International
- Sep- 2022 -16 September
പുതുക്കിയ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്ത് ഖത്തർ
ദോഹ: പുതിയ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്ത് ഖത്തർ. ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ താനിയാണ് ദേശീയ ചിഹ്നം അനാച്ഛാദനം…
Read More » - 16 September
മദീന മേഖലയിൽ മേഖലയിൽ സ്വർണ്ണത്തിന്റെ വൻ നിക്ഷേപം കണ്ടെത്തി
മദീന: മദീന മേഖലയിൽ സ്വർണത്തിന്റെയും ചെമ്പിന്റെയും വൻതോതിലുള്ള നിക്ഷേപം കണ്ടെത്തിയതായി സൗദി ജിയോളജിക്കൽ സർവെ. മദീന മേഖലയിൽ ഉമ്മുൽ ബറാഖ് ഹെജാസിന്റെ കവചമായ അബ അൽ റഹയുടെ…
Read More » - 16 September
ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചു: തലയോട്ടിയില്ലാത്ത ഭ്രൂണം ഗർഭത്തിൽ ചുമന്ന് യുവതി സഞ്ചരിച്ചത് 2250 കിലോമീറ്റർ
ലൂസിയാന: ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് തലയോട്ടിയില്ലാത്ത ഭ്രൂണം ഗർഭത്തിൽ ചുമന്ന് യുവതി. ലൂസിയാന സ്വദേശിനിയായ നാൻസി ഡേവിസിനാണ് ജീവിക്കാൻ സാധ്യതയില്ലാത്ത ഭ്രൂണത്തെ ഗർഭച്ഛിദ്രം ചെയ്യുന്നതിനായി ഏറെ…
Read More » - 16 September
കോവിഡ് മഹാമാരിയുടെ അവസാനത്തിന് ഇനി അധികം നാളുകളില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന
ജനീവ: കഴിഞ്ഞ മൂന്ന് വര്‍ഷമായി ലോകജനതയെ ദുരിതത്തിലാഴ്ത്തിയ കോവിഡ് മഹാമാരിയുടെ അവസാനത്തിന് ഇനി അധികം നാളുകളില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. ഇതുവരെ ലക്ഷ്യം കൈവരിച്ചുവെന്ന് പറയാറായിട്ടില്ലെങ്കിലും മാരത്തണ്‍…
Read More » - 15 September
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് വധശ്രമത്തെ അതിജീവിച്ചു: റിപ്പോര്‍ട്ട്
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതായി യൂറോ വീക്കിലി ന്യൂസിന്റെ റിപ്പോര്‍ട്ട്. ബുധനാഴ്ച ജനറല്‍ ജിവിആര്‍ ടെലിഗ്രാം ചാനലിലാണ് വിവരം പുറത്തുവിട്ടത്. എന്നാല്‍,…
Read More » - 15 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 434 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 434 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 361 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 15 September
റഷ്യയില്‍ ദുരൂഹ മരണങ്ങള് കൂടുന്നു, മരിച്ച നിലയില്‍ കണ്ടെത്തിയത് പുടിന്റെ അനുയായിയായ വ്യവസായി
മോസ്കോ : നിഗൂഡത ഇരട്ടിയാക്കി റഷ്യയില്‍ ദുരൂഹ മരണങ്ങള് കൂടുന്നു. വീണ്ടും കോടീശ്വരനായ ഒരു വ്യവസായി കൂടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കോര്പ്പറേഷന് ഫോര്‍ ദ ഡെവലപ്പ്മെന്റ്…
Read More » - 15 September
സൗദി അരാംകൊ നേരിട്ടുന്ന ഏറ്റവും വലിയ ഭീഷണി സൈബർ ആക്രമണങ്ങൾ: അരാംകൊ സിഇഒ
റിയാദ്: സൗദി അരാംകൊ നേരിടുന്ന ഏറ്റവും വലിയ ഭീഷണി സൈബർ ആക്രമണങ്ങൾ. സിഇഒ അമീൻ അൽ നാസിറാണ് ഇക്കാര്യം അറിയിച്ചത്. പ്രകൃതി ദുരന്തങ്ങളെ പോലെ വലുതും തീവ്രത…
Read More » - 15 September
യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു
കീവ്: യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വ്യാഴാഴ്ച തലസ്ഥാന നഗരമായ കീവില്‍ കൂടി സഞ്ചരിക്കവെയായിരുന്നു സംഭവം. അപകടത്തില്‍ സെലന്‍സ്കിയ്ക്ക് കാര്യമായ പരിക്കുകളൊന്നും ഇല്ലെന്ന്…
