International
- Feb- 2022 -24 February
റഷ്യയിലുള്ള പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്കി ഉക്രൈയ്ന്
മോസ്കോ: റഷ്യ-ഉക്രൈയ്ന് സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ രാജ്യത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി ഉക്രൈയ്ന് ഭരണകൂടം. റഷ്യയിലുള്ള പൗരന്മാരോട് എത്രയും പെട്ടെന്ന് തന്നെ രാജ്യം വിടാന്‍ നിര്‍ദ്ദേശം…
Read More » - 24 February
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 627 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 627 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,880 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 23 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 19,527 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 19,527 കോവിഡ് ഡോസുകൾ. ആകെ 24,066,018 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 23 February
യുഎഇയിൽ മൂടൽമഞ്ഞ്: ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
അബുദാബി: യുഎഇയിൽ മൂടൽമഞ്ഞ്. വിവധ പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ അജീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡുകളിലെ ദൃശ്യപരത കുറഞ്ഞ സാഹചര്യത്തിലാണ്…
Read More » - 23 February
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും: യുഎഇ, റഷ്യ വിദേശകാര്യ മന്ത്രിമാർ തമ്മിൽ ഫോൺ സംഭാഷണം നടത്തി
ദുബായ്: യുഎഇ, റഷ്യ വിദേശകാര്യ മന്ത്രിമാർ തമ്മിൽ ഫോൺ സംഭാഷണം നടത്തി. യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും റഷ്യൻ…
Read More » - 23 February
വാട്സ് ആപ്പ് വഴി ജനന സർട്ടിഫിക്കറ്റ് നൽകും: നടപടികൾ ആരംഭിച്ച് യുഎഇ ആരോഗ്യ മന്ത്രാലയം
അബുദാബി: യുഎഇയിൽ ഇനി മുതൽ വാട്ട്സ് ആപ്പ് വഴി ജനന സർട്ടിഫിക്കറ്റ് നൽകും. ഇതിനായുള്ള നടപടികൾ അധികൃതർ ആരംഭിച്ചു. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 23 February
സൗദി സ്ഥാപക ദിനം: പരമ്പരാഗത പൈതൃക വസ്ത്രങ്ങൾ ധരിച്ച് പൊതുസ്ഥലങ്ങളിലെത്തി ജനങ്ങൾ
ജിദ്ദ: പരമ്പരാഗത പൈതൃക വസ്ത്രങ്ങൾ ധരിച്ച് പൊതുസ്ഥലങ്ങളിലെത്തി സൗദി അറേബ്യയിലെ ജനങ്ങൾ. സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പരമ്പരാഗത പൈതൃക സൗദി വസ്ത്രങ്ങൾ ധരിച്ച്…
Read More » - 23 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 740 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 740 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,956 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 23 February
യുഎഇയിൽ സ്കൂൾ ബസിന് തീപിടിച്ചു
അബുദാബി: യുഎഇയിൽ സ്കൂൾ ബസിന് തീപിടിച്ചു. അൽ താവുൻ ഏരിയയിലാണ് തീപിടുത്തം ഉണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷാർജ സിവിൽ ഡിഫൻസ് ടീം തീ നിയന്ത്രണ വിധേയമാക്കി.…
Read More » - 23 February
ഇസ്ലാമാബാദ് നഗരത്തിനു മുകളിലൂടെ നിഗൂഢ വസ്തു പറന്നത് 2 മണിക്കൂര്‍, അന്യഗ്രഹ ജീവികളാണെന്ന് അഭ്യൂഹം
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇസ്ലാമാബാദ് നഗരത്തിനു മുകളില്‍ നിഗൂഢമായ ഒരു വസ്തു പറന്നത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. രണ്ട് മണിക്കൂറോളമാണ് ആ വസ്തു നഗരത്തിന് മുകളിലൂടെ പറന്നതെന്ന്…
Read More » - 23 February
ഭിന്നശേഷിക്കാർക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപനവുമായി അബുദാബി വിമാനത്താവളം
അബുദാബി: ഭിന്നശേഷിക്കാർക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപനവുമായി അബുദാബി വിമാനത്താവളം. മൂന്നു മണിക്കൂർ നേരത്തേക്കാണ് ഭിന്നശേഷിക്കാർക്ക് അബുദാബി വിമാനത്താവളത്തിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. Read Also: ആരെയും കണ്ണീരു കുടിപ്പിച്ച്…
Read More » - 23 February
ഉക്രൈയ്ന് അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയുള്ള റഷ്യന്‍ നഗരത്തില്‍ യുദ്ധസന്നാഹം
കീവ്: റഷ്യന്‍ സൈന്യം ഉക്രൈന് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് അമേരിക്ക. യുഎസ് ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ മാക്സര്‍ പുറത്തുവിട്ട ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളിലാണ്…
Read More » - 23 February
അറബിക് പഠിപ്പിക്കാൻ പ്രത്യേക ഡിജിറ്റൽ പ്രോഗ്രാം ആരംഭിച്ച് അബുദാബി
