International
- Apr- 2024 -2 April
1974ൽ കച്ചത്തീവ് ഉപേക്ഷിക്കാൻ ഇന്ദിരാഗാന്ധി തീരുമാനിച്ചതിന് പിന്നിൽ ഡിഎംകെയുടെ പിന്തുണ ഉണ്ടായിരുന്നു: നരേന്ദ്രമോദി
ന്യൂഡൽഹി: 1974ൽ കച്ചത്തീവ് ഉപേക്ഷിക്കാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നിൽ ഡിഎംകെയുടേയും പിന്തുണ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിഎംകെ അണികൾ പരസ്യ പ്രതിഷേധം ഉയർത്തിയെങ്കിലും, ദ്വീപ് ശ്രീലങ്കയ്ക്ക്…
Read More » - 1 April
‘ഇന്ത്യ റെഡ് ലൈന്‍ കടക്കരുത്’ എന്ന യു.എസ് അംബാസഡറുടെ പരാമര്‍ശത്തോട് പ്രതികരിച്ച് ജയ്ശങ്കര്
വാഷിംഗ്ടണ്‍: യുഎസില്‍ ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതക ശ്രമം പരാജയപ്പെടുത്തിയെന്ന അവകാശവുമായി യുഎസ് അംബാസഡര്‍. ‘ഇന്ത്യ ചുവപ്പ് അടയാളം കടക്കരുത്’ എന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ഈ…
Read More » - Mar- 2024 -31 March
വടക്കൻ സിറിയയിൽ കാർ ബോംബ് സ്ഫോടനം; കുട്ടികളടക്കം 7 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
അസാസ്: വടക്കൻ സിറിയയിലെ തിരക്കേറിയ ചന്തയിൽ വൻ സ്ഫോടനം. കാർ ബോംബ് സ്ഫോടനമാണ് നടന്നിട്ടുള്ളത്. അപകടത്തിൽ 7 പേർ കൊല്ലപ്പെട്ടു. തുർക്കിയുടെ അതിർത്തി പ്രദേശത്തുള്ള ആലപ്പോ പ്രവിശ്യയിലെ…
Read More » - 30 March
പാകിസ്ഥാൻ ജനതയ്ക്ക് വീണ്ടും തിരിച്ചടി! ഇന്ധനവില വീണ്ടും കുതിച്ചുയർന്നേക്കുമെന്ന് റിപ്പോർട്ട്
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും ഇന്ധനവില കുതിച്ചുയരാൻ സാധ്യത. ലിറ്ററിന് 10 രൂപ വർദ്ധിച്ചിരിക്കുന്നമെന്നാണ് സൂചന. അടുത്ത രണ്ടാഴ്ചക്കുള്ളിൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലാകും. അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്ന…
Read More » - 30 March
അന്ന് ബഹിരാകാശയാത്രികർ ഭൂമിയിൽ പ്രേത നിഴൽ കണ്ടു !
ലോകം ഒരു സമ്പൂർണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ തയ്യാറെടുക്കുകയാണ്. ഇതിനിടെ ഇപ്പോൾ പ്രവർത്തനരഹിതമാക്കിയ മിർ ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.…
Read More » - 30 March
സ്വസ്ഥമായി ഉറങ്ങാൻ പോലും ഭയം, ഏത് നിമിഷം വേണമെങ്കിലും ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോകാം! കോന്യയിൽ സംഭവിക്കുന്നതെന്ത് ?
