International
- May- 2022 -20 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 9,024 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 9,024 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,838,264 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 20 May
കുരങ്ങുപനി: മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ്
ദുബായ്: കുരങ്ങുപനിയുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ്. കുരങ്ങുപനിയുടെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ദുബായിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 20 May
ഫിന്‍ലാന്‍ഡിനെ വിറപ്പിച്ച് റഷ്യ, ഗ്യാസ് വിതരണം നിര്‍ത്തിവെച്ചു
മോസ്കോ: നാറ്റോ അംഗത്വത്തിന് അപേക്ഷിക്കുമെന്ന ഫിന്‍ലാന്‍ഡിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന്, പ്രതികാര നടപടിയുമായി റഷ്യ. ഫിന്ലാന്ഡിലേയ്ക്കുള്ള പ്രകൃതിവാതക വിതരണം റഷ്യ നിര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. വാതകങ്ങള്‍ക്ക് റൂബിളില്‍ പണം…
Read More » - 20 May
ശുഭാപ്തിവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയുമാണ് യുഎഇ പ്രസിഡന്റ് രാജ്യത്തെ നയിക്കുന്നത്: ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പുകഴ്ത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്…
Read More » - 20 May
ഒമാനിൽ താപനില ഉയരുന്നു: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാനിൽ ചൂട് വർദ്ധിക്കുന്നു. ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നതായി കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. കഴിഞ്ഞ…
Read More » - 20 May
യൂണിഫോം ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും: ടാക്സി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാരിൽ നിന്നും പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാരിൽ നിന്നും 500 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.…
Read More » - 20 May
അജ്മാനിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നു: 2023 മുതൽ നിരോധനം പ്രാബല്യത്തിൽ വരും
അജ്മാൻ: അജ്മാനിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നു. 2023 മുതൽ നിരോധനം പ്രാബല്യത്തിൽ വരും. മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്. പ്ലാസ്റ്റിക് ബാഗ് ഫ്രീ ഡേ…
Read More » - 20 May
മങ്കിപോക്സ് വ്യാപനം: അടിയന്തര യോഗം ചേരാനൊരുങ്ങി ലോകാരോഗ്യ സംഘടന
വാഷിംഗ്ടൺ: മങ്കിപോക്സ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേരാനൊരുങ്ങുന്നു. മെയ് ആദ്യവാരത്തോടെയാണ് വിവിധ രാജ്യങ്ങളിൽ മങ്കിപോക്സ് സ്ഥിരീകരിച്ചത്. ദിനംപ്രതി രോഗികളുടെ എണ്ണം…
