International
- Feb- 2022 -24 February
യുക്രൈനിലേയ്ക്കുള്ള വിമാന സർവീസുകൾ താത്ക്കാലികമായി റദ്ദാക്കി ഖത്തർ എയർവേയ്സ്
ദോഹ: യുക്രൈനിലേയ്ക്കുള്ള വിമാന സർവീസുകൾ താത്ക്കാലികമായി റദ്ദാക്കി ഖത്തർ എയർവേയ്സ്. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുക്രൈനിലേയ്ക്കുള്ള എല്ലാ വിമാന സർവീസുകളും ഖത്തർ എയർവേയ്സ് താൽക്കാലികമായി റദ്ദാക്കിയതായി അധികൃതർ…
Read More » - 24 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 782 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 782 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,096 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 24 February
പൗരന്മാർ മുന്നറിയിപ്പ് ലഭിച്ചാൽ ഷെൽട്ടറിലേക്ക് മാറുക, രക്ഷാദൗത്യത്തിന് തയ്യാറെടുത്ത് ഇന്ത്യ, വ്യോമസേനയ്ക്ക് നിർദേശം
ന്യൂഡൽഹി: റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തിര യോഗം വിളിച്ച് പ്രധാനമന്ത്രി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ, ദേശീയ സുരക്ഷാ…
Read More » - 24 February
റഷ്യ- യുക്രൈൻ സംഘർഷം: റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശമായി കാണാനാവില്ലെന്ന് ചൈന
ബെയ്ജിങ്∙ റഷ്യയും യുക്രൈനും തമ്മിൽ നടക്കുന്ന സൈനിക സംഘർഷത്തിൽ റഷ്യയെ പിന്തുണച്ച് ചൈന. റഷ്യയുടെ സൈനിക നീക്കത്തെ ‘അധിനിവേശം’ എന്ന് വിളിക്കാൻ കഴിയില്ലെന്നും ഇരു രാജ്യങ്ങളോടും സമദൂരപരമായ…
Read More » - 24 February
റഷ്യയ്ക്ക് കൂടുതൽ ഉപരോധം ഏർപ്പെടുത്തും: യുക്രൈൻ ജനതയ്ക്കൊപ്പമുണ്ടെന്ന് ബോറിസ് ജോൺസൺ
ലണ്ടൻ: യുക്രൈന് പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുക്രൈൻ ജനതയ്ക്കൊപ്പമുണ്ടെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. റഷ്യക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും ഈ പ്രതിസന്ധികാലത്ത് തങ്ങൾ…
Read More » - 24 February
ഇന്ത്യ മടങ്ങാൻ മുന്നറിയിപ്പ് നൽകിയിട്ടും വിദ്യാർഥികൾ ഓൺലൈൻ ക്ളാസിനായി കാത്തിരുന്നു: ഇപ്പോൾ എങ്ങനെയും നാടെത്തണം
തിരുവനന്തപുരം: ഉക്രെയ്നില് കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റേയും എംബസിയുടേയും സഹായം അഭ്യർത്ഥിച്ചതായി നോർക്ക. നേരത്തെ കേന്ദ്രം ഉക്രെയ്നിൽ ഉള്ള വിദ്യാർത്ഥികളോട് ഉടൻ മടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു.…
Read More » - 24 February
