International
- Feb- 2024 -15 February
ഇസ്രായേല്‍ പ്രത്യാക്രമണത്തില്‍ ഹിസ്ബുള്ള കമാന്‍ഡര്‍ അലി മുഹമ്മദ് അല്‍-ദെബ്സ് കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലെബനില്‍ ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഹിസ്ബുള്ള ഭീകരന് അടക്കം 10 പേര് കൊല്ലപ്പെട്ടു. തെക്കന്‍ ലെബനനിലെ നബാത്തിയയില് ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് മരണം. ഹിസ്ബുള്ള…
Read More » - 15 February
റഷ്യയുടെ ക്യാൻസർ വാക്സിൻ ഉടൻ രോഗികൾക്ക് ലഭിക്കും, വാക്സിൻ നിർമാണം അവസാന ഘട്ടത്തിലെന്ന് പുടിൻ
മോസ്കോ: റഷ്യയിലെ ശാസ്ത്രജ്ഞർ ക്യാൻസറിനുള്ള വാക്സിൻ വികസിപ്പിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. വാക്സിൻ ഉടൻ രോഗികളിലേയ്ക്ക് എത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ആധുനിക സാങ്കേതികവിദ്യകള്‍…
Read More » - 15 February
ക്യാൻസറിനെതിരെയുള്ള വാക്സിനുകൾ ഉടൻ പുറത്തിറക്കും: റഷ്യൻ പ്രസിഡന്റ് വ്ലാമിഡർ പുട്ടിൻ
മോസ്കോ: ക്യാൻസറിനെതിരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന വാക്സിനുകൾ ഉടൻ പുറത്തിറക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാമിഡർ പുട്ടിൻ അറിയിച്ചു. വാക്സിനുകൾ അല്ലെങ്കിൽ ഇമ്മ്യൂണോ മോഡുലേറ്ററി മരുന്നുകൾ രോഗികൾക്ക് ലഭ്യമാക്കുന്ന…
Read More » - 15 February
ഇസ്രായേലിൽ റോമൻ സാമ്രാജ്യകാലത്തെ 1800 വർഷം പഴക്കമുള്ള പട്ടാളക്യാമ്പ് കണ്ടെത്തി പുരാവസ്തു ഗവേഷകർ
ടെൽ അവീവ്: ഇസ്രയേലിൽ 1800 വർഷം പഴക്കമുള്ള പട്ടാളക്യാമ്പ് കണ്ടെത്തി. വടക്കൻ ഇസ്രയേലിൽ പുരാവസ്തുഗവേഷകർ നടത്തിയ പര്യവേക്ഷണത്തിലാണ് റോമൻ സാമ്രാജ്യകാലത്തെ പട്ടാളക്യാമ്പിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. റോമന്റെ ‘ആറാ…
Read More » - 15 February
നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൽ ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ അയ്യപ്പ വിഗ്രഹം
അബുദാബി: അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് ഉദ്ഘാടനം ചെയ്തത്. ഒട്ടേറെ പ്രത്യേകതകളുള്ള ഈ ക്ഷേത്രത്തിൽ മലയാളികൾക്കും അഭിമാനിക്കാൻ വക ഏറെയുണ്ട്. ക്ഷേത്രത്തിലെ ഏഴ്…
Read More » - 14 February
ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് അവസാനമിടാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച പുരോഗമിക്കുന്നു
കെയ്റോ: ലക്ഷങ്ങള്‍ അഭയാര്‍ഥികളായി കഴിയുന്ന റഫയില്‍ കരയാക്രമണം കടുപ്പിക്കാനുള്ള ഇസ്രായേല്‍ നീക്കത്തിനു പിന്നാലെ വെടിനിര്‍ത്തല്‍ ചര്‍ച്ച പുരോഗമിക്കുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ കെയ്റോയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ആശാവഹമായ…
Read More » - 14 February
ഓരോ കുഞ്ഞിനും 62.12 ലക്ഷം രൂപ, 3 കുട്ടികൾ ഉണ്ടെങ്കിൽ വീട്! ജനനനിരക്ക് വർദ്ധിപ്പിക്കാൻ വേറിട്ട ഓഫറുമായി ഈ രാജ്യം
സാമ്പത്തിക മാന്ദ്യവും ജനസംഖ്യാ വർദ്ധനവും പല രാജ്യങ്ങൾക്കും വെല്ലുവിളി ഉയർത്താറുണ്ട്. എന്നാൽ, ജനസംഖ്യ ക്രമാതീതമായി കുറഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ദക്ഷിണ കൊറിയ. ഓരോ വർഷവും കഴിയുംതോറും ദക്ഷിണ കൊറിയയിലെ…
Read More » - 14 February
‘നമുക്ക് വേണ്ടത് മാനസികാരോഗ്യമുള്ള ഒരു പ്രസിഡൻ്റിനെ’: ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ
