International
- Apr- 2022 -30 April
ബഹിരാകാശ ദൗത്യവുമായി യുഎഇ
ആറുമാസത്തെ ബഹിരാകാശ യാത്രികനെ ഫ്ലൈയിംഗ് ലബോറട്ടറിയിലേക്ക് അയക്കാൻ ബഹിരാകാശ ഏജൻസി നാസയുമായി കരാർ ഒപ്പിട്ട് യുഎഇ. അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്ക് ശേഷം മനുഷ്യനെ…
Read More » - 30 April
സ്വിഗ്ഗി കൂടിയൊന്ന് വാങ്ങിയാൽ അവന്മാർ സമയത്തിന് ഭക്ഷണം എത്തിച്ചേനെ : ഇലോൺ മസ്കിനോടഭ്യർത്ഥിച്ച് ക്രിക്കറ്റർ ശുഭ്മാൻ ഗിൽ
മുംബൈ: ശതകോടീശ്വരൻ ഇലോൺ മസ്കിനോട് ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗി കൂടി വാങ്ങുവാൻ അഭ്യർത്ഥിച്ച് ക്രിക്കറ്റർ ശുഭ്മാൻ ഗിൽ. തന്റെ ട്വിറ്ററിലാണ് ഗിൽ ഇപ്രകാരം പോസ്റ്റ് ചെയ്തത്. ഇന്ത്യൻ…
Read More » - 30 April
ചൈനയില്‍ പുതിയ കൊറോണ വൈറസിന്റെ അതിപ്രസരം, സ്കൂളുകള്‍ അടച്ചു: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചൈനീസ് ഭരണകൂടം
ബീജിംഗ്: ചൈനയില്‍ പുതിയ കൊറോണ വൈറസ് അണുബാധ വ്യാപിക്കുന്നു. ഇതോടെ, രാജ്യത്തിന്റെ തലസ്ഥാനമായ ബീജിംഗില്‍ സ്കൂളുകള്‍ അടച്ചുപൂട്ടി. വിവാഹങ്ങളും ശവസംസ്കാര ചടങ്ങുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. നഗരത്തിലെ…
Read More » - 30 April
ചിപ്പ് ക്ഷാമം: വാഹന കമ്പനികൾ പ്രതിസന്ധിയിൽ
ആഗോളതലത്തിൽ രൂക്ഷമായി ചിപ്പുകളുടെ ക്ഷാമം. കോവിഡ് വ്യാപനത്തിന് ശേഷം എല്ലാം പഴയതുപോലെ ആയെങ്കിലും വിപണി തിരിച്ചു പിടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് വാഹന കമ്പനികൾ. ഓർഡറുകൾ ഉണ്ടെങ്കിലും കൃത്യസമയത്ത്…
Read More » - 30 April
ഇനി യുദ്ധം കടുക്കും : ഉക്രൈന് ഹൊവിറ്റ്സറുകൾ നൽകാനൊരുങ്ങി ജർമ്മനി
ബെർലിൻ: റഷ്യ-ഉക്രൈൻ യുദ്ധം നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുന്നതായി സൂചനകൾ. പല യൂറോപ്യൻ രാജ്യങ്ങളും ഉക്രൈന് ആയുധം നൽകി സഹായിക്കുന്നത്, റഷ്യയ്ക്ക് എതിരെയുള്ള അവരുടെ ചെറുത്തുനിൽപ്പ് ശക്തമാക്കുന്നു. ഇപ്പോഴിതാ,…
Read More » - 30 April
‘കുറ്റകൃത്യങ്ങൾ കൊണ്ട് പൊറുതിമുട്ടി’ : പാകിസ്ഥാനികൾക്ക് റെസിഡൻസ് പെർമിറ്റ് നൽകുന്നത് നിർത്തലാക്കി തുർക്കി
അങ്കാറ: പാകിസ്ഥാനികൾക്ക് റെസിഡൻസ് പെർമിറ്റ് നൽകുന്നത് നിർത്തലാക്കി തുർക്കി ഭരണകൂടം. പാകിസ്ഥാനി പൗരന്മാർ നിരന്തരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനം. അക്രമങ്ങളിൽ പിടിക്കപ്പെടുന്ന ഇവരുടെ എണ്ണം അനുദിനം…
Read More » - 30 April
ഗ്യാസിന്റെ പണം റൂബിളിൽ നൽകാൻ തയ്യാറാണ് : റഷ്യയ്ക്ക് മുന്നിൽ മുട്ടുകുത്തി ജർമനി
ബെർലിൻ: റഷ്യയുടെ ആവശ്യത്തിനു മുന്നിൽ മുട്ടുകുത്തി ജർമ്മനി. റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഗ്യാസിന്റെ പണം റൂബിളിൽ നൽകണമെന്ന റഷ്യയുടെ ആവശ്യത്തോടാണ് ജർമ്മനി സമ്മതം മൂളിയിരിക്കുന്നത്. ജർമനിയിലെ…
Read More » - 29 April
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 99 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. വെള്ളിയാഴ്ച്ച 99 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 151 പേർ രോഗമുക്തി…