സംഘടിത ഭിക്ഷാടനം: ആറ് മാസം തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി: സംഘടിത ഭിക്ഷാടനം കുറ്റകരമാണെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. രാജ്യത്ത് സംഘടിത ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്നാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ നൽകുന്ന…
Read More » - 24 February
‘ഉക്രൈനെ സഹായിക്കാൻ സൈന്യത്തെ അയക്കില്ല’ : നിർണായക ഘട്ടത്തിൽ കൈമലർത്തി നാറ്റോ
ബ്രസൽസ്: റഷ്യൻ അധിനിവേശം മൂലം കനത്ത ആക്രമണം നേരിടുന്ന ഉക്രൈനെ സഹായിക്കാൻ സൈന്യത്തെ അയക്കില്ലെന്ന പ്രഖ്യാപനവുമായി നാറ്റോ. സെക്രട്ടറി ജനറലായ ജെൻസ് സ്റ്റോൾട്ടൻബർഗാണ് ഇങ്ങനെ ഒരു പ്രസ്താവന…
Read More » - 24 February
ചോദിക്കുന്നവർക്കെല്ലാം ആയുധം തരും, നിങ്ങളുടെ വീടുകളെയും നഗരങ്ങളെയും സംരക്ഷിക്കാന്‍ തയ്യാറാവുക: സെലെന്‍സ്കി
യുക്രൈൻ: ജനതയോട് യുദ്ധത്തിന് തയ്യാറാവാൻ ആഹ്വാനം ചെയ്ത് യുക്രൈൻ പ്രസിഡന്റ് വോളഡിമിർ സെലെന്‍സ്കി. ചോദിക്കുന്നവർക്കെല്ലാം ആയുധം തരുമെന്നും നിങ്ങളുടെ വീടുകളെയും നഗരങ്ങളെയും സംരക്ഷിക്കാന്‍ നിങ്ങൾ തയ്യാറാവണമെന്നും അദ്ദേഹം…
Read More » - 24 February
അതിർത്തികൾക്ക് പുറമെ സൈബർ ഇടങ്ങളിലും ആക്രമണം നടത്തി റഷ്യ: സർക്കാർ വെബ്സൈറ്റുകളും ബാങ്കിങ്ങ് മേഖലയും ഭീഷണിയിൽ
കീവ്: അതിർത്തികളിലെ സായുധ സേനയുടെ ആക്രമണത്തിനൊപ്പം ഉക്രൈനെതിരെ സൈബർ ആക്രമണവും നടത്തി റഷ്യ. പല സർക്കാർ വെബ്സൈറ്റുകളും ഇതിനോടകം ഹാക്ക് ചെയ്യപ്പെട്ട് കഴിഞ്ഞു. ബാങ്കിങ്ങ് മേഖലയ്ക്കെതിരെയും റഷ്യ…
Read More » - 24 February
‘മോദി ലോകത്തിലെ ശക്തനായ നേതാവ്, പുടിനുമായി സംസാരിക്കണം’: ഇന്ത്യൻ ഇടപെടൽ തേടി യുക്രെെൻ
കീവ് : റഷ്യയുടെ ആക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് ഇന്ത്യൻ ഇടപെടൽ തേടി യുക്രെെൻ. റഷ്യയുമായി ഇന്ത്യക്കുള്ള മികച്ച ബന്ധം കണക്കിലെടുത്ത് പ്രശ്ന പരിഹാരത്തിന് പിന്തുണ…
Read More » - 24 February
വിമാനത്താവളത്തിൽ ബോംബാക്രമണം കണ്ടു, താമസവും ഭക്ഷണവും ഇന്ത്യൻ എംബസി നൽകും: യുക്രൈനിൽ നിന്ന് മലയാളി വിദ്യാർത്ഥിനി
കീവ്: യുക്രൈനിൽ നിലവിലുള്ള സംഘര്‍ഷാവസ്ഥയെക്കുറിച്ച് പ്രതികരണവുമായി മലയാളി വിദ്യാർത്ഥിനി ആർദ്ര. വ്യാഴാഴ്ച ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്ന ആർദ്രയ്ക്ക് വിമാനത്താവളം അടച്ചതോടെ യുക്രൈനിൽ നിന്ന് മടങ്ങാൻ സാധിച്ചില്ല. യുക്രൈൻ അതിർത്തിയിലെ…
Read More » - 24 February
റഷ്യ-ഉക്രെയ്ൻ യുദ്ധം ക്രിപ്റ്റോകറൻസി വിപണിയിലും പ്രതിഫലിച്ചു: ബിറ്റ്കോയിൻ കുത്തനെ ഇടിഞ്ഞു
കീവ്: ഉക്രൈനിൽ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ രാജ്യാന്തര ഓഹരിവിപണികള്‍ കൂപ്പുകുത്തിയിരുന്നു. ആഗോള സാമ്പത്തിക വിപണിയില്‍ ഏറെ പരിഭ്രാന്തി ഉയര്‍ത്തുന്ന നീക്കങ്ങളാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ…
