International
- Sep- 2022 -19 September
മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നവർക്കെതിരെ കർശന നടപടി: സൗദി അറേബ്യ
റിയാദ്: മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. രാജ്യത്തെ ഓരോ…
Read More » - 19 September
ആരോഗ്യ ഇൻഷുറൻസ് പരിഷ്ക്കരിക്കാൻ സൗദി അറേബ്യ: വിശദ വിവരങ്ങൾ അറിയാം
റിയാദ്: ആരോഗ്യ ഇൻഷുറൻസ് പരിഷ്ക്കരിക്കാൻ സൗദി അറേബ്യ. ഒക്ടോബർ ഒന്നു മുതൽ പുതിയ ആനുകൂല്യങ്ങൾ നൽകാനാണ് സൗദി അറേബ്യയുടെ തീരുമാനം. ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ 18 പുതിയ…
Read More » - 19 September
ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കി കുവൈത്ത്: മാറ്റങ്ങളിങ്ങനെ
കുവൈത്ത് സിറ്റി: ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കി കുവൈത്ത്. ഇനി ഫാമിലി വിസ ലഭിക്കുക പ്രതിമാസം 800 കുവൈത്ത് ദിനാറിന് മുകളിൽ (ഏകദേശം രണ്ട് ലക്ഷത്തിലധികം ഇന്ത്യൻ…
Read More » - 19 September
പുടിന് യുഎസിന്റെ കര്‍ശന മുന്നറിയിപ്പ്
ന്യൂയോര്‍ക്ക് : റഷ്യ-യുക്രെയ്ന് യുദ്ധം തുടങ്ങി ആറ് മാസം പിന്നിടുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് കര്‍ശന മുന്നറിയിപ്പ് നല്കി യു.എസ്. യുക്രെയ്നില്‍ ആണവ, രാസായുധങ്ങള്‍ പ്രയോഗിക്കാന്‍…
Read More » - 19 September
‘ഇതെന്താ തണ്ണിമത്തനോ?’: പാകിസ്ഥാന്റെ പുതിയ ടി20 ജേഴ്സിയെ ട്രോളി ആരാധകർ, വൈറൽ മീമുകൾ
ലാഹോർ: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി വിവിധ രാജ്യങ്ങള്‍ പുറത്തിറക്കിയ ജഴ്സികളാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ഇന്ത്യ ഇന്നലെയാണ് തങ്ങളുടെ പുതിയ ജേഴ്സി പുറത്തുവിട്ടത്. പാകിസ്ഥാൻ തങ്ങളുടെ…
Read More » - 19 September
സ്ത്രീയുടെ വയറ്റിലും കുടലിലും ബാറ്ററികൾ, നീക്കം ചെയ്തത് 55 ബാറ്ററികൾ
അയർലണ്ട്: വയറുവേദനയെ തുടർന്ന് ചികിത്സയ്ക്കെത്തിയ സ്ത്രീയുടെ വയറ്റിൽ നിറയെ ബാറ്ററികൾ. അയർലണ്ടിലാണ് സംഭവം. 66 വയസുകാരിയായ സ്ത്രീയുടെ വയറിന്റെ എക്സ്റേ എടുത്തപ്പോഴാണ് വയറ്റിലും കുടലിലും ബാറ്ററികൾ ഉള്ളതായി…
Read More » - 19 September
ചായ പ്രേമിയാണോ? എങ്കിൽ നിങ്ങളുടെ ആയുസ് കൂടും ! – ഗവേഷണ റിപ്പോർട്ട് പുറത്ത്
വാഷിംഗ്ടൺ: ചായ പ്രേമികൾക്ക് സന്തോഷം നൽകുന്ന ഗവേഷണ റിപ്പോർട്ടുമായി യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ്. ചായ കുടിച്ചാൽ ആയുസ് കൂടുമത്രേ. യു.കെയിലെ നാഷണൽ…
Read More » - 19 September
മഹ്സ ആമിയുടെ മരണം: മുടി മുറിച്ചും ഹിജാബ് കത്തിച്ചും സ്ത്രീകൾ, ഇറാനിൽ രോഷം അണപൊട്ടി ഒഴുകുന്നു
ടെഹ്റാൻ: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് സദാചാര പോലീസ് ആക്രമിച്ച മഹ്സ അമിനിയെന്ന 22 കാരിയുടെ മരണത്തിൽ ഇറാനിൽ രോഷം അണപൊട്ടി ഒഴുകുന്നു. മഹ്സയ്ക്ക് നേരെ ഉണ്ടായ കൊടുംപാതകത്തിൽ പ്രതിഷേധിച്ച്…
Read More » - 19 September
ഭൂകമ്പത്തിൽ ആടിയുലഞ്ഞ് കെട്ടിടം, കാലൊടിഞ്ഞ സുഹൃത്തിനെ ചുമലിലേറ്റി ഓടുന്ന യുവാവ് – വീഡിയോ
