International
- Jan- 2024 -25 January
കൊല്ലത്ത് കടലിൽ ഇറങ്ങിനിന്ന വിദേശ വനിതയുടെ സ്വകാര്യ ഭാഗങ്ങളിൽ കയറിപിടിച്ചു: യുവാവ് അറസ്റ്റിൽ
കൊല്ലം: വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം പൊഴിക്കര സ്വദേശി മുഹമ്മദ് ഷൈൻ ആണ് പിടിയിലായത്. കടലിൽ കുളിക്കുകയായിരുന്ന വിദേശവനിതയുടെ സ്വകാര്യഭാഗങ്ങളിൽ കയറിപ്പിടിച്ചെന്ന പരാതിയിലാണ്…
Read More » - 25 January
വാഹനാപകടം: ശ്രീലങ്കൻ മന്ത്രിയുൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു
ചെന്നൈ: ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും ഡ്രൈവറും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. പുലർച്ചെ കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. മന്ത്രിയുടെ…
Read More » - 24 January
കിടിലൻ ചായ ഉണ്ടാക്കാൻ ഒരു നുള്ള് ഉപ്പ് ഇട്ടാൽ മതി! യു.എസ് പ്രൊഫസറുടെ പാചകക്കുറിപ്പ് പുതിയ വിവാദം സൃഷ്ടിക്കുമ്പോൾ
മികച്ച ഒരു കപ്പ് ചായ ഉണ്ടാക്കാൻ ഒരു ടിപ്പ് ഉണ്ട്, ഒരു നുള്ള് ഉപ്പിട്ടാൽ മതി. സംഭവം തമാശയല്ല. അതിഗംഭീരമായ ചായയ്ക്ക് ഉപ്പിട്ടാൽ മതിയെന്ന് യുഎസ് ശാസ്ത്രജ്ഞൻ…
Read More » - 24 January
ഇസ്രായേൽ-ഹമാസ് സംഘർഷം ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങളെ നേരിട്ട് ബാധിക്കുന്നു: യുഎൻഎസ്സി
ന്യൂഡൽഹി: ഇസ്രയേലും ഹമാസും തമ്മിൽ നിലനിൽക്കുന്ന സംഘർഷം ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്ര വാണിജ്യ ഗതാഗതത്തിന്റെ സുരക്ഷയെ ബാധിക്കുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ സമീപ പ്രദേശങ്ങൾ ഉൾപ്പെടെ, രാജ്യത്തിന്റെ ഊർജ്ജ,…
Read More » - 24 January
പരസ്യചിത്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചിത്രീകരിച്ചു: വിമര്‍ശനം, പര്ദയം പിൻവലിച്ച് എച്ച് & എം
പരസ്യം നീക്കം ചെയ്ത് ക്ഷമാപണം നടത്തി കമ്പനി
Read More » - 24 January
കൊല്ലപ്പെട്ടത് 74 പേർ, വിമാന ദുരന്തത്തിന്റെ യഥാർത്ഥ കാരണം മിസൈലാക്രമണമോ? ചോദ്യങ്ങൾ ബാക്കി
മോസ്ക്കോ: ഉക്രൈൻ അതിർത്തി മേഖലയിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണുണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 74 ആയി. ലോകത്തെ ഞെട്ടിച്ച വിമാന ദുരന്തത്തിന്റെ യഥാർത്ഥ കാരണമെന്താണെന്ന…
Read More » - 24 January
എന്താണ് ഡിസീസ് എക്സ്? അതിന്റെ വ്യാപനത്തെക്കുറിച്ച് ശാസ്ത്രജ്ഞർ ആശങ്കപ്പെടുന്നത് എന്തുകൊണ്ട്?