Read More » - 20 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 362 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 362 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 378 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 20 May
‘നഗ്നത പ്രദർശിപ്പിച്ചെന്ന് പറഞ്ഞവളോട് ഒരു ചോദ്യം, മറുകോ ടാറ്റൂവോ എന്തെങ്കിലും കണ്ടിരുന്നോ’: ഇലോണ്‍ മസ്ക്
ലൈംഗികാതിക്രമ ആരോപണത്തില്‍ പ്രതികരണവുമായി സ്പേസ് എക്സ്, ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്ക്. തനിക്കെതിരായ ആരോപണത്തെ രാഷ്ട്രീയമായ കണ്ണാടിയിലൂടെ വേണം കാണാനെന്ന് പറഞ്ഞ മസ്ക്, ആരോപണമുന്നയിച്ച യുവതിയെ വെല്ലുവിളിക്കുകയും…
Read More » - 20 May
നാറ്റോ സൈനികത്താവളങ്ങൾ നിർമ്മിക്കാനൊരുങ്ങി പോളണ്ട് : റഷ്യക്ക് കനത്ത വെല്ലുവിളി
വാഴ്സോ: നാറ്റോ സഖ്യകക്ഷികളുടെ സ്ഥിരം സൈനികത്താവളങ്ങൾ നിർമ്മിക്കാനൊരുങ്ങി യൂറോപ്യൻ രാഷ്ട്രമായ പോളണ്ട്. റഷ്യൻ വാർത്ത ഏജൻസിയായ റഷ്യൻ ടൈംസാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. പോളണ്ട് പ്രധാനമന്ത്രിയെ…
Read More » - 20 May
‘നഗ്നത പ്രദർശിപ്പിച്ചു, സെക്സിന് ക്ഷണിച്ചു, വഴങ്ങിയാല്‍ കുതിരയെ വാങ്ങിത്തരാമെന്ന് പറഞ്ഞു’: മസ്കിനെതിരെ എയര്‍ഹോസ്റ്റസ്
ന്യൂയോര്‍ക്ക്: സ്പേസ് എക്സ്, ടെസ്ല സിഇഒ ഇലോന്‍ മസ്കിനെതിരെ ലൈംഗിക ആരോപണവുമായി എയര്‍ ഹോസ്റ്റസ്. മസ്ക് വിമാനത്തില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും വിഷയം പുറത്തറിയാതിരിക്കാന്‍ 2,50,000…
Read More » - 20 May
പാർലമെന്റിൽ കന്നഡയിൽ സംസാരിച്ച് കനേഡിയൻ എംപി: ചരിത്രത്തിലാദ്യം
ഒട്ടാവ: കനേഡിയൻ പാർലമെന്റിൽ കന്നടയിൽ സംസാരിച്ച് പാർലമെന്റ് അംഗം. ഇന്ത്യൻ വംശജനായ എംപി ചന്ദ്ര ആര്യയാണ് കനേഡിയൻ പാർലമെന്റിൽ കന്നടയിൽ സംസാരിച്ചത്. ഇന്റർനെറ്റിൽ കാഴ്ചക്കാരുടെ ഹൃദയം കവരുകയാണ്…
Read More » - 20 May
‘മേക്കപ്പ് ഇടരുത്, സ്ത്രീകളുടെ മുഖം പുരുഷന്മാർ കാണാൻ പാടില്ല’: അഫ്ഗാനെ പിന്നോട്ട് നടത്തിച്ച് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനെ വീണ്ടും പ്രാകൃതരീതിയിലേക്ക് കൂട്ടിക്കൊണ്ട് പോവുകയാണ് താലിബാൻ. വ്യാഴാഴ്ചത്തെ പുതിയ ഉത്തരവിൽ, എല്ലാ ടി.വി ചാനലുകളിലും പ്രവർത്തിക്കുന്ന വനിതാ അവതാരകരോടും പരിപാടികൾ അവതരിപ്പിക്കുമ്പോൾ മുഖം മറയ്ക്കാൻ…
Read More » - 20 May
ഉക്രൈന് കപ്പൽവേധ മിസൈലുകൾ നൽകാനൊരുങ്ങി യു.എസ്: റഷ്യൻ കപ്പലുകൾക്ക് വൻഭീഷണി
വാഷിങ്ടൺ: റഷ്യയുമായി സന്ധിയില്ലാ സമരം ചെയ്യുന്ന ഉക്രൈന് കപ്പൽവേധ മിസൈലുകൾ നൽകാനൊരുങ്ങി അമേരിക്ക. ഉക്രൈന് പ്രതിരോധ സഹായം നൽകുന്നതിന്റെ ഭാഗമായാണ് വൈറ്റ്ഹൗസിൽ ഇങ്ങനെയൊരു പദ്ധതി ഒരുങ്ങുന്നത്. അതിർത്തി…
Read More » - 20 May
പാസ്പോർട്ട് കേന്ദ്രം റദ്ദാക്കി: ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത രാജ്യത്തേക്ക് വിജയ് ബാബു കടന്നു?
