International
- Aug- 2022 -19 August
ലോക മാനുഷിക ദിനം: സന്നദ്ധപ്രവർത്തകർക്ക് ആദരവ് അർപ്പിച്ച് ശൈഖ് മുഹമ്മദ്
അബുദാബി: ലോക മാനുഷിക ദിനത്തിൽ സന്നദ്ധപ്രവർത്തകർക്ക് ആദരവ് അർപ്പിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എല്ലാ…
Read More » - 18 August
ബാംഗ്ലൂരിലേക്ക് സർവ്വീസ് നടത്തുന്നതിനായി ഒക്ടോബർ 30 മുതൽ A380 വിമാനങ്ങൾ ഉപയോഗിക്കും: എമിറേറ്റ്സ് എയർലൈൻസ്
അബുദാബി: 2022 ഒക്ടോബർ 30 മുതൽ ബാംഗ്ലൂരിലേക്ക് സർവ്വീസ് നടത്തുന്നതിനായി A380 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ്. ഇതോടെ ബാംഗ്ലൂർ കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് A380 വിമാനങ്ങൾ…
Read More » - 18 August
ഓൺലൈനിലൂടെ സാമ്പത്തിക തട്ടിപ്പ്: സൗദിയിൽ 2 പേർ അറസ്റ്റിൽ
റിയാദ്: ഓൺലൈൻ സൈറ്റുകളിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ടു പേർ അറസ്റ്റിൽ. വെബ്സൈറ്റുകൾ വഴി ഉപയോഗിച്ച വാഹനങ്ങൾ വിൽപന നടത്തുന്നതായി വ്യാജ പരസ്യം നൽകിയാണ് ഇവർ തട്ടിപ്പ്…
Read More » - 18 August
യുവാക്കൾക്കിടയിൽ മദ്യപാനം കുറയുന്നു: മദ്യപാനം പ്രോത്സാഹിപ്പിക്കാനുള്ള തന്ത്രങ്ങളാവിഷ്കരിച്ച് സർക്കാർ
ടോക്യോ: യുവാക്കള്‍ക്കിടയില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളുമായി ജപ്പാൻ ഭരണകൂടം. യുവാക്കള്‍ക്കിടയില്‍ മദ്യപാനം കുറയുന്നത് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. ഇത് മറികടക്കുന്നതിനാണ് മദ്യപാനം പ്രോത്സാഹിപ്പിക്കാൻ അധികൃതർ തയ്യാറെടുക്കുന്നത്.…
Read More » - 18 August
അൽ ഹൊസൻ ഗ്രീൻ പാസ് ഓൺലൈനിൽ പങ്കുവെക്കരുത്: നിർദ്ദേശം നൽകി യുഎഇ
അബുദാബി: യുഎഇയിലെ ഔദ്യോഗിക കോവിഡ് ആപ്പ് അൽ ഹൊസനിൽ നിന്ന് ലഭിക്കുന്ന ഗ്രീൻ പാസ് ഓൺലൈനിൽ പങ്കുവെക്കരുതെന്ന് നിർദ്ദേശം നൽകി അധികൃതർ. അൽ ഹൊസൻ ഗ്രീൻ പാസിൽ…
Read More » - 18 August
കടുത്ത വയറുവേദന കാരണം ആശുപത്രിയിലെത്തിയ 50 കാരന്റെ സിടി സ്കാന്‍ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി
ടെഹ്റാന്: കടുത്ത വയറുവേദന കാരണം ആശുപത്രിയിലെത്തിയ 50 കാരന്റെ സിടി സ്കാന്‍ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. ഇറാന് സ്വദേശിയായ മദ്ധ്യവയസ്കനാണ് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയത്. ഏറെ…
Read More » - 18 August
5 വയസിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവർക്കുള്ള പൂളുകൾ ഉപയോഗിക്കാൻ അനുവാദമില്ല: അറിയിപ്പുമായി ദുബായ് മുൻസിപ്പാലിറ്റി
ദുബായ്: അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവർക്കുള്ള പൂളുകൾ ഉപയോഗിക്കാൻ അനുവാദമില്ലെന്ന അറിയിപ്പുമായി ദുബായ് മുൻസിപ്പാലിറ്റി. ഇക്കാര്യം വ്യക്തമാക്കി ഹോട്ടലുമകൾക്ക് സർക്കുലർ നൽകി. എല്ലാ സമയത്തും പൂൾ…
Read More » - 18 August
എകെ 47 നും ആയുധങ്ങളുമായി കണ്ടെത്തിയ ബോട്ട് ഓസ്ട്രേലിയൻ വനിതയുടേത്: വിവരങ്ങൾ പുറത്ത് വിട്ട് ഫഡ്നാവിസ്
മുംബൈ: എ കെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി റായ്ഗഡ് തീരത്ത് കണ്ടെത്തിയ ബോട്ടിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര…