ഡിസീസ് എക്സ് കോവിഡിനേക്കാള്‍ 20 മടങ്ങ് മാരകമായേക്കാമെന്ന മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ. ശാസ്ത്രജ്ഞരും ലോകാരോഗ്യ സംഘടനയും ചേർന്നാണ് ഈ വൈറസിന് ഡിസീസ് എക്സ് എന്ന് പേരിട്ടത്. ആളുകളിൽ രോഗമുണ്ടാക്കാൻ…
Read More » - 24 January
ഹമാസ് ഭീകരതയുടെ ക്രൂരമുഖം വെളിപ്പെടുത്തി ഇസ്രായേലി വനിതകൾ: സെക്സ് ഡോളുകളെ പോലെ നിരന്തര പീഡനം, പലരും ഗർഭിണികൾ
ടെല്‍അവീവ്: ഹമാസ് ഭീകരതയുടെ ക്രൂരമുഖം വെളിപ്പെടുത്തി തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഇസ്രായേലി സ്ത്രീകള്‍. ഹമാസിന്റെ തടവറയെ ഭൂമിയിലെ നരകമെന്നാണ് അവർ വിശേഷിപ്പിച്ചത്. സെക്സ് ഡോളുകളെ പൊലെയാണ് അവർ…
Read More » - 24 January
റഷ്യൻ സൈനിക വിമാനം തകർന്നുവീണ് വൻ ദുരന്തം, 65 പേർക്ക് ദാരുണാന്ത്യം
മോസ്കോ: റഷ്യയിൽ വൻ വിമാന അപകടം. റഷ്യൻ സൈനിക വിമാനമാണ് തകർന്നുവീണത്. അപകടത്തിൽ 65 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും റഷ്യൻ തടവുകാരായ യുക്രെയിൻ സൈനികരാണെന്നാണ് വിവരം.…
Read More » - 24 January
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ട്രംപ്, 2024 ലെ പോരാട്ടം ഉറ്റുനോക്കി ലോകം
വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ഡൊണള്‍ഡ് ട്രംപ്. ന്യൂഹാംഷെയര്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് കൂടിയായ ഡൊണാള്‍ഡ് ട്രംപിന് വിജയം. ജയത്തോടെ…
Read More » - 24 January
സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തി താലിബാന്
കാബൂള്‍: അവിവാഹിതരായ സ്ത്രീകള്‍ക്ക് അഫ്ഗാനില്‍ തൊഴില്‍-സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് താലിബാന്. പുരുഷനായ രക്ഷിതാവോ അല്ലെങ്കില്‍ ഭര്‍ത്താവോ ഇല്ലാത്ത സ്ത്രീകള്‍ക്ക് ജോലിക്ക് പോകാനും യാത്ര ചെയ്യാനും താലിബാന് നിയന്ത്രണമേര്‍പ്പെടുത്തുന്നതായി…
Read More » - 23 January
‘പ്രതികാരം ചെയ്യും’: രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ ഭീഷണി സന്ദേശവുമായി പാകിസ്ഥാൻ ഭീകരർ
ന്യൂഡൽഹി: ജനുവരി 22-ന് അയോധ്യയിൽ നടന്ന രാമക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തവരെ ലക്ഷ്യമിട്ട് ഭീഷണി സന്ദേശം. ഇന്ത്യയിൽ ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ സ്പോൺസേർഡ് ഭീകരർ ഭീഷണി മുഴക്കിയാതായി…
Read More » - 23 January
ജോലിക്കെത്തുമ്പോൾ പല്ലുതേയ്ക്കാനോ പെർഫ്യൂം ഉപയോഗിക്കാനോ പാടില്ല: പൈലറ്റുമാർക്കും എയർഹോസ്റ്റസുമാർക്കും നിർദ്ദേശം, കാരണം
4.80 ലക്ഷം മുതൽ 6.75 ലക്ഷം വരെ ശമ്പളം ലഭിക്കും. ലോകത്തെ വൻ നഗരങ്ങളിൽ താമസിക്കാം. എയർഹോസ്റ്റസ് എന്ന ജോലി സ്വപ്ന തുല്യമാകുന്നത് ഇതൊക്കെ കൊണ്ടാണ്. എന്നാൽ,…
Read More » - 23 January
അവിവാഹിതരായ സ്ത്രീകള്‍ക്ക് അഫ്ഗാനില്‍ തൊഴില്‍-സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് താലിബാന്
കാബൂള്‍: അവിവാഹിതരായ സ്ത്രീകള്‍ക്ക് അഫ്ഗാനില്‍ തൊഴില്‍-സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് താലിബാന്. പുരുഷനായ രക്ഷിതാവോ അല്ലെങ്കില്‍ ഭര്‍ത്താവോ ഇല്ലാത്ത സ്ത്രീകള്‍ക്ക് ജോലിക്ക് പോകാനും യാത്ര ചെയ്യാനും താലിബാന്…
Read More » - 23 January
പാകിസ്ഥാനില്‍ സ്കൂളില്‍ പോകാത്ത കുട്ടികളുടെ എണ്ണം 26 ദശലക്ഷമായി ഉയര്‍ന്നു: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്:പാകിസ്ഥാനില്‍ സ്കൂളില്‍ പോകാത്ത കുട്ടികളുടെ എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. നടപ്പ് വര്‍ഷം സ്കൂളിന് പുറത്തുള്ള കുട്ടികളുടെ എണ്ണം 26 ദശലക്ഷമായി ഉയര്‍ന്നു . പാക് വിദ്യാഭ്യാസ…
Read More » - 23 January
സുസ്ഥിര ഭരണം നിലനില്‍ക്കുന്ന രാജ്യം: ഹോങ്കോങ്ങിനെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ ഓഹരി വിപണിയായി മാറി ഇന്ത്യ