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബുവിന്റെ പാസ്പോർട്ട് കേന്ദ്ര വിദേശകാര്യവകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ…
Read More » - 20 May
കാൽഡർ റോഡ് ഇനി ‘ഇന്ത്യ ഭാരത്-ഡ്രൈവ് മാർഗ്’ : പേരുമാറ്റി കരീബിയൻ രാഷ്ട്രം
ന്യൂഡൽഹി: കാൽഡർ റോഡിന്റെ പേര് ‘ ഇന്ത്യ ഭാരത്-ഡ്രൈവ് മാർഗ്’ എന്ന് മാറ്റി സെന്റ് വിൻസെന്റ്. ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദർശനം നടക്കുന്നതിനാൽ ആദരസൂചകമായാണ് ഈ…
Read More » - 20 May
വനിതാ ടെലിവിഷന്‍ അവതാരകരെല്ലാം ഇനി മുതല്‍ മുഖം മറച്ചുകൊണ്ട് പരിപാടി അവതരിപ്പിക്കണം : താലിബാന്റെ വിചിത്ര ഉത്തരവ്
കാബൂള്‍: അഫ്ഗാനില്‍ വീണ്ടും സ്ത്രീകള്‍ക്ക് എതിരെ തലതിരിഞ്ഞ നിയമങ്ങളുമായി താലിബാന്. വനിതാ ടെലിവിഷന്‍ അവതാരകരെല്ലാം ഇനി മുതല്‍ മുഖം മറച്ചുകൊണ്ട് മാത്രമേ പരിപാടികള്‍ അവതരിപ്പിക്കാന്‍ പാടുള്ളൂവെന്നാണ് താലിബാന്റെ…
Read More » - 19 May
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 545 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. വ്യാഴാഴ്ച്ച 545 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 616 പേർ രോഗമുക്തി…
Read More » - 19 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 3,501 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 3,501 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,829,240 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 19 May
വനിതകളുടെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം: അഭിമാനമായി നിഖാത് സരീൻ
ഇസ്താംബുൾ: വനിതകളുടെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. 52 കിലോഗ്രാം വിഭാഗത്തില്‍ നിഖാത് സരീനാണ് സ്വര്‍ണം നേടിയത്. തുര്‍ക്കിയിലെ ഇസ്താംബുളിൽ വ്യാഴാഴ്ച നടന്ന കലാശപ്പോരാട്ടത്തിൽ തായ്ലന്ഡ്…
Read More » - 19 May
നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം നാട്ടിലേക്ക് കടന്നു: പ്രവാസി വനിതയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി
ദുബായ്: നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം സ്വന്തം നാട്ടിലേക്ക് കടന്നുകളഞ്ഞ പ്രവാസി യുവതിക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. രണ്ട് മാസം ജയിൽ ശിക്ഷയാണ് യുവതിയ്ക്ക്…
Read More » - 19 May
ഡിജിറ്റൽ സമ്പദ് വ്യവസ്ഥ: ടാസ്ക് ഫോഴ്സ് രൂപീകരിച്ച് യുഎഇ
അബുദാബി: ഡിജിറ്റൽ സമ്പദ് വ്യവസ്ഥ ട്രാക്ക് ചെയ്യാനായി ടാസ്ക് ഫോഴ്സ് രൂപീകരിച്ച് യുഎഇ. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്…
Read More » - 19 May
മുട്ട് വേദന മാറാൻ എനിക്ക് കുറച്ച് ടെക്കീല മദ്യം വേണമെന്ന് പോപ്പ് ഫ്രാൻസിസ് മാർപാപ്പ
മുട്ട് വേദന മാറാൻ എനിക്ക് കുറച്ച് ടെക്കീല മദ്യം വേണമെന്ന് പോപ്പ് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ മെക്സിക്കൻ പുരോഹിതരോടും സെമിനാരിയന്മാരോടും സംവദിക്കുന്നതിനിടെയാണ് പോപ്പിന്റെ…
Read More » - 19 May
സൊമാലിയയ്ക്ക് 35 മില്യൺ ദിർഹം അടിയന്തര മാനുഷിക സഹായം: ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ പ്രസിഡന്റ്
ദുബായ്: സൊമാലിയയ്ക്ക് 35 മില്യൺ ദിർഹം അടിയന്തര മാനുഷിക സഹായം നൽകാൻ ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ പ്രസിഡന്റ്. സൊമാലിയയുടെ വികസന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് 35 ദശലക്ഷം…
Read More »