International
- Aug- 2022 -23 August
2024 ജനുവരി മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കും: തീരുമാനവുമായി ഷാർജ
ഷാർജ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുമെന്ന് ഷാർജ. 2024 ജനുവരി മുതലാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത്. എക്സിക്യുട്ടീവ് കൗൺസിൽ ഇതുസംബന്ധിച്ച പ്രമേയം പുറത്തിറക്കി.…
Read More » - 23 August
ട്രാഫിക് സിഗ്നലുകൾ ശ്രദ്ധിക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി: മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: ട്രാഫിക് സിഗ്നലുകൾ ശ്രദ്ധിക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ട്രാഫിക് സിഗ്നലുകൾ തെറ്റിക്കുന്നതിനെ തുടർന്നുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് പോലീസ് വിശദമാക്കുകയും ചെയ്തു.…
Read More » - 23 August
ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി : വൈദ്യുതി ക്ഷാമം രൂക്ഷം
ധാക്ക: ബംഗ്ലാദേശില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ വൈദ്യുതി ക്ഷാമവും രൂക്ഷമാകുന്നു. ബുദ്ധിമുട്ട് പരിഹരിക്കാന്‍ ബംഗ്ലാദേശില്‍ ആഴ്ചയില്‍ ഒരു ദിവസം കൂടി സ്കൂളുകള്‍ അടയ്ക്കുകയും ഓഫീസ് സമയം…
Read More » - 23 August
വിദ്യാർത്ഥികളുടെ സുരക്ഷ: ബാക്ക് ടു സ്കൂൾ ക്യാംപെയ്ൻ ആരംഭിച്ച് ബഹ്റൈൻ ഗതാഗത വകുപ്പ്
ദോഹ: ബഹ്റൈനിൽ ബാക്ക് ടു സ്കൂൾ ക്യാംപെയ്ൻ ആരംഭിച്ച് ഗതാഗത വകുപ്പ്. സ്കൂൾ പരിസരങ്ങൾ ലക്ഷ്യമിട്ടാണ് ക്യാംപെയ്ൻ നടത്തുന്നത്. വിദ്യാർത്ഥികളിൽ ഗതാഗത ബോധവത്ക്കരണം ശക്തമാക്കുകയാണ് ക്യാംപെയ്ന്റെ ലക്ഷ്യം.…
Read More » - 23 August
വൈറ്റ് ഹൗസില്‍ നിന്നും കടത്തിയ 300 ഓളം സുപ്രധാന രേഖകള്‍ പിടിച്ചെടുത്തു
വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വസതിയില്‍ നിന്നും നിരവധി രേഖകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു. എഫ്ബിഐ, സിഐഎ, നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി തുടങ്ങിയ സുരക്ഷാ ഏജന്‍സികളുടെ…
Read More » - 23 August
കാർഷിക രജിസ്ട്രേഷൻ നിർബന്ധമാക്കും: സൗദി അറേബ്യ
ജിദ്ദ: കാർഷിക രജിസ്ട്രേഷൻ നിർബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ. കാർഷിക മേഖലയിൽ ബിനാമി പ്രവണത അവസാനിപ്പിക്കാൻ അടുത്ത മാസം ഒന്നു മുതൽ സൗദിയിൽ കാർഷിക രജിസ്ട്രേഷൻ നിർബന്ധമാക്കും. പഴം,…
Read More » - 23 August
ദോഹ- മുംബൈ സർവ്വീസ് ഒക്ടോബറിൽ ആരംഭിക്കും: അറിയിപ്പുമായി എയർ ഇന്ത്യ
ദോഹ: ദോഹ- മുംബൈ സർവ്വീസ് ഒക്ടോബറിൽ ആരംഭിക്കുമെന്ന് അറിയിപ്പുമായി എയർ ഇന്ത്യ. ഫിഫ ഖത്തർ ലോകകപ്പിന് മുൻപായി ദോഹ-മുംബൈ-ദോഹ സർവ്വീസ് ആരംഭിക്കാനാണ് നീക്കം. ഒക്ടോബർ 30 മുതൽ…
Read More » - 23 August
ഇന്ത്യയില്‍ ചാവേറാക്രമണത്തിന് തയ്യാറെടുത്ത ഭീകരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഐബി-എന്‍ഐഎ സംഘം റഷ്യയിലേക്ക്
മോസ്കോ: ഇന്ത്യയില്‍ ചാവേറാക്രമണത്തിന് ലക്ഷ്യമിട്ട്, റഷ്യയില്‍ പിടിയിലായ ഐഎസ് ഭീകരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ റഷ്യയിലേക്ക് പോകും. എന്‍ഐഎയിലേയും ഇന്റലിജന്‍സ്…
Read More » - 23 August
പ്രവാചക നിന്ദ : ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ വധിക്കാൻ പദ്ധതിയിട്ട ഐഎസ്ഐഎസ് ചാവേര്‍ റഷ്യയില്‍ പിടിയില്‍