തായ്പേയ്: തായ്വാനെ പിടിച്ചുകുലുക്കി റിക്ടർ സ്കെയിൽ 6.9 രേഖപ്പെടുത്തി ഭൂകമ്പം. തായ്വാനിലെ തെക്കുകിഴക്കൻ തീരത്ത് ഞായറാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ ആണ് തകർന്നത്. വൻ നാശനഷ്ടം…
Read More » - 19 September
കളിപ്പാട്ടം പോലെ ആടിയുലഞ്ഞ് ട്രെയിനുകൾ, നിലംപൊത്തി കെട്ടിടങ്ങൾ: തായ്വാനെ വിറപ്പിച്ച് ഭൂകമ്പം
ഹുവാലിയ: തായ്വാനെ പിടിച്ചുകുലുക്കി റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂകമ്പം. തായ്വാനിലെ തെക്കുകിഴക്കൻ തീരത്ത് ഞായറാഴ്ചയാണ് 6.9 തീവ്രതയുള്ള ഭൂചലനം ഉണ്ടായത്. യു/എസ് ജിയോളജിക്കൽ സർവേയുടെ (യുഎസ്ജിഎസ്)…
Read More » - 19 September
‘ഗാസ വിലാപകാവ്യങ്ങളെഴുതുന്ന ടീമിന് ഇപ്പോൾ മൗനം, ലിബറൽ ഫെമിനിസ്റ്റ് കുപ്പായം ഇട്ട ടീമുകൾ ഇത് കണ്ടില്ലേ?’: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് തീർച്ചയായും ഹിജാബ് ഒരു പേഴ്സണൽ ചോയ്സ് തന്നെയാണ്. എന്തിൻ്റെ? ഒരാൾ ജീവിച്ചിരിക്കണമോ അതോ കൊല്ലപ്പെടണമോ എന്ന തെരഞ്ഞെടുപ്പിൻ്റെ ! ഇറാനിൽ ഹിജാബ് ധരിക്കാത്തതിൻ്റെ…
Read More » - 18 September
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 98 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 98 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 107 പേർ രോഗമുക്തി…
Read More » - 18 September
അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയില്‍ അധികാരത്തില്‍ തിരിച്ച് വരും: രമ്യ ഹരിദാസ് എം.പി
മനാമ: അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയില്‍ അധികാരത്തില്‍ തിരിച്ച് വരുമെന്നും, കോണ്‍ഗ്രസിന് മാത്രമേ ഇന്ത്യയെ ഒന്നിച്ച് കൊണ്ടുപോകുവാന്‍ സാധിക്കൂ എന്നും രമ്യ ഹരിദാസ്…
Read More » - 18 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 422 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 422 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 302 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 18 September
‘ഒറ്റപ്പെടുത്തി അക്രമിച്ച് നാടുകടത്തും, ഒന്നും പറ്റിയില്ലെങ്കിൽ വ്യഭിചാര ചാപ്പ അടിക്കും’: ജസ്ല മാടശ്ശേരി
കൊച്ചി: പൊതുഇടത്തിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിൽ സദാചാര പോലീസിന്റെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട 22 കാരിയായ മഹ്സ അമിനിയുടെ മരണത്തിൽ വിമർശനവുമായി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ആത്മാഭിമാനമുള്ള…
Read More » - 18 September
പൊതുയിടത്തിൽ വെച്ച് ഹിജാബ് അഴിച്ചുമാറ്റി ഇറാനിയൻ സ്ത്രീകൾ: മഹ്സ അമിനിയുടെ മരണത്തിൽ കടുത്ത പ്രതിഷേധം
ടെഹ്റാൻ: ഹിജാബ് ധരിച്ചില്ലെന്ന കാരണത്താൽ ഇറാനിയൻ സദാചാര പോലീസ് അടിച്ചു കൊന്ന 22 വയസ്സുകാരിയായ മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു. പൊതുഇടത്തിൽ വെച്ച് സ്ത്രീകൾ ഹിജാബ്…
Read More » - 18 September
ഹിജാബ് ധരിച്ചില്ലെന്ന് പറഞ്ഞ് ക്രൂരമായി മർദ്ദിച്ചു, മൂക്ക് മുറിച്ച് കളഞ്ഞു: മഹ്സ അമിനി നേരിട്ടത് കൊടിയ പീഡനം
