International
- Sep- 2022 -14 September
കെട്ടിട നിർമാണ ചട്ടം പാലിക്കാതിരുന്നാൽ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
റിയാദ്: കെട്ടിട നിർമാണ ചട്ടം പാലിക്കാതിരുന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ. സൗദിയിൽ കെട്ടിടങ്ങളുടെ മുൻഭാഗങ്ങളിലോ ബാൽക്കണിയിലോ സാറ്റലൈറ്റ് ഡിഷുകൾ സ്ഥാപിച്ചാൽ 100 മുതൽ…
Read More » - 14 September
ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ വിദ്യാർത്ഥിനി മരിച്ച സംഭവം: ജീവനക്കാരുടെ അനാസ്ഥയെന്ന് വിദ്യാഭ്യാസ മന്ത്രാലയം
ദോഹ: സ്കൂൾ ബസിനുള്ളിൽ മലയാളി വിദ്യാർത്ഥിനി മരിക്കാൻ കാരണം സ്കൂൾ ജീവനക്കാരുടെ അനാസ്ഥയെന്ന് ഖത്തർ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കിൻഡർ ഗാർട്ടൻ അധികൃതർ അടച്ചുപൂട്ടുകയും ചെയ്തു.…
Read More » - 14 September
റഷ്യന്‍ സൈന്യത്തെ തളര്‍ത്തി യുക്രെയ്ന് മുന്നേറ്റം തുടരുന്നു
കീവ്: റഷ്യയെ ഞെട്ടിച്ച് യുക്രെയ്ന് പട്ടാളം ആറായിരം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തിരിച്ചുപിടിച്ചതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി അറിയിച്ചു. തെക്കുകിഴക്കന്‍ യുക്രെയ്നിലെ ഖാര്‍കീവ് മേഖലയില്‍നിന്നു പിന്മാറേണ്ടി വന്നകാര്യം…
Read More » - 14 September
കൂപ്പുകുത്തി സൂചികകൾ, യുഎസിൽ സാമ്പത്തിക മാന്ദ്യം തുടരുന്നു
സൂചികൾ കൂപ്പുത്തിയതോടെ സാമ്പത്തിക മാന്ദ്യ ഭീതിയിൽ യുഎസ്. യുഎസിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള കണക്കുകളിൽ ഓഗസ്റ്റ് മാസം വിലക്കയറ്റം രൂക്ഷമായെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ, സൂചികകളായ ഡൗജോൺസ്,…
Read More » - 14 September
സൗര കൊടുങ്കാറ്റുകള്‍ക്ക് പിന്നാലെ പുതിയൊരു ഛിന്നഗ്രഹത്തിന്റെ ഭീഷണിയും ഭൂമിയെ തേടിയെത്തുന്നു
വാഷിംഗ്ടണ്‍: സൗര കൊടുങ്കാറ്റുകള്‍ക്ക് പിന്നാലെ പുതിയൊരു ഛിന്നഗ്രഹത്തിന്റെ ഭീഷണിയും ഭൂമിയെ തേടിയെത്തുന്നു. അപകടകാരികളുടെ കൂട്ടത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂമിയെ ഇത് ഇടിക്കുമോ എന്നൊന്നും പറയാനാവില്ല. പകരം…
Read More » - 14 September
യുക്രെയ്ന് മുന്നില്‍ റഷ്യ പതറുന്നു, തങ്ങളുടെ അധീനപ്രദേശങ്ങള്‍ തിരിച്ചുപിടിച്ച് യുക്രെയ്ന് സേന
ഹര്‍കീവ്: കടുത്ത പ്രത്യാക്രമണത്തിലൂടെ വടക്കുകിഴക്കന്‍ മേഖലയായ ഹര്‍കീവില്‍ നിന്ന് യുക്രെയ്ന് സൈന്യം റഷ്യയെ അതിര്‍ത്തി കടത്തി. യുദ്ധം തുടങ്ങിയ ഫെബ്രുവരി 24ന് റഷ്യന്‍ സൈന്യം യുക്രെയ്നിലേക്ക് പ്രവേശിച്ച…
Read More » - 13 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 377 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 377 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 381 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 13 September
റെഡ് ക്രോസിന് അബുദാബിയിൽ ഓഫീസ്: കരാറിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
അബുദാബി: ഇന്റർനാഷണൽ റെഡ് ക്രോസിന് അബുദാബിയിൽ ഓഫീസ് സ്ഥാപിക്കുന്നതിനുള്ള കരാറിന് അഗീകാരം നൽകി യുഎഇ മന്ത്രിസഭ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്…