Read More » - 29 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 5,781 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 5,781 കോവിഡ് ഡോസുകൾ. ആകെ 24,723,039 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 29 April
മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 മെയ് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. മെയ് ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 29 April
അഫ്ഗാനിലെ മുസ്ലീം പള്ളിയിൽ സ്ഫോടനം: 10 പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ മുസ്ലീം പള്ളിയിൽ സ്ഫോടനം. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ നടന്ന സ്ഫോടനത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു, പതിനഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലെ ഖാലിഫ…
Read More » - 29 April
‘യൂറോപ്പ് മൊത്തം കുളം തോണ്ടി’ : നാറ്റോയെ രൂക്ഷമായി വിമർശിച്ച് ചൈന
ബീജിങ്: നാറ്റോ സൈനിക സഖ്യത്തിനെതിരെ രൂക്ഷമായ വിമർശനവുമായി ചൈന. യൂറോപ്പ് മുഴുവൻ സംഘർഷഭരിതമാക്കിയത് നാറ്റോയാണ് എന്നാണ് ചൈന ആരോപിച്ചത്. ആഗോള നിയമങ്ങൾ തെറ്റിക്കുന്നതിന് ചൈനയെ ബ്രിട്ടീഷ് വിദേശകാര്യ…
Read More » - 29 April
ജിസിസി രാജ്യങ്ങളിൽ ദേശീയ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാം: സംവിധാനം പുന:രാരംഭിക്കുന്നു
റിയാദ്: ജിസിസി രാജ്യങ്ങളിൽ പൗരന്മാർക്ക് ദേശീയ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാം. ഇതിനായുള്ള സംവിധാനം ഉടൻ പുന:രാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ്…
Read More » - 29 April
വാണിജ്യ, ടൂറിസം മേഖലകളുടെ പ്രവർത്തനം 100 ശതമാനം ശേഷിയിലേക്ക് ഉയർത്തും: തീരുമാനവുമായി അബുദാബി
അബുദാബി: വാണിജ്യ, ടൂറിസം മേഖലകളുടെ പ്രവർത്തനം 100 ശതമാനം ശേഷിയിലേക്ക് ഉയർത്തുമെന്ന് അബുദാബി. എമിറേറ്റിലെ വാണിജ്യ, ടൂറിസം മേഖലകളുടെ പ്രവർത്തനം 100 ശതമാനം ശേഷിയിലേക്ക് ഉയർത്താൻ അബുദാബി…
Read More » - 29 April
ഈദുൽ ഫിത്തർ: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അജ്മാൻ
അജ്മാൻ: ഈദുൽ ഫിത്തർ പ്രമാണിച്ച് ഏഴ് ദിവസം സൗജന്യ വാഹന പാർക്കിംഗ് പ്രഖ്യാപിച്ച് അജ്മാൻ. ഏപ്രിൽ 30 മുതൽ മെയ് 6 വരെ അജ്മാനിൽ പാർക്കിംഗ് ഫീസ്…
Read More » - 29 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 265 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 265 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 368 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 29 April
സെൻസർ ടവർ റിപ്പോർട്ട്: ഇൻസ്റ്റഗ്രാമിനെ മറികടന്ന് ടിക് ടോക്ക്
ലോകത്തിലെ ഏറ്റവും മികച്ച ഡൗൺലോഡ് ആപ്പായി ടിക് ടോക്ക്. ആപ്പ് മാർക്കറ്റ് ഇൻറലിജൻസ് സ്ഥാപനമായ സെൻസർ റിപ്പോർട്ട് പ്രകാരമാണ് മികച്ച ഡൗൺലോഡ് ആപ്പായി ടിക് ടോക്കിനെ തിരഞ്ഞെടുത്തത്.…
Read More » - 29 April