ടെഹ്റാൻ: ഹിജാബ് ധരിച്ചില്ലെന്ന കാരണത്താൽ ഇറാനിയൻ സദാചാര പോലീസ് അടിച്ചു കൊന്ന 22 വയസ്സുകാരിയായ മഹ്സ അമിനി നേരിട്ടത് കൊടിയ പീഡനം. ക്രൂരമായ മർദ്ദനത്തിനിരയായ പെൺകുട്ടിയുടെ മൂക്കും…
Read More » - 18 September
കൊടും ഭീകരന് സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു എന്‍ തീരുമാനത്തെ എതിര്‍ത്ത് ചൈന
ന്യുയോര്‍ക്ക്: ലഷ്കര്‍ ഇ ത്വയിബ കൊടും ഭീകരന് സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു എന്‍ തീരുമാനത്തെ എതിര്‍ത്ത് ചൈന. യു എസും ഇന്ത്യയും സംയുക്തമായി…
Read More » - 17 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 472 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 472 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 417 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 17 September
നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത യുവതി മരിച്ച സംഭവം: ഇറാനില്‍ വന്‍ പ്രതിഷേധം
ടെഹ്റാന്: ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഇറാനില്‍ വന്‍ പ്രതിഷേധം. സഗേസ് സ്വദേശിയായ 22 വയസുകാരി…
Read More » - 17 September
ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്ക്: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: രാജ്യത്തിന്റെ ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിൽ നിന്ന് വ്യക്തികൾക്കും, വാണിജ്യസ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് കർശനമായി പാലിക്കണമെന്ന് നിർദ്ദേശിച്ച് സൗദി അറേബ്യ. സൗദി…
Read More » - 17 September
ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് പുടിനെ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
സമര്‍ഖണ്ഡ് : കഴിഞ്ഞ ആറ് മാസമായി നീണ്ട്നില്ക്കുന്ന റഷ്യ-യുക്രെയ്ന് സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കി. ഇത് യുദ്ധത്തിനുള്ള സമയമല്ല എന്നാണ് റഷ്യയുടെ തെറ്റ് ചൂണ്ടിക്കാട്ടിക്കൊണ്ട്…
Read More » - 17 September
ചലച്ചിത്ര മേഖല: ഒന്നിച്ച് പ്രവർത്തിക്കാൻ സൗദിയും ഇന്ത്യയും
റിയാദ്: ചലച്ചിത്ര മേഖലയിൽ ഒന്നിക്കാൻ ഇന്ത്യയും സൗദി അറേബ്യയും ധാരണയായി. ഇന്ത്യൻ സാംസ്കാരിക സഹമന്ത്രി അർജുൻ റാം മെഗ്വാളോയും സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ…
Read More » - 17 September
സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎന്നില്‍ യുഎസും ഇന്ത്യയും,യു.എന്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് ചൈന
ന്യുയോര്‍ക്ക്: ലഷ്കര്‍ ഇ ത്വയിബ കൊടും ഭീകരന് സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു എന്‍ തീരുമാനത്തെ എതിര്‍ത്ത് ചൈന. യു എസും ഇന്ത്യയും സംയുക്തമായി…
Read More » - 16 September
ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിൽ: വെളിപ്പെടുത്തലുമായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി
ഇസ്ലാമബാദ്: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി. അഫ്ഗാനിസ്ഥാനിൽ മസൂദ് അസ്ഹറിന്റെ സാന്നിധ്യം താലിബാൻ നിഷേധിച്ചതിന്…
Read More »