മോസ്കോ: പ്രവാചകവിരുദ്ധ പരാമര്‍ശത്തിന്റെപേരില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖരിലൊരാളെ വധിക്കാന്‍ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ചാവേര്‍ റഷ്യയില്‍ അറസ്റ്റില്‍. മധ്യേഷ്യന്‍ രാജ്യങ്ങളിലൊന്നിലെ പൗരനാണ് അറസ്റ്റിലായതെന്ന് റഷ്യയുടെ രഹസ്യാന്വേഷണ…
Read More » - 23 August
ചൈനയ്ക്കെതിരെ അസാധാരണ നടപടിയുമായി ജപ്പാന്
ടോക്കിയോ: സൈനിക നയം പൂര്‍ണ്ണമായി മാറ്റിക്കൊണ്ട് ചൈനയ്ക്ക് ജപ്പാന്റെ കനത്ത മുന്നറിയിപ്പ്. പസഫിക്കിലെ ചൈനയുടെ വെല്ലുവിളി നേരിടാന്‍ 1000 ദീര്‍ഘ ദൂര മിസൈലുകളാണ് ജപ്പാന് ഒരുക്കുന്നത്. ജപ്പാന്റെ…
Read More » - 22 August
ഒമാനിൽ പ്രവാസികൾക്ക് ഇന്ത്യൻ അംബാസിഡറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാം: ഓപ്പൺ ഹൗസ് ഓഗസ്റ്റ് 26ന് നടക്കും
മസ്കത്ത്: ഒമാനിൽ പ്രവാസികൾക്ക് ഇന്ത്യൻ അംബാസിഡറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാൻ അവസരം. ഒമാനിലെ ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാര മാർഗങ്ങൾ കണ്ടെത്തുവാനുമായി…
Read More » - 22 August
സ്ത്രീകളുടെ തുല്യാവകാശവും നിയമപരിരക്ഷയും ലക്ഷ്യമിട്ട് ഒരു സ്ത്രീസമത്വ ദിനം കൂടി…
സ്ത്രീകളുടെ തുല്യാവകാശവും നിയമപരിരക്ഷയും ലക്ഷ്യമിട്ട് ഓഗസ്റ്റ് 26 ന് ഒരു സ്ത്രീസമത്വ ദിനം കൂടികടന്നുപോകുമ്പോൾ നാം ചിന്തിക്കേണ്ടത് ഒന്ന് മാത്രം. അവകാശങ്ങളും തുല്യതയും എത്രത്തോളം സ്ത്രീകൾക്ക് നിഷേധിക്കുന്ന…
Read More » - 22 August
വിസാ സേവനങ്ങൾ അതിവേഗം ഉപഭോക്താക്കളിലെത്തും: മൊബൈൽ ആപ്ലിക്കേഷനുമായി ദുബായ്
ദുബായ്: വിസാ സേവനങ്ങൾ അതിവേഗം ഉപഭോക്താക്കളിലെത്താൻ മൊബൈൽ ആപ്ലിക്കേഷനുമായി ദുബായ്. വിസാ സേവന കേന്ദ്രമായ ആമർ സെന്ററുകളിലെ സേവനങ്ങൾ ഏറ്റവും വേഗത്തിൽ ഉപയോക്താകൾക്ക് ലഭ്യമാക്കാൻ മൊബൈൽ അപ്ലിക്കേഷൻ…
Read More » - 22 August
ഇമ്രാന് ഖാനെതിരെ ഭീകരവാദ നിയമപ്രകാരം കേസെടുത്ത സംഭവം, സംരക്ഷണ ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി
ഇസ്ലാമാബാദ്: ഭീകരവാദ നിയമപ്രകാരം കേസെടുത്ത സംഭവത്തില്‍ മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ആശ്വാസമായി കോടതി വിധി. കേസില്‍ ഇസ്ലാമാബാദ് ഹൈക്കോടതി ഇമ്രാന് സംരക്ഷണ ജാമ്യം അനുവദിച്ചു.…
Read More » - 22 August
ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ശ്രീലങ്കൻ തുറമുഖം വിട്ടു: റിപ്പോർട്ട്
കൊളംബോ: ശ്രീലങ്കൻ തുറമുഖത്ത് നിന്ന് ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 പുറപ്പെട്ടെന്ന് റിപ്പോർട്ട്. നങ്കൂരമിട്ട് 6 ദിവസങ്ങൾക്കു ശേഷമാണ് കപ്പൽ ഹംബൻടോട്ട തുറമുഖം വിട്ടത്. കപ്പൻ…
Read More » - 22 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 623 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 623 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 640 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 22 August
‘ലോകം മുഴുവൻ നിശ്ശബ്ദമായിരിക്കുമ്പോൾ, വേറിട്ട ഒരു ശബ്ദം മതി ശക്തമാകാൻ’: പ്രശസ്തരുടെ ഉദ്ധരണികൾ
അമേരിക്കയിൽ സ്ത്രീകൾക്ക് വോട്ടവകാശത്തിനായി നടത്തിയ കഠിന പോരാട്ടത്തിന്റെ ഓർമയ്ക്കായാണ് ഓഗസ്റ്റ് 26 സ്ത്രീ സമത്വദിനമായി ആചരിച്ച് പോരുന്നത്. ഇന്ന്, ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ ഇപ്പോഴും പുരുഷന്മാർക്ക്…
Read More » - 22 August
