International
- Aug- 2022 -30 August
ബാക്ക് ടു സ്കൂൾ: വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ബസുകളിൽ പരിശോധനയുമായി ആർടിഎ
ദുബായ്: സ്കൂൾ ബസുകളിൽ പരിശോധന നടത്തി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ബസുകളുടെ കാലപ്പഴക്കം, സുരക്ഷാ സംവിധാനങ്ങൾ, കോവിഡ് മുൻകരുതലുകൾ തുടങ്ങിയ കാര്യങ്ങളാണ് ദുബായ് റോഡ്സ്…
Read More » - 30 August
ഒരു മാസത്തിനിടെ ഉംറ നിർവഹിച്ചത് 2.68 ലക്ഷം പേർ: കണക്കുകൾ പുറത്തുവിട്ട് സൗദി അറേബ്യ
മക്ക: ഒരു മാസത്തിനിടെ ഉംറ നിർവ്വഹിച്ചത് 2.68 ലക്ഷം പേർ. സൗദി ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ പകുതിയിലേറെ പേർ മദീന വഴിയാണ് സൗദിയിൽ…
Read More » - 30 August
ഈന്തപ്പഴ കയറ്റുമതിയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി സൗദി
റിയാദ്: ആഗോള ഈന്തപ്പഴ കയറ്റുമതിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സൗദി അറേബ്യ. 300 ലേറെ ഇനങ്ങളിലായി 15.4 ലക്ഷം ടൺ ഈന്തപ്പഴം സൗദി അറേബ്യ ഓരോ വർഷം…
Read More » - 30 August
പറക്കുന്നതിനിടെ കോക്പിറ്റിൽ പൈലറ്റുമാർ തമ്മിൽ കൂട്ടത്തല്ല്: സസ്പെൻഷൻ, സംഭവമിങ്ങനെ
ജനീവയിൽ നിന്ന് പാരീസിലേക്ക് പറക്കുകയായിരുന്ന എയർ ഫ്രാൻസ് വിമാനത്തിൽ വെച്ച് തല്ലുണ്ടാക്കിയ പൈലറ്റുമാരെ സസ്പെൻഡ് ചെയ്തു. കോക്പിറ്റിൽ വെച്ചാണ് പൈലറ്റുമാർ തമ്മിലടിച്ചത്. പറക്കുന്ന വിമാനത്തിന്റെ കോക്പിറ്റിൽ പൈലറ്റുമാർ…
Read More » - 30 August
53 കാരിയായ എന്റെ അമ്മയോട് എനിക്കൊരിക്കലും പൊറുക്കാൻ കഴിയില്ല, എന്റെ ഭർത്താവിനെ തട്ടിയെടുത്തു: ലോറൻ വാളിന്റെ വൈറൽ ജീവിതം
ലണ്ടൻ: അമ്മ മകളുടെ ഭർത്താവിനെ പ്രണയിച്ച സംഭവമൊക്കെ സിനിമകളിൽ ആണ് സംഭവിക്കുക. അത്തരമൊരു സംഭവം തെക്ക്-പടിഞ്ഞാറൻ ലണ്ടനിലെ ട്വിക്കൻഹാം സ്വദേശിയായ ലോറൻ വാളിന്റെ ജീവിതത്തിലും നടന്നു. ലോറന്റെ…
Read More » - 30 August
ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റുമതി ചെയ്തത് 40,000 മെട്രിക്ക് ടണ്‍ ഗോതമ്പും അവശ്യ മരുന്നുകളും
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന് വീണ്ടും സഹായവുമായി ഇന്ത്യ. അഫ്ഗാനിസ്ഥാനിലേക്ക് 40,000 മെട്രിക് ടണ്‍ ഗോതമ്പും അവശ്യ മരുന്നുകളും ഇന്ത്യ അയച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍, ഐക്യരാഷ്ട്രസഭയിലെ രാജ്യത്തിന്റെ സ്ഥിരം…
Read More » - 30 August
‘നാശനഷ്ടങ്ങൾ കാണുമ്പോൾ ദുഃഖമുണ്ട്, എത്രയും വേഗം പുനഃസ്ഥാപിക്കട്ടെ’: പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തിൽ പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: പാകിസ്ഥാനിലെ പ്രളയക്കെടുതിയിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളപ്പൊക്കത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ കാണുമ്പോൾ ദുഃഖമുണ്ടെന്നും സാധാരണ നില എത്രയും വേഗം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി…
Read More » - 29 August
തൊഴിൽ മേഖലയിലെ സ്ഥിതിവിവരക്കണക്കുകൾ അറിയിക്കാൻ ഓൺലൈൻ സേവനവുമായി ഖത്തർ
ദോഹ: രാജ്യത്തെ തൊഴിൽ മേഖലയിലെ സ്ഥിതിവിവരക്കണക്കുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായുള്ള ഓൺലൈൻ സേവനം ആരംഭിച്ച് ഖത്തർ. മിനിസ്ട്രി ഓഫ് ലേബറാണ് ഇക്കാര്യം അറിയിച്ചത്. https://www.mol.gov.qa/En/Pages/monthlystatistics.aspx എന്ന വിലാസത്തിൽ ഈ…