Read More » - 18 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 703 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 703 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 673 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 18 August
വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുത്: ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി ഇലക്ട്രിസിറ്റി കമ്പനി
റിയാദ്: വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി ഇലക്ട്രിസിറ്റി കമ്പനി. വ്യാജ ഇലക്ട്രോണിക് ലിങ്കുകൾ വഴി വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ ആവശ്യപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിലൂടെയും…
Read More » - 18 August
ഗതാഗത ലംഘനം: ജപ്തി ചെയ്ത വാഹനങ്ങൾ മൂന്ന് മാസം കഴിഞ്ഞാലും തിരിച്ചെടുക്കാം
ദോഹ: ഖത്തറിൽ ഗതാഗത നിയമ ലംഘനത്തെ തുടർന്ന് അധികൃതർ വാഹനം ജപ്തി ചെയ്തിട്ട് 3 മാസത്തിൽ അധികമായെങ്കിൽ ഇവ തിരിച്ചെടുക്കാൻ അവസരം. 30 ദിവസത്തിനുള്ളിൽ പിഴ അടച്ച്…
Read More » - 18 August
റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറലിനെ നിയമിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറലിനെ നിയമിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. മേജർ ജനറൽ സുൽത്താൻ യൂസുഫ്…
Read More » - 18 August
‘പത്ത് കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് 13 ലക്ഷം പാരിതോഷികം’: ജനസംഖ്യ വർധിപ്പിക്കാൻ ഓഫറുമായി റഷ്യ
‘മദർ ഹീറോയിൻ’ പദ്ധതിയുമായി റഷ്യ. 10 കുട്ടികളുള്ള അമ്മമാർക്ക് സമ്മാനം നൽകുന്ന ജോസഫ് സ്റ്റാലിൻ സൃഷ്ടിച്ച അവാർഡ് തിരികെ കൊണ്ടുവരാനുള്ള നീക്കമാണ് റഷ്യ നടത്തുന്നത്. ജനനനിരക്ക് കുറയുന്നത്…
Read More » - 18 August
ഇടിമിന്നലിന് സാധ്യത: മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച വരെ ഇടിമിന്നലിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.…
Read More » - 18 August
ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയ്ക്ക് വധുവായി സൗദി യുവതി
ജിദ്ദ: ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയ്ക്ക് വധുവായി സൗദി യുവതി. റജ്വ ഖാലിദ് ബിൻത് മുസൈദ് ബിൻത് സെയ്ഫ് ബിൻത് അബ്ദുൽ അസീസ് അൽ സെയ്ഫ്…
Read More » - 18 August
തായ്വാന്റെ സ്വാതന്ത്ര്യമെന്ന വാദത്തിന്റെ ഫലം യുദ്ധമാണ്: മുന്നറിയിപ്പു നൽകി ചൈന
ബീജിംഗ്: തായ്വാന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പരിശ്രമിച്ചാൽ അതിന്റെ ഫലം ഭീകരമായ യുദ്ധമായിരിക്കുമെന്ന് മുന്നറിയിപ്പു നൽകി ചൈന. യുഎസ് ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കാണ് ചൈന മുന്നറിയിപ്പ് നൽകിയത്. തായ്വാൻ അതിശക്തമായ…
Read More » - 18 August
മ്യാൻമറും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നു: ഉപരോധങ്ങൾ ഓരോന്നായി പൊളിയുമ്പോൾ
നെയ്പ്യിഡോ: റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാനൊരുങ്ങി മ്യാൻമറും. രാജ്യങ്ങളുടെ കനത്ത ഉപരോധങ്ങൾ വകവയ്ക്കാതെയാണ് മ്യാൻമർ റഷ്യൻ നിർമ്മിത ഗ്യാസൊലിനും ഇന്ധനവും ഇറക്കുമതി ചെയ്യാൻ ഒരുങ്ങുന്നത്. റഷ്യയ്ക്കു മേലുള്ള…