മുംബൈ: ഹോങ്കോങ്ങിനെ മറികടന്ന് നാലാമത്തെ വലിയ ഓഹരി വിപണിയായി മാറി ഇന്ത്യ. ഇതാദ്യമായാണ് ഇന്ത്യൻ ഓഹരി വിപണി നാലാമത്തെ വലിയ സ്റ്റോക്ക് മാർക്കറ്റാവുന്നത്. ബ്ലുംബർഗാണ് ഇതുസംബന്ധിച്ച വാർത്ത…
Read More » - 23 January
ദുബായിൽ തിരുവനന്തപുരം സ്വദേശിയായ മലയാളിയെ കൊന്ന് കുഴിച്ചു മൂടി: രണ്ട് പാക് സ്വദേശികൾ അറസ്റ്റിൽ
ദുബായ്: എമിറേറ്റിൽ മലയാളിയെ കൊന്ന് കുഴിച്ചിട്ടു. തിരുവനന്തപുരം മുട്ടട സ്വദേശി അനിൽ കുമാർ വിൻസന്റ് (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനിൽ കുമാർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ…
Read More » - 23 January
ചൈനയിൽ മണ്ണിടിച്ചിൽ: 7 പേർ മരിച്ചു, 40 പേരെ കാണാതായി
യുനാൻ: തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിൽ തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിക്കുകയും 40 പേരെ കാണാതാവുകയും ചെയ്തു. ബീജിംഗ് സമയം പുലർച്ചെ 5:51 നാണ് ഷാവോടോങ്…
Read More » - 23 January
അമേരിക്കയിൽ മൂന്നിടങ്ങളിലായി വെടിവയ്പ്പ്: രണ്ടു ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത് എട്ട് പേർ
ന്യൂയോർക്ക്: അമേരിക്കയിലെ ചിക്കാഗോയിൽ മൂന്നിടങ്ങളിലായി വെടിവയ്പ്പ് ഉണ്ടായി. വെടിവയ്പ്പിൽ ഏഴുപേരാണ് കൊല്ലപ്പെട്ടത്. ഇല്ലിനോയിയിലെ ജോലിയറ്റിലിലാണ് സംഭവം. വെടിവയ്പ്പിനുള്ള കാരണം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി…
Read More » - 23 January
ചൈനയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി, 47 പേർ മണ്ണിനടിയിൽ – മരണസംഖ്യ ഉയർന്നേക്കും
ന്യൂഡൽഹി: ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഇന്നലെ വൈകുന്നേരത്തോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രാരംഭം ചൈനയിലെ സിൻജിയാങ്ങിന്റെ തെക്ക്…
Read More » - 22 January
അഫ്ഗാനിസ്ഥാനിൽ റഷ്യൻ വിമാനം തകർന്നുവീണ സംഭവം: പൈലറ്റടക്കം നാല് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാൻ മലനിരകളിൽ റഷ്യൻ വിമാനം തകർന്നുവീണ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് റഷ്യ. വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റ് അടക്കം 4 പേർ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടെന്ന്…
Read More » - 21 January
ഷൊയ്ബ് ആദ്യ ഭാര്യ ആയിഷയെ നിക്കാഹ് ചെയ്തത് ടെലഫോൺ വഴി; ആ ബന്ധം അവസാനിച്ചതിങ്ങനെ
2024 ജനുവരി 20 ന് നടി സന ജാവേദുമായുള്ള വിവാഹ പ്രഖ്യാപനത്തിന് ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാണ്. ഷൊയ്ബ് മുമ്പ്…
Read More » - 21 January
സാനിയ മിര്‍സയുമായുള്ള വിവാഹബന്ധം തകരാന്‍ കാരണം ഷുഐബ് മാലികിന്റെ വഴിവിട്ട ബന്ധങ്ങള്‍: പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: മുന്‍ ടെന്നിസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹബന്ധം തകരാന്‍ കാരണം ഷുഐബ് മാലികിന്റെ പരസ്ത്രീ ബന്ധങ്ങളെന്ന് പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഷുഐബിന്റെ വഴിവിട്ട സഞ്ചാരത്തില്‍ കുടുംബാംഗങ്ങളും…
Read More » - 21 January
‘എനിക്ക് അഞ്ചല്ല 500 പെൺകുട്ടികളെ ഇഷ്ടമാണ്’; മൂന്നാം വിവാഹത്തോടെ ഷൊയ്ബ് മാലിക്കിലെ പ്ലെ ബോയ് പുറത്ത്? വിമർശനം
പാക് സൂപ്പർ താരം ഷൊയ്ബ് മാലിക് മൂന്നാമത് വിവാഹം കഴിച്ചതാണ് ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. സാനിയ മിർസയുമായി ഡിവോഴ്സ് ആയെന്ന വാർത്ത പ്രചരിക്കുന്നതിനിടെയായിരുന്നു ഷൊയ്ബ് പാക്…
Read More » - 21 January
ഗാസയിൽ അതിനിഗൂഢമായ തുരങ്കം, ബന്ദികളാക്കിയവരെ താമസിപ്പിച്ചതിവിടെ? -ഇസ്രയേലിന്റെ കണ്ടെത്തൽ
ഗാസ: ഒക്ടോബർ 7-ലെ ആക്രമണത്തിൽ ഇസ്രായേലിൽ നിന്നും തട്ടിക്കൊണ്ടുവന്ന 20 ഓളം ബന്ദികളെ ഹമാസ് സൂക്ഷിച്ചിരുന്നുവെന്ന് കരുതുന്ന തുരങ്കം കണ്ടെത്തി ഇസ്രായേൽ. ഗാസ മുനമ്പിൽ നിന്ന് ഒരു…
Read More »