Read More » - 15 September
മഹാമാരി ദുരിതം വിതച്ച ഏറ്റവും മോശം സമയം അവസാനിക്കുന്നു: ലോകാരോഗ്യ സംഘടന
ജനീവ: കഴിഞ്ഞ മൂന്ന് വര്‍ഷമായി ലോകജനതയെ ദുരിതത്തിലാഴ്ത്തിയ കോവിഡ് മഹാമാരിയുടെ അവസാനത്തിന് ഇനി അധികം നാളുകളില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. ഇതുവരെ ലക്ഷ്യം കൈവരിച്ചുവെന്ന് പറയാറായിട്ടില്ലെങ്കിലും മാരത്തണ്‍…
Read More » - 14 September
കോവിഡിന്റെ പുതിയ വകഭേദം അമേരിക്കയിലും ബ്രിട്ടനിലും വ്യാപിക്കുന്നു: റിപ്പോർട്ട്
ലണ്ടൻ: കോവിഡിന്റെ പുതിയ വകഭേദം അമേരിക്കയിലും ബ്രിട്ടനിലും വ്യാപിക്കുന്നതായി റിപ്പോർട്ട്. കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.4.6 ആണ് അമേരിക്കയിലും ബ്രിട്ടനിലും വ്യാപകമായി പടരുന്നത്. ലോകത്തെ മറ്റു…
Read More » - 14 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 402 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 402 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 394 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 14 September
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ നടത്തുന്നവർക്ക് ഒരു ദശലക്ഷം ദിർഹം പിഴ ചുമത്തും: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ നിർമ്മിക്കുന്നവർക്കും, ഇത്തരം വെബ്സൈറ്റുകൾ നടത്തുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഇത്തരക്കാർക്ക് ഒരു ദശലക്ഷം ദിർഹം വരെ പിഴ…
Read More » - 14 September
പകർച്ചപ്പനി: സൗജന്യ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ച് ഖത്തർ
ദോഹ: പകർച്ചപ്പനി പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ച് ഖത്തർ. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സൗജന്യ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്നാണ് ഖത്തറിൽ ആരംഭിച്ചത്. ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രാഥമിക പരിചരണ…
Read More » - 14 September
കെട്ടിട നിർമാണ ചട്ടം പാലിക്കാതിരുന്നാൽ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
റിയാദ്: കെട്ടിട നിർമാണ ചട്ടം പാലിക്കാതിരുന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ. സൗദിയിൽ കെട്ടിടങ്ങളുടെ മുൻഭാഗങ്ങളിലോ ബാൽക്കണിയിലോ സാറ്റലൈറ്റ് ഡിഷുകൾ സ്ഥാപിച്ചാൽ 100 മുതൽ…
Read More » - 14 September
ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ വിദ്യാർത്ഥിനി മരിച്ച സംഭവം: ജീവനക്കാരുടെ അനാസ്ഥയെന്ന് വിദ്യാഭ്യാസ മന്ത്രാലയം
ദോഹ: സ്കൂൾ ബസിനുള്ളിൽ മലയാളി വിദ്യാർത്ഥിനി മരിക്കാൻ കാരണം സ്കൂൾ ജീവനക്കാരുടെ അനാസ്ഥയെന്ന് ഖത്തർ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കിൻഡർ ഗാർട്ടൻ അധികൃതർ അടച്ചുപൂട്ടുകയും ചെയ്തു.…
Read More » - 14 September
റഷ്യന്‍ സൈന്യത്തെ തളര്‍ത്തി യുക്രെയ്ന് മുന്നേറ്റം തുടരുന്നു
കീവ്: റഷ്യയെ ഞെട്ടിച്ച് യുക്രെയ്ന് പട്ടാളം ആറായിരം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തിരിച്ചുപിടിച്ചതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി അറിയിച്ചു. തെക്കുകിഴക്കന്‍ യുക്രെയ്നിലെ ഖാര്‍കീവ് മേഖലയില്‍നിന്നു പിന്മാറേണ്ടി വന്നകാര്യം…