വാഷിങ്ടൺ: യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് വെസ്റ്റ് വിർജീനിയ അറ്റോർണി ജനറൽ പാട്രിക് മോറിസെ യുഎസ് വൈസ് പ്രസിഡൻ്റ് കമല ഹാരിസിനോട്…
Read More » - 14 February
യുപിഐ റുപേ കാർഡ് സർവീസ് ഇനി അബുദബിയിലും: ധാരണാ പത്രം കൈമാറി ഇന്ത്യയും യുഎഇയും
അബുദബി: എമിറേറ്റിൽ യുപിഐ റുപേ കാർഡ് സർവീസ് ലോഞ്ച് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും. ഇരു രാജ്യങ്ങളും…
Read More » - 14 February
അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത, ആനന്ദ് സുജിത്തും ഭാര്യയും മരിച്ചത് വെടിയേറ്റെന്ന് പൊലീസ്
കൊല്ലം: അമേരിക്കയിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കൊല്ലം സ്വദേശികളായ ആനന്ദ് സുജിത് ഹെൻറി (42) ഭാര്യ ആലീസ് പ്രിയങ്ക (40)…
Read More » - 13 February
നാലംഗ മലയാളി കുടുംബം അമേരിക്കയില്‍ വീട്ടിനുളളില്‍ മരിച്ച നിലയില്‍
ഇന്ന് രാവിലെയാണ് നാലുപേരെയും വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read More » - 13 February
അബുദാബി ഹിന്ദു ക്ഷേത്ര ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഇന്ന് യുഎഇയിൽ
അബുദാബി: അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നാളെ ആണ് നടക്കുന്നത്. ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിൽ എത്തും. ദ്വിദിന സന്ദർശനത്തിനായാണ് അദ്ദേഹം…
Read More » - 12 February
അല്‍ ജസീറയുടെ ഗാസ റിപ്പോര്‍ട്ടര്‍ മുഹമ്മദ് വാഷ ഹമാസ് ഭീകരന്; തെളിവ് പുറത്തുവിട്ട് ഇസ്രായേലി ഡിഫന്‍സ് ഫോഴ്സ്
ന്യൂഡല്‍ഹി: അല്‍ ജസീറയുടെ ഗാസ റിപ്പോര്‍ട്ടര്‍ മുഹമ്മദ് വാഷ ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡറായി പ്രവര്‍ത്തിക്കുന്നയാളാണെന്ന് ഇസ്രായേലി ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്). വടക്കന്‍ ഗാസ മുനമ്പില്‍ നിന്ന് മുഹമ്മദ്…
Read More » - 12 February
വിശ്വാസികളുടെ കാത്തിരിപ്പായ അയോദ്ധ്യാ രാമക്ഷേത്രം തുറന്നതിന് മോദിയെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു: ശ്രീലങ്കൻ പ്രസിഡന്റ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ. കോടിക്കണക്കിന് വിശ്വാസികളുടെ കാത്തിരിപ്പായ അയോദ്ധ്യാ രാമക്ഷേത്രം തുറന്നതിന് മോദിയെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുപിഎ…
Read More » - 12 February
അർദ്ധരാത്രിയിൽ നിർണായക നീക്കവുമായി നേത്യന്യാഹു: ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ച് ഇസ്രായേൽ സേന
ജറുസലേം: ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ മോചിപ്പിച്ച് പ്രതിരോധ സേന. തെക്കൻ ഗാസയിലെ റഫ നഗരത്തിൽ ഇന്നലെ അർദ്ധരാത്രി നടത്തിയ നിർണായക നീക്കത്തിനൊടുവിൽ രണ്ട് ബന്ദികളെയാണ് സേന മോചിപ്പിച്ചത്.…
Read More » - 12 February
18 വയസ് മുതൽ പ്രായമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും നിർബന്ധിത സൈനിക സേവനം: പുതിയ നീക്കവുമായി ഈ രാജ്യം
യങ്കോൺ: യുവാക്കൾക്ക് സൈനിക സേവനം നിർബന്ധമാക്കാനൊരുങ്ങി മ്യാന്മാർ. 18 വയസിനും 35 വയസിനും ഇടയിൽ പ്രായമുള്ള മുഴുവൻ പുരുഷന്മാരും, 18 വയസിനും 27 വയസിനും ഇടയിൽ പ്രായമുള്ള…
Read More » - 11 February
തൊട്ടിലിനുപകരം കുട്ടിയെ ഓവനിൽ കിടത്തി: അമ്മയുടെ മറവിയിൽ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
മിസ്സൗറി: തൊട്ടിലിനുപകരം അമ്മ കുട്ടിയെ ഓവനിൽ കിടത്തി. അമ്മയുടെ മറവിയിൽ പിഞ്ചുകുഞ്ഞിനെ ദാരുണാന്ത്യം. ഗുരുതരമായി പൊള്ളലേറ്റ കുട്ടി മരിച്ചു. യു.എസിലെ മിസ്സൗറിയിൽ ആണ് സംഭവം. ഒരു മാസം…
