന്ന് ഇലോൺ മസ്ക്
ന്യൂഡൽഹി: ഇലോൺ മസ്ക് സഹ സ്ഥാപകനായി സ്ഥാപിച്ച ന്യൂറോടെക്നോളജി കമ്പനിയുടെ പദ്ധതി ബ്രെയിൻ ചിപ്പിന്റെ പ്രാരംഭഫലം വിജയകരം. തന്റെ ന്യൂറാലിങ്ക് സ്റ്റാർട് അപ്പിലൂടെ ആദ്യമായി ഒരു മനുഷ്യനിൽ…
Read More » - 29 January
29 നില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി, പാരച്യൂട്ട് തുറന്നില്ല – സ്കൈ ഡൈവർക്ക് ദാരുണാന്ത്യം
ലണ്ടൻ: ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ബ്രിട്ടീഷ് സ്കൈ ഡൈവർക്ക് ദാരുണാന്ത്യം. കേംബ്രിഡ്ജ് സ്വദേശിയായ നാതി ഒഡിൻസൺ ആണ് മരണപ്പെട്ടത്. 33 വയസായിരുന്നു. പട്ടായയിലെ 29…
Read More » - 28 January
മാലിദ്വീപ് പാര്‍ലമെന്റില്‍ കൂട്ടയടി, പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ പ്രതിഷേധം ശക്തം
മാലിദ്വീപ്: മാലിദ്വീപ് പാര്‍ലമെന്റില്‍ കൂട്ടത്തല്ല്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭയില്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തിന്മേലുള്ള വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് അംഗങ്ങള്‍ തമ്മിലടിച്ചത്. മുയിസുവിന്റെ മന്ത്രിസഭയിലെ നാല് അംഗങ്ങള്‍ക്ക് അംഗീകാരം…
Read More » - 28 January
മൊണാലിസയ്ക്ക് നേരെ സൂപ്പൊഴിച്ച് പ്രതിഷേധക്കാർ
പാരീസ്: ലിയനാർഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധ പ്രിന്റിംഗായ മൊണാലിസയ്ക്ക് നേരെ സൂപ്പൊഴിച്ച് പ്രതിഷേധക്കാർ. ഏകദേശം 500 വർഷം പഴക്കമുള്ള ചിത്രത്തിന് മീതെയാണ് പ്രതിഷേധക്കാർ സൂപ്പൊഴിച്ചത്. ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലെ…
Read More » - 28 January
സമൂഹ മാദ്ധ്യമങ്ങളില്‍ ഹമാസ് ഭീകരരെ അനുകൂലിച്ച് പോസ്റ്റുകള്‍, മാദ്ധ്യമപ്രവര്‍ത്തകയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
കാന്‍ബറ: സമൂഹ മാദ്ധ്യമങ്ങളില്‍ ഹമാസ് ഭീകരരെ അനുകൂലിച്ച് പോസ്റ്റുകള്‍ പങ്കുവച്ച മാദ്ധ്യമപ്രവര്‍ത്തകയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. എബിസി റേഡിയോ ഷോയുടെ അവതാരക അന്റോയ്നെറ്റ് ലറ്റൂഫിനെയാണ് കമ്പനി പുറത്താക്കിയത്.…
Read More » - 28 January
ഹമാസ് ആക്രമണത്തിന് സഹായം ചെയ്തു, ഐക്യരാഷ്ട്രസഭ ഏജന്‍സിക്കെതിരെ റിപ്പോര്‍ട്ട്: കടുത്ത നടപടികളുമായി പാശ്ചാത്യ രാജ്യങ്ങള്‍
ലണ്ടൻ: ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിൽ ഐക്യരാഷ്ട്രസഭ ഏജന്‍സിയിൽ ജോലി ചെയ്യുന്ന ചില ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ഗുരുതര ആരോപണത്തെ തുടർന്ന് ഒട്ടേറെ ജീവനകകാരെ പിരിച്ചുവിട്ടിരുന്നു. തുടർന്ന്…
Read More » - 28 January
ഹൂതികളുടെ ആക്രമണത്തിനിരയായ ബ്രിട്ടിഷ് എണ്ണക്കപ്പലിൽ ഉള്ളത് 22 ഇന്ത്യക്കാർ: സഹായവുമായി ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പൽ