Read More » - 13 September
കനത്ത മൂടൽമഞ്ഞ്: വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ
ദുബായ്: യുഎഇയിൽ കനത്ത മൂടൽമഞ്ഞ്. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. രാവിലെ 6.30 ന് തന്നെ ഈർപ്പം 90 ശതമാനത്തിനടുത്തെത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ…
Read More » - 13 September
അപകടകാരിയായ കൂറ്റന്‍ ഛിന്നഗ്രഹം ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്നു
വാഷിംഗ്ടണ്‍: സൗര കൊടുങ്കാറ്റുകള്‍ക്ക് പിന്നാലെ പുതിയൊരു ഛിന്നഗ്രഹത്തിന്റെ ഭീഷണിയും ഭൂമിയെ തേടിയെത്തുന്നു. അപകടകാരികളുടെ കൂട്ടത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂമിയെ ഇത് ഇടിക്കുമോ എന്നൊന്നും പറയാനാവില്ല. പകരം തുടര്‍ച്ചയായി…
Read More » - 13 September
യുക്രെയ്ന് മുന്നില്‍ അടി തെറ്റി റഷ്യ
ഹര്‍കീവ്: കടുത്ത പ്രത്യാക്രമണത്തിലൂടെ വടക്കുകിഴക്കന്‍ മേഖലയായ ഹര്‍കീവില്‍ നിന്ന് യുക്രെയ്ന് സൈന്യം റഷ്യയെ അതിര്‍ത്തി കടത്തി. യുദ്ധം തുടങ്ങിയ ഫെബ്രുവരി 24ന് റഷ്യന്‍ സൈന്യം യുക്രെയ്നിലേക്ക് പ്രവേശിച്ച…
Read More » - 12 September
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 132 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. തിങ്കളാഴ്ച്ച 132 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 104 പേർ രോഗമുക്തി…
Read More » - 12 September
വികസനത്തിന് സ്വകാര്യ മേഖലയും: പൊതു സ്വകാര്യ പങ്കാളിത്ത നിയമം പ്രഖ്യാപിച്ചു
അബുദാബി: സാമ്പത്തിക വികസനത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More » - 12 September
ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് സെപ്തംബർ 23 ന് അവധി പ്രഖ്യാപിച്ച് സൗദി
ജിദ്ദ: സ്വകാര്യ മേഖലയ്ക്കും സെപ്തംബർ 23 ന് അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. ദേശീയ ദിനത്തോടനുബന്ധിച്ചാണ് സൗദിയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ചത്. സൗദി മാനവവിഭവശേഷി…
Read More » - 12 September
സ്കൂൾ ബസിൽ മലയാളി ബാലിക മരിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ചു
ദോഹ: സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ മലയാളി ബാലിക മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഖത്തർ. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം…
Read More » - 12 September
ദുബായ് പൗരന്മാർക്ക് ഭവനപദ്ധതി പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ
ദുബായ്: പൗരന്മാർക്കായി സംയോജിത ഭവന പദ്ധതി പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മികച്ച ജീവിത നിലവാരവും സ്ഥിരതയും…
Read More » - 12 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 387 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 387 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 414 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 12 September