നിന്നനില്പിൽ അഗാധമായ ഗർത്തങ്ങൾ രൂപപ്പെടുന്ന ഒരു സ്ഥലം ഭീമിയിലുണ്ട്. തുർക്കിയിലെ’സിങ്ക്ഹോളുകളുടെ ഗ്രാമം’ (The village of sinkholes) എന്നറിയപ്പെടുന്ന കോന്യ ബേസിൻ മേഖല ആണിത്. ഭൂമിശാസ്ത്രപരമായി നിരവധി…
Read More » - 30 March
ഇസ്രയേലിന് ബോംബുകളും യുദ്ധവിമാനങ്ങളും നൽകാൻ അമേരിക്കൻ കരാർ
സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾക്കിടയിലും കൂടുതൽ ബോംബുകളും യുദ്ധവിമാനങ്ങളും ഇസ്രായേലിന് കൈമാറാൻ ജോ ബൈഡൻ ഭരണകൂടം അനുമതി നൽകി. റഫയിൽ ഇസ്രായേൽ സൈന്യം നടത്തിയ സൈനിക ആക്രമണത്തെക്കുറിച്ച് യുഎസ്…
Read More » - 29 March
സ്ത്രീവേഷം കെട്ടി ജയിൽ ചാടി, സഹായിച്ചത് കാമുകി
സ്ത്രീവേഷം കെട്ടി ജയിലിൽ നിന്നും രക്ഷപ്പെട്ട് തടവുകാരൻ. വെനസ്വേലക്കാരനായ മാനുവൽ ലോറെൻസോ അവില അൽവാറാഡോ എന്ന 25 കാരനാണ് ജയിലിൽ നിന്നും സ്ത്രീവേഷം കെട്ടി രക്ഷപ്പെട്ടത്. ഗാർഡുകൾ…
Read More » - 29 March
‘എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം’: കെജ്രിവാളിന്റെ അറസ്റ്റിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിൽ പ്രതികരിച്ച് യു.എൻ. ജനങ്ങളുടെ രാഷ്ട്രീയവും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടുന്നതായി വിശ്വസിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു. എല്ലാവർക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തിൽ…
Read More » - 28 March
ഹോട്ടലിലെ നീന്തൽ കുളത്തിലെ പൈപ്പിൽ കുടുങ്ങി: 8 വയസുകാരിക്ക് ദാരുണാന്ത്യം
ഒരു നീന്തൽക്കുളം വിനോദത്തിനുള്ള ഒരു സ്ഥലമായിരിക്കാം. എന്നാൽ, സുരക്ഷാ മുൻകരുതലുകൾ വളരെ പ്രധാനമാണ്. യുഎസിലെ ഹൂസ്റ്റണിലെ ഒരു ഹോട്ടൽ സ്വിമ്മിംഗ് പൂളിൽ കുടുങ്ങി 8 വയസുകാരിക്ക് ദാരുണാന്ത്യം.…
Read More » - 28 March
പ്രണയത്തില്‍ നിന്ന് പിന്മാറിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി
പരസ്പരം ഒത്തുപോകാന്‍ കഴിയാത്തതിനാല്‍ കമിതാക്കള്‍ പിരിയുന്നത് സാധാരണയാണ്. എന്നാല്‍ ആ തീരുമാനം ഒരാളുടേത് മാത്രമാണെങ്കില്‍ എതിരെ നില്ക്കുന്നയാള് എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുന്നതെന്ന് പറയാനാവില്ല. ചിലര്‍ ആ തീരുമാനം…
Read More » - 28 March
ബാൾട്ടിമോർ അപകടം: നദിയിൽ വീണ ട്രക്കിനുള്ളിൽ നിന്ന് 2 മൃതദേഹങ്ങൾ കൂടി കണ്ടെത്തി, രക്ഷാപ്രവർത്തനം ഇന്നും നടക്കും
വാഷിംഗ്ടൺ: അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകർന്നതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു. അപകടത്തെ തുടർന്ന് 2 പേരുടെ മൃതദേഹം കൂടിയാണ് കണ്ടെത്തിയിരിക്കുന്നത്. പട്പ്സ്കോ നദിയിൽ…
Read More » - 27 March
അബുദാബി ലുലുവിൽ നിന്ന് ഒന്നരക്കോടി രൂപ അപഹരിച്ച് മുങ്ങി: കണ്ണൂര്‍ സ്വദേശിക്കെതിരേ അബുദാബി പോലീസിൽ പരാതി നൽകി സ്ഥാപനം
