International
- May- 2022 -11 May
വെസ്റ്റ് ബാങ്കില്‍ സൈനിക നടപടിക്കിടെ മാദ്ധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു
വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്ക് നഗരത്തില്‍ സൈനിക നടപടിക്കിടെ മാദ്ധ്യമപ്രവര്‍ത്തക ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. അള്ജസീറയിലെ മാദ്ധ്യമപ്രവര്‍ത്തകയായ ഷിറീന് അബു അക്ലേയാണ് കൊല്ലപ്പെട്ടത്. പലസ്തീനിയന്‍ മാദ്ധ്യമപ്രവര്‍ത്തകയാണ്…
Read More » - 11 May
ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടി മണ്ടത്തരം: അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന് ഇലോണ്‍ മസ്ക്
കാലിഫോര്‍ണിയ: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്ത നടപടിയിൽ പ്രതികരിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടി…
Read More » - 11 May
ഷി ജിന്‍പിങിന് തലച്ചോറിൽ ഗുരുതര രോഗം: സര്‍ജറിക്ക് വിസമ്മതിച്ച് ചൈനീസ് പ്രസിഡന്റ്
ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സെറിബ്രല്‍ അന്യൂറിസം എന്ന ഗുരുതരരോഗം ബാധിച്ച് കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. രക്തക്കുഴലുകളെ തീരെ മൃദുവാക്കി കുഴലുകള്‍…
Read More » - 11 May
ശ്രീലങ്കയിൽ പൊതുമുതൽ നശിപ്പിക്കുന്നവരെയും കൊള്ളക്കാരെയും കണ്ടാലുടന്‍ വെടി വെക്കാൻ ഉത്തരവ്
കൊളംബോ: ജനകീയ പ്രക്ഷോഭം തുടരുന്ന ശ്രീലങ്കയില്‍ പ്രതിഷേധക്കാരെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്. പൊതുമുതല്‍ നശിപ്പിക്കുന്നവരേയും കൊള്ളക്കാരെയും കണ്ടാലുടന്‍ വെടിവച്ചിടാനാണ് പ്രതിരോധമന്ത്രിയുടെ ഉത്തരവ്. ഭരണപക്ഷ എംപി അടക്കം അഞ്ചു…
Read More » - 11 May
ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ തിരിച്ചു കൊണ്ടുവരും: ഇലോണ്‍ മസ്ക്
ന്യൂയോർക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കുമെന്ന് ഇലോണ്‍ മസ്ക്. ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെ, ട്രംപിനെ ട്വിറ്ററില്‍ നിന്ന് പൂർണ്ണമായി വിലക്കിയ നടപടി…
Read More » - 11 May
ശ്രീലങ്കന്‍ നേതാക്കള്‍ ഇന്ത്യയില്‍ അഭയം തേടി? നിഷേധിച്ച് ഇന്ത്യന്‍ ഹൈ കമ്മീഷന്
കൊളംബോ: വൻ സാമ്പത്തിക തകർച്ചയെ തുടർന്ന് ശ്രീലങ്കയില്‍ ആഭ്യന്തര കലാപം അതിരൂക്ഷം. എന്നാൽ, മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയിലേക്ക് കടന്നു എന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്ന്…
Read More » - 10 May
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 569 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. ചൊവ്വാഴ്ച്ച 569 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 105 പേർ രോഗമുക്തി…
Read More » - 10 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,719 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 3,008 കോവിഡ് ഡോസുകൾ. ആകെ 24,765,619 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 10 May
മൂന്ന് മാസത്തിനിടെ അറസ്റ്റിലായത് 1000 യാചകർ: കണക്കുകൾ പുറത്തുവിട്ട് ദുബായ് പോലീസ്
ദുബായ്: മൂന്ന് മാസത്തിനിടെ ദുബായിൽ അറസ്റ്റിലായത് 1000 യാചകർ. മാർച്ച് പകുതി മുതൽ ഈദുൽ ഫിത്തർ അവധി ദിവസങ്ങൾ വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും യാചകർ അറസ്റ്റിലായത്.…
Read More » - 10 May
പോൺ അഭിനയിക്കാൻ നിർബന്ധിച്ചു, നിഷേധിച്ചതോടെ പട്ടിണിക്കിട്ടു, പാക് സെലിബ്രിറ്റി നേതാവിനെതിരെ മൂന്നാം ഭാര്യയായ 18കാരി
ഇസ്ലാമാബാദ്: വിവാദങ്ങളിലൂടെ ശ്രദ്ധേയനായ പാക് രാഷ്ട്രീയ നേതാവും ടിവി താരവുമായ, ആമിര്‍ ലിയാഖത്തിന്റെ മൂന്നാം ഭാര്യയും വിവാഹമോചനത്തിന് ഒരുങ്ങുന്നു. ആമിര്‍ ലിയാഖത്ത്( 49 ) കഴിഞ്ഞ ഫെബ്രുവരിയില്‍…
Read More » - 10 May
ദുബായിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 214 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി: ശൈഖ് ഹംദാൻ
ദുബായ്: ദുബായിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 214 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലൂടെയാണ് അദ്ദേഹം…
Read More » - 10 May
വിപണി മൂല്യം ഉയർന്നു: ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ
റിയാദ്: ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ. ആപ്പിളിനെ പിന്നിലാക്കിയാണ് സൗദി എണ്ണക്കമ്പനിയായ അരാംകോ ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്. കമ്പനിയുടെ വിപണി മൂല്യം 2.464 ട്രില്യൺ…