Read More » - 24 February
‘ഈ ലോകം ഞങ്ങള്‍ക്കൊപ്പമാണ്’: ഖത്തര്‍ അമീറില്‍ നിന്നും എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉക്രൈന് പ്രസിഡന്റ്
മോസ്കോ: ഉക്രൈൻ- റഷ്യയുടെ സംഘർഷങ്ങൾ തുടരുന്നതിനിടെ ഖത്തർ അമീറില്‍ നിന്നും എല്ലാ പിന്തുണയും ലഭിക്കുന്നതായി ഉക്രൈന് പ്രസിഡന്റ് വൊളോഡിമിർ സെലന്‍സ്കി. ട്വീറ്റിലൂടെയാണ് സെലന്‍സ്കി ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ…
Read More » - 24 February
സ്ത്രീകൾക്ക് ആകാരവടിവ് വാഗ്ദാനം ചെയ്യുന്ന മരുന്ന് അപകടകാരിയെന്ന് ബഹ്റൈൻ: ലൈസൻസ് ഇല്ലാത്ത മരുന്ന് ഇന്റർനെറ്റിൽ താരം
മനാമ: സ്ത്രീകള്‍ക്ക് ശരീരപുഷ്ടിയും ആകാരവടിവും വാഗ്ദാനം ചെയ്യുന്ന അപെറ്റമിന്‍ എന്ന മരുന്നിനെതിരെ മുന്നറിയിപ്പുമായി ബഹ്റൈനിലെ ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തി. ലൈസന്‍സ് ഇല്ലാത്ത അപെറ്റമിന്‍ എന്ന ഈ മരുന്നും,…
Read More » - 24 February
അഞ്ച് റഷ്യൻ വിമാനങ്ങൾ വെടിവെച്ചിട്ടു: റഷ്യക്ക് കനത്ത തിരിച്ചടി നൽകിയെന്ന വാദവുമായി യുക്രെയ്ൻ
മോസ്കോ: യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യക്ക് കനത്ത തിരിച്ചടി നൽകിയെന്ന അവകാശവാദം ഉന്നയിച്ച് യുക്രെയ്ൻ. നിലവിൽ യുക്രെയ്ൻ- റഷ്യ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ്. അഞ്ച് റഷ്യൻ…
Read More » - 24 February
കെഎസ്ആർടിസി ഇടിച്ച് പ്രവാസി മരിച്ച കേസ്: ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
കോഴിക്കോട് : കെഎസ്ആർടിസി ബസ് ഇടിച്ച് പ്രവാസി മരിച്ച കേസിൽ ആശ്രിതർക്ക് 7.4 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. മലപ്പുറം സൗത്ത് മൂന്നിയൂരിൽ ചോനാരി വീട്ടിൽ…
Read More » - 24 February
‘ഓണത്തിനിടെ പുട്ടുകച്ചവടം!’ ഉക്രെയ്നിൽ റഷ്യ ആക്രണം നടത്തുന്നതിനിടെ മോസ്കോ സന്ദർശിക്കുന്ന ഇമ്രാൻ ഖാനെതിരെ യുഎസ്
വാഷിങ്ടൻ: ഉക്രെയ്നിൽ റഷ്യ ആക്രണം നടത്തുന്നതിനിടെ മോസ്കോ സന്ദർശിക്കുന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ. ഓണത്തിനിടെ പുട്ടുകച്ചവടത്തിനാണ് ഇമ്രാൻ ശ്രമിക്കുന്നതെന്നാണ് പലരുടെയും പരിഹാസം.…
Read More » - 24 February
ഉക്രെയ്നില് മലയാളി വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപം സ്ഫോടനം: വിദ്യാർഥികൾ കുടുങ്ങി കിടക്കുന്നു
