International
- Apr- 2022 -27 April
വ്യാഴം, ശുക്രൻ, ചൊവ്വ, ശനി എന്നിവ നേർരേഖയിൽ വരുന്നു : ആയിരം വർഷത്തിലൊരിക്കൽ നടക്കുന്ന അപൂർവ്വ ഗ്രഹസംഗമം
ന്യൂഡൽഹി: അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് ജ്യോതിശാസ്ത്ര വിദഗ്ധർ പുറത്തു വിട്ടിരിക്കുന്നത്. വ്യാഴം, ശുക്രൻ, ചൊവ്വ, ശനി എന്നീ നാലു ഗ്രഹങ്ങൾ നേർരേഖയിൽ വരുന്നുവെന്നതാണത്. നിരവധി പേരാണ് ഈ…
Read More » - 27 April
ഫേസ്ബുക്ക്: ഫിസിക്കൽ റീട്ടെയിൽ ഷോറൂം അടുത്തമാസം തുറക്കും
ഫേസ്ബുക്ക് ഫിസിക്കല്‍ ഷോറൂം ഉടന്‍ ആരംഭിക്കും. കാലിഫോര്‍ണിയക്കടുത്ത് ബര്ലിംഗെയിമിലാണ് ഷോറൂം തുറക്കുന്നത്. മെയ് 9ന് തുറക്കും എന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ വി.ആര് ഹെഡ്സെറ്റുകള്‍ക്കും റേ ബാന്‍ ഗ്ലാസുകള്‍ക്കും…
Read More » - 27 April
ഉയർത്തെഴുന്നേൽക്കാനൊരുങ്ങി ഫ്യൂച്ചർ ഗ്രൂപ്പ്
ഫ്യൂച്ചര്‍ റീറ്റെയില്‍സ് ലിമിറ്റഡ് ഒഴികെ ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലുള്ള എല്ലാ കമ്പനികളേയും തിരികെ കൊണ്ടുവരാനുളള നീക്കങ്ങളുമായി ഉടമ കിഷോര്‍ ബയാനി. ഫ്യൂച്ചര്‍ ലൈഫ് സ്റ്റൈല്‍ ഫാഷന്‍, ഫ്യൂച്ചര്‍…
Read More » - 27 April
എബോള: ജാഗ്രതാ മുന്നറിയിപ്പു നൽകി കോംഗോ ഭരണകൂടം
കോംഗോയില്‍ എബോള വൈറസ് വീണ്ടും സ്ഥിരീകരിച്ചു. എബോള ബാധമൂലം ഒരു രോഗി മരിച്ചതിന് പിന്നാലെയാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എബോള സ്ഥിരീകരിച്ചതായി പ്രഖ്യാപിച്ചത്. ബാന്‍ഡകയില്‍ നിന്നുള്ള…
Read More » - 27 April
ക്രൂരമായ നീതിനിർവ്വഹണം : ബുദ്ധിമാന്ദ്യമുള്ള ഇന്ത്യൻ വംശജന്റെ വധശിക്ഷ നടപ്പിലാക്കി സിംഗപ്പൂർ
ന്യൂഡൽഹി: ബുദ്ധിമാന്ദ്യമുള്ള ഇന്ത്യൻ വംശജന്റെ വധശിക്ഷ നടപ്പിലാക്കി സിംഗപ്പൂർ. മലേഷ്യൻ പൗരത്വമുള്ള ഇന്ത്യൻ വംശജനായ നാഗേന്ദ്രൻ ധർമ്മലിംഗമാണ് വധശിക്ഷക്ക് ഇടയായത്. 34 വയസുകാരനായ നാഗേന്ദ്രൻ, മാനസിക വെല്ലുവിളി…
Read More » - 27 April
ടെസ്ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് നിതിൻ ഗഡ്കരി
ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ലയെ സ്വാഗതം ചെയ്ത് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇ-വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയിലുള്ള അനുകൂല സാഹചര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇ-വാഹന…
Read More » - 27 April
‘ചൈനക്കെതിരെ സ്വയം പൊട്ടിത്തെറിച്ചതിൽ അഭിമാനം, മക്കൾ നിന്നെ ഓർത്ത് അഭിമാനിക്കും’: കറാച്ചിയിലെ ചാവേറിന്റെ ഭർത്താവ്
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ കറാച്ചി സർവ്വകലാശാലയിൽ ചാവേർ ആയി പൊട്ടിത്തെറിച്ച ഷാരി ബലൂച് നാടിനും കുടുംബത്തിനും അഭിമാനമാണെന്ന് ഭർത്താവ്. ‘നിന്റെ നിസ്വാർത്ഥമായ പ്രവൃത്തി എന്നെ സ്തബ്ധനാക്കിയെങ്കിലും, ഞാൻ…
Read More » - 27 April
ഐ.പി.ഒ വില നിശ്ചയിച്ചു, പോളിസി ഉടമകൾക്ക് സന്തോഷവാർത്ത
എല്‍ഐസി ഐപിഒ പ്രൈസ് ബാന്‍ഡ് പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 2000 രൂപയ്ക്ക് അടുത്ത് വരുമെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തല്‍. എന്നാല്‍, നിലവില്‍ 902-949 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നതെന്നാണ്…
Read More » - 27 April
ഉയിഗുർ വംശഹത്യ : അന്വേഷണത്തിനായി യു.എൻ സംഘം ചൈനയിലെത്തി