ന്യൂഡൽഹി: ഹൂതികളുടെ ആക്രമണത്തിനിരയായ ബ്രിട്ടിഷ് എണ്ണക്കപ്പലിൽ 22 ഇന്ത്യക്കാരുള്ളതായി ഇന്ത്യൻ നാവികസേന. ഗൾഫ് ഓഫ് ഏദനിൽ വച്ചുണ്ടായ ആക്രമണത്തിൽ തീപിടിച്ച ‘മാർലിൻ ലുവാണ്ട’ എണ്ണക്കപ്പലിലെ തീ അണയ്ക്കാനുള്ള…
Read More » - 27 January
ഹൂതികൾ ആക്രമിച്ച ബ്രിട്ടിഷ് എണ്ണക്കപ്പലിൽ 22 ഇന്ത്യക്കാർ: രക്ഷാപ്രവർത്തനത്തിനു നാവിക സേനയും
ന്യൂഡൽഹി: ജനുവരി 26ന് ഹൂതികളുടെ ആക്രമണത്തിനിരയായ ബ്രിട്ടിഷ് എണ്ണക്കപ്പലിൽ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോർട്ട്. ‘മാർലിൻ ലുവാണ്ട’ എന്ന എണ്ണക്കപ്പൽ ആണ് ആക്രമിക്കപ്പെട്ടത്. ഇതിൽ 22 ഇന്ത്യക്കാരുണ്ടെന്നാണ് നാവിക…
Read More » - 27 January
പിറന്ന ഉടനെ തന്നെ വേർപിരിയേണ്ടി വന്നു: വർഷങ്ങൾക്കിപ്പുറം ടിക് ടോക്ക് വീഡിയോയിലൂടെ ഒന്നുചേർന്ന് ഇരട്ടകൾ
ബെർലിൻ: പിറന്ന ഉടനെ തന്നെ വേർപിരിയേണ്ടി വന്ന ഇരട്ടസഹോദരികൾ വർഷങ്ങൾക്കിപ്പുറം ഒന്നിച്ചു. ആമി, അനോ തുടങ്ങിയ പേരുകളിലുള്ള ഇരട്ട സഹോദരികളാണ് വർഷങ്ങൾക്കിപ്പുറം ഒന്നിച്ചത്. കണ്ടാൽ ഒരു വ്യത്യാസവും…
Read More » - 27 January
ഹമാസ് ഭീകരരിൽ നിന്ന് നേരിട്ടത് ക്രൂര ബലാത്സംഗം: കൗമാരക്കാരികൾ ഉൾപ്പെടെ ഗര്‍ഭിണിയായത് നിരവധി ഇസ്രായേൽ തടവുകാർ
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ബന്ദികളാക്കി തട്ടിക്കൊണ്ടു പോയ വനിതകൾ നേരിട്ടത് ക്രൂര ബലാത്സംഗമായിരുന്നു. ഇത്തരത്തിൽ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളില്‍…
Read More » - 27 January
ഗ്യാൻവാപിയും ഈദ്ഗാ മസ്ജിദും തകർക്കപ്പെട്ടേക്കാം, സംരക്ഷണത്തിന് യുഎന്നിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഇന്ത്യയിലെ ഇസ്ലാമുമായി ബന്ധപ്പെട്ട പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയോട് പാകിസ്ഥാൻ. യുഎന്നിലെ പാകിസ്ഥാൻ അംബാസഡർ മുനീർ അക്രമാണ് ബുധനാഴ്ച ന്യൂയോർക്കിലെ…
Read More » - 26 January
ഇന്‍സൈഡര്‍ ട്രേഡിങ്ങ്: കോവിഡിന് മരുന്നു കണ്ടുപിടിച്ച ഫൈസറിലെ മുൻ ജീവനക്കാരന് 20 വർഷം തടവുശിക്ഷ
ഫാർമ ഭീമനായ ഫൈസറിൽ ജോലി ചെയ്തിരുന്ന 44 കാരനായ ഇന്ത്യൻ അമേരിക്കക്കാരന് 20 വർഷം തടവുശിക്ഷ വിധിച്ച് യുഎസ് കോടതി. ജില്ലാജഡ്ജിയുടേതാണ് വിധി. നിയമവിരുദ്ധമായി ഓഹരികൾ വാങ്ങിക്കൂട്ടി…
Read More » - 26 January
ബന്ദികളാക്കിയവരെ ഹമാസ് ബലാത്സംഗം ചെയ്തു, ഗർഭിണിയായ സ്ത്രീകൾക്ക് അബോർഷന് സ്വയം തീരുമാനമെടുക്കാം: ഇസ്രായേൽ
ഗാസയിൽ ഹമാസ് ഭീകരർ ബലാത്സംഗം ചെയ്ത് ഗർഭിണികളാക്കിയ ഇസ്രായേൽ യുവതികൾക്ക് വേണമെങ്കിൽ അബോർഷൻ ചെയ്യാമെന്ന് ഇസ്രായേൽ. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന്…
Read More » - 26 January
വിമാനം ഇപ്പോൾ പൊട്ടിത്തെറിക്കും, ഞാൻ താലിബാൻ അംഗമാണ്: തമാശ പണി ആയപ്പോൾ