‘ടിബറ്റ് ചൈനയുടെ ഭാഗമാണെന്നു സമ്മതിച്ചു കൊടുക്കുകയാണ് അന്ന് നെഹ്റു ചെയ്തത്’ : മുൻ ടിബറ്റ് പ്രസിഡന്റ് പെന്‍പ സെറിങ്
വാഷിങ്ടൺ : ചൈനയ്ക്ക് ഇന്ത്യയുമായുള്ള ശത്രുതയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് ടിബറ്റ് ആണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഇന്ത്യയിലാണെന്നതാണ് അതിന് ഒരു കാരണം.…
Read More » - 29 April
10വയസുകാരിയെ കൊല ചെയ്തത് 14കാരൻ: കൊലപാതകം നടത്തിയത് ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം
ചിപ്വെ കൗണ്ടി: യുഎസിലെ ചിപ്വെ കൗണ്ടിയിൽ പത്തുവയസുകാരി ലില്ലിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അതിക്രൂരമായ കൊലപാതകമെന്ന് റിപ്പോർട്ട്. ചിപ്വെ കൗണ്ടിയിൽ നടന്ന സംഭവത്തിൽ, പെൺകുട്ടിയുടെ പരിചയക്കാരനായ…
Read More » - 29 April
ഭീതി പരത്തി കുട്ടികളിലെ കരൾ രോഗം
വിചിത്ര കരൾ രോഗം ബാധിച്ച് ഒരു കുട്ടി മരണപ്പെട്ടു. യുകെ, അമേരിക്ക എന്നിവിടങ്ങളിൽ അടക്കം 12 രാജ്യങ്ങളിൽ ഈ വിചിത്ര കരൾ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ…
Read More » - 29 April
ബിറ്റ്കോയിൻ: ഔദ്യോഗിക കറൻസിയായി പ്രഖ്യാപിച്ച് മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്
ബിറ്റ്കോയിനെ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൻ്റെ ഔദ്യോഗിക കറൻസിയായി പ്രഖ്യാപിച്ചു. ‘ബിറ്റ്കോയിൻ ഇനി മുതൽ രാജ്യത്തെ ഔദ്യോഗിക കറൻസി ആയിരിക്കും. ബിറ്റ്കോയിൻ ഉപയോഗം നിയമവിധേയമാക്കുന്നതിലൂടെ, നിക്ഷേപകരെ ആകർഷിക്കാൻ സാധിക്കുമെന്നാണ്…
Read More » - 29 April
ഈദുൽ ഫിത്തർ: പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ച് ഖത്തർ
ദോഹ: പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ച് ഖത്തർ. ഈദുൽഫിത്തറിനോട് അനുബന്ധിച്ചാണ് ഖത്തർ പൊതു അവധി പ്രഖ്യാപിച്ചത്. 2022 മെയ് 1 ഞായറാഴ്ച മുതൽ മെയ് 9 തിങ്കളാഴ്ച വരെയാണ്…
Read More » - 29 April
ഈദുൽ ഫിത്തർ: ദുബായിൽ ഏഴ് ദിവസം വാഹന പാർക്കിംഗ് സൗജന്യം
ദുബായ്: ഈദുൽ ഫിത്തർ പ്രമാണിച്ച് ദുബായിൽ ഏഴ് ദിവസം സൗജന്യ വാഹന പാർക്കിംഗ് പ്രഖ്യാപിച്ചു. ഏപ്രിൽ 30 മുതൽ മെയ് 6 വരെ ദുബായിൽ പാർക്കിങ് ഫീസ്…
Read More » - 29 April
പൊട്ടിത്തെറിക്കാൻ തയ്യാറായി മൂന്ന് സ്ത്രീകൾ കൂടി: സ്ത്രീ ചാവേറുകളുടെ എണ്ണം വർധിക്കുന്നു, ബലൂച് വിമതരുടെ പുതിയ കുതന്ത്രം
ഇസ്ലാമാബാദ്: ചാവേർ ആക്രമണങ്ങളുടെ കേന്ദ്രമായി അറിയപ്പെടുന്ന പാകിസ്ഥാനിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത ഞെട്ടിക്കുന്നതായിരുന്നു. കറാച്ചി സർവകലാശാലയിൽ വിദ്യാസമ്പന്നയും രണ്ട് കുട്ടികളുടെ അമ്മയുമായ ഒരു സ്ത്രീ…
Read More » - 29 April
‘കുഞ്ഞിന്റെ പേരിന്റെ കൂടെ അച്ഛന്റെ മാത്രമല്ല, അമ്മയുടെയും പേര് ചേർക്കണം’ : ചരിത്രവിധിയുമായി കോടതി
റോം: കുഞ്ഞിന്റെ പേരിന്റെ കൂടെ അച്ഛന്റെ മാത്രമല്ല, അമ്മയുടെയും പേര് ചേർക്കണമെന്ന ചരിത്രവിധിയുമായി ഇറ്റലിയിലെ കോടതി. കോൺസ്റ്റിറ്റ്യൂഷനൽ കോടതിയാണ് നിർണായകമായ വിധി പ്രഖ്യാപിച്ചത്. കുഞ്ഞിന്റെ പേരിന്റെ കൂടെ…
Read More »