Read More » - 10 May
ജനാധിപത്യ സ്ഥിരത വീണ്ടെടുക്കണം: ശ്രീലങ്കയ്ക്ക് സഹായ വാഗ്ദാനം നൽകി ഇന്ത്യ
ഡൽഹി: ശ്രീലങ്കയിലെ നിലവിലെ സംഭവ വികാസങ്ങളോട് പ്രതികരിച്ച് ഇന്ത്യ. അയൽ രാജ്യമെന്ന നിലയിൽ, ശ്രീലങ്കയിൽ ജനാധിപത്യ സ്ഥിരത വീണ്ടെടുക്കാൻ എല്ലാ സഹായവും നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.…
Read More » - 10 May
കുരങ്ങില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കിപോക്സ് വൈറസ് സ്ഥിരീകരിച്ചു
ലണ്ടന്‍: കുരങ്ങില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കിപോക്സ് വൈറസ് സ്ഥിരീകരിച്ചു. യു.കെയിലാണ് ഈ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. അടുത്തിടെ, നൈജീരിയയിലേയ്ക്ക് പോയ ഇംഗ്ലണ്ടിലെ ഒരാള്‍ക്കാണ് മങ്കിപോക്സ്…
Read More » - 10 May
50 വയസിന് താഴെയുള്ളവർക്ക് കോവിഡ് വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസുകൾ: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: 50 വയസിന് താഴെ പ്രായമുള്ള ചില വിഭാഗങ്ങൾക്ക് കോവിഡ് വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസുകൾ നൽകാൻ ആരംഭിച്ച് സൗദി. അവയവമാറ്റം ചെയ്തവർക്കും, അർബുദം പോലുള്ള രോഗങ്ങളുള്ള…
Read More » - 10 May
ആകാശം രക്തനിറത്തിൽ, ‘വിചിത്ര’ ആകാശത്തെ കണ്ട് ഭയന്ന് പ്രദേശവാസികൾ
ഇത് ലോകാവസാനത്തിന്റെ ചിഹ്നമാണ് എന്നാണ് ചിലർ
Read More » - 10 May
ദക്ഷിണ കൊറിയയ്ക്ക് പുതിയ പ്രസിഡന്റ് : ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
സിയോള്‍: ദക്ഷിണ കൊറിയയ്ക്ക് പുതിയ തലവന്‍. യൂന്‍ സുക് യോള്‍ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആണവായുധങ്ങളുള്ള ഉത്തര കൊറിയയുമായി കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്,…
Read More » - 10 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 280 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 280 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 259 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 10 May
2021 ൽ എത്തിയത് 630,000 ആരോഗ്യ വിനോദസഞ്ചാരികൾ: കണക്കുകൾ പുറത്തുവിട്ട് ദുബായ്
ദുബായ്: 2021 ൽ ദുബായിൽ എത്തിയത് 630,000 ആരോഗ്യ വിനോദ സഞ്ചാരികൾ. ഇതുസംബന്ധിച്ച കണക്കുകൾ ദുബായ് പുറത്തുവിട്ടു. ദുബായിൽ എത്തിയ ആരോഗ്യ വിനോദ സഞ്ചാരികളിൽ 38 ശതമാനവും…
Read More » - 10 May
മെസ്സി ഇനി മുതൽ സൗദി അറേബ്യയുടെ ടൂറിസം അംബാസഡര്‍
ജിദ്ദ: ടൂറിസം അംബാസഡര്‍ ആയി ലയണല്‍ മെസ്സിയെ സൗദി അറേബ്യ സ്വന്തമാക്കി. സൗദി ടൂറിസം അഹമ്മദ് അല്‍ഖത്തീബ് ആണ് ട്വിറ്ററിലൂടെ ആവേശം തുടിപ്പിക്കുന്ന ഇക്കാര്യം പ്രഖ്യാപിച്ചത്. ലോകത്തെങ്ങുമുള്ള…
Read More » - 10 May
സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കി സൗദി
റിയാദ്: സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കി സൗദി. ഇതിനായുള്ള നടപടികൾ സൗദി അറേബ്യ ആരംഭിച്ചു. സ്വകാര്യ മേഖലയിലെ നാല് പ്രധാന തൊഴിലുകളിലാണ് സൗദി മിനിസ്ട്രി…
Read More » - 10 May
പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്കെതിരെ നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മസ്കത്ത് മുൻസിപ്പാലിറ്റി അറിയിച്ചു. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് 20 റിയാൽ പിഴ ചുമത്തുമെന്ന്…
Read More » - 10 May
‘പുറംലോകത്തു നിന്നും സ്ത്രീകളെ പരിപൂർണ്ണമായും മാറ്റിനിർത്താൻ താലിബാൻ ആഗ്രഹിക്കുന്നു’ : മലാല യൂസഫ്സായി
കാബൂൾ: പുറംലോകത്തു നിന്നും സ്ത്രീകളെ പരിപൂർണ്ണമായും മാറ്റിനിർത്താൻ താലിബാൻ ആഗ്രഹിക്കുന്നുവെന്ന് മലാല യൂസഫ് സായി. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ മലാല ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ‘സ്ത്രീകളെയും…
Read More » - 10 May
യുഎഇയിൽ കാറ്റിന് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊടി നിറഞ്ഞ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്തരിക മേഖലകളിലും…
Read More » - 10 May
സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് വർദ്ധിപ്പിക്കാൻ യുഎഇ
തിരുവനന്തപുരം: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് വർദ്ധിപ്പിക്കാൻ യുഎഇ. 2026-ഓടെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് 10 ശതമാനത്തിലെത്തിക്കുന്നതിനുള്ള പുതിയ സംവിധാനം യുഎഇ ആവിഷ്ക്കരിച്ചു. യുഎഇ വൈസ്…
Read More »