കീവ്: ഉക്രെയ്നിലെ ഖര്‍ക്കീവില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപം സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. വിദ്യാര്‍ഥികള്‍ സൈന്യത്തിന്റെ സഹായമഭ്യര്‍ഥിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഉടന്‍തന്നെ സഹായമെത്തും എന്ന പ്രതീക്ഷയിലാണ് ഖര്‍ക്കീവിലെ…
Read More » - 24 February
യുക്രൈൻ സംഘർഷം: ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: യുക്രൈനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.…
Read More » - 24 February
ഉക്രെയ്ൻ റഷ്യ യുദ്ധം: ക്രൂഡ് ഓയിൽ 100 ഡോളറിന് മുകളിൽ, സെന്‍സെക്സ് 1300 പോയിന്റ് ഇടിഞ്ഞു! കുതിച്ചുയർന്ന് സ്വർണവിലയും
മോസ്കോ: ഉക്രെയ്നെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതോടെ രാജ്യാന്തര ഓഹരിവിപണികള്‍ കൂപ്പുകുത്തി. ആഗോള സാമ്പത്തിക വിപണിയില്‍ ഏറെ പരിഭ്രാന്തി ഉയര്‍ത്തുന്ന നീക്കങ്ങളാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ക്രൂഡ്…
Read More » - 24 February
‘മാനുഷികത പരിഗണിച്ച് സൈന്യത്തെ തിരിച്ച് വിളിക്കണം’: റഷ്യയോട് അപേക്ഷിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍
ന്യൂയോർക്ക് : മാനുഷികത പരിഗണിച്ച് ഉക്രൈനിൽ നിന്നും സൈന്യത്തെ തിരിച്ച് വിളിക്കണമെന്ന് റഷ്യയോട് അഭ്യര്‍ത്ഥിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. യുഎന്‍ രക്ഷാസമിതി അടിയന്തര യോഗത്തിന്…
Read More » - 24 February
പെരുമഴ പോലെ മിസൈലുകൾ : ഉക്രൈന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്ത് റഷ്യ
മോസ്കോ: ഉക്രൈന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്ത് റഷ്യ. കൃത്യതയോടെ ലക്ഷ്യം ഭേദിക്കുന്ന ‘പ്രിസിഷൻ ഗൈഡഡ്’ ആയുധങ്ങൾ ഉപയോഗിച്ചാണ് റഷ്യ ഉക്രൈന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു…
Read More » - 24 February
ഉക്രെയ്ന് നേര്‍ക്ക് റഷ്യയുടെ ബഹുമുഖ ആക്രമണം: ഉക്രെയ്ൻ വ്യോമതാവളങ്ങളും വ്യോമ പ്രതിരോധവും തകർത്ത് റഷ്യ
മോസ്കോ: റഷ്യ-ഉക്രെയ്ൻ സംഘർഷം രൂക്ഷമായി തുടരുകയാണ്. ഉക്രെയ്നിലുടനീളമുള്ള നഗരങ്ങളിൽ പ്രകടമായ സ്ഫോടനങ്ങൾ ഉണ്ടായി.സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന് ഉത്തരവിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ വ്യോമാക്രമണം തുടങ്ങി. യുക്രൈനിലെ…
Read More » - 24 February
യുഎഇയിൽ മൂടൽമഞ്ഞ്: റെഡ് അലേർട്ട് പ്രഖ്യാപിച്ചു
ദുബായ്: യുഎഇയിൽ മൂടൽമഞ്ഞ്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും ദൂരക്കാഴ്ച കൂടുതൽ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വിവിധ മേഖലകളിൽ റെഡ് അലേർട്ട്…
Read More »