അബുദാബി: ജോലിചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് വന്‍ തുക തിരിമറി നടത്തി കണ്ണൂര്‍ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ്…
Read More » - 27 March
ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ ആസ്ഥാനമെന്ന പദവി ഇന്ത്യയിലെ ഈ നഗരത്തിന്:പിന്നിലാക്കിയത് ചൈനയുടെ ബെയ്ജിങ്ങിനെ
മുംബൈ: ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ ആസ്ഥാനമെന്ന പദവി ബെയ്ജിങ്ങിന് നഷ്ടമായി. 92 ശതകോടീശ്വരന്മാരുമായി മുംബൈ നഗരമാണ് ഈ പദവി സ്വന്തമാക്കിയിരിക്കുന്നത്. ഹോങ്കോങ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ…
Read More » - 27 March
പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, അവിടെ താമസിക്കുന്നവർ ഇന്ത്യക്കാർ, അത് തിരിച്ചു പിടിക്കുക ലക്ഷ്യം – അമിത് ഷാ
ന്യൂഡൽഹി: പാക് അധീന കശ്മീർ (POK ) ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അവിടെ താമസിക്കുന്ന മുസ്ലീങ്ങളും ഹിന്ദുക്കളും ഇന്ത്യക്കാരാണെന്നും ആവർത്തിച്ച് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 26 March
ലോകത്ത് മറ്റൊരു മഹാമാരിയുടെ ഭീഷണി ഉയര്‍ന്നുവരുന്നു, അപകട സൂചന: മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന
ന്യൂഡെല്‍ഹി: ലോകത്ത് മറ്റൊരു മഹാമാരിയുടെ ഭീഷണി ഉയര്‍ന്നുവരുന്നു. കോവിഡ് പടര്‍ന്നുപിടിച്ച് നാല് വര്‍ഷത്തിന് ശേഷം വീണ്ടും അപകട സൂചനയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. ഒരു മഹാമാരി…
Read More » - 26 March
പാകിസ്ഥാനില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു,ഇന്ന് നടന്ന ചാവേര്‍ ആക്രമണത്തില്‍ 5 പേര് കൊല്ലപ്പെട്ടു:മരണ സംഖ്യ ഉയരും
ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂങ്ക്വ പ്രവിശ്യയില്‍ നടന്ന ചാവേറാക്രമണത്തില്‍ അഞ്ചു ചൈനീസ് എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ടു. ഇസ്ലാമബാദില്‍ നിന്ന് എന്‍ജിനിയര്‍മാര്‍ താമസിക്കുന്ന ദാസുവിലുള്ള അവരുടെ ക്യാമ്പിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.…
Read More » - 26 March
കപ്പലടിച്ച് പാലം തകർന്നു; വാഹനങ്ങൾ നദിയിൽ, ഗതാഗതം വഴി തിരിച്ചുവിട്ടു
വാഷിംഗ്ടൺ: അമേരിക്കയിൽ കപ്പലിടിച്ച് പാലം തകർന്നു. അമേരിക്കയിലെ ബാൾട്ടി മോറിലാണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്. ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജാണ് തകർന്നത്. പറ്റാപ്സ്കോ നദിക്ക് കുറുകെയാണ്…
Read More » - 26 March
ഖാലിസ്ഥാൻ ആപ്പിന് 134 കോടി നല്കി, ന്യൂയോര്‍ക്കില്‍വെച്ച് കെജ്രിവാളും ഖലിസ്ഥാനി നേതാക്കളും കൂടിക്കാഴ്ച നടത്തി: പന്നൂന്‍