പ്രവാചകനെ ഇന്ത്യ അപമാനിച്ചതിന് പ്രതികാരമായാണ് ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് റഷ്യയില്‍ പിടിയിലായ ഐഎസ് ഭീകരന്
ന്യൂഡല്‍ഹി: റഷ്യയില്‍ പിടിയിലായ ഐഎസ് ഭീകരന് പരിശീലനം ലഭിച്ചത് തുര്‍ക്കിയില്‍ നിന്നാണെന്ന് വിവരം. പ്രവാചകനെ ഇന്ത്യ അപമാനിച്ചെന്നും, ഇതിലുള്ള പ്രതികാരമായാണ് രാജ്യത്ത് ചാവേര്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടതെന്നുമാണ്…
Read More » - 22 August
സമൂഹ മാധ്യമത്തിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി: പ്രവാസിയെ അറസ്റ്റ് ചെയ്ത് സൗദി പോലീസ്
ജിദ്ദ: സമൂഹ മാധ്യമത്തിലൂടെ യുവതിയെ ഭീഷണിപ്പെടുത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്ത് പോലീസ്. സൗദി അറേബ്യയിലാണ് സംഭവം. മക്ക പോലീസാണ് പ്രവാസിയെ അറസ്റ്റ് ചെയ്തത്. ആക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച്…
Read More » - 22 August
മുനിസിപ്പാലിറ്റിയിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കും: പദ്ധതി നടപ്പിലാക്കാനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്ത് മുനിസിപ്പാലിറ്റി ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസി ജീവനക്കാർക്ക് പകരം സ്വദേശികളെ നിയമിക്കാനൊരുങ്ങി കുവൈത്ത്. ഘട്ടം ഘട്ടമായാണ് കുവൈത്ത് മുൻസിപ്പാലാറ്റി ജോലികളിൽ സ്വദേശികളെ നിയമിക്കാൻ പദ്ധതിയിടുന്നത്.…
Read More » - 22 August
അറ്റകുറ്റപ്പണി: റിഫാ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
മനാമ: റിഫാ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്റൈൻ. റിഫാ സ്ട്രീറ്റിൽ ഇരു വശത്തേക്കും ഒരു ലെയിൻ വീതം (ഘട്ടം ഘട്ടമായി) അടയ്ക്കുന്നതാണ്. 2022 സെപ്റ്റംബർ 12…
Read More » - 22 August
ആഭ്യന്തര ഹജ് തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ നേരത്തെ ആരംഭിക്കും: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: അടുത്ത വർഷത്തെ ഹജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ നടപടികൾ നേരത്തെ ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയങ്ങളെ ഉദ്ധരിച്ച് പ്രാദേശിക…
Read More » - 22 August
‘ദാമ്പത്യത്തിലും പ്രണയത്തിലും തൊഴിലിലും മസ്റ്റാണ് സമത്വം’: സ്ത്രീ സമത്വം ഓർമിപ്പിക്കുന്ന ചില സിനിമകൾ
ന്യൂഡൽഹി: ലോകം ആഗസ്റ്റ് 26 വെള്ളിയാഴ്ച സ്ത്രീ സമത്വ ദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടനയുടെ 19-ാം ഭേദഗതി അംഗീകരിച്ചതിനെ ബഹുമാനിക്കുന്നതാണ് വനിതാ…
Read More » - 22 August
താലിബാന് അധികാരത്തിലേറിയതിന് ശേഷം അഫ്ഗാനില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍
കാബൂള്‍: താലിബാന് അധികാരത്തിലേറിയതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. താലിബാന് അധികാരം പിടിച്ചെടുത്ത് ഒരുവര്‍ഷം പിന്നിട്ട വേളയിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് തൊഴിലില്ലായ്മയും…
Read More » - 22 August
ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു, ഉന്നത ബി.ജെ.പി നേതാവിനെ വധിക്കാനും പ്ലാനൊരുക്കി: ഐ.എസ് ചാവേർ റഷ്യയിൽ പിടിയിൽ
ഇസ്ലാമിക് സ്റ്റേറ്റ് ചാവേർ ബോംബർ കസ്റ്റഡിയിൽ. ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് ചാവേർ റഷ്യയിൽ അറസ്റ്റിലായി. റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) ഉദ്യോഗസ്ഥർ…
Read More »