സ്പെയിൻ: തമാശയ്ക്ക് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശത്തിന്റെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ് ആദിത്യ വർമ എന്ന യുവാവ്. വിമാന സ്ഫോടനം നടത്താൻ പോകുന്നു എന്ന് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശമാണ്…
Read More » - 26 January
ജയ്ഷ്, ലഷ്കര്‍ ഭീകരരെ പാകിസ്ഥാനിൽ വെച്ച് വധിച്ചത് ഇന്ത്യയാണെന്ന് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ജയ്ഷ്-ഇ-മുഹമ്മദ് ഭീകരൻ ഷാഹിദ് ലത്തീഫ്, ലഷ്കർ-ഇ-തൊയ്ബ ഭീകരൻ റിയാസ് അഹമ്മദ് എന്നിവരെ പാക്കിസ്ഥാനില്‍വച്ച് കൊലപ്പെടുത്തിയത് ഇന്ത്യൻ ഏജന്റുമാരാണെന്ന് ആരോപിച്ച് പാക്കിസ്ഥാൻ. പാക് വിദേശകാര്യ സെക്രട്ടറി സൈറസ്…
Read More » - 26 January
കാമുകനെ കൊലപ്പെടുത്തിയ യുവതി മയക്കുമരുന്നിന് അടിമ: യുവതിയെ കോടതി വെറുതെവിട്ടു
കാലിഫോര്‍ണിയ: കാമുകനെ കൊല്ലാനായി 108 തവണ കുത്തിയ യുവതിയെ കോടതി വെറുതെ വിട്ടു. കൊലപാതക സമയത്ത് കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കാലിഫോര്‍ണിയന്‍ കോടതി യുവതിയെ വെറുതെ…
Read More » - 25 January
‘ഭീകരതയുടെ പ്രഭവകേന്ദ്രമായ പാക്, അത് വിതയ്ക്കുന്നത് കൊയ്യും’: ഇന്ത്യ
ന്യൂഡൽഹി: രണ്ട് പാകിസ്ഥാൻ ഭീകരരുടെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന പാകിസ്ഥാന്റെ അവകാശവാദം നിരസിച്ച് വിദേശകാര്യ മന്ത്രാലയം. അയൽരാജ്യം തെറ്റായതും ദുരുദ്ദേശ്യപരവുമായ ഇന്ത്യാ വിരുദ്ധ പ്രചരണം നടത്തുകയാണെന്ന്…
Read More » - 25 January
ഓസ്ട്രേലിയയില്‍ ബീച്ചില്‍ നാല് ഇന്ത്യക്കാര്‍ മുങ്ങി മരിച്ചു, അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല
കാന്‍ബെറ: ഓസ്ട്രേലിയയിലെ ഫിലിപ്പ് ദ്വീപിലെ ബീച്ചില്‍ നാല് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു. 20 വയസ് പ്രായം തോന്നിക്കുന്ന രണ്ട് സ്ത്രീകളും 40 വയസ് പ്രായം വരുന്ന സ്ത്രീയും പുരുഷനുമാണ്…
Read More » - 25 January
ബാബരി മസ്ജിദ് ഇസ്ലാമിന്റെ പ്രതീകമായിരുന്നില്ല, ഇന്ത്യയ്ക്കെതിരെ ഭീകരപ്രവർത്തനം നടത്തിയ മുൻ ലഷ്കർ തീവ്രവാദി നൂർ ദാഹ്റി
ബാബരി മസ്ജിദ് ഒരിക്കലും ഇസ്ലാമിന്റെ പ്രതീകമായിരുന്നില്ലെന്ന് ഒരുകാലത്ത് ഇന്ത്യയ്ക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന നൂർ ദാഹ്റി. ഒരുകാലത്ത് ഇന്ത്യയ്ക്കെതിരെ ആയുധം എടുത്തതിന് ക്ഷമ ചോദിക്കുന്നവെന്നും ഇപ്പോൾ എഴുത്തുകാരനും…
Read More » - 25 January
കൊല്ലത്ത് കടലിൽ ഇറങ്ങിനിന്ന വിദേശ വനിതയുടെ സ്വകാര്യ ഭാഗങ്ങളിൽ കയറിപിടിച്ചു: യുവാവ് അറസ്റ്റിൽ
കൊല്ലം: വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം പൊഴിക്കര സ്വദേശി മുഹമ്മദ് ഷൈൻ ആണ് പിടിയിലായത്. കടലിൽ കുളിക്കുകയായിരുന്ന വിദേശവനിതയുടെ സ്വകാര്യഭാഗങ്ങളിൽ കയറിപ്പിടിച്ചെന്ന പരാതിയിലാണ്…
Read More »