Read More » - 18 August
‘സൽമാൻ റുഷ്ദി മരിച്ചില്ലേ?’: അത്ഭുതത്തോടെ അക്രമി
ന്യൂയോർക്ക്: വിവാദ എഴുത്തുകാരൻ സൽമാൻ റുഷ്ദി മരണത്തിൽ നിന്നും രക്ഷപ്പെട്ടതറിഞ്ഞ് അത്ഭുതത്തോടെ അക്രമി. റുഷ്ദി രക്ഷപ്പെട്ടതിൽ തനിക്ക് ആശ്ചര്യമുണ്ടെന്ന് ഹാദി മട്ടർ പോലീസ് അധികാരികളോട് പറഞ്ഞതായി പാശ്ചാത്യ…
Read More » - 18 August
കടിച്ച പാമ്പിനെ തിരിച്ച് കടിച്ച രണ്ട് വയസ്സുകാരിയെ കാണാൻ തിക്കും തിരക്കും: താരമായി ലിറ്റില്‍ എസ്.ഇ
തുര്‍ക്കിയിലെ കാന്ദാര് ഗ്രാമത്തിലെ ലിറ്റില്‍ എസ്.ഇ എന്നറിയപ്പെടുന്ന രണ്ട് വയസ്സുകാരി ഇന്ന് സോഷ്യൽ മീഡിയയിൽ താരമാണ്. തന്നെ കടിച്ച പാമ്പിനെ തിരിച്ച് കടിച്ച പെൺകുട്ടിയെ കാണാൻ തിക്കും…
Read More » - 18 August
ഇന്ത്യയ്ക്ക് യുഎസിന്റെ സവിശേഷമായ അംഗീകാരം
വാഷിംഗ്ടണ്‍: ഇന്ത്യയുടെ പ്രതിരോധ വകുപ്പിന് പ്രത്യേക അധികാരവും അംഗീകാരവും നല്കി അമേരിക്ക. പെന്റഗണിലേയ്ക്ക് ഇന്ത്യയുടെ പ്രതിരോധ വകുപ്പിന്റെ ഉന്നതന്മാര്ക്ക് സുരക്ഷാ പരിശോധനയില്ലാതെ പ്രവേശിക്കാമെന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്. Read…
Read More » - 17 August
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 104 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ബുധനാഴ്ച്ച 104 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 132 പേർ രോഗമുക്തി…
Read More » - 17 August
നയതന്ത്രബന്ധം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ തുര്‍ക്കി-ഇസ്രയേല്‍ ധാരണ
അങ്കാറ: തുര്‍ക്കി-ഇസ്രയേല്‍ രാജ്യങ്ങള്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നു. നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതോടെ ഇരുരാജ്യങ്ങളും അംബാസഡര്‍മാരേയും നിയമിക്കും. Read Also: പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത നടപടി: മറുപടി പറയേണ്ടത് വൈസ്…
Read More » - 17 August
ഇന്ത്യയുടെ പ്രതിരോധ വകുപ്പിന് പ്രത്യേക അധികാരവും അംഗീകാരവും നല്കി അമേരിക്ക
വാഷിംഗ്ടണ്‍: ഇന്ത്യയുടെ പ്രതിരോധ വകുപ്പിന് പ്രത്യേക അധികാരവും അംഗീകാരവും നല്കി അമേരിക്ക. പെന്റഗണിലേയ്ക്ക് ഇന്ത്യയുടെ പ്രതിരോധ വകുപ്പിന്റെ ഉന്നതന്മാര്ക്ക് സുരക്ഷാ പരിശോധനയില്ലാതെ പ്രവേശിക്കാമെന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്. Read…
Read More » - 17 August
നോര്‍ക്ക റൂട്ട്സ് പ്രവാസി സംരംഭക വായ്പകള്‍ വിതരണം ചെയ്തു
തിരുവനന്തപുരം: ഭൂപരിഷ്കരണത്തോടൊപ്പം കേരളത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിന് സഹായിച്ചത് പ്രവാസി സമൂഹമാണെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ. 1970 കളിൽ എണ്ണ ഉൽപ്പാദനത്തിലൂടെ സാമ്പത്തിക…
Read More » - 17 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 721 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 721 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 631 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More »