Read More » - 29 August
ബാക്ക് ടു സ്കൂൾ: വിദ്യാർത്ഥികൾക്കായി 1,553 ഭക്ഷ്യവസ്തുക്കൾ അനുവദിച്ച് ദുബായ് മുൻസിപ്പാലിറ്റി
ദുബായ്: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് സ്കൂളുകൾക്കായി 1,553 ഭക്ഷ്യവസ്തുക്കൾ അനുവദിച്ച് ദുബായ് മുൻസിപ്പാലിറ്റി. സ്കൂളുകൾക്ക് ഭക്ഷ്യ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്കാണ് ഭക്ഷ്യവസ്തുക്കൾ അനുവദിച്ചത്.…
Read More » - 29 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 522 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 522 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 539 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 29 August
കാൾ ടാക്സി സേവനങ്ങൾക്ക് പുതിയ പ്രവർത്തന നിബന്ധനകൾ ഏർപ്പെടുത്താൻ കുവൈത്ത്
കുവൈത്ത് സിറ്റി :ടാക്സി, കാൾ ടാക്സി സേവനങ്ങൾക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് കുവൈത്ത്. രാജ്യത്തെ ട്രാഫിക് സംവിധാനങ്ങളുടെ നവീകരണത്തിന്റെ ഭാഗമായാണ് നടപടി. കുവൈത്ത് ആഭ്യന്തര…
Read More » - 29 August
യുക്രെയ്ന് ഉപേക്ഷിച്ച് വരുന്നവര്‍ക്ക് സഹായം നല്‍കുമെന്ന് പുടിന്റെ പ്രഖ്യാപനം
മോസ്കോ: യുക്രെയ്ന് ഉപേക്ഷിച്ച് റഷ്യയിലെത്തുന്നവര്‍ക്ക് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. യുക്രെയ്ന് വിടാന്‍ നിര്ബന്ധിതരായവര്, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ തുടങ്ങിവര്‍ക്കു മാസം പതിനായിരം റൂബിള്‍ (170…
Read More » - 29 August
ചന്ദ്രനിലേയ്ക്ക് വീണ്ടും മനുഷ്യര്‍ പറക്കാനൊരുങ്ങുന്നു, ആര്ട്ടിമിസിന് ഇന്ന് തുടക്കം
ന്യൂയോര്‍ക്ക്: ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ എത്തിക്കാനുള്ള പദ്ധതിയുമായി നാസ. ദൗത്യത്തിന്റെ ഭാഗമായുള്ള ആര്ട്ടിമിസിന് ഇന്ന് തുടക്കമാകും. തിങ്കളാഴ്ച വൈകീട്ട് 6.04ന് പരമ്പരയിലെ ആദ്യ ദൗത്യമായ ആര്‍ട്ടിമിസ് 1…
Read More » - 29 August
ഉറക്കത്തിൽ ആടിനെ വെട്ടുന്നത് സ്വപ്നം കണ്ടു, സ്വന്തം ലിംഗം മുറിച്ചെടുത്തു: 42 കാരന് സംഭവിച്ചത്
ഘാന: ഉറക്കത്തിനിടെ അറിയാതെ ലിംഗം മുറിച്ച് 42 കാരൻ. തെക്കൻ ഘാനയിലെ അസിൻ ഫോസം പട്ടണത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഉറക്കത്തിൽ ഭാര്യ ആടിനെ വെട്ടുന്നത് സ്വപ്നം കണ്ട…
Read More » - 29 August
യുഎസിലെ ഹൂസ്റ്റണിൽ വെടിവെപ്പ്: 4 പേർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരുക്ക്
ഹൂസ്റ്റൺ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഹൂസ്റ്റണിലുണ്ടായ വെടിവയ്പ്പില്‍ നാലുപേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരുക്കേറ്റു. നഗരത്തിലെ കെട്ടിടത്തിലുണ്ടായിരുന്നവര്‍ക്കുനേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു. ഇതടക്കമാണ്…
Read More » - 29 August
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 79 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 79 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 78 പേർ രോഗമുക്തി…
Read More » - 28 August
കോടികൾ വിലമതിക്കുന്ന ആഡംബര നൗക ഇറ്റലി തീരത്ത് മുങ്ങി: വീഡിയോ