അബുദാബി: ലോകമെമ്പാടുമുള്ള ആളുകളെ അറബി ഭാഷ പഠിപ്പിക്കുന്നതിനായി പ്രത്യേക ഡിജിറ്റൽ പ്രോഗ്രാം ആരംഭിച്ച് അബുദാബി. ലോകമെമ്പാടുമുള്ള അറബി ഇതര ഭാഷ സംസാരിക്കുന്നവരെ കൂടുതൽ എളുപ്പത്തിലും കാര്യക്ഷമമായും ഭാഷ…
Read More » - 23 February
പരമ്പരാഗത സമ്പ്രദായങ്ങളെ ബഹുമാനിക്കണം: പ്രവാസി ജീവനക്കാർക്ക് നിർദ്ദേശം നൽകി ഖത്തർ
ദോഹ: രാജ്യത്തെ പരമ്പരാഗത സമ്പ്രദായങ്ങളെയും, ആചാരങ്ങളെയും ബഹുമാനിക്കണമെന്ന് പ്രവാസി ജീവനക്കാരോട് ആവശ്യപ്പെട്ട് ഖത്തർ. രാജ്യത്തെ നിയമങ്ങൾ അനുസരിക്കണമെന്നും ഖത്തർ പ്രവാസി ജീവനക്കാരോട് അഭ്യർത്ഥിച്ചു. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ്…
Read More » - 23 February
മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മ്യൂസിയം ഓഫ്…
Read More » - 23 February
വാട്ടർ ടാക്സി പദ്ധതിയുമായി ഒമാൻ: പ്രാരംഭ നടപടികൾക്ക് തുടക്കമായി
മസ്കത്ത്: വാട്ടർ ടാക്സി പദ്ധതിയുമായി ഒമാൻ. പദ്ധതിയ്ക്കായുള്ള പ്രാരംഭ നടപടികൾ ഒമാൻ ആരംഭിച്ചു. വിവിധ ഗവർണറേറ്റുകളെ ബന്ധിപ്പിച്ചു വാട്ടർ ടാക്സികൾ ആരംഭിക്കുന്നത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.…
Read More » - 23 February
അനധികൃത മദ്യക്കടത്ത്, പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ മകന് അറസ്റ്റിലായി : ഉന്നതര്‍ ഇടപെട്ട് മൂസയെ വിട്ടയച്ചു
ഇസ്ലാമാബാദ്: അനധികൃതമായി മദ്യം കടത്തിയ സംഭവത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ മകന് പിടിയിലായി. മദ്യം കാറില്‍ കടത്തുന്നതിനിടെയാണ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇമ്രാന്റെ മകന് മൂസ മനേക…
Read More » - 23 February
ഇന്ത്യയും യുഎഇയും തമ്മിലുള്ളത് സഹസ്രാബ്ദങ്ങൾ നീണ്ട ബന്ധം: സ്പീക്കർ ഓം ബിർല
ദുബായ്: ഇന്ത്യയും യുഎഇയും തമ്മിലുള്ളത് സഹസ്രാബ്ദങ്ങൾ നീണ്ട ബന്ധമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർല. രാജ്യാന്തര തലത്തിൽ ഉൾപ്പെടെ മത തീവ്രവാദവും ഭീകരവാദവും ഉയർത്തുന്ന വെല്ലുവിളികൾ ഇന്ത്യയും…
Read More » - 23 February
യുക്രൈൻ അതിർത്തിയിൽ നിന്ന് സ്ഫോടന ശബ്ദം: സമീപവാസികളെ മാറ്റി പാർപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ
കീവ്: റഷ്യയുടെ യുക്രൈന് അധിനിവേശം കൂടുതല്‍ യൂറോപ്പ്യൻ രാജ്യങ്ങള്‍ സ്ഥിരീകരിക്കുന്നതിനിടെ, യുക്രൈന് അതിര്‍ത്തി പ്രദേശത്ത് നിന്നും സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി റിപ്പോർട്ട്. റഷ്യയുടെ പിന്തുണയില്‍ സ്വതന്ത്ര റിപ്പബ്ലിക്കായി…
Read More » - 23 February
നാല് വയസ്സുകാരൻ പൊലീസിന് നേർക്ക് വെടിവെച്ചു: പിതാവിനെ പൊലീസ് പിടികൂടി
വാഷിങ്ടൺ: പിതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനു നേര്‍ക്ക് നാല് വയസ്സുകാരന് കൈത്തോക്കു ചൂണ്ടി വെടിയുതിർത്തു. അമേരിക്കയിലെ യൂട്ടയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. പൊലീസിന് നേർക്ക് നിറയൊഴിക്കാന്‍…
Read More » - 23 February
യുദ്ധാരംഭത്തിന് പുടിന് അനുമതി: സൈന്യത്തെ ഇറക്കാൻ ഐക്യകണ്ഠേന അനുവാദം നൽകി പാർലമെന്റ്
മോസ്കോ: സൈന്യത്തെ ഇറക്കാൻ അനുമതി സ്വന്തമാക്കി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. റഷ്യൻ സൈന്യത്തെ രാജ്യത്തിനു പുറത്ത് ഉപയോഗിക്കാനുള്ള അനുമതിയാണ് പാർലമെന്റ് പുടിന് നൽകിയത്. പ്രസിഡന്റിന്റെ ആവശ്യത്തെ…
Read More » - 23 February
സ്വര്‍ണ ഖനിയിൽ സ്ഫോടനം: 59 പേര്‍ക്ക് ദാരുണാന്ത്യം
നെയ്റോബി: സ്വര്‍ണ ഖനിയിൽ വൻ സ്ഫോടനം. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോയില്‍ സ്വര്‍ണ ഖനിയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 59 പേര് മരണത്തിന് കീഴടങ്ങി. പ്രാദേശിക…
Read More » - 23 February
പ്രവാസി ക്ഷേമനിധി: കുടിശിക അടയ്ക്കാൻ അവസരം
തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് പെൻഷനാകേണ്ട പ്രായവും നിലവിലുള്ള രണ്ട് വർഷത്തെ ഇളവും കഴിഞ്ഞവരും (62 വയസു കഴിഞ്ഞവർ) 12 മാസത്തിൽ താഴെ മാത്രം അംശദായ…
Read More » - 23 February
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 841 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 841 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,922 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 23 February
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍ : പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ഒരു തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ വെളിപ്പെടുത്തല്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ…
Read More »