Read More » - 11 February
19കാരിയായ ഭാര്യയെ കൊലപ്പെടുത്തിയത് എന്തിനെന്ന് വെളിപ്പെടുത്താതെ ഭര്‍ത്താവ് സാഹില്‍
ലണ്ടന്‍: പത്തൊമ്പതുകാരിയായ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കോടതിയില്‍ കുറ്റം സമ്മതിച്ചു. യുകെ ക്രോയ്ഡോണിലെ വീട്ടില്‍ വെച്ചാണ് ഇന്ത്യക്കാരിയായ 19കാരി മെഹക് ശര്‍മ്മയെ ഭര്‍ത്താവായ പ്രതി…
Read More » - 10 February
ഹരിഹരൻ നയിച്ച സംഗീത പരിപാടിക്കിടെ ആരാധകർ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച് അപകടം, നിരവധിപ്പേർക്ക് പരിക്ക്
പ്രശസ്ത പിന്നണി ഗായകൻ ഹരിഹരൻ്റെ സംഗീത വിരുന്നിൽ കാണികൾക്ക് പരിക്ക്. ശ്രീലങ്കയിലെ ജാഫ്നാ കോർട്ട്യാർഡിൽ ഇന്നലെ രാത്രി നടന്ന പരിപാടിയിലാണ് സംഭവം. പിന്നാലെ പരിപാടി താൽക്കാലികമായി നിർത്തിവച്ചു.…
Read More » - 10 February
സംസംവെള്ളത്തിൽ കഴുകി, മദീനയിൽ പ്രാർത്ഥിച്ച്, അയോധ്യ മസ്ജിദിന്റെ അടിസ്ഥാന ശില മക്കയിൽ നിന്നെത്തുന്നു, പദ്ധതിക്കായി ബോർഡ്
ന്യൂഡൽഹി: അയോധ്യയിൽ നിർമിക്കുന്ന മസ്ജിദിന്റെ അടിസ്ഥാന ശില മക്കയിൽ നിന്ന് പ്രാർഥനകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം ചടങ്ങുകള്‍ക്കായി തിരിച്ചെത്തുന്നു. മുംബൈയിലെ ചൂളയിൽ ചുട്ടെടുത്ത ഇഷ്ടിക 2023 ഒക്ടോബർ 12…
Read More » - 10 February
പാകിസ്ഥാനിൽ ആർക്കും ഭൂരിപക്ഷമില്ല: വലിയ ഒറ്റകക്ഷിയായി ഇമ്രാൻ ഖാന്റെ പിടിഐ
ഇസ്ലാമാബാദ്: പാകിസ്ഥാന് ദേശീയ അസംബ്ലി തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ (പാകിസ്ഥാൻ തെഹ് രീഖ് ഇ ഇൻസാഫ്)…
Read More » - 9 February
ഐസ്ലാൻഡ് നഗരത്തെ ഭീതിയിലാഴ്ത്തി ഒഴുകുന്ന ലാവ നദി; അഗ്നിപർവ്വത സ്ഫോടനത്തിന് സാധ്യത
ഐസ്ലാൻഡിക് മത്സ്യബന്ധന ഗ്രാമമായ ഗ്രിന്‍ഡാവിക്കിന് അടിയിൽ മാഗ്മയുടെ അസാധാരണ നദി ഒഴുകുന്നതായി റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ പൊട്ടിത്തെറിക്ക് തൊട്ടുപിന്നാലെയാണ് ഈ വർഷം പ്രദേശത്തെ രണ്ടാമത്തെ അഗ്നിപർവ്വത…
Read More » - 9 February
അഹ്ലൻ മോദി: പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി യുഎഇയിലെ ഇന്ത്യൻ സമൂഹം
ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാനൊരുങ്ങി യുഎഇയിലെ ഇന്ത്യൻ സമൂഹം. യുഎഇയിൽ ഇന്ത്യൻ സമൂഹത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന അഹ്ലൻ മോദി പരിപാടിക്കായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.…
Read More » - 9 February
പാക് തിരഞ്ഞെടുപ്പ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹഫീസ് സെയ്ദിന്റെ മകന് വമ്പന്‍ പരാജയം
ഇസ്ലാമാബാദ്: ഇന്റര്‍നെറ്റ് സേവനമടക്കം കട്ട് ചെയ്ത ശേഷം പാകിസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വൈകുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ചില ഫലസൂചനകളും പുറത്തുവരുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനും കൊടുംകുറ്റവാളിയുമായ…
Read More » - 9 February
പാകിസ്താൻ പാർലമെൻ്റ് തിരഞ്ഞെടുപ്പ്: ആദ്യഘട്ട ഫലസൂചനകൾ ഇമ്രാൻ ഖാന് അനുകൂലം
ഇസ്ലാമബാദ്: പാകിസ്താനിലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ആദ്യഘട്ട ഫലസൂചനകൾ പാകിസ്താൻ തെഹ്രീകെ ഇൻസാഫിന് അനുകൂലം. ഫലപ്രഖ്യാപനം പുരോഗമിക്കുന്നതിനിടെ ഇമ്രാൻഖാൻ്റെ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് 154 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.…
Read More »