ബീജിങ്: ചൈനയിൽ നടക്കുന്ന ഉയിർ മുസ്ലിങ്ങളുടെ വംശഹത്യ അന്വേഷിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക സംഘം ചൈനയിലെത്തി. യു.എന്നിന്റെ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാനുള്ള സ്പെഷ്യൽ ടീമാണ് ചൈനയിലെത്തിയത്. സൗത്ത്…
Read More » - 27 April
‘എല്ലാവർക്കും തുല്യ പരിഗണന, അല്ലെങ്കിൽ പുതിയ സ്ഥിരാംഗങ്ങൾക്ക് അധികാരം നൽകുക’: വീറ്റോയിൽ ഇന്ത്യയുടെ ആവശ്യം
ന്യൂഡൽഹി: യുഎൻ ജനറൽ അസംബ്ലിയിൽ (യുഎൻജിഎ) ഒരു സുപ്രധാന ചുവടുവെപ്പായി, ചൊവ്വാഴ്ച പി 5 രാജ്യങ്ങളുടെ വീറ്റോ അധികാരവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ഒരു പ്രമേയം അംഗീകരിച്ചു. ഇത്…
Read More » - 27 April
വിപണി കീഴടക്കാനൊരുങ്ങി വി-ഗാർഡ് അരിസോർ സ്റ്റെബിലൈസർ, സവിശേഷതകൾ ഇങ്ങനെ
അത്യാധുനിക സംവിധാനങ്ങളോടെ വി-ഗാര്‍ഡ് എ.സി സ്റ്റെബിലൈസര്‍ വിപണിയിലിറക്കി. ഇത്തവണ ഇന്‍വെര്‍ട്ടര്‍ എസി കള്‍ക്ക് അധിക സുരക്ഷ ഉറപ്പാക്കുന്ന സംവിധാനമാണ് ഉള്‍പ്പെടുത്തിയത്. രൂപകല്പനയിലും പ്രവര്‍ത്തനത്തിലും പുതുമ നിലനിര്‍ത്തിയാണ് അരിസോര്‍…
Read More » - 27 April
ക്യാഷ് ബാക്ക് ഓഫറിൽ സ്വന്തമാക്കാം വൺ പ്ലസ് സ്മാർട്ട് ഫോണുകൾ
വണ്‍പ്ലസ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് മികച്ച ക്യാഷ് ബാക്ക് ഓഫര്‍ ഒരുക്കി ആമസോണ്‍. OnePlus 9 5G എന്ന സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ SBI യുടെ ക്രെഡിറ്റ് കാര്‍ഡുകള്‍…
Read More » - 27 April
രേഖകൾ ഹാജരാക്കിയില്ല, കോടതിയലക്ഷ്യം : ട്രംപിന് പ്രതിദിനം 10,000 ഡോളർ പിഴ
ന്യൂയോർക്ക് : കോടതിയലക്ഷ്യ കേസിൽ മുൻ യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് പിഴശിക്ഷ. അന്വേഷണവുമായി സഹകരിക്കുന്നതു വരെ പ്രതിദിനം 10,000 ഡോളർ പിഴ നൽകാൻ ഫെഡറൽ ജഡ്ജി…
Read More » - 27 April
‘ഉക്രൈനുമായി സമാധാന സന്ധിയുണ്ടാവുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ട്’ : വ്ലാഡിമിർ പുടിൻ
മോസ്കോ: റഷ്യയും ഉക്രൈനുമായി സമാധാന സന്ധിയുണ്ടാവുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുദ്ധം തുടരുമ്പോഴും താൻ അങ്ങനെ വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ക്രെംലിനിൽ ,…
Read More » - 27 April
ആകാശത്തു വച്ച് വിമാനങ്ങൾ കൈമാറി പൈലറ്റുമാർ : പിന്നീട് നടന്നത് ഞെട്ടിക്കുന്ന അപകടം
ആരിസോന: അമേരിക്കയിൽ നടന്ന രണ്ട് പൈലറ്റുമാരുടെ വ്യോമാഭ്യാസ പ്രകടനങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നു. പറപ്പിക്കുന്നതിനിടയിൽ ആകാശത്തു വെച്ച് തങ്ങളുടെ വിമാനങ്ങൾ പരസ്പരം കൈമാറാൻ ഇവർ ശ്രമിക്കുന്ന വീഡിയോയാണ് സോഷ്യൽ…
Read More » - 26 April
ഇന്ത്യയിലും പാകിസ്ഥാനിലും അപകടകരമാം വിധം ചൂട് ഉയരുന്നു : മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഇന്ത്യയിലും പാകിസ്ഥാനിലും അപകടകരമാം വിധം ചൂട് ഉയരുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയിലും പാകിസ്ഥാനിലും ആളുകള്‍ 40-50 ഡിഗ്രി സെല്‍ഷ്യസ് ചൂട് അഭിമുഖീകരിക്കുന്നു. വരും…
Read More » - 26 April
316 തടവുകാരുടെ കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്ത് അജ്മാൻ പോലീസ്
അജ്മാൻ: 316 തടവുകാരുടെ കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്ത് അജ്മാൻ പോലീസ്. റമദാൻ കിറ്റുകളാണ് അജ്മാൻ പോലീസ് വിതരണം ചെയ്തത്. Read Also: ഓപ്പറേഷന് മത്സ്യയിലൂടെ പിടികൂടിയത്…