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് 134 കോടി രൂപ സംഭാവന നല്‍കിയിട്ടുണ്ടെന്ന് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്റെ വെളിപ്പെടുത്തൽ. 2014 മുതല്‍ 2022 വരെയുള്ള…
Read More » - 25 March
‘ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണ് അത് ചെയ്തതെന്ന് ഉറപ്പാണോ?’: മോസ്കോ ആക്രമണത്തിൽ യുഎ.സിനെ ചോദ്യം ചെയ്ത് റഷ്യ
മോസ്കോ: കഴിഞ്ഞ ദിവസം മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ ഉണ്ടായ ആക്രമണത്തിന്റെ ഇസ്ലാമിക് സ്റ്റേറ്റാണെന്ന അമേരിക്കയുടെ വാദത്തിൽ സംശയം പ്രകടിപ്പിച്ച് റഷ്യ. രണ്ട് പതിറ്റാണ്ടിനിടെ റഷ്യയിൽ നടന്ന…
Read More » - 25 March
വന്‍ മയക്കുമരുന്ന് വേട്ട: 20 കോടിയുടെ കൊക്കെയ്നുമായി യുവതി അറസ്റ്റില്‍
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 19.79 കോടി രൂപ വിലമതിക്കുന്ന 1,979 ഗ്രാം കൊക്കെയ്ന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി. സംഭവത്തില്‍ പശ്ചിമാഫ്രിക്കന്‍…
Read More » - 25 March
ആര്‍ട്ടിക്കിള്‍ 370 ഉണ്ടായിരുന്നപ്പോള്‍ ജമ്മുകശ്മീരിന് ശനിദശ, പുരോഗതിക്ക് തടസമുണ്ടായി: വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍
സിംഗപ്പൂര്‍: ആര്‍ട്ടിക്കിള്‍ 370 താത്കാലിക വ്യവസ്ഥയായിരുന്നെന്നും ജമ്മു കാശ്മീരിലേക്കും ലഡാക്കിലേക്കും പുരോഗമന നിയമങ്ങള്‍ എത്തുന്നതിന് അത് തടസമുണ്ടാക്കിയെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. സിംഗപ്പൂരില്‍ ഔദ്യോഗിക…
Read More » - 25 March
ലാ നിന വരുന്നു, അതി തീവ്ര മഴയ്ക്ക് സാദ്ധ്യത: പ്രവചിച്ച് രാജ്യാന്തര കാലാവസ്ഥാ ഏജന്‍സികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഈ വര്‍ഷം ജൂണോടെ എല്‍ നിനോ സാഹചര്യം അവസാനിച്ചേക്കുമെന്ന് ആഗോള കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ആഗോള കാലാവസ്ഥയെ ബാധിച്ചിരുന്ന എല്‍ നിനോ ദുര്‍ബലമാകാന്‍ തുടങ്ങിയെന്നും…
Read More » - 25 March
ഓണ്‍ലൈനിലൂടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയില്‍ ക്യാമറ ഓണായി: യുവതിയുടെ കുളിസീന്‍ കണ്ടത് നിരവധി ആളുകള്‍
ലണ്ടന്‍: കോവിഡിന്റെ വരവോടുകൂടിയാണ് ഓണ്‍ലൈന്‍ വഴി ക്ലാസുകളും, മീറ്റിങ്ങുകളും, വിവാഹചടങ്ങുകളും ഒക്കെ സാധാരണമായി മാറിയത്. എന്നാല്‍ കോവിഡ് കാലം കഴിഞ്ഞെങ്കിലും ഓണ്‍ലൈന്‍ വഴി നിരവധി ആളുകളാണ് ഇപ്പോഴും…
Read More » - 25 March
ജനസംഖ്യ ഗണ്യമായി കുറയുന്നു: ആഗോളതലത്തിൽ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതായി പഠനം
നിലവിൽ 8 ബില്യൺ ജനസംഖ്യയാണ് ലോകത്തുള്ളത്. എന്നാൽ, വരുന്ന 80 വർഷംകൊണ്ട് ജനസംഖ്യാ നിരക്കിൽ വലിയ ഇടിവ് സംഭവിക്കുമെന്ന് പഠന റിപ്പോർട്ട്. ലാൻസെറ്റ് ജേർണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച…
Read More »