International
- Sep- 2022 -10 September
ഉച്ചവിശ്രമം സെപ്തംബർ 15 വരെ തുടരണം: നിർദ്ദേശം നൽകി അബുദാബി
അബുദാബി: പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉച്ചവിശ്രമം സെപ്തംബർ 15 വരെ തുടരാൻ തീരുമാനിച്ച് അബുദാബി. ചൂടിന് അൽപം ശമനമുണ്ടെന്ന് കരുതി നിയമത്തിൽ വിട്ടുവീഴ്ച…
Read More » - 10 September
ചാൾസ് മൂന്നാമൻ രാജാവിനെ ബ്രിട്ടന്റെ ഭരണാധികാരിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു
ചാൾസ് മൂന്നാമൻ രാജാവിനെ യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭരണാധികാരിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമ്മ എലിസബത്ത് രാജ്ഞി വ്യാഴാഴ്ച മരിച്ചതിനുശേഷം, ചാൾസ് സ്വയമേവ ഭരണാധികാരിയാകുന്നതിനുള്ള അർഹത നേടിയിരുന്നു. തുടർന്ന് പ്രവേശന…
Read More » - 10 September
താജിക്കിസ്ഥാൻ അഫ്ഗാൻ അഭയാർത്ഥികളെ നാടുകടത്തുന്നു: അഫ്ഗാനിലേക്ക് തിരിച്ചയച്ചത് നൂറ് കണക്കിന് അഭയാർത്ഥികളെ
കാബൂൾ: താജിക്കിസ്ഥാൻ അധികൃതർ അഫ്ഗാൻ അഭയാർത്ഥികളെ തിരികെ അതിർത്തി കടത്തുകയാണെന്ന് റിപ്പോർട്ട്. താജിക്കിസ്ഥാനിലെ 10,000-ത്തോളം വരുന്ന അഫ്ഗാൻ അഭയാർത്ഥി സമൂഹത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, 2021 ഓഗസ്റ്റിൽ…
Read More » - 10 September
റഷ്യയ്ക്ക് തിരിച്ചടി: ബലാക്ലീയ നഗരം ഉൾപ്പെടെ നിരവധി ഗ്രാമങ്ങൾ തിരിച്ച് പിടിച്ച് ഉക്രൈൻ, ഹർകീവിൽ ഉക്രൈന്റെ മുന്നേറ്റം
കീവ്: റഷ്യയ്ക്ക് തിരിച്ചടി നൽകി ഉക്രൈൻ. റഷ്യയുടെ അധീനതയിൽ ആയിരുന്ന നിരവധി ഗ്രാമങ്ങൾ ഉക്രൈൻ തിരിച്ച് പിടിച്ചു. തെക്കും കിഴക്കുമായി 1,000 ചതുരശ്ര കിലോമീറ്ററിലധികം (385 ചതുരശ്ര…
Read More » - 10 September
തന്നെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത ആഞ്ജലീന ജോളി, ആത്മഹത്യയെന്ന് വരുത്തിതീർക്കാനായിരുന്നു പദ്ധതി ! – ആ കഥയിങ്ങനെ
ലോക ആത്മഹത്യാ പ്രതിരോധ ദിനമാണിന്ന്. ആത്മഹത്യ ചെയ്യുന്നതിൽ നിന്നും മനുഷ്യരെ താങ്ങി നിർത്താൻ ആവശ്യമായ പല ഘടകങ്ങളുണ്ട്. ഇന്നത്തെ ദിവസം ആത്മഹത്യ ചെയ്യാതിരിക്കാനുള്ള മാർഗങ്ങളെ കുറിച്ച് വളരെ…
Read More » - 10 September
കടൽ മാർഗം രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താന് ശ്രമം: സ്ത്രീ അറസ്റ്റിൽ, ഏത് രാജ്യക്കാരിയെന്ന് പുറത്തുവിടാതെ കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് സമുദ്രമാർഗം ലഹരിമരുന്ന് കടത്താന് ശ്രമിച്ച സ്ത്രീ അറസ്റ്റില്. തീരസുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ സ്ത്രീ ഏത് രാജ്യക്കാരിയാണെന്ന വിവരം…
Read More » - 10 September
ഇഖാമ കാലാവധി കഴിഞ്ഞാൽ ഉടമയുടെ സമ്മതമില്ലാതെ സ്പോൺസർഷിപ്പ് മാറാം: സൗദി അറേബ്യ
റിയാദ്: ഇഖാമയുടെ കാലാവധി കഴിഞ്ഞാൽ തൊഴിലുടമയുടെ സമ്മതമില്ലാതെ തന്നെ സ്പോൺസർഷിപ്പ് മാറാവുന്ന നിയമം സൗദിയിൽ പ്രാബല്യത്തിൽ വന്നു. ഇഖാമ പുതുക്കാൻ തയാറാകാത്ത തൊഴിലുടമയിൽ നിന്ന് സ്പോൺസർഷിപ്പ് മാറുമ്പോൾ…
Read More » - 9 September
അൽ മക്ത പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം: അറിയിപ്പുമായി അബുദാബി