Read More » - 14 September
കൂപ്പുകുത്തി സൂചികകൾ, യുഎസിൽ സാമ്പത്തിക മാന്ദ്യം തുടരുന്നു
സൂചികൾ കൂപ്പുത്തിയതോടെ സാമ്പത്തിക മാന്ദ്യ ഭീതിയിൽ യുഎസ്. യുഎസിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള കണക്കുകളിൽ ഓഗസ്റ്റ് മാസം വിലക്കയറ്റം രൂക്ഷമായെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ, സൂചികകളായ ഡൗജോൺസ്,…
Read More » - 14 September
സൗര കൊടുങ്കാറ്റുകള്‍ക്ക് പിന്നാലെ പുതിയൊരു ഛിന്നഗ്രഹത്തിന്റെ ഭീഷണിയും ഭൂമിയെ തേടിയെത്തുന്നു
വാഷിംഗ്ടണ്‍: സൗര കൊടുങ്കാറ്റുകള്‍ക്ക് പിന്നാലെ പുതിയൊരു ഛിന്നഗ്രഹത്തിന്റെ ഭീഷണിയും ഭൂമിയെ തേടിയെത്തുന്നു. അപകടകാരികളുടെ കൂട്ടത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂമിയെ ഇത് ഇടിക്കുമോ എന്നൊന്നും പറയാനാവില്ല. പകരം…
Read More » - 14 September
യുക്രെയ്ന് മുന്നില്‍ റഷ്യ പതറുന്നു, തങ്ങളുടെ അധീനപ്രദേശങ്ങള്‍ തിരിച്ചുപിടിച്ച് യുക്രെയ്ന് സേന
ഹര്‍കീവ്: കടുത്ത പ്രത്യാക്രമണത്തിലൂടെ വടക്കുകിഴക്കന്‍ മേഖലയായ ഹര്‍കീവില്‍ നിന്ന് യുക്രെയ്ന് സൈന്യം റഷ്യയെ അതിര്‍ത്തി കടത്തി. യുദ്ധം തുടങ്ങിയ ഫെബ്രുവരി 24ന് റഷ്യന്‍ സൈന്യം യുക്രെയ്നിലേക്ക് പ്രവേശിച്ച…
Read More » - 13 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 377 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 377 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 381 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 13 September
റെഡ് ക്രോസിന് അബുദാബിയിൽ ഓഫീസ്: കരാറിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
അബുദാബി: ഇന്റർനാഷണൽ റെഡ് ക്രോസിന് അബുദാബിയിൽ ഓഫീസ് സ്ഥാപിക്കുന്നതിനുള്ള കരാറിന് അഗീകാരം നൽകി യുഎഇ മന്ത്രിസഭ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്…
Read More » - 13 September
കനത്ത മൂടൽമഞ്ഞ്: വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ
ദുബായ്: യുഎഇയിൽ കനത്ത മൂടൽമഞ്ഞ്. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. രാവിലെ 6.30 ന് തന്നെ ഈർപ്പം 90 ശതമാനത്തിനടുത്തെത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ…
Read More » - 13 September
അപകടകാരിയായ കൂറ്റന്‍ ഛിന്നഗ്രഹം ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്നു
വാഷിംഗ്ടണ്‍: സൗര കൊടുങ്കാറ്റുകള്‍ക്ക് പിന്നാലെ പുതിയൊരു ഛിന്നഗ്രഹത്തിന്റെ ഭീഷണിയും ഭൂമിയെ തേടിയെത്തുന്നു. അപകടകാരികളുടെ കൂട്ടത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂമിയെ ഇത് ഇടിക്കുമോ എന്നൊന്നും പറയാനാവില്ല. പകരം തുടര്‍ച്ചയായി…
Read More » - 13 September
യുക്രെയ്ന് മുന്നില്‍ അടി തെറ്റി റഷ്യ
ഹര്‍കീവ്: കടുത്ത പ്രത്യാക്രമണത്തിലൂടെ വടക്കുകിഴക്കന്‍ മേഖലയായ ഹര്‍കീവില്‍ നിന്ന് യുക്രെയ്ന് സൈന്യം റഷ്യയെ അതിര്‍ത്തി കടത്തി. യുദ്ധം തുടങ്ങിയ ഫെബ്രുവരി 24ന് റഷ്യന്‍ സൈന്യം യുക്രെയ്നിലേക്ക് പ്രവേശിച്ച…
Read More »