യു.എസ് ഹെലിക്കോപ്റ്ററിൽ താലിബാന്റെ പരിശീലനം: നിലംപൊത്തി, 3 മരണം – വീഡിയോ
കാബൂൾ: യു.എസ് ആർമി ഹെലികോപ്റ്റർ പറത്താൻ ശ്രമിക്കവേ തകർന്ന് വീണ് മൂന്ന് താലിബാനികൾക്ക് മരണം. യു.എസ് നിർമിത ഹെലികോപ്റ്ററായ ബ്ലാക്ക് ഹോക്ക് പറത്തുന്നതിനിടെയാണ് അപകടം. ഹെലികോപ്റ്റർ തകർന്ന്…
Read More » - 12 September
എലിസബത്ത് രാജ്ഞി എഴുതിയ കത്ത് സൂക്ഷിച്ചിരിക്കുന്നത് രഹസ്യ നിലവറയിൽ: തുറന്നുവായിക്കണമെങ്കില് 63 വര്‍ഷം കൂടി കഴിയണം
സിഡ്നി: അന്തരിച്ച എലിസബത്ത് രാജ്ഞി എഴുതിയ രഹസ്യ കത്ത് സിഡ്നിയിലെ ഒരു നിലവറയ്ക്കുള്ളിൽ പൂട്ടിയിട്ടിരിക്കുന്നു. ഈ കത്ത് 63 വർഷത്തേക്ക് തുറന്നുവായിക്കാൻ കഴിയില്ല എന്നതാണ് രസകരമായ കാര്യം!.…
Read More » - 12 September
‘മറ്റൊരുത്തന്റെ കുടുംബം കലക്കി കൈയ്യിട്ട് വാരുന്ന അവളുമാർക്കാണ് ഇക്കാലത്ത് റെസ്പെക്റ്റബിലിറ്റി’: കുറിപ്പ്
ബ്രിട്ടണിലെ എലിസബത്ത് രാഞ്ജിയുടെ മരണത്തിന് പിന്നാലെ ചാൾസ് രാജകുമാരന്റെ ജീവിതവും ഡയാന രാജകുമാരിയുടെ പരാജയ പ്രണയകഥയെ കുറിച്ചുമെല്ലാം ലോകമാധ്യമങ്ങൾ ചർച്ച ചെയ്തിരുന്നു. ഡയാനയുടെയും ചാൾസിന്റെയും ജീവിതത്തിൽ സംഭവിച്ചതിനെ…
Read More » - 12 September
കോവിഡ്: യുഎഇയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 400 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 400 പുതിയ കേസുകളാണ് യുഎഇയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത്. 428 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 12 September
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 109 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ഞായറാഴ്ച്ച 109 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 107 പേർ രോഗമുക്തി…
Read More » - 12 September
വ്യോമാക്രമണത്തില്‍ 11 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറാഖ് സൈന്യം
ബാഗ്ദാദ്: പടിഞ്ഞാറന്‍ ഇറാഖില്‍ നടത്തിയ അറിയിച്ചു. പടിഞ്ഞാറന്‍ ഇറാഖിലെ അന്‍ബര്‍ പ്രവിശ്യയിലെ അല്‍-ജല്ലായത്ത് പ്രദേശത്ത് നടത്തിയ വ്യോമാക്രമണത്തില്‍ ഒരു പ്രാദേശിക നേതാവടക്കം ഏഴ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഭീകരരുടെ…
Read More » - 11 September
പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്ക് സഹായവുമായി പാകിസ്ഥാനിലെ ഹിന്ദു ക്ഷേത്രം
ബലൂചിസ്ഥാൻ: പാകിസ്ഥാനിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾ വിനാശകരമായ വെള്ളപ്പൊക്കത്തിൽ സഹായത്തിനായി കാത്തിരിക്കുമ്പോൾ, ബലൂചിസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിലെ ഒരു ഹിന്ദു ക്ഷേത്രം 200 മുതൽ 300 വരെ വെള്ളപ്പൊക്ക…
Read More » - 11 September
ഇമ്രാന് ഖാന് സഞ്ചരിച്ച വിമാനം അടിയന്തിരമായി താഴെയിറക്കിയതായി റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍. തകരാറിനെ തുടര്‍ന്ന്, വിമാനം അടിയന്തിരമായി താഴെയിറക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. Read…
Read More »