അബുദാബി: അൽ മക്ത പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 2022 സെപ്തംബർ 9, വെള്ളിയാഴ്ച രാത്രി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ്…
Read More » - 9 September
എലിസബത്ത് രാജ്ഞിയുടെ വിയോഗം: മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ച് യുഎഇ
അബുദാബി: എലിസബത്ത് രാജ്ഞിയുടെ വിയോഗം: മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ച് യുഎഇ. സെപ്തംബർ 9 വെള്ളിയാഴ്ച മുതൽ സെപ്തംബർ 12 തിങ്കളാഴ്ച വരെയാണ് ദു:ഖാചരണം ആചരിക്കുന്നത്. രാജ്യത്തെ…
Read More » - 9 September
ട്രാഫിക് പിഴ തുകകൾ അടച്ച് തീർക്കാം: പുതിയ പദ്ധതിയുമായി റാസൽഖൈമ പോലീസ്
റാസൽഖൈമ: ട്രാഫിക് പിഴ തുകകൾ അടച്ച് തീർക്കാൻ പുതിയ പദ്ധതി ആവിഷ്ക്കരിച്ച് റാസൽഖൈമ പോലീസ്. വാഹന ഉടമകൾ അടച്ച് തീർക്കാൻ ബാക്കിയുള്ള പിഴതുകകൾ എളുപ്പത്തിൽ അടയ്ക്കുന്നതിന് സഹായിക്കുന്നത്…
Read More » - 9 September
സ്കൂൾ കാന്റീനുകളിലെ ഭക്ഷണത്തിന്റെ വില വർദ്ധിപ്പിക്കില്ല: സൗദി അറേബ്യ
ജിദ്ദ: സ്കൂൾ കാന്റീനുകളിലെ ഭക്ഷണത്തിന്റെ വിലയിൽ വർദ്ധനവുണ്ടാകില്ലെന്ന് സൗദി അറേബ്യ. വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. നാസർ അൽ ഷലാൻ ഇക്കാര്യം അറിയിച്ചത്. സ്കൂൾ കാന്റീനുകളിൽ…
Read More » - 9 September
എലിസബത്ത് രാജ്ഞിയുടെ വിയോഗം: അനുശോചനം അറിയിച്ച് എം എ യൂസഫലി
അബുദാബി: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ലോകം കണ്ട ഏറ്റവും ജനപ്രീതിയാർജ്ജിച്ച വ്യക്തിത്വമായിരുന്നു എലിസബത്ത് രാജ്ഞിയെന്ന് യൂസഫലി…
Read More » - 9 September
ത്രിദിന സന്ദർശനം: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ സൗദിയിലെത്തും
റിയാദ്: ത്രിദിന സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ശനിയാഴ്ച്ച സൗദിയിലെത്തും. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-സൗദി പങ്കാളിത്ത കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പൊളിറ്റിക്കൽ, സെക്യുരിറ്റി,…
Read More » - 9 September
സ്റ്റോക്ക് മാർക്കറ്റ്: 20 വയസുകാരൻ ഒരു മാസത്തിനുള്ളിൽ ട്രേഡ് ചെയ്ത് നേടിയത് 600 കോടി രൂപ
കാലിഫോർണിയ: ഓഹരി വിപണിയിൽ നിന്ന് നിക്ഷേപകർ വൻ ലാഭമാണ് കൊയ്യുന്നത്. ഇന്ത്യയെ കൂടാതെ ആഗോള വിപണിയിലെ നിക്ഷേപകരും കോടീശ്വരന്മാരായി മാറുകയാണ്. ഇത്തരത്തിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ച് ഒരു…
Read More » - 9 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 434 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 434 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 440 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 9 September
അഭിമാന നേട്ടം: ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ് മാർക്കുകളിൽ ഒന്നായി ബുർജ് ഖലീഫ
ദുബായ്: ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ് മാർക്കുകളിൽ ഒന്നായി ബുർജ് ഖലീഫ. 16.73 ദശലക്ഷം വാർഷിക സന്ദർശകരാണ് ബുർജ് ഖലീഫ രംഗത്തെത്തിയത്. ബുർജ് ഖലീഫ 24.59 ദശലക്ഷം…