ഇറ്റലി: കോടികൾ വിലമതിക്കുന്ന സൂപ്പർ യാച്ച് തെക്കൻ ഇറ്റലിയിലെ കാറ്റൻസാരോ തീരത്ത് നിന്ന് 15 കിലോമീറ്റർ അകലെ കടലിൽ മറിഞ്ഞു. 7.8 മില്യൺ ഡോളർ (62 കോടിയിലധികം…
Read More » - 28 August
സമൂഹത്തിന്റെ പുരോഗതി: സ്ത്രീകളുടെ അചഞ്ചലമായ സമർപ്പണത്തെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: സമൂഹത്തിന്റെ പുരോഗതിയ്ക്കായി സ്ത്രീകളുടെ അചഞ്ചലമായ സമർപ്പണത്തെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. എമിറേറ്റി വനിതാ ദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ…
Read More » - 28 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 534 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 534 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 649 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 28 August
പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പുരോഹിതരുടെ പട്ടിക പുറത്ത് വിട്ട് സഭ
കൊളംബിയ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത പുരോഹിതന്മാരുടെ ലിസ്റ്റ് പുറത്തുവിട്ട് കൊളംബിയയിലെ കത്തോലിക്കാ സഭ. 26 വൈദികരുടെ പേര് വിവരങ്ങളാണ് ലിസ്റ്റിലുള്ളത്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം…
Read More » - 28 August
‘അടിസ്ഥാന നയതന്ത്ര മര്യാദകളുടെ ലംഘനം’: ശ്രീലങ്ക വിഷയത്തിൽ ചൈനയെ വിമർശിച്ച് ഇന്ത്യ
കൊളംബോ: ശ്രീലങ്ക വിഷയത്തിൽ ഇടപെട്ടതിനെ ഇന്ത്യ ഭീഷണിപ്പെടുത്തിയെന്ന ചൈനയുടെ തെറ്റായ പ്രചാരണത്തെ വിമർശിച്ച് ഇന്ത്യ. ദ്വീപ് രാഷ്ട്രത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടുന്നുവെന്ന് തെറ്റായി പ്രസ്താവിച്ച ശ്രീലങ്കയിലെ…
Read More » - 28 August
ചൈന പുതിയ ആറ് ആധുനിക ഗൈഡഡ് മിസൈല്‍ യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്
ബീജിംഗ് : യു.എസിന് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലെ പുതിയ ആറ് ആധുനിക ഗൈഡഡ് മിസൈല്‍ യുദ്ധക്കപ്പലുകള്‍ ചൈന നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. വടക്ക് കിഴക്കന്‍ ചൈനയിലെ ലിയാവോണിംഗ് പ്രവിശ്യയിലെ…
Read More » - 28 August
വ്യാജ ഇന്ത്യൻ പാസ്പോര്‍ട്ടുമായി കേരളത്തിൽ നിന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമം: നാല് ബംഗ്ലാദേശി പൗരൻമാര് പിടിയിൽ
കൊച്ചി: ഇന്ത്യൻ പൗരന്മാരെന്ന വ്യാജേന പാസ്പോർട്ട് നിർമ്മിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച നാല് ബംഗ്ലാദേശികളെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. എയർ ഇന്ത്യയുടെ ഷാർജ വിമാനത്തിൽ കടക്കാൻ…
Read More » - 27 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 545 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 545 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 657 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 27 August
ദുബായിലെ ഏറ്റവും വിലയേറിയ വീട് സ്വന്തമാക്കി മുകേഷ് അംബാനി
ദുബായ്: ദുബായിലെ ഏറ്റവും വിലയേറിയ വീട് സ്വന്തമാക്കി, ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി. ദുബായിലെ പാം ജുമേറയിലുള്ള ബീച്ച് സൈഡ് വില്ല, അംബാനിയുടെ ഇളയമകൻ ആനന്ദിന് വേണ്ടി…
Read More »