Read More » - 26 April
ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ തയ്യാറാണെങ്കില്‍ ടെസ്ലക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാം
ന്യൂഡല്‍ഹി: ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയോട് തങ്ങളുടെ നയം വീണ്ടും വ്യക്തമാക്കി ഇന്ത്യ. ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ തയ്യാറാണെങ്കില്‍ യു.എസ് കമ്പനിയായ ടെസ്ലയ്ക്ക് ഇന്ത്യയില്‍…
Read More » - 26 April
സ്വകാര്യ സ്കൂളുകൾക്ക് ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ച് ദുബായ്
ദുബായ്: സ്വകാര്യ സ്കൂളുകൾക്ക് ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ച് ദുബായ്. ഈദുൽ ഫിത്തർ പ്രമാണിച്ചാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. മെയ് രണ്ട് തിങ്കളാഴ്ച മുതലായിരിക്കും സ്വകാര്യ സ്കൂളുകൾക്ക്…
Read More » - 26 April
‘സ്ത്രീകളുടെ സന്തോഷം മുഖ്യം, സെക്സിലൂടെയും അല്ലാതെയും ബീജം നല്‍കും’: 30കാരനായ ബീജദാതാവിന് 55 കുട്ടികള്‍
കാലിഫോര്‍ണിയ: സ്ത്രീകള്‍ക്ക് കുട്ടികള്‍ ഉണ്ടാകാന്‍ സഹായിക്കുന്ന 30 കാരന്റെ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. കുട്ടികളില്ലാത്തവർക്കു കുട്ടികൾ ഉണ്ടാകാൻ സഹായിക്കുന്നതില്‍ താന്‍ സന്തോഷവാനാണെന്ന് ബീജദാതാവായ കൈല്‍…
Read More » - 26 April
പാകിസ്ഥാനിലെ കറാച്ചിയിലുണ്ടായത് ചാവേറാക്രമണം, ചാവേറായത് ബുര്‍ഖ ധരിച്ച സ്ത്രീ : സിസിടിവി ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നത്
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കറാച്ചിയില്‍ ഉണ്ടായ സ്ഫോടനം സംബന്ധിച്ച്, ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കറാച്ചി യൂണിവേഴ്സിറ്റിയുടെ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന് സമീപം നടന്ന സ്ഫോടനത്തിന് പിന്നില്‍ ബുര്‍ഖ ധരിച്ച…
Read More » - 26 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 5,805 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 5,805 കോവിഡ് ഡോസുകൾ. ആകെ 24,704,081 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 26 April
നോർക്ക ജർമൻ റിക്രൂട്ടുമെന്റ് നടപടികൾ അന്തിമ ഘട്ടത്തിൽ; ഇന്റർവ്യൂ മേയ് നാല് മുതൽ
തിരുവനന്തപുരം: ജർമനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നോർക്ക റൂട്ട്സിന്റെ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. ജർമൻ സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി ഒപ്പു വച്ച ട്രിപ്പിൾ വിൻ…
Read More » - 26 April
ദുബായ് സൗത്തിലേക്ക് മെയ് 19 മുതൽ ബസ് സർവ്വീസ് ആരംഭിക്കും: ആർടിഎ
ദുബായ്: ദുബായ് സൗത്തിലേക്ക് മെയ് 19 മുതൽ ബസ് സർവ്വീസ് ആരംഭിക്കുമെന്ന് ആർടിഎ. സ്വകാര്യ മേഖലയുമായി ചേർന്നാണ് പുതിയ ബസ് റൂട്ട് ആരംഭിക്കുന്നത്. ഡിഎസ്-1 എന്നാണ് ബസ്…
Read More » - 26 April
ഈദുൽ ഫിത്തർ: പൊതുമേഖലയിലെ അവധി പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ
ഉമ്മുൽ ഖുവൈൻ: പൊതുമേഖലയിലെ അവധി പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ. ഈദുൽ ഫിത്തറിനോടനുബന്ധിച്ചുള്ള അവധിയാണ് ഉമ്മുൽ ഖുവൈൻ പ്രഖ്യാപിച്ചത്. Read Also: ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയ പ്രതി 13…
Read More »