Read More » - 9 September
എലിസബത്ത് രാജ്ഞിയുടെ വിയോഗം: അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. എലിസബത്ത് രാജ്ഞിയുടെ മകനും അടുത്ത രാജവുമായ ചാൾസ്…
Read More » - 9 September
റിയാദ് സീസൺ 2022: ലോഗോ പ്രകാശനം ചെയ്തു
റിയാദ്: റിയാദ് സീസൺ 2022 ന്റെ ലോഗോ പ്രകാശനം ചെയ്തു. സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖാണ് ലോഗോ പ്രകാശനം ചെയ്തത്.…
Read More » - 9 September
ഗൾഫ് രാജ്യങ്ങളിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ടൂറിസ്റ്റ് വിസ ലഭിക്കില്ല: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: ഡ്രൈവർ, നഴ്സ്, ലേബർ എന്നീ പ്രഫഷനുകളിൽ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് രാജ്യത്തേക്ക് വരുന്നതിൽ ടൂറിസ്റ്റ് വിസ ലഭിക്കില്ലെന്ന് സൗദി അറേബ്യ. മറ്റ് എല്ലാ പ്രഫഷനുകളിലുള്ളവർക്കും…
Read More » - 9 September
കുപ്രസിദ്ധമായ ‘അമ്മായിയമ്മപ്പോര്’: എലിസബത്ത് രാജ്ഞിയുടെയും ഡയാന രാജകുമാരിയുടെയും സങ്കീർണ്ണമായ ബന്ധം
ലണ്ടൻ: ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജ്ഞിയുടെ വിയോഗത്തിൽ വിതുമ്പുകയാണ് ബ്രിട്ടൻ. വ്യാഴാഴ്ചയാണ് എലിസബത്ത് രാജ്ഞി രണ്ടാമൻ്റെ മരണമുണ്ടായത്. ഇതോടെ മാറ്റങ്ങളുടെ യുഗം കണ്ട പ്രതിഭയെയാണ് ബ്രിട്ടന്…
Read More » - 9 September
‘വേർപാടിൽ ദുഃഖം, നേരിൽ കാണാനുള്ള അവസരമുണ്ടായി’: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സുരേഷ് ഗോപി
ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ സുരേഷ് ഗോപി. എലിസബത്ത് രാജ്ഞിയുടെ വേർപാടിൽ ദുഃഖമുണ്ടെന്ന് പറഞ്ഞ സുരേഷ് ഗോപി, രാജ്ഞിയെ നേരിൽ കാണാനുള്ള അവസരം…
Read More » - 8 September
എലിസബത്ത് രാജ്ഞി അന്തരിച്ചു
ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. സ്കോട്ട്ലന്റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില വഷളായിരുന്നു. Read Also: മരിച്ച വ്യക്തിയെ…
Read More » - 8 September
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 104 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. വ്യാഴാഴ്ച്ച 104 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 116 പേർ രോഗമുക്തി…
Read More » - 8 September
ആരോഗ്യസ്ഥിതിയിൽ ആശങ്ക: എലിസബത്ത് രാജ്ഞി ഡോക്ടർമാരുടെ നിരീക്ഷണത്തിൽ
ലണ്ടൻ: എലിസബത്ത് രാജ്ഞി ഡോക്ടർമാരുടെ നിരീക്ഷണത്തിൽ. രാജ്ഞിയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിലാണെന്നാണ് ബക്കിംഗ്ഹാം പാലസ് അറിയിച്ചത്. സ്കോട്ട്ലൻഡിലെ വേനൽക്കാലവസതിയായ ബാൽമോറിലാണ് രാജ്ഞി നിരീക്ഷണത്തിൽ കഴിയുന്നത്. 96 വയസാണ്…
Read More » - 8 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